മുംബൈയിലെ സ്വാപ്പിങ് – 3അടിപൊളി  

 

ഒരു 10-15 മിനിറ്റ് ഒക്കെ കഴിഞ്ഞപ്പോൾ ജയൻ തിരിഞ്ഞിരുന്നു ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങി.. അവിടെ എത്തിയിട്ടുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.. പല തവണ ഡിസ്‌കസ് ചെയ്യാൻ ശ്രമിച്ചെങ്കിലും അവിടെ ചെന്നിട്ടുള്ള കാര്യങ്ങൾ പിന്നീട ഡിസൈഡ് ചെയ്യാം എന്നായിരുന്നു പറഞ്ഞിരുന്നത്.. അവരെല്ലാം ഇന്ന് ജോലി കഴിഞ്ഞു നേരിട്ട് വന്നതുകൊണ്ട് വന്ന കാര്യം ഇന്ന് തന്നെ നടക്കുമോ എന്നൊരു ഡോട്ട് എനിക്കുണ്ടായിരുന്നു. പിന്നെ സമയവും അത്യാവശ്യം ഇരുട്ടിയിരുന്നു. എന്തായാലും കുറച്ചു നേരം കൊണ്ടറിയും എന്താകും എന്ന്.. പക്ഷെ തല്ക്കാലം വെയിറ്റ് ചെയ്യാൻ എനിക്ക് വല്യ ബുദ്ധിമുട്ട് തോന്നുന്നില്ല. ഇന്ന് കഴിഞ്ഞു നാളെ രാവിലെ ഫ്രഷ് ആയി കാര്യങ്ങളിലേക്ക് കടന്നാലും ഓക്കേ ആണ്..

അങ്ങനെ സംസാരിച്ചു ഇരുന്നു പെട്ടന്ന് തന്നെ സ്ഥലം എത്തി.. ഞാൻ ഗൂഗിളിൽ ഫോട്ടോസ് ഒക്കെ നോക്കിയിരുന്നെങ്കിലും അതിനേക്കാൾ ഒക്കെ വലുതാണ് ആ റിസോർട്.. ചെറിയ ഒരു ഐലൻഡ് ആണ് എങ്കിലും നല്ല ഭംഗിയായി ഡെക്കറേറ്റ് ചെയ്തു മൈന്റൈൻ ചെയ്യുന്നുണ്ട്.. കാണാൻ നല്ല വൃത്തിയുള്ള സ്ഥലം.. റിസോർട്ടിന്റെ ബാക്കിൽ ആണ് പ്രൈവറ്റ് ബീച്ച് ഒക്കെ ഉള്ളത്.. വന്നിറങ്ങുന്ന സ്ഥലത്തു തന്നെ വലിയൊരു പാർക്കും കാണാം.. ഫെസ്റ്റിവൽ സീസൺ ഒന്നും അല്ലാത്തതുകൊണ്ട് ഒരുപാട് ആളൊന്നും ഇല്ലായിരുന്നു.. പക്ഷെ അത്യാവശ്യത്തിനു ഒച്ചയും ബഹളവും ഒക്കെ ഉണ്ട്.

റിസോർട്ടിനെ പറ്റിയുള്ള ഡീറ്റെയിൽസ് എല്ലാം ഞാൻ നേരത്തെ നോക്കി വെച്ചിരുന്നു.. 6 ഫ്ലോർ ഉണ്ട് ആകെ.. 60 ഓളം എംപ്ലോയീസും ഉണ്ട്.. എല്ലാ ഫ്ളോറിലും ബാറും റെസ്ററൗരണ്ടും ഉണ്ട്.. അതുകൂടാതെ താഴെ ഒരു ഡാൻസ് ക്ലബും.

ഞങ്ങൾ അഞ്ചാം ഫ്ലോറിൽ ആണ് റൂം എല്ലാം ബുക്ക് ചെയ്തിരുന്നത്.. 3 ഉം സ്യൂട് റൂമുകൾ തന്നെ.. അടുത്തടുത്തുള്ള ഒരു കോർണറിൽ ഉള്ള 3 എണ്ണം.. അതാകുമ്പോ പ്രൈവസി കിട്ടുമല്ലോ. എല്ലാ റൂമിലും ബാൽക്കണിയും മിനി ബാറും ജാക്കൂസി ബാത്ടബ്ബ്സ് ഉം ഉണ്ട്. എല്ലാം കൂടി നല്ലൊരു റേറ്റ് ആയിരുന്നു, പക്ഷെ അർഷാദിന്റെ കെയർ ഓഫിൽ 25% ഓഫ് കിട്ടി..

ഇറങ്ങിയപാടെ ഹോട്ടൽ സ്റ്റാഫ് വന്നു ഞങ്ങളെ വെൽക്കം ചെയ്തു റിസപ്ഷൻ ലേക്ക് കൊണ്ടുപോയി.. പോകുന്ന വഴി പാർക്കിൽ കണ്ടത് കൂടുതലും അമേരിക്കൻ യൂറോപ്പ്യൻ ആളുകൾ ആണ് ഗസ്റ്റ് ആയിട്ട്.. ഇന്ത്യൻസ് ഉണ്ടെങ്കിലും ഒരുപാടില്ല. റിസപ്ഷൻ / വെൽക്കം ഹാൾ വളരെ ഗ്രാൻഡ് ആയിരുന്നു.. സീലിങ്ങിൽ വലിയ ഒരു ഡെക്കറേഷൻ ലൈറ്റും ചുവരുകളിൽ എല്ലാം പെയിന്റിങ്ങുകളും ആയി ഒരു റോയൽ സ്റ്റൈൽ. അറ്റെൻഡേർസ് വന്നു ഡ്രിങ്ക്സ് സെർവ് ചെയ്തിട്ട് പോയി..

റൂമുകളുടെ ബുക്കിങ്ങും കാര്യങ്ങളും നോക്കാൻ അർഷാദും ജയനും കൂടി അവരോടു സംസാരിക്കുന്നുണ്ട്. ഫുൾ അമൌന്റ്റ് ആദ്യം തന്നെ പേ ചെയ്യണം എന്ന് നേരത്തെ പറഞ്ഞിരുന്നു.. ഞാൻ എന്റെ കാർഡ് കൊടുത്തു തിരികെ ലേഡീസ് ന്റെ അടുത്ത് പോയി ഇരുന്നു,..

ഞാൻ:- അപ്പൊ എങ്ങനാ.. എല്ലാരും കംഫര്ട്ടബിള് അല്ലെ?? ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ? ( ഞാൻ കീർത്തിയുടെ അടുത്തിരുന്നു അവളുടെ കഴുത്തിലൂടെ കൈ ചുറ്റി ഇരുന്നു ചോദിച്ചു.. )

വീണ:- ഏയ് എന്ത് ബുദ്ധിമുട്ട്.. ആക്ച്വലി ഒരു ത്രില്ല് ആണ്..

ഞാൻ:- തനിക്കോ?? ( ഞാൻ സനയോടു )

സന:- ഗുഡ്.. ഓക്കേ.. ( അവൾ കൈകൊണ്ടു ഒരു ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു..)

ഞാൻ:- നിന്നോട് പിന്നെ ചോദിക്കാനൊന്നും ഇല്ലല്ലോ.. അല്ലെ ബേബി..

എന്ന് പറഞ്ഞു കീർത്തിയുടെ കവിളിൽ ഒരുമ്മ കൊടുത്തു.. അവൾ എന്നെ ഇടംകണ്ണിട്ടു നോക്കി എന്റെ വയറിൽ ഒന്ന് പിച്ചി.. ( അത് സ്നേഹം കൂടുമ്പോൾ കാണിക്കുന്ന പരിപാടിയാണ്.. )

വീണയും സനയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..

വീണ:- റൂം ഇപ്പൊ തുറന്നു തരും.. കുറച്ചുനേരം വെയിറ്റ് ചെയ്യ്.. ഹെഹെ

കീർത്തി നാണം കൊണ്ട് മുഖം മൂടി.. ഈ അടുത്തായി നാണം കുറച്ചു കൂടുതലാണ്.. ഇതിനു മുമ്ബ് അവളിൽ ഈ ഇമോഷൻ ഞാൻ അങ്ങനെ കാണാറേ ഇല്ല..

ഞാൻ:- ഞങ്ങക്ക് ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ ഇവിടുന്നു പോയാലും.. ഇന്ന് വന്നത് അതിനല്ലല്ലോ..

ഞാൻ കണ്ണിറുക്കി പരിഹാസ്യ രൂപേനെ പറഞ്ഞു..

വീണ:- ഹ്മ്മ്മ്മ്മ്.. ( അതിനു കുറച്ചു നേട്ടം കൂടുതൽ ആയിരുന്നു.. )

സന എപ്പോലത്തെയും പോലെ കേട്ടിരിക്കുന്നുണ്ട്.

2 മിനുട്ടിനുള്ളിൽ ജയൻ വന്നു എന്റെ കാർഡ് തിരികെ തന്നിട്ട് ലഗേജ് വൈറ്ററുടെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു.. അവർ മേലെ കൊണ്ടുവന്നു തരുമത്രെ.. ഒപ്പം ഞങ്ങടെ റൂമിന്റെ ചാവിയും തന്നു.. 529 റൂം നമ്പർ.

ഞാൻ:- അതിന്റെ ആവശ്യം ഇല്ല.. ബാഗ് 2 എണ്ണമേ ഉള്ളു അത് സ്വയം എടുക്കാം..

അർഷാദും തിരികെ വന്നു.

ജയൻ:- അപ്പൊ എങ്ങനെയാ ബാക്കി കാര്യങ്ങൾ..

എല്ലാവരോടും ആയാണ് ചോദിച്ചത്.. 6 പേരും ഓരോരുത്തരുടെ മുഖത്ത് നോക്കി നിൽക്കുന്നു.. എന്താണ് പറയേണ്ടത് എന്നൊരു പിടിയില്ല.

ഞാൻ:- തൽക്കാലം എല്ലാവരും ഒന്ന് ഫ്രഷ് ആയി വരൂ.. 7 മണി കഴിഞ്ഞല്ലോ.. നമുക്ക് ഡിന്നർ ഒരുമിച്ചു കഴിക്കാം. അത് കഴിഞ്ഞിട്ട് തീരുമാനിക്കാം

വീണ:- അതെ.. നല്ല ടൈയേർഡ് ആണ്.. ഒന്ന് ഫ്രഷ് ആയി വരാം..

അർഷാദ്:- ഓക്കേ എങ്കിൽ ബാഗ് ഒക്കെ എടുത്തോളൂ.. ലിഫ്റ്റ് ഉണ്ട് അപ്പുറത്തു.

ലിഫ്റ്റിൽ ഞാനാദ്യം കേറി ബാഗ് എല്ലാം വാങ്ങി പിന്നിൽ ആണ് നിന്നത്.. ബാക്കിയുള്ളവർ എല്ലാം എന്റെ മുമ്പിലായിരുന്നു. ലിഫ്റ്റിന്റെ മുൻവശത്തായി സൈഡിൽ ആയിരുന്നു കീർത്തി.. തൊട്ടുപിന്നിൽ ജയൻ. ഇടക്കെങ്ങോട്ടു നോക്കിയപ്പോൾ ആണ് ഞാൻ കണ്ടത്.. കീർത്തിയുടെ പിന്നഴക് നോക്കി വെള്ളമിറക്കി നിൽക്കുകയാണ്‌ പുള്ളി.. സൺ ഡ്രസ്സ് കട്ടി കുറഞ്ഞ തുണി ആയതുകൊണ്ട് ഇരുന്നു എണീറ്റപ്പോൾ ബാക്കിൽ ഡ്രെസ്സിന്റെ ആ ഭാഗം അവളുടെ ചന്തിയുടെ വിടവിലേക്ക് അൽപ്പം ഉള്ളിലേക്ക് കേറി ആണ് ഇരിക്കുന്നത്.. അയാൾ അത് നോക്കി നിൽപ്പാണ്.. മുകളിൽ എത്തുന്ന വരെ.

ഏതോ സിനിമയിൽ പറഞ്ഞ പോലെ ഇങ്ങനെ ഒക്കെ നോക്കി നിന്നാൽ അവൾ അവിടെ നിന്ന് പ്രസവിക്കുമെടാ എന്നാണ് ഞാൻ മനസ്സിൽ ഓർത്തത്.. അവളെ ഒന്ന് കിട്ടിയാൽ മതി, ബെഡ് പോലും വേണ്ട.. എന്ന പറയുന്ന നോട്ടം ആയിരുന്നു അത്.

ലിഫ്റ്റിറങ്ങി ഓരോരുത്തരും അവരുടെ റൂമിൽ കേറി. ഏറ്റവും അറ്റത്തായിരുന്നു ഞങ്ങടെ.. അതിന്റെ എതിര്ഭാഗത്തു അർഷാദും സനയുടെയും… സൈഡിൽ ജയന്റേയും വീണയുടെയും..

റെഡി ആയിട്ട് ബാറിൽ കാണാം എന്നാണ് ആദ്യം പറഞ്ഞത്.. പക്ഷെ കൂട്ടത്തിൽ ഞാനും ജയനും മാത്രമേ വെള്ളമടിക്കു.. ബാക്കി 4 പേരും കുടിക്കില്ല.. അതുകൊണ്ടു ബാർ വേണ്ട ആ ഫ്ലോറിൽ തന്നെ ഉള്ള റെസ്റ്റോറന്റിൽ കാണാം എന്ന് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *