മുനീറിന്റെ വിശ്രമകാലം – 6

 

പശുവിന് എടുത്ത് വെക്കാറുള്ള വെള്ളം നോക്കിയാണ് മുനീറും പ്രമീളയും നടക്കുന്നത്.

 

ലക്ഷ്മി ഏട്ടത്തിയുടെ കാഴ്ചയിൽ നിന്ന് മറഞ്ഞത് പ്രമീള മുനീറിനെ നോക്കി.

 

” ദാ മുനീറെ, നീ ആകെ മാറിപോയല്ലോ…

നിന്നെ ഇപ്പൊ കണ്ടാൽ ആരേലും പറയുവാ ഈ നാട്ടു കാരൻ ആണെന്ന്…”

 

” അതെന്താ ചേച്ചി അങ്ങനെ…”

 

പ്രമീള അവനെ ഒന്ന് മുഴുവനായി നോക്കി.

 

” ഹമ്പമ്പോ…

നിനക്ക് അവിടെ കാമുകി ഒക്കെ ഉണ്ടോടാ…”

 

മുനീർ ചിരിച്ചു.

 

” ഈ ചെച്ചിൻ്റെ കാര്യം, ”

 

“പറയടാ…”

 

” ഏയ്, ആരുമില്ല ചേച്ചി…”

 

” ആഹ അത് പിന്നെ നിങൾ അങ്ങനെ ആണല്ലോ… ഇനി വേഗം ഏതേലും കൊച്ചിനെ പിടിച്ച് അങ്ങ് കെട്ടിക്കും..”

 

” ഇല്ലില്ല, ഞാൻ ഉടനെ പോകും ചേച്ചി…എൻ്റെ ഈ കൈ ഒന്ന് ശരിയാവണം…

അവിടെ ആരും ഇല്ലലോ ഒരു ഹെൽപ്പ്പിന്…”

 

പ്രമീള അവൻ്റെ കൈകളിലേക്ക് ഒന്ന് നോക്കി, പിന്നെ ചുറ്റിലും ആരേലും ഉണ്ടോ എന്ന് നോക്കി.

 

” ടാ, നിങൾ നേരത്തെ എന്തായിരുന്നു പറഞ്ഞു കൊണ്ട് ഇരുന്നത്…”

 

മുനീർ ഒന്ന് ഞെട്ടി.

 

” ആര് ”

 

പ്രമീള അവൻ്റെ മുന്നിൽ കയറി നിന്ന് മുഖത്തേക്ക് നോക്കി.

 

” ടാ ചെക്കാ, ഞാൻ ഈ പ്രായം ഒക്കെ കഴിഞ്ഞിട്ടാണ് ഇവിടം വരെ എത്തിയത്…”

 

” എന്ത് ചേച്ചി…

ചേച്ചി എന്താ ഉദ്ദേശിക്കുന്നത്….”

 

പ്രമീള അവൻ്റെ കണ്ണിൽ നോക്കിക്കണ്ട ഇരുന്നു.

 

” Muneere കളിക്കല്ലെ, നീയും നിൻ്റെ അമ്മായിയും തമ്മിൽ എന്താ ഇടപാട്…” പ്രമീള കണ്ണുരുട്ടി കണ്ണെടുക്കാതെ ചൊതിച്ച്. കണ്ണു എടുക്കാൻ കഴിയാതെ മുനീർ കുടുങ്ങി.

 

” മോളെ പ്രമി,, കിട്ടിയോടി…” ലക്ഷ്മി ഉറക്കെ വിളിച്ചു.

 

” ഇല്ലമ്മാ, ഞങ്ങൾ അങ്ങോട്ട് വരാം…” പ്രമീള.

 

” എന്ത് ഇടപാട്, ചേച്ചി ചുമ്മാ ഓരോന്ന് പറഞ്ഞ് പരത്തല്ലെ….” മുനീർ പ്രമീളയെ കടന്ന് നടന്നു. അവൻ്റെ മുഖത്ത് ഒളിപ്പിക്കാൻ പാട് പെടുന്ന കാര്യങ്ങൽ മിന്നി മറഞ്ഞു.

 

” ശരി ശരി, നിൻ്റെ aa നിപ്പും മുഴുപ്പും അവളെ ആ നടത്തവും ഒക്കെ കണ്ടപ്പോ ഞാൻ കരുതി…”

 

മുനീർ നിന്ന് തിരിഞ്ഞു. അവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

 

” എന്ത് കണ്ട് എന്നാ”

 

പ്രമീള അവൻ്റെ അറയോലേക്ക് നോക്കി.

 

” ദാ അവിടെ, ഞങൾ വന്നപ്പോ മുഴച്ചു നിക്കുവല്ലേ അവിടെ…ഞാൻ കരുതി ഒരു ഹെല്പിന് നിൻ്റെ അമ്മായി വന്നത് ആയിരിക്കും ന്നു.”

പ്രമീള അവനൊന്നു ആക്കി ചിരിച്ചു.

 

“ദേ, പ്രമീലേച്ചി അനാവശ്യം പറയരുത്…

നിങ്ങളിത് ഇതുപോലെ ഓരോന്ന് പറഞ്ഞ് തുടങ്ങും…പിന്നെ ആൾക്കാർ വേറെ കണ്ണുകൊണ്ട് നോക്കാൻ തുടങ്ങും…”

 

” അതിന് ഞാൻ വേറെ ആരോടെലും എന്ത് പറയാനാ…”

 

” Ah, ath എനിക്കറിയാം …നാൽ ആലുകൂടുമ്പോൾ ഇങ്ങനെ ഓരോന്ന് പറയണ്ടേ നിങ്ങൾക്ക്…”

 

” ആര് പറഞ്ഞെന്നാ നീ പറയുന്നെ…

ഞാൻ ചുമ്മാ പറഞ്ഞത് ഒന്നുമല്ല….

ഞങ്ങളെ കണ്ടപ്പോ നിങൾ രണ്ടുപേരും എന്തിനാ ഭയന്നത്… നിൻ്റെ സാധനം മുഴുത്ത നിന്നത് പോട്ടെ, അവള് നടക്കുമ്പോ എന്താടാ അവളെ ചന്തി കുഴഞ്ഞ് മറിയുന്നെ… ”

 

മുനീർ ദേഷ്യത്തോടെ അവിടെ മുഖത്തേക്ക് അടുത്ത് വന്നു നിന്നു. മുനീറിൻ്റെ ചുമൽ വരെയേ അവൾക്ക് ഉയരം ഉണ്ടായുള്ളൂ. കണ്ണുകളിലേക്ക് നോക്കി മുനീർ

 

” അത് എനിക് എങ്ങനെ അറിയാനാ ” പല്ലിരുമ്മി അവൻ .

 

” മാറി നിക്കാടാ, അമ്മ കണ്ടാൽ പിന്നെ ഇനി അത് മതി..*

 

” Oh, അപ്പോ അമ്മ നമ്മളെ കണ്ടാൽ പ്രശനം ഉണ്ട്, എന്നെയും ആൻസിയെ പറ്റി നിങ്ങൾക്ക് എന്തും പറയാം…”

 

പ്രമീള ചുറ്റിലും ഒന്ന് കണ്ണോടിച്ചു. മുനീറിൻ്റെ അടുത്ത് പതിയെ പറഞ്ഞു.

 

” എനിക് അമ്മ കണ്ടാലേ കുഴപ്പം ഉള്ളൂ…

മനസ്സിലായോ”

 

പ്രമീള അവനെ നോക്കി ഒന്ന് ചിരിച്ചു.

 

“മനസ്സിലായോ…

നീ വാ, ഇനിയും നിന്നാൽ എൻ്റെ ബസ്സ് പോകും”

 

പ്രമീള അവനെ മുന്നിലേക്ക് തള്ളി നടക്കാൻ തുടങ്ങി. മുനീർ പ്രമീള പറഞ്ഞ കാര്യങ്ങളിൽ ഉയലുകയായിരുന്നു. അവസാനം പറഞ്ഞത് അവളുടെ സൈഡിൽ നിന്നുമുള്ള സമ്മതം അല്ലെ ? പക്ഷേ അവൾക്ക് അൻസിയയും താനുമയുള്ള ബന്ധത്തിൽ സംശയം ഉടലെടുത്തിട്ടുണ്ട്. പ്രമീളയുടെ വലയിൽ വീണാൽ ആൻസിയുടെ വിഷയം അവള് ശരി വെക്കും.

 

” ഏചി അവിടെ ഒന്ന് നിന്നെ, ”

 

പ്രമീള തിരിഞ്ഞ് നിന്നു.

 

” എന്താടാ, ”

 

” ചേച്ചിക്ക് എന്തിൻ്റെ കഴപ്പാ, ചുമ്മാ മനുഷ്യനെ വട്ട് പിടിക്കുന്നത്…”

 

” Oh, നിനക്ക് വട്ട് പിടിക്കുന്നുണ്ടെൽ വിട്ട് കള….

നീ നിൻ്റെ അമ്മായിയെ തന്നെ വിളിച്ചോ ഹെൽപ്നി”

 

” Ah, അത് ഞാൻ നോക്കിക്കോളാം…” മുനീർ ദേഷ്യത്തിൽ പറഞ്ഞു മുന്നിൽ നടന്നു.

 

ഇടക്കാലത്ത് മുനീറിന് maths ടൂഷൻ എടുത്തത് പ്രമീള ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ശിവനുമയുള്ള രജിസ്റ്റർ മാര്യേജ്. 24അം വയസ്സിൽ ആദ്യ പ്രസവവും കഴിഞ്ഞ് പിന്നെ നാല് വർഷങ്ങൾക്ക് ശേഷമാണ് ജോലിക്ക് കയറിയത്. മുനീർ ഒമ്പതാം ക്ലാസ്സ് മുതൽ നാല് വർഷം പ്രമീളയുടെ ടൂഷൺ ക്ലാസിൻ്റെ കരുത്തിലാണ് എക്സാം പാസ്സ് ആയി കൊണ്ടിരുന്നത്. ഇന്നവൾക്ക്  39 വയസ്സിനു മുകളിൽ കാണും. ടീച്ചർ ജോലിയും നാടൻ പണിയും ഒക്കെയായി പ്രമീളയുടെ ശരീരം കണ്ടാൽ മുപ്പത് മാത്രമേ മതിക്കുകയുള്ളൂ. നന്നേ നിറം കുറവാണ്, പക്ഷേ മുഖഭങ്ങി അത്രയും ഉണ്ട്. അസാധ്യ ശരീര ഘടന കൂടി ചേരുന്നതോടെ പ്രമീള ഒരു ആറ്റം ചരക്ക് ആയി മാറും.കണ്ടത് മനസ്സിൽ ഓർത്ത് കയ്യിൽ പിടിച്ചു വാണം അടിച്ച് ജീവിക്കുന്ന ഒരുപാട് ചെറുപ്പക്കാർ അ നാട്ടിൽ തന്നെയുണ്ട്. ശിവനും പ്രമീളയുടെ ആയുള്ള കമകളികൾ കാണാൻ വേണ്ടി അവൻ്റെ വീടിൻ്റെ ഓടിളക്കി സീൻ പിടിച്ചവർ പോലുമുണ്ട് മുനീറിൻ്റെ പരിചയത്തിൽ.ശിവൻ കയറി മെഴുത അവളുടെ യോനിയും കൂതിയും അതെ കരുത്തുള്ള മറ്റൊരു കുണ്ണക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിട്ട് വർഷങ്ങളായി.

 

” കിട്ടിയില്ലേ പ്രമി,”

 

” ഇല്ലമ്മെ, ചിലപ്പോ അകത്തായിരിക്കും…”

 

” എങ്കീ നീ പാൽ കൂടി എടുത്ത് വെച്ചേക്ക്, ഞാൻ തേങ്ങ വല്ലതും വീണിട്ടുണ്ടോ എന്ന് നോക്കട്ടെ…” ലക്ഷ്മി കയ്യിൽ കരുതിയ സ്റ്റീൽ പത്രം പ്രമീളയുടെ കയ്യിൽ കൊടുത്ത് പറമ്പിലേക്ക് നടന്നു.

 

” ഡാ muneere, നീ മുന്നിൽ നടക്ക്…” പ്രമീള പതിയെ പറഞ്ഞു.

 

അകത്തെ ഡോര് തുറന്ന് ഒരു ഗാപ്പിട്ട് മുനീർ നടന്നു. പ്രമീള അടുക്കളയിൽ കയറി പത്രം അവിടെ വെച്ച് സ്റ്റാൻഡിൽ അടിയിലുള്ള waste ബക്കറ്റ് എടുത്തു. അതിൽ കാര്യമായി ഒന്നുമില്ലെന്ന് മനസ്സിലാക്കി അവളത് അവിടെ തന്നെ വെച്ചു തിരിച്ച് നടന്നു. Doorinu സമീപം നിൽക്കുന്ന മുനീറിനെ കണ്ട് അവളവിടെ ഒന്ന് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *