മോഹിതന്റെ മായാലോകം – 2 Likeഅടിപൊളി  

അതും കേട്ടോണ്ട് നടന്നപ്പോളും എന്റെ മൈൻഡിൽ ഇനി ഇങ്ങേരും നമ്മുടെ കൂടെ തന്നെ ആണോ വരുന്നത് എന്ന ടെൻഷനിൽ ആയിരുന്നു ഞാൻ…

പിക്കപ്പ് ഏരിയയിൽ എത്താറായപ്പോഴേക്കും പുള്ളി ആരെയോ ഫോൺ വിളിക്കുന്നത് കണ്ടു…

ഞാൻ അപ്പോഴേക്കും മനോജേട്ടനെയും കണ്ടെത്തിയിരുന്നു…

ഞങ്ങളെ കണ്ട ഉടനെ പുള്ളി ഒരു ചിരിയോടെ ചേച്ചിയെ കൈ പൊക്കി കാണിച്ച ശേഷം ചേച്ചിക്ക് മുന്നോട്ട് വന്നു കൈ കൊടുത്തു…

“””എന്തൊക്കെയുണ്ട് മനോജേട്ടാ..??

സുഖായിട്ട് ഇരിക്കുന്നോ നിങ്ങള്..??”””

“””പിന്നെ,,, വല്യ തട്ടുകേടുകൾ ഒന്നും ഇല്ലാണ്ട് ഇങ്ങനെ പോണു…”””

ചേച്ചിയുടെ ആ കുശലാന്വേഷണത്തിന് പുള്ളി ദേഹത്താകമാനം കണ്ണോടിച്ചുകൊണ്ട് മറുപടിയും കൊടുത്തു….

പുള്ളിയുടെ കണ്ണോട്ടം ദേഹത്താകമാനം ആണെന്ന് മനസിലാക്കിയിട്ടും ചേച്ചിയും ഒരു ചിരിയോടെ നിന്നു എന്നല്ലാതെ വേറെയൊന്നും പറഞ്ഞില്ല….

അപ്പോഴേക്കും പിക്കപ്പ് ഏരിയയിൽ വന്ന് നിന്ന കറുത്ത റേഞ്ച് റോവറിന്റെ എൻജിൻ മുരൾച്ച ചെവിയിലെത്തിയതോടെ ഞങ്ങളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു. ആ ശബ്ദം, ചിന്തകളുടെ ഏതോ ലോകത്ത് അലഞ്ഞുനിന്ന ഞങ്ങളെ ഒരു നിമിഷം കൊണ്ട് യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്നു വേണമെങ്കിൽ പറയാം…

വന്നു നിന്ന വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ഇറങ്ങി ഞങ്ങളെ ലക്ഷ്യമാക്കി നടന്നു…

അയാൾ അടുത്തേക്ക് എത്തുംതോറും എന്തോ

ഒരു അത്തറിന്റെ വാസന ഞങ്ങളെ പൊതിഞ്ഞിരുന്നു….

കണ്ടാൽ ഏകദേശം ഒരു നാൽപ്പത്തിയഞ്ചിനും അൻപതിനും ഇടയിൽ പ്രായം തോന്നിക്കും…

പുള്ളിയുടെ താടിയും മീശയും കണ്ടപ്പോൾ ആളൊരു മുസ്ലിം ആയിരിക്കുമെന്ന് തോന്നിപോയി…

ഒരു കറുത്ത ജീൻസും വെള്ള ഷർട്ടും ആണ് വേഷം…

പുള്ളി നേരെ വന്നു എബ്രഹാമിനെ കെട്ടിപ്പിടിച്ചു…

എന്നിട്ട് അവിടുന്ന് തിരിഞ്ഞപ്പോളേക്കും ചേച്ചിയും നേരെ വന്നു പുള്ളിയെ കെട്ടിപ്പിടിച്ചു…

“””മജീക്കാ…”””

“””കൊറേ ആയല്ലോടി പെണ്ണെ നിന്നെ കണ്ടിട്ട്,,,,

നാട്ടിലേക്ക് ഒന്നും വരണം എന്നാഗ്രഹം ഒന്നുമില്ലേ…??””

പുള്ളിയും ചേച്ചിയെ വാരിപുണർന്നുകൊണ്ട് പുറത്താകമാനം കയ്യോടിച്ചു കൊണ്ട് ചോദിച്ചു…

“””അതിനു നിങ്ങടെ ചെങ്ങായി ലീവ് തരണ്ടേ,,,

ഞാനിപ്പോൾ എത്ര കട്ടായം പിടിച്ചിട്ടാണെന്ന് അറിയോ ഈ ഒരു മാസം തന്നെ ഒപ്പിച്ചെടുത്തത്…!!”””

ഇവരുടെ പരിചിതരെ പോലുള്ള കൊഞ്ചലോടെയുള്ള സംസാരവും പ്രവർത്തിയും കണ്ടിട്ട് മുൻപത്തെതിന്റെ ബാക്കി ഞെട്ടലിൽ ഞങ്ങൾ നിന്നപ്പോൾ ഇപ്രാവശ്യം ഞങ്ങളുടെ കൂടെ മനോജേട്ടൻ കൂടെ ഉണ്ടെന്നുള്ള വെത്യാസം ഒഴിച്ചു നിർത്തിയാൽ സീൻ മറ്റേതിലും ഒട്ടും വ്യത്യസ്തം അല്ലായിരുന്നു….

“””അതൊക്കെ നമ്മക്ക് ശെരിയാക്കാടി…”””

എന്നും പറഞ്ഞു പുള്ളി ചേച്ചിയുടെ കൈ അയച്ചു…

അപ്പോഴേക്കും പുള്ളി ഞങ്ങളെ കണ്ട ശേഷം ചേച്ചിയോടൊരു സംശയഭാവത്തിൽ നോക്കി…

“””ഇതാണെന്റെ ഫാമിലി,, മമ്മ, രേശു, അമലു, പിന്നെ മനോജേട്ടനും…

പിന്നെ ഇത് മജീദിക്ക,, എബിച്ചന്റെ ഫ്രണ്ട് ആണ് നാട്ടിലെ കാര്യങ്ങളൊക്കെ മജീക്കാ ആണ് നോക്കണത്…

ഇവിടുത്തെ ഓൾ ഇൻ ഓൾ…”””

ചേച്ചി പറഞ്ഞു…

പുള്ളിയും ചിരിയോടെ ആന്റിക്കും അമ്മയ്ക്കും കൈ നൽകി,,,

മറ്റേ ആ പുള്ളിയെപ്പോലെ അല്ല ഇങ്ങേരെന്നു എനിക്കു ഇങ്ങേരുടെ നോട്ടത്തിൽ നിന്നു തന്നെ എനിക്ക് തോന്നി…

ഒരുമാതിരി

ഗ്രഹണി പിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടതുപോലെയായിരുന്നു പുള്ളിയുടെ നോട്ടം; അമ്മയ്ക്കും ആന്റിയ്ക്കും നേരയുള്ള അങ്ങേരുടെ ആർത്തിയോടെയുള്ള ആ നോട്ടം കണ്ടാൽ തന്നെ അതു മനസ്സിലാകുമായിരുന്നു…

അവർക്കു കൈ കൊടുത്ത ശേഷം പുള്ളി ഞങ്ങൾക്ക് നേരെ തിരിഞ്ഞു…

“””മജീദ്…”””

പുള്ളി ഞങ്ങളോട് പേരും പറഞ്ഞു ഞങ്ങൾക്കും കൈ തന്നു…

ഞങ്ങളും വലിയ താല്പര്യം ഇല്ലാതെ എന്നാൽ അത് പുറത്ത് കാണിക്കാതെ പുള്ളിക് കൈ കൊടുത്തു…

മനോജേട്ടൻ അപ്പോഴേക്കും വണ്ടിയുടെ ബൂട്ട് സ്പേസ് ഓപ്പൺ ആക്കി ചേച്ചിയുടെ ആ ബാഗ് അതിലേക്ക് കയറ്റിയ ശേഷം അടച്ചിട്ടു പുള്ളി തിരികെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *