മുംബൈയിലെ സ്വാപ്പിങ് – 3 6അടിപൊളി  

…………………………,,,,,,,,,,,,,,,,,,,,

രാവിലെ എന്നത്തെയും പോലെ അവൾ വെച്ച അലാറം കേട്ട് ഞാൻ എണീറ്റു.. അവൾ അറിഞ്ഞിട്ടുപോലും ഇല്ല, ആദ്യം ഒരു ചവിട്ടു കൊടുക്കാനാണ് തോന്നിയതെങ്കിലും ഗ്രൂപ്പിൽ നമ്പർ വന്നോ എന്ന ആകാംഷ കാരണം എണീച്ചുപോയി അലാറം ഓഫ് ആക്കി അവളെ വിളിച്ചുണർത്തി ഫോൺ എടുത്തു..

 

വന്നു.. രണ്ടാളുടെയും നമ്പർ ആഡ് ചെയ്തിട്ടുണ്ട്.. വീണ ഒരു ഹൈ ഇട്ടിട്ടും ഉണ്ട്. ഞാൻ ഗുഡ് മോർണിംഗ് എന്ന് അയച്ചു രണ്ടാളുടെയും നമ്പർ സേവ് ചെയ്തു. സനയുടെ നമ്പറിലേക്ക് പേർസണൽ മെസ്സേജും അയച്ചു.. ” ഗുഡ് മോർണിംഗ്, ഇന്നലെ ചെയ്തതിൽ തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ?? ഞാൻ ചോദിക്കാൻ മറന്നു “

അവൾക്കു വിയോജിപ്പൊന്നും ഇല്ലെന്നു എനിക്ക് നന്നായി അറിയാം, എങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞു കോൺവെർസേഷൻ സ്റ്റാർട്ട് ചെയ്യണ്ടേ എന്ന് വെച്ച് ചോദിച്ചതാണ്.

മെസ്സേജ് കണ്ടിട്ടില്ല, കീർത്തി കുളിക്കാൻ കേറിയിരിക്കുന്നു.. ഞാൻ മുഖം ഒന്ന് കഴുകി അടുക്കളയിൽ കേറി ദോശ ചുടുന്ന നേരത്താണ് റിപ്ലൈ വന്നത്.. സന തന്നെ ആണ്..

 

” ഏയ് ഇല്ല ഏട്ടാ.. ഞാൻ എന്ജോയ് ചെയ്തു ഇന്നലെ രാത്രി.. താങ്ക് യൂ.. ”

 

ഹ്മ്മ് നല്ല കാര്യം.. അവൾ എന്തായാലൂം ഇണങ്ങുന്നുണ്ട്..

 

” ഓക്കേ. ഗുഡ് ടു നോ.. താൻ ഫ്രീ ആകുമ്പോൾ മെസ്സേജ് അയക്കു.. നമുക്കൊന്ന് സംസാരിക്കാം.. ”

 

” ശെരി.. ഇപ്പൊ ഇക്ക പോകാൻ ഉള്ള തിരക്കിലാണ്.. ഇത് കഴിഞ്ഞു വിളിക്കാം.. ” എന്നായിരുന്നു റീപ്ലേ

ഞാൻ ഓക്കേ എന്ന് പറഞ്ഞു ബാക്കി കാര്യങ്ങൾക്കു കടന്നു.. കീർത്തി കുളി കഴിഞ്ഞു മുടി കെട്ടി വന്നു.. അവൾ തലേ ദിവസത്തെ കറി ഒന്ന് ചൂടാക്കി, ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു.. കഴിക്കുന്ന ഇടക്ക് അവൾ ഫോൺ നോക്കി ചിരിക്കുന്നു. ഞാൻ എന്താണ് കാര്യം എന്ന് തിരക്കി..

 

” എന്റെ കാമുകൻ.. അല്ലാതെ എന്താ.. ഹഹ ”

 

” ആര്..? ജയനാണോ? എന്താ പറയുന്നേ ?.”

 

” ആഹ് ആൾ തന്നെ.. ഹൈ ക്യൂട്ടി എന്നൊരു മെസ്സേജ്.. അത്രേ ഉള്ളു.. ”

 

” ഓ അതിനാണോ…”

 

” എന്തെ അത് പോരെ..? അല്ല, സന ഒന്നും അയച്ചില്ല ? ” അവൾ ഒരു പുച്ഛത്തോടെ ആണ് ചോദിച്ചതെന്ന് തോന്നുന്നു..

 

” അതൊക്കെ ഇപ്പോൾ കിട്ടി… നീ പോടീ… ” ഞാൻ അത്രേ സ്വരത്തിൽ പറഞ്ഞു..

 

” അത് ശെരി.. ദേ.. ഒരു കാര്യം പറഞ്ഞേക്കാം.. അവൾ ഒക്കെ പോകും, പിന്നെ ഞാനേ ഉണ്ടാകു.. അപ്പൊ നീ ഇങ്ങോട്ട് വാ.. അരിവാൾ എടുക്കും ഞാൻ… ”

 

” ഹി ഹി.. “

” ഹ്മ്മ് ഇളിച്ചോണ്ടിരുന്നോ. ” എന്ന് പറഞ്ഞു പ്ലേറ്റ് എടുത്തു എണീറ്റ് എന്റെ തലയിൽ ഒരു തട്ട് തന്നു കിച്ചണിലേക്ക് പോയി..

 

” അതേയ്, ജയൻ കാറും കൊണ്ട് വന്നാൽ അയാളുടെ കൂടെ പോകരുത്.. കേട്ടല്ലോ.. ?”

 

” അയ്യടാ.. നീ അവളെ തട്ടിക്കൊണ്ടു പോകാതിരുന്നാൽ മതി.. ”

 

അവൾ പ്ലേറ്റ് കഴുകി റൂമിൽ പോയി ബാഗ് ഒക്കെ എടുത്തു ഇറങ്ങി.. ഞാൻ അവളെ കാറിൽ ഡ്രോപ്പ് ചെയ്തു തിരികെ എത്തി.

സനയുടെ മെസ്സേജ് ഉണ്ട്.. അർഷാദ് പോയെന്ന്..

 

ഞാൻ ഒന്ന് കുളിച്ചു സോഫയിൽ പോയിരുന്നു ഫോൺ എടുത്തു അവളെ വിളിച്ചു.. ഹലോ.. ഓ കിളിനാദം..

 

പിന്നെ കൊറേ നേരം അവളോട് സംസാരിച്ചങ്ങനെ ഇരുന്നു.. കൂടുതലും അവളെ കുറിച്ച് ചോദിച്ചറിയുകയാണ് ചെയ്തത്. അർഷാദ് പോയി കഴിഞ്ഞാൽ പിന്നെ വൈകീട്ട് വരെ അവൾ ഫ്രീ ആണ്, വീട്ടിൽ തന്നെ. അടുത്ത് വേറെ ഫ്രണ്ട്സ് ഒന്നും ഇല്ല, ചില ബന്ധുക്കൾ ഉണ്ട് പക്ഷെ അവരോടൊന്നും അങ്ങനെ അറ്റാച്മെന്റ് ഇല്ല. എങ്ങനെ ഉണ്ടാകാനാണ്, ഈ പെണ്ണ് ആരോടെങ്കിലും ഒന്ന് ഉരിയാടിയാൽ അല്ലെ…

 

വീഡിയോ കാൾ ചെയ്യണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അത് പറഞ്ഞാൽ ചിലപ്പോ സമ്മതിച്ചു എന്ന് വരില്ല.. നേരിട്ട് കാണുമ്പോൾ പോലെ അല്ല… കാൾ സേവ് ചെയ്തു വെക്കുമോ എന്ന പേടി ഒക്കെ ഉണ്ടാകാം.. അതുണ്ട് ഞാനത് ചോദിക്കാനും നിന്നില്ല.. കുറച്ചു കഴിഞ്ഞപ്പോൾ അവളും ഒന്ന് ഓപ്പൺ ആയി സംസാരിക്കാൻ ഒക്കെ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *