” ഞാൻ നിൻ്റെ ഉപ്പനേം ഉമ്മനെം ഇറക്കാൻ വന്നതല്ലേ…അപ്പോ ഇവലുണ്ട് അവിടെ കടയിൽ സാധനം വാങ്ങി വരുന്നു, ഇവളാണ് പറഞ്ഞത് നീ ഇങ്ങോട്ട് വന്നിട്ടുണ്ട് എന്ന്…”
” ഔഷരി, ഇനി ഇപ്പൊ എന്താ നീ അങ്ങോട്ട് പോകുന്നോ അതോ എൻ്റെ കൂടെ വീട്ടിലേക്ക് വരുന്നോ ! ”
” നീ നടക്കടാ, ഞാൻ ഒന്ന് ആൻസി അമ്മായിയെ കണ്ടിട്ട് വരാം ”
” Ok ok,
Nee ഇന്ന് പോകുന്നുണ്ടോ…”
” പോണം ഡാ, മോനെ എടുത്തിട്ടില്ല….
എന്തായാലും കുറച്ച് കഴിഞ്ഞേ പോകുള്ളൂ”
മുനീർ വീട്ടിലേക്കും ഫിദ തറവാട്ടിലേക്ക് നടന്നു. മുനീർ തിരിഞ്ഞ് നോക്കി. കാപ്പി കളറിൽ ഒരു ഗൗണ് ആണ് ധരിച്ചിരിക്കുന്നത്. മുട്ടുവരെ നീണ്ടു കിടപ്പുണ്ട് എങ്കിലും അവളുടെ വിടർന്ന ചന്തി മുഴുപ്പും വലിപ്പവും എടുത്ത് കാണുന്നുണ്ട്. കാലിൽ ഷൂസും കണങ്കാലിൽ ആളെ മയക്കി കിടത്തം വിധം അവളുടെ സ്വർണ കൊലുസും മുനീർ നോക്കി കണ്ട്. ഫിദ പെട്ടെന്ന് തിരിഞ്ഞ് നോക്കി. തന്നെ നോക്കി നിൽക്കുന്ന മുനീറിനെ കണ്ട് അവള് ചിരിച്ചു കൊണ്ട് ചോതിചു.
” എന്താടാ മുനീ, ”
” ഏയ്, നിൻ്റെ മാറ്റം നോക്കി നിന്ന് പോയതാ…”
Fida അവളുടെ തലയും മാറും മറച്ച ഷാൾ ഒന്ന് നേരെയാക്കി. ഗൗൺ ഒന്ന് വലിച്ച് വിട്ട് ഫ്രീ ആക്കി. കാർ ഡ്രൈവ് ചെയ്തു വന്നപ്പോൾ ഗൗൺ ശരീരത്തോട് വല്ലാതെ ഒട്ടി നിന്നിരുന്നു.
” ഇപ്പൊ ok അല്ലേ മുത്തേ ” ഫിദ ചോദിച്ചു.
” Mm mm ” മുനീർ തലയിളക്കി ചിരിച്ചു.
കസിൻസ് ഗ്രൂപ്പിലെ അവസാനത്തെ ആളാണ് ഫിദ. വയസ്സ് 26, മുനീറിൻ്റെ രണ്ടു വയസ്സിനു മൂത്തത്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഫിദയുടെ വിവാഹം കഴിഞ്ഞത്. മറ്റു കസിൻസ് ഇൽ നിന്ന് ഫിദ വേറിട്ട നിന്നത് രണ്ടു കാര്യത്തിൽ ആയിരുന്നു. ഒന്ന് ഫിദ മറ്റാരേക്കാളും കൂടുതൽ ദൈവ വിശ്വാസിയായിരുന്നു. ആയത് കൊണ്ട് തന്നെ അവരുടെ സ്ഥിരം ചിട് ചാറ്റുകളിൽ പങ്കെടുക്കാതെ മാറി നടന്നൊരു പെണ്ണായിരുന്നു അവൾ.
” എന്താടാ ചിരിക്കുന്നെ”
” ഒന്നുമില്ല ഫിദ, നീ എങ്ങനെ ഒക്കെ മറച്ചു പിടിച്ചാലും നിനക്ക് ഉള്ളത് അവിടെ തന്നെ ഉണ്ടല്ലോ എന്ന് ആലോചിച്ചതാണ് ”
” Eh, ചീ, എന്തുവാടെ…”
” എന്ത് ചീ, ഞാൻ നല്ലോണം കണ്ടു, നിൻ്റെ ബാക്ക്… പറയാതിരിക്കാൻ വയ്യ മോളെ കൺട്രോൾ പോയി ” മുനീർ
ഫിദ അവനു നേരെ സ്പീഡിൽ നടന്നു കയ്യോങ്ങി.
” പെങ്ങളെ നോക്കി ആണോ തെണ്ടി സീൻ പിടിക്കുന്നത്…”
” Alloh അടിക്കല്ലേ, ഞാൻ കൺട്രോൾ വിട്ട് അറിയാതെ പറഞ്ഞ് പോയതാ…”
” ചെക്കൻ്റെ നാവ്… വേഗം പോക്കൊ അല്ലേൽ ഞാനങ്ങട് വരട്ടെ, ബാക്കി അവിടുന്ന് തരാം. ” ഫിദ മുനീറിൻ്റെ ചെവി പിടിച്ച് തിരിച്ച് വിട്ടു.
” Ohhh, എൻ്റെ പോന്നു ഫിദ,ആരേലും കാണും…”
” ആഹ, അതിപ്പോ നന്നായി പോയി…വൃത്തികേട് പറഞ്ഞിട്ട് അല്ലെ ”
” വൃത്തികേട് ഒന്നും ഇല്ല ഫിദ, അത് നല്ല ഭംഗിയുണ്ട് കാണാൻ..” മുനീർ പെട്ടെന്ന് മുന്നിലേക്ക് നടന്നു മാറി നിന്നു.
” പോടാ പട്ടി”
” ഡീ നീ തിന്നുന്നത് എല്ലാം അവിടേക്ക് ആണോ പോകുന്നെ…
എന്തായാലും എനിക്ക് ഇഷ്ടായി”
” പോടാ പട്ടി ” ഫിദ അവനെ കള്ള ചിരിയോടെ ആട്ടി തറവാട്ടിലേക്ക് നടന്നു. മുനീർ വീണ്ടും നോക്കാതിരിക്കാൻ അവളുടെ ഗൗൺ പരമാവധി അകറ്റി പിടിച്ചു നടന്നു.
മുനീർ തിരിഞ്ഞു നടന്നു. ഒരിക്കൽ പോലും അതിരുവിടാത്ത തൻ്റെ നാവ് ഒരു നാണവും ബോധവും ഇല്ലാതെ പെരുമാറിയത് ഓർത്ത് അവൻ്റെ മനസ്സിൽ ചിരി നിറഞ്ഞു. പല തവണ പലരോടും പലതും പറയണം എന്ന ആഗ്രഹിച്ചിട്ടുണ്ട് എങ്കിലും ഭയം കാരണം ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ഇനി വല്ലതും തെറ്റായി വന്നാൽ ഇജാസ് പറഞ്ഞത് പോലെ നാട് വിട്ടപ്പോൾ പറ്റിയ കുഴപ്പം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം. മുനീർ പലതും ആലോചിച്ചു വീടിൻ്റെ കോലായിൽ വന്നിരുന്നു ചിന്തയിൽ അമർന്നു.
___________________&_________________________
