മുംബൈയിലെ സ്വാപ്പിങ് – 3അടിപൊളി  

ഞങ്ങൾ ഉള്ളിൽ കേറി കതകടച്ചു. ഉള്ളിലെ കാഴ്ച അതിലും ഞെട്ടിക്കുന്നതായിരുന്നു.. ഇത്രയും റോയൽ ആൻഡ് എലഗന്റ് ആയ ഒരു ഹോട്ടൽ റൂം ആദ്യമായിട്ടാണ് കാണുന്നത്.. ഡോറിന്റെ സൈഡിൽ തന്നെ കയറി വരുമ്പോൾ ആദ്യം ഒരു മിനി ബാർ.. മുന്നിൽ വലിയ ഒരു ഹാൾ.. ടീവിയും വലിയൊരു സ്‌പീക്കറും ഒക്കെയുണ്ട്. 5-6 പേർക്കിരിക്കാൻ പറ്റുന്ന സോഫ മുന്നിൽ തന്നെ. കർട്ടൻ മാറ്റിയാൽ താഴെ സ്വിമ്മിങ് പൂള് കാണാം.. ഇരുട്ടായതുകൊണ്ടു കടൽ ഒന്നും മര്യാദക്ക് കാണാൻ ഇല്ല.. മോണിങ് വ്യൂ ഗംഭീരം ആയിരിക്കും എന്തായാലും.

ഹാളിന്റെ ഒരു ഭാഗത്തു ബെഡ്‌റൂം.. അതിൽ ഒരു കിംഗ് സൈസ് ബെഡും വലിയ ഒരു സ്റ്റാന്റിംഗ് ലാമ്പും. റൂമിൽ ഒരു റെഡ്- വൈറ്റ് കോമ്പിനേഷൻ പെയിന്റ്. ഹണിമൂണിന് പറ്റിയ ഒരു ടച്ച് ഉണ്ട് ആകപ്പാടെ.. റൂമിൽ നിന്ന് തന്നെ ബാൽക്കണി ഉം എതിര്ഭാഗത് ടോയ്ലറ്റും. ടോയ്ലറ്റ് തന്നെ ഉണ്ടാകും ഒരു ബെഡ്റൂമിന്റെ വലിപ്പം.

എല്ലാം കൊണ്ടും ഗംഭീരം.. ഇഷ്ടപ്പെട്ടു,. ഞാൻ കീർത്തിയെ തിരക്കി. അവൾ ബാൽക്കണി ഡോർ തുറന്നു പുറത്തുനോക്കി നിൽക്കുന്നുണ്ട്. ഞാൻ ഒച്ചയുണ്ടാക്കാതെ പിന്നിൽ നിന്ന് അവളെ പോയി കെട്ടിപിടിച്ചു. കവിളിൽ ഓര്മ്മ കൊടുത്തു ഒരു കൈ അവളുടെ നിതംബത്തിൽ വെച്ച് അമർത്തി..

” കുറച്ചു മുമ്ബ് ഒരാൾ ഇതിൽ നോക്കി ചോര കുടിക്കുന്നുണ്ടായിറന്നു.. വല്ലതും അറിഞ്ഞോ..? ”

” ഹ്മ്മ്.. ജയൻ അല്ലെ.. ഞാൻ ലിഫ്റ്റിന്റെ മുന്നിൽ ഉള്ള റിഫ്ലക്ഷനിൽ കണ്ടു.. നീ അയാളെ നോക്കി നിൽക്കുന്നുണ്ടായിരുന്നല്ലോ.. ” അവൾ എന്നെ കളിയാക്കി.

” അയാൾ വെറും നോട്ടം കൊണ്ട് നിർത്തുമോ എന്നാരു അതിശയത്തിൽ നോക്കിയതാണ് പൊന്നെ… ” ഞാൻ വീണ്ടും അവിടെ ഒന്ന് ഞെക്കി..

അവൾ തിരഞ്ഞു നിന്ന് എന്റെ തോളിൽ രണ്ടു കയ്യും ഇട്ടു.. മെല്ലെ അവളുടെ ചുണ്ടുകൾ എന്റെ മൂക്കിൽ കൊണ്ടുവന്നു അവിടെ ഒരുമ്മ തന്നു.. ശേഷം എന്റെ ചുണ്ടിലും.. ഞങ്ങൾ അവിടെ നിന്ന് ഉഗ്രൻ ഒരു ഫ്രഞ്ച് കിസ് അടിച്ചു.. സൊ ഇറോട്ടിക്..

കിസ്സിങ് കഴിഞ്ഞു അവൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു.. ഒന്നും പറയുന്നില്ല പക്ഷെ.

” ഏയ്.. നീ ഓക്കേ അല്ലെ..? ശെരിക്കും? ”

” എന്തെ..” അവൾ തിരക്കി.

” അല്ല.. ഈ ഭാവം കാണുമ്പോ എന്തോ പോലെ.. നിനക്ക് ഇഷ്ടക്കുറവൊന്നും ഇല്ലല്ലോ..? ഉണ്ടെങ്കിൽ ഇപ്പൊ പറ.. നമുക്ക് പിന്മാറാൻ ഇനിയും സമയം ഉണ്ട്.. നാളെ അത് പറ്റില്ല.. ” ഞാൻ അറിയിച്ചു.. ചുണ്ടിൽ ഒരുമ്മയു കൊടുത്തു

” ചെ.. പോടാ.. ഇതുവരെ എത്തീട്ട് ഇനി നോ പറയാനോ.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. നീ മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടണ്ട. ഐ ആം പെര്ഫെക്റ്റ്ലി ആൾ റൈറ്റ്.. “

” അഹ്.. ഓക്കേ. എങ്കിൽ നീ പോയെന്നു കുളിച്ചിട്ട് വാ. ”

അവൾ ടോയ്ലറ്റിലേക്കു നടന്നു.. ഇന്നെന്തെങ്കിലും ആകുമോ?? എല്ലാർക്കും താൽപ്പര്യം ഉണ്ടെങ്കിൽ ഇന്ന് തന്നെ ആകാം.. അല്ലെങ്കിൽ നാളെ രാവിലെ വരെ വെയിറ്റ് ചെയ്യാം..

ഞാൻ തിരികെ ബെഡിൽ പോയി ഇരുന്നു നാട്ടിലേക്കു ഒന്ന് വിളിച്ചു.. കുറച്ചുനേരം അവരെ വിളിച്ചു സംസാരിച്ചു.. അവളുടെ കമ്പനി ഗെറ്റ് ടുഗെതർ ആയി ഹോട്ടലിൽ വന്നതാണ് എന്നാണ് പറഞ്ഞിരുന്നത് വീട്ടിൽ. പിന്നെ ബാഗ് ഓപ്പൺ ചെയ്ത സാധനങ്ങൾ എല്ലാം പുറത്തു അടുക്കി വെച്ച്. അപ്പോളേക്കും കീർത്തി കുളിച്ചിറങ്ങി. അവൾ ഒരു സ്ലീവ് ലെസ്സ് ടി ഷർട്ടും പാന്റും ആണ് ഇട്ടത്.. അവളിറങ്ങിയ ഉടൻ ഞാനും കേറി ഒന്ന് കുളിച്ചു.. ബോഡി ഹെയർ എല്ലാം നേരത്തെ വാക്സ് ചെയ്തിരുന്നു.. ഒരു തരി രോമം പോലും ബാക്കി വെച്ചിട്ടില്ല. എപ്പോളും റെഡി ആകണമല്ലോ.. ഹെഹെ.

ഞാൻ ഇറങ്ങി ഒരു ബ്ലൂ ഷർട്ടും ഒരു ട്രൗസറും എടുത്തിട്ട് ഹാളിലേക്ക് പോയി. അവൾ അവിടെ മുടി ഉണക്കികൊണ്ടിരിക്കാന്.

” പോവല്ലേ.. സമയം ആയല്ലോ.. ” ഞാൻ ചോദിച്ചു..

” അവരെ ഒന്ന് വിളിച്ചു നോക്ക്.. എന്നിട്ടിറങ്ങാം.. നേരത്തെ അവിടെ പോയി ഇരിക്കണ്ടല്ലോ. ”

ഞാൻ ഫോൺ എടുത്തു ജയനെ വിളിച്ചു.. അവർ റെഡി ആണ്.. റെസ്റ്റോറന്റിലേക്ക് നടന്നോളാൻ പറഞ്ഞു.. ഞാൻ കീർത്തിയോട് പറഞ്ഞു.. അവൾ മുടി ഒക്കെ ഒന്ന് വാരി കെട്ടി അൽപ്പം ലിപ്സ്റ്റിക്കറും തേച്ചു ഡ്രസ്സ് എല്ലാം നേരെയിട്ട് പുറത്തിറങ്ങി.. ഡോർ ലോക്ക് ചെയ്തു.. അവരെല്ലാം കോറിഡോറിൽ നിൽപ്പുണ്ട്.. ജയനും അർഷാദും സെയിം വേഷം തന്നെ. സന കീർത്തിയിട്ട പോലെ ഒരു ടോപ്പും പാന്റും. വീണ ഒരു വൈറ്റ് കുർത്തിയും.

ഞങ്ങൾ റെസ്റ്റോറന്റിലേക്ക് നീങ്ങി.. അവിടെ ഒന്നും ഒരു മനുഷ്യൻ ഇല്ല.. ഫുൾ ഒഴിവാണ്. ആൾ കുറവുള്ള ഫ്ലോർ ബുക്ക് ചെയ്തോളാൻ ആണ് അർഷാദിനോട് പറഞ്ഞിരുന്നത്.. അത് കൃത്യമായി ചെയ്തിട്ടുണ്ട്.

ഞങ്ങൾ അറ്റത്തുള്ളൊരു വലിയ ടേബിളിൽ പോയിരുന്നു.. മറ്റേ ദിവസം ഇരുന്ന പോലെ തന്നെ.. ആണുങ്ങൾ ഒരു വശത്തും ലേഡീസ് എതിർവശത്തും ആയി ഇരുന്നു.. പക്ഷെ ഇന്നെന്റെ മുന്നിൽ കീർത്തി തന്നെ ആണ്.

വെയ്റ്റർ വന്നു ഓർഡർ എടുത്തു പോയി.. പിന്നെ സംസാരവും കളിചിരിയും ഒക്കെയായി.. ഇത്തവണ സനയും കൂടി.. പണ്ടത്തെ പോലെ ഒഴിഞ്ഞു മാറിയിരുന്നില്ല.. വീണ ചോദിക്കതുകൊണ്ടാകും.. ഇതെന്താ ഈ പെണ്ണ് ഇങ്ങനെ ഒരു നാണം കുണുങ്ങി ആയതെന്നു.

ട്രാവല്ലിംഗും കാര്യങ്ങളും ഒക്കെയായി എല്ലാവരും എക്സോസ്റ്റഡ് ആയിരുന്നു.. അതുകൊണ്ടു ഫുഡ് ഒക്കെ നന്നായി കഴിച്ചു.. ഏറെക്കുറെ തീരാറായപ്പോൾ കാര്യം എടുത്തു ഇടം എന്നെനിക്ക് തോന്നി.. പക്ഷെ വേറെ ആരെങ്കിലും സ്റ്റാർട്ട് ചെയ്യാൻ വേണ്ടി വെയിറ്റ് ചെയ്തു.. പ്ലേറ്റ് എല്ലാം കൊണ്ടുപോയി ഡെസ്സേർട് ആയി വന്നു.. ഞങ്ങൾ അത് മെല്ലെ മെല്ലെ കഴിച്ചുകൊണ്ടിരുന്നു.. അർഷാദ് ആയിരുന്നു തുടക്കമിട്ടത്..

അർഷാദ്:- എപ്പോ… ഇനിയെന്താണ് പ്ലാൻ??

ജയൻ:- ആഹ്.. ഞാനും ചോദിക്കാൻ വരുവായിരുന്നു.. ഇപ്പൊ തീരുമാനിക്കണം എന്ത് വേണമെന്ന്.

കുറച്ചു നേരം മുഖാമുഖം നോക്കി ഇരുന്നു..

ജയൻ:- എല്ലാവരും ഇങ്ങനെ നോക്കി ഇരുന്നാൽ പറ്റില്ല. വന്ന കാര്യം മറന്നിട്ടില്ലല്ലോ?? ഒരു തീരുമാനം എടുക്കണ്ട..

ഞാൻ:- വേണം.. എങ്കിൽ ഓപ്പൺ ആയി ചോദിക്കാം.. ഇന്ന് വേണോ? അതോ നാളെ കാലത്തു മതിയോ?

എല്ലാടവും ഒന്നുകൂടി ഒരു ആലോചനയിൽ ആയി..

ഞാൻ:- എന്താന്ന് വെച്ചാൽ.. ഇപ്പൊ സമയം 9 കഴിഞ്ഞല്ലോ.. ആർക്കെങ്കിലും ക്ഷീണം ഒക്കെ ഉണ്ടോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ..

വീണ:- എത്രയും പെട്ടന്ന് ആകണം എന്ന് തന്നെയാണ് ആഗ്രഹം.. ( അൽപ്പം ലജ്ജയോടെ ) പക്ഷെ ഇത് നമ്മൾ എന്നും ഓർത്തിരിക്കാൻ പോകുന്ന ഒരു കാര്യം അല്ലെ.. അതുകൊണ്ട് ധൃതി പിടിച്ചൊന്നു ചെയ്യണ്ട.. സൂര്യ പറഞ്ഞ പോലെ ഇന്ന് അല്ലെങ്കിലേ വൈകിയില്ല.. ഇനി നാളെ രാവിലെ ആ എനർജിയുടെ പോരെ??

സന:- ഹാ.. എനിക്കും അതാണ് തോന്നുന്നത്.. ( അഹ് കൊള്ളാമല്ലോ അഭിപ്രായം പറഞ്ഞു തുടങ്ങിയല്ലോ..)

Leave a Reply

Your email address will not be published. Required fields are marked *