മുംബൈയിലെ സ്വാപ്പിങ് – 3അടിപൊളി  

 

അന്ന് രാത്രി കിടക്കുമ്പോ മുഴുവൻ സനയെ എങ്ങനെ ഒന്ന് നേരത്തെ കാണാം എന്നായിരുന്നു ചിന്ത.. സംഭവം മറ്റന്നാ വൈകീട്ടാണ് പ്ലാൻ എങ്കിലും ആരും അറിയാതെ ഒളിച്ചു കാണുന്നതിന് ത്രില്ല് ഒന്ന് വേറെ തന്നെ ആണല്ലോ.. അങ്ങനെ ഒരു ബുദ്ധി തോന്നി.. എന്തായാലും അവൾക്കൊരു ഗിഫ്റ് കൊടുക്കണം എന്നൊരു ആഗ്രഹവും ഉണ്ടല്ലോ.. നാളെ എവിടെ വെച്ചെങ്കിലും കാണാം എന്ന് ചോദിച്ചു നോക്കിയാൽ സമ്മതിക്കുമോ.. ? എന്തായാലും ഇപ്പൊ ആൾ നല്ല കമ്പനി ആയിട്ടുണ്ട്.. ഇനി ചോദിച്ചാലും തെറ്റില്ല..

അങ്ങനെ രാവിലെ കീർത്തിയെ കൊണ്ടാക്കിയ ശേഷം ധൃതിയിൽ സനയെ വിളിച്ചു.. കാര്യം പറഞ്ഞു.. അന്ന് ഉച്ചക്ക് ഒന്ന് കാണാമോ എന്നാണ് ചോദിച്ചത്.. എന്തായാലും അർഷാദ് അറിയാതെ നോക്കാം എന്നും ഉറപ്പു കൊടുത്തു.. ആദ്യം അവൾ മടി കാണിച്ചു.. പക്ഷേ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൾ സമ്മതിച്ചു.. എവിടെ കാണണം എന്ന് ചോദിച്ചപ്പോൾ ഞാൻ അങ്ങോട്ട് പോയി പിക്ക് ചെയ്യാം എന്ന് പറഞ്ഞു.. പിന്നെ അധികം സമയം കളയാതെ ഇറങ്ങി.. ഡ്രൈവ് ചെയ്യുമ്പോൾ എല്ലാം അവളെ കാണാൻ ഉള്ള Excitement ൽ ആയിരുന്നു.. സമയം ഉണ്ട് എന്തായാലും. കീർത്തി തിരികെ എത്തുന്ന മുന്നേ വീട്ടിൽ എത്തണം എന്ന് മാത്രം.. എങ്ങനെ പോയാലും ഒന്നുരണ്ടു മണിക്കൂർ സമയം കിട്ടും ഒറ്റക്ക്. അത് തന്നെ ആണ് അതിന്റെ ത്രില്ല്..

റോഡിൽ തിരക്കിലാത്തതുകൊണ്ടു പെട്ടെന്നെത്തി.. ഞാൻ മേലേക്ക് കയറി വരുന്നില്ലെന്ന് പറഞ്ഞിരുന്നു.. റൂമിലേക്ക് പോയാൽ അനാവശ്യ ചിന്തകൾ കൂടും, പിന്നെ നാളെ വരെ വെയിറ്റ് ചെയ്യാൻ ഉള്ള മൂഡ് ഉണ്ടാകില്ല.. അതും ഒറ്റക്ക് ഇങ്ങനെ കാണുമ്പോൾ. അല്ലെങ്കിലേ ഒരാഴ്ചക്ക് മേലെ ആയി പിടിച്ചു നിൽക്കുവാന്., കീർത്തി കിടക്കുന്നതു കണ്ടാൽ കേറി പിടിക്കാൻ തോന്നുമെങ്കിലും എങ്ങനെയോ മനസ്സ് മാറാതെ പിടിച്ചു നിൽക്ക..

 

അവളെ കൂട്ടി ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് എടുക്കണം.. ഉച്ചക്കുള്ള ഫുഡ് ഒരുമിച്ചു എവിടുന്നെങ്കിലും കഴിക്കണം.. പിന്നെ പറ്റുമെങ്കിൽ കാറിൽ ഒന്ന് കറങ്ങണം.. അതായിരുന്നു പ്ലാൻ.

5 മിനുറ്റിൽ അവൾ താഴെ ഇറങ്ങി. ഒരു ഡിസൈൻ ഉള്ള വെള്ള നിറത്തുള്ള സ്കർട്ടും ബ്രൗൺ ടോപ്പും വൈറ്റ് തട്ടവും.. ഇന്ന് കൂടുതൽ മേക് അപ്പ് ഒന്നും ഇല്ല.. സത്യത്തിൽ അതാണ് നല്ലതു.. ജസ്റ്റ് ഒരു ലിപ്സ്റ്റിക് മാത്രം മുഖത്ത്.. ബാക്കി എല്ലാം നാച്ചുറൽ ആണ്.. പക്ഷെ അന്നെടുത്ത ഡ്രസ്സ് ൽ അവളുടെ ശരീര വടിവ് കൃത്യമായി അറിയാമായിരുന്നു.. ഇതിൽ അങ്ങനെ മനസ്സിലാക്കാൻ പാടാണ്..

അവൾ കാറിൽ കേറി..

ഞാൻ:- ഹലോ..

അവൾ:- ഹൈ ഏട്ടാ..

ഞാൻ:- ഡ്രസ്സ് നന്നായിട്ടുണ്ട്.

സന:- താങ്ക് യു.. നമ്മൾ എങ്ങോട്ടാ പോകുന്നെ?

ഞാൻ:- ആദ്യം തനിക്കൊരു ഡ്രസ്സ് എടുക്കണം..

സന- ഏയ് അതൊന്നും വേണ്ട..

ഞാൻ:- അതൊന്നും പറഞ്ഞാൽ പറ്റില്ല.. ആദ്യത്തെ പ്ലാൻ അതാണ്..

അവൾ:- എന്റെ കറക്റ്റ് സൈഡിൽ ഉള്ള ഡ്രസ്സ് കിട്ടാൻ പാടാണ്.. ഒരുപാടു സമയം എടുക്കും നല്ലതു ചൂസ് ചെയ്യാൻ.

ഞാൻ:- അത് സാരമില്ല.. നമുക്ക് നോക്കാം.

ഞങ്ങൾ ഒരു മാളിലേക്ക് പോയി.. പോകുന്ന വഴി ചില കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.. കൂടുതലും നാളത്തെ കാര്യത്തെ പറ്റിയായിരുന്നു..

സന:- ഇക്ക ഇതറിയാതെ നോക്കണേ… ഞാൻ പറഞ്ഞിട്ടില്ല..

ഞാൻ:- താൻ പേടിക്കാതെ ഇരിക്ക്.. ആരും അറിയില്ല.

മാളിന്റെ മേലെത്തെ ഫ്ലോറിൽ ഒരു ലേഡീസ് വെയർ ഷോപ് കണ്ടു.. അത്യാവശ്യം വലുതാണ്.. സമയം ഉച്ച ആകുന്നെ ഉള്ളു.. അതുകൊണ്ടു കസ്റ്റമേഴ്സ് ഒന്നും ഇല്ല.. 3 സെയിൽസ് ഗേൾസ് മാത്രമേ ഉള്ളു.. നല്ല പ്രൈവസി ഉണ്ട്..

സെയിൽസ് ഗേൾ:- വെൽക്കം സർ, മാം.. എന്താണ് നോക്കുന്നത്..

ഞാൻ:- ഇവിടെ ബിക്കിനി ഉണ്ടോ.?

സന എന്നെ ആശ്ചര്യത്തിൽ ഒരു നോട്ടം.. അവൾ തീരെ പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അത്.. എന്നെ നോക്കി നെറ്റി ചുളിച്ചു എന്റെ കയ്യിൽ ഒന്ന് പിടിച്ചു..

സെയിൽസ് ഗേൾ:- ഉണ്ട് സർ.. വരൂ.. മാമിന്റെ സൈസ് അല്ലെ..

ഞാൻ-:- എസ്

ഞങ്ങളെ അണ്ടർ ഗാര്മെന്റ് സെക്ഷനിലേക്ക് കൂട്ടികൊണ്ടുപോയി.

പോകുന്ന വഴി സന ” ഏട്ടാ,,.. എന്താ ഇത്? ഞാൻ അതൊന്നും ഇട്ടിട്ടില്ല ഇതുവരെ.. അയ്യേ.. ആരെങ്കിലും കണ്ടാൽ.. ”

ഞാൻ:- ആര് കാണാൻ? ഇവിടെ വേറെ ആരും ഇല്ല.. നമ്മൾ പോകുന്ന റിസോർട്ടിൽ പ്രൈവറ്റ് ബീച്ച് ഉണ്ട്.. അവിടെ വേറെ ആരും വരില്ല.. അപ്പോൾ ഇടാമല്ലോ..

സന:- അയ്യോ.. എനിക്ക് വയ്യ ഇക്കാടെ മുന്നിൽ ഇതൊന്നും ഇടാൻ..

ഞാൻ:- അതിന് അവന്റെ മുന്നിൽ ഇടാൻ അല്ലല്ലോ.. ഞാൻ മാത്രേ കാണുള്ളൂ.. നീ ഇങ്ങനെ പിടക്കാതെ പെണ്ണെ.

അവൾക്ക് നല്ല ബുദ്ധിമുട്ടുണ്ട്.. സാരമില്ല മെല്ലെ മെല്ലെ ശെരിയായിക്കോളും..

സെയിൽസ് ഗേൾ:- സർ ടു പീസ് അല്ലെ വേണ്ടത്? ബ്രാ ആൻഡ് തോങ്..

ഞാൻ:- എസ്.. അത് തന്നെ.

അവർ കുറച്ചു മോഡൽസ് കാണിച്ചു.. എനിക്ക് എല്ലാം ഇഷ്ടമായി.. അവളുടെ സൈഡിൽ തന്നെ ഇഷ്ടംപോലെ കളക്ഷൻ ഉണ്ട്.. ഞാൻ ഒരു യെല്ലോ പെയർ ചൂസ് ചെയ്തു അവളെ കാണിച്ചു..

സന:- ഇതിൽ ഒരുപാട് ക്ലീവേജ് കാണില്ലേ..?

ഞാൻ:- പിന്നെ ബിക്കിനി എന്ന് പറഞ്ഞാൽ അത് കാണിക്കാൻ തന്നെ അല്ലെ.. മുഴുവൻ കവർ ചെയ്താൽ ആ പേര് വിളിക്കാൻ പറ്റില്ലല്ല.. ( ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു..)

അവൾ:- എന്നാലും.. വല്ലാണ്ട് എക്സ്പോസിങ് ആണ്..

ഞാൻ:- ഒരെന്നാലും ഇല്ല.. ഇത് ഞാൻ മാത്രേ കാണുള്ളൂ..

ആ സെയിൽസ് ഗേൾ അവളുടെ മുഖബാവം കണ്ടു ചിരിക്കുന്നുണ്ട്.. ഞാൻ പറയുന്നത് മനസ്സിലാവില്ലെങ്കിലും അവൾക്ക് കാര്യം പിടികിട്ടി.. എന്തായാലും ഞങ്ങൾ കപ്പിൾസ് ആണെന്നാകും കരുതുന്നത്.. അതുകൊണ്ടു കുഴപ്പമില്ല.

അങ്ങനെ ഒരു 5 മിനുട്ടിന്റെ ബലം പിടിത്തം ശേഷം അവൾ സമ്മതിച്ചു അതെടുക്കാം എന്ന്..

ഞാൻ:- എങ്കിൽ നീ പോയി ഇതൊന്നു ഇട്ടു വാ.. കാണട്ടെ.

സന:- അയ്യടാ.. ആ പൂതി മനസ്സിൽ വെച്ച മതി.. നാളെ കണ്ടാൽ മതി..

അവൾ എന്നെയൊന്നു ആക്കി പറഞ്ഞു.. എന്നിട് മുഖത്ത് നോക്കിയൊരു ഇളിയും..

ആ ഊമ്പി.. വെറുതെ കൊറേ ആശിച്ചു,.. ഹ്മ്മ് സാരല്യ.. നാളെ നിന്നെ എന്റെ കയ്യിൽ കിട്ടുമല്ലോ.. ശെരിയാക്കി തരാം.

സെയിൽസ് ഗേൾ:- വേറെ എന്താണ് സർ..

ഞാൻ സനയോടു നോക്കി:- ഒന്ന് രണ്ടെണ്ണം കൂടി എടുത്താലോ.. ഹെഹെ

സന:- കെട്ട്യോൾക്ക് വേണെങ്കി എടുത്തു കൊടുത്തോ.. എനിക്കൊന്നും വേണ്ട..

ആഹാ.. ഇവൾ ഇത്ര ഓപ്പൺ ആയോ.. പുരോഗതി ഉണ്ട്.. നല്ല പുരോഗമനം ഉണ്ട്.. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നി.. മൂന്നു ദിവസം മുമ്ബ് ചത്താലും സംസാരിക്കല്ലട എന്ന ഭാവത്തിൽ നിന്നും ഇത്ര എത്തിയല്ലോ..

ഞാൻ സെയിൽസ് ഗേളിനോട്:- ഒരു നൈറ്റ് റോബ് കൂടി..

അവർ അത് കാണിച്ചു തന്നു.. അതിൽ സനക്ക് എതിരഭിപ്രായം ഒന്നും ഇല്ലായിരുന്നു.. ഒരു റെഡ് സാറ്റിൻ നൈറ്റ് റോബി എടുത്തു.. കാൽ മുട്ടിനു തൊട്ടു മേലെ വരെ നീളമേ ഉള്ളു എങ്കിലും അവൾ അതെടുക്കാൻ സമ്മതിച്ചു..

Leave a Reply

Your email address will not be published. Required fields are marked *