മുംബൈയിലെ സ്വാപ്പിങ് – 3അടിപൊളി  

കീർത്തി:- ഓക്കേ.. ശെരിയാണ്.. ഇനി നാളെ മതി.

ലേഡീസ് മൂന്നു പേരും വോട്ട് രേഖപ്പെടുത്തി.. ഇനിയിപ്പോ വഴിയില്ല. നാളെ വരെ വെയിറ്റ് ചെയ്യാം.

ഞാൻ:- ആസ് യു വിഷ്.

ജയനും അർഷാദും ഓക്കേ പറഞ്ഞു.

ജയൻ:- എങ്കിൽ അത് ഫിക്സ്.. സമയം. ഇനി അടുത്ത കാര്യം.. നമ്മൾ ഇതുവരെ ഡിസ്‌കസ് ചെയ്തിട്ടില്ല.. ആദ്യം ആര് ആരുടെ ഒപ്പം.. അതുകൂടെ ഫിക്സ് ചെയ്യണമല്ലോ..

വീണ:- ഹാ.. എസ്.

അർഷാദ്:- അത് കൂടുതൽ ചർച്ച ചെയ്യാൻ ഒക്കെ ഉണ്ടോ.. ഞാനൊരു അഭിപ്രായം പറയാം.. നമ്മൾ അന്ന് ചെയ്ത പോലെ ആകാം? അന്ന് ഡിന്നർ കഴിഞ്ഞു ഓരോ കപ്പിൽ ആയി പോയില്ലേ?? ആ ഓർഡറിൽ.. മീൻസ്.. ഞാനും വീണയും, ജയേട്ടനും കീർത്തിയും.. സൂര്യയും ഇവളും.. അത് എങ്ങനെ? എന്ത് പറയുന്നു..

ജയൻ:- എനിക്ക് ഡബിൾ ഒകെ.. ( എന്ന് പറഞ്ഞുകൊണ്ട് കീർത്തിയെ നോക്കി ചിരിച്ചു.. അവൾ തിരിച്ചും..)

ഞാൻ സനയെ ഒന്ന് നോക്കി.. അടിപൊളി എന്നൊരു ആംഗ്യം കാണിച്ചു.. അവൾ താഴേക്ക് മുഖം താഴ്ത്തി.. ഒരു കള്ളചിരിയും..

വീണ:- ഞാനും ഓക്കേ ആണ്..

പിന്നെയവർ എന്നെയും സനയെയും നോക്കി..

ഞാൻ:- ഇതെന്താ പ്രത്യേകം പറയാൻ.. ഞാൻ ഇപ്പോൾ റെഡി..

അവർ എന്നെ നോക്കി ചിരിച്ചു.. ബില് പാസ് ആക്കി.

ജയൻ:- ഓക്കേ.. സൊ അതും ഫിക്സഡ്..

അർഷാദ്:- എങ്കിൽ ഇന്നെല്ലാവരും പോയി നന്നായൊന്നു റസ്റ്റ് ചെയ്തോളു.. നാളെയൊരു യുദ്ധം തന്നെ നടക്കാൻ ഉള്ളതല്ലേ..

എല്ലാവര് ഹാപ്പി.. ഞാനും ഹാപ്പി. ഓൾ ഗുഡ്.

കീർത്തി:- ഒരു മിനിറ്റ്, എഴുന്നേക്കുന്ന മുന്നേ, ഏതു റൂമിൽ ഒക്കെ ആയി? അതും കൂടെ ഒന്ന് ഡിസൈഡ് ചെയ്തുടെ?

ജയൻ:- ഹ്മ്മ്.. ശെരിയാണല്ലോ..

ഞാൻ:- ഒരു സജഷൻ പറയാം.. ലേഡീസ് നു ആണല്ലോ ഡ്രെസ്സിനും മേക് പ്പിനും ഇടാൻ ഒക്കെ സമയം എടുക്ക.. ഒരു കാര്യം ചെയ്യാം.. ലേഡീസ് 3 പേരും അവരവരുടെ റൂമിൽ തന്നെ നിന്നോട്ടെ.. ആണുങ്ങൾ റൂം അനുസരിച്ചു മാറാം.. നാളത്തേക്ക്.. പിന്നെയുള്ള 2 ദിവസത്തെ പ്ലാനുകൾ അന്നനായി ഡിസൈഡ് ചെയ്യാം..

വീണ:- ഹാ.. അതാണ് നല്ലത്.. അതാകുമ്പോ ഞങ്ങൾ കുറച്ചൂടെ കംഫര്ട്ടബിള് ആകും.. ( അവൾ കെർത്തിയെയും സനയെയു നോക്കി പറഞ്ഞു.. അവരും സമ്മതിച്ചു..)

ഞാൻ:- ഓക്കേ.. done.. എങ്കിൽ നാളെ എല്ലാരും നേരത്തെ എണീറ്റാൽ ഒരു 8 മണിയോടെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു തുടങ്ങാം.. ഒരു 2 മണി വരെ ഫസ്റ്റ് സെഷൻ.. ലഞ്ചിനുള്ള ടൈം വരെ.. എന്ത് പറയുന്നു??

ബാക്കി 5 പേരും ഒരേ സ്വരത്തിൽ ഓക്കേ പറഞ്ഞു.

ജയൻ:- എന്ന ശെരി.. വിട്ടേക്കാം.. എല്ലാരും നാളത്തെ അങ്കത്തിനു റെഡി ആയി നിന്നോളൂ.. ഗുഡ് നൈറ്റ്..

അങ്ങനെ 3 ദമ്പതിമാരും ഗുഡ് നൈറ്റ് പറഞ്ഞു അന്നത്തെ രാത്രി പിരിഞ്ഞു..

തിരികെ റൂമിൽ എത്തി.. കുറച്ചു നേരം ബാൽക്കണിയിൽ പോയി കീർത്തിയുടെ കൂടെ അവിടെ നിന്നു. സ്വിമ്മിങ് പൂളിലും പാർക്കിലും ഇപ്പോളും ആളുണ്ട്.. അതൊക്കെ നോക്കി അവിടെ നിന്ന ശേഷം ഡോർ അടച്ചു തിരികെ ബെഡ്‌റൂമിൽ കേറി.. സമയം 10 കാഴ്ഴിഞ്ഞിരുന്നു.. നാളെ നേരത്തെ എണീക്കണം. കിടക്കുന്ന മുന്നേ ഞാൻ അവളുടെ അടുത്തിരുന്നു ചോദിച്ചു..

ഞാൻ:- നീ നാളെ എന്താ ഇടുന്നെ??

കീർത്തി:- ആ സാരി.. അതിടാൻ ആണല്ലോ ആൾ പറഞ്ഞത്.

ഞാൻ:- എങ്കിൽ ഫുഡ് കഴിക്കാൻ പോകുന്ന മുന്നേ അതിട്.. അയാൾ നിന്നെ നോക്കുന്നത് എനിക്കും കാണണം..

അവൾ:- ഹ്മ്മ് ശെരി ശെരി.. കിടക്കാൻ നോക്ക്.

അടുത്തുള്ള വല്യ ലാംപ് ഓഫ് ചെയ്തു ഞാൻ അവളുടെ കൂടെ ബെഡിൽ കിടന്നു.. ബ്ലാങ്കറ്റിനു ഉള്ളിൽ കേറി അവളെ കെട്ടിപിടിച്ചു..

ഞാൻ:- അതേയ്.. നാളെ നടക്കാൻ പോകുന്ന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം വിവരിക്കണം.. പിന്നെ അതും ഇതും പറഞ്ഞു ഒഴിവാവരുത്..

അവൾ:- എന്താ അവന്റെ ഒരു ആവേശം.. ആ പെണ്ണിനോട് അൽപ്പം മയത്തിൽ ഒക്കെ വേണം. ആക്രാന്തം കാണിക്കരുത്.. അതിനെ കണ്ടാൽ അറിയാം ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ലെന്നു…

ഞാൻ:- ഓ പിന്നെ.. നിനക്ക് പിന്നെ എല്ലാം നന്നായി അറിയാലോ.. ഒന്ന് പോടി.. നാളെ ജയന്റെ കയ്യിൽ കിടന്നു കരയാതെ ഇരുന്ന മതി.. ഹിഹി

അവൾ:- ഓ ശെരി സെർ… ശ്രമിക്കാം.

ഞാൻ:- നാളെ നിന്നെ എന്തൊക്കെ ആണ് അയാൾ ചെയ്യാൻ പോകുന്നത് എന്ന വല്ല പിടിയും ഉണ്ടോ??

അവൾ:- ആ.. എനിക്കെങ്ങനെ അറിയാന..

ഞാൻ:- എങ്കിൽ എനിക്കറിയാം… നിന്നെ അടിച്ചു പത വരുത്തും അങ്ങേരു.. അതും 4-5 മണിക്കൂർ.. റെഡി ആയി ഇരുന്നോ..

ഞാൻ ഡ്രെസ്സിന്റെ മുകളിൽ കൂടി അവളുടെ പുസ്സി ഞരടി വിട്ടു..

അവൾ:- ഹാ.. ഡാ.. വിടെടാ..

ഞാൻ:- ഞാൻ വിടാം.. അയാൾ വിടില്ല.. നിന്റെ എല്ലാം അനുഭവിച്ചിട്ടേ അങ്ങേരു ഇവിടുന്നു ഇറങ്ങു.. നോക്കിക്കോ..

അവൾ:- ഓ… ആയിക്കോട്ടെ.. നിനക്കൊന്നിനും സമയം ഇല്ലല്ലോ, അപ്പൊ ബാക്കിയുള്ളവർ എങ്കിലും അനുഭവിക്കട്ടെ.. ഹെഹെ..

ഞാൻ:- ആ ചിരിച്ചോ ചിരിച്ചോ.. പിന്നെ, ഞാൻ കാര്യമായിട്ട് പറഞ്ഞതാ.. അയാൾ ചെയ്തതൊക്കെ എണ്ണം വിടാതെ.. വള്ളിയും പുള്ളിയും തെറ്റാതെ എന്നെ പറഞ്ഞു കേൾപ്പിക്കണം.. കേട്ടല്ലോ..

അവൾ- ഓ ശെരി.. ഇപ്പൊ കിടന്നുറങ്ങു. വഴിയുണ്ടാക്കാം.

ഞാൻ:- അഹ് നാളെ അത് കേട്ടാ മതി..

അന്ന് പെട്ടന്ന് ഉറക്കത്തിലേക്കു വഴുതിവീണു.. അവളെയും കെട്ടിപിടിച്ചു നല്ലൊരു ഉറക്കം.

………………………………………………

രാവിലെ 6.30 ക്ക് അലാറം വെച്ചിരുന്നു.. എന്നത്തേയും പോലെ അവളെ വിളിച്ചുണർത്താൻ ഇന്ന് വല്യ പാടില്ലായിരുന്നു.. കേട്ട പാടെ ചാടി എണീറ്റ് ടോയ്‌ലെറ്റിൽ കേറി..

റൂം സർവീസ് നു വന്നവർ കോഫി തന്നിട്ട് ഒരു ഗുഡ് മോണിങ് പറഞ്ഞിട്ട് പോയി.. ഞാൻ ഹാളിൽ പോയി കർട്ടൻ ഒന്ന് മാറ്റി നോക്കി.. ഉഫ് എന്താ വ്യൂ.. സൂര്യൻ ഉദിച്ചു വരുന്നേ ഉള്ളു.. ഓറഞ്ച് കളർ ആകാശം… അതൊരു കാഴ്ച തന്നെ ആയിരുന്നു.. ആ ഭംഗിയും ആസ്വദിച്ചു കോഫിയും കുടിച്ചു അവിടെ നിന്ന് അവൾ ഇറങ്ങുന്ന വരെ.

അവൾ ഒരു ടർക്കി ചുറ്റി പുറത്തിറങ്ങി സാരിയും ബ്ലൗസ്ഉം പാവാടയും ഒക്കെ ബെഡിൽ കൊണ്ടുവന്നു ഇട്ടു ഡ്രസ്സ് ചേഞ്ച് ചെയ്യാൻ തുടങ്ങി.. ഞാൻ അത് തന്നെ നോക്കി നിന്ന്… മറ്റൊരു പുരുഷൻ അവളെ അധിക സമയം വൈകാതെ അനുഭവിക്കാൻ പോവല്ലേ.. ഞാൻ മാത്രം കണ്ട അവളുടെ ശരീരം ഒരു തുണി പോലും ഇല്ലാതെ അയാളുടെ മുന്നിൽ നിൽക്കുന്നത് ഞാൻ മനസ്സിൽ കണ്ടു.. കുറച്ചു നേരത്തിനുള്ളിൽ ആ ബെഡിൽ ഇട്ടു അവളെ പണ്ണുന്നതും അവളുടെ പൂറു നക്കുന്നതും അവളെ അടിച്ചു സുഖിപ്പിക്കുന്നതും ഒക്കെ ഞാൻ മനസ്സിൽ ആലോചിച്ചു നിന്ന്..

” സ്വപ്നം കണ്ടു നിൽക്കാതെ പോയി കുളിച്ചിട്ടു വാടാ.. ” അവളുടെ ശബ്ദം കേട്ടാണ് ഞാൻ സ്വപ്നലോകത്തിന്നു പുറത്തിറങ്ങുന്നത്.

ഞാൻ ടോയ്‌ലെറ്റിൽ കേറി ഷവര് ഓൺ ചെയ്തു അതിൽ കുറച്ചു നേരം നിന്നു… പിന്നെ താടി ഒന്നുകൂടി ഷേവ് ചെയ്യാൻ തീരുമാനിച്ചു… അത് കുറ്റിരോമങ്ങൾ ആയി നിർത്തിയാൽ ചിലതു ചെയ്യുമ്പോൾ അവൾക്ക് വികാരത്തിന് പകരം ഇക്കിളി ആകും. ഫുൾ ഷേവ് ചെയ്യുന്നതാണ് നല്ലതു..

Leave a Reply

Your email address will not be published. Required fields are marked *