രണ്ടാമൂഴം – 1അടിപൊളി  

തൽകാലം ഇതിന്റെ പേരിൽ വേറെ ആക്ഷൻ ഒന്നും എടുക്കുന്നില്ല. കുറച്ച് നേരത്തിന് ശേഷം അയാൾ അത് പറഞ്ഞപ്പോഴാണ് അമ്മ ഒന്ന് തല ഉയർത്തിയത്.

അയക്ക് നേരെ കൈ കൂപ്പി കാണിച്ച ശേഷം അമ്മ ഒന്നും പറയാതെ ഓഫീസിൽ നിന്നും ഇറങ്ങി പോയി. ഞാൻ നേരെ ക്ലാസ്സിലേക്കും.

അന്ന് ക്ലാസ്സിൽ ഇരിക്കുബോൾ മുഴുവൻ എന്റെ മനസ്സിൽ തലയും കുമ്പിട്ട് ഇരിക്കുന്ന അമ്മയുടെ ആ ചിത്രമായിരുന്നു.
നാല് മണിക്ക് സ്കൂള് വിട്ട് വീട്ടിലേക്ക് പോകുബോൾ അമ്മയോട് എന്തുപറയും എന്ന ഭയത്തോടെയാണ് ഞാൻ വീട്ടിലേക്കുള്ള ഓരോ അടിയും വച്ചത്.

വീട്ടിൽ എത്തിയിട്ടും അമ്മ എന്നോട് ഒന്നും മിണ്ടിയില്ല. അത് കുറച്ച് നേരം തുടർന്നപ്പോൾ എനിക്ക് വല്ലാത്ത ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അമ്മ.. ഞാൻ എനി ചെയ്യില്ലമ്മ. വൈകിട്ട് അമ്മ തനിയെ ഇരിക്കുബോൾ ഞാൻ അമ്മയുടെ കാലിൽ പിടിച്ച് കരഞ്ഞുപറഞ്ഞു.

അതിന് ശേഷം ചെയ്യില്ല എന്ന് അമ്മയുടെ നെറുകിൽ തോട്ട് സത്യവും ചെയ്തു. അങ്ങനെ തൽകാലത്തിന് ആ പ്രശ്നം ഒതുക്കി തീർത്തു.

പിറ്റേന്ന് സ്കൂളിൽ പോകാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങി. അനുവിനെ കണ്ട് എന്തെങ്കിലും നുണ പറഞ്ഞിട്ടായാലും വേണ്ടില്ല അവളോട് മിണ്ടണം എന്ന ഒറ്റ ഉദ്ദേശം വച്ചാണ് ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നത്.

ഞാൻ അവളുടെ വീട്ടിലേക്ക് ചെല്ലുബോൾ അമ്മായി മുറ്റമടിക്കുന്ന തിരക്കിലാണ്.

ഈശ്വര.. അവളെങ്ങാനും എനി CD ടെ കാര്യം അമ്മായിയോട് പറഞ്ഞുകാണുമോ..

എന്താടാ ശ്രീകുട്ടാ.. അടിച്ചുവാരുന്നതിനിടയിൽ എന്നെ കണ്ടതും അമ്മായി തലഉയർത്തി നോക്കികൊണ്ട് ചോദിച്ചു.

അമ്മായി അനു എവിടെ..

അവള് ആ സുമതിടെ മകളുടെ ഒപ്പം പോയല്ലോ. എന്തുപറ്റി.. അവള് നിന്നോട് പിണങ്ങിയോ.. ഇല്ലങ്കിൽ രണ്ടാളും ഒറ്റക്കെട്ടാണല്ലോ.. രണ്ട് ദിവസായിട്ട് എന്തുപറ്റി.

ഹേയ് അത് ഒന്നുല്ലമ്മായി. എന്ന ഞാൻ ചെല്ലട്ടെ. എനിയും അവിടെ നിന്നാൽ അമ്മായിയുടെ മറ്റ് ചോദ്യങ്ങൾക്ക് കൂടി മറുപടി കൊടുക്കേണ്ടിവരും എന്നത്കൊണ്ട് ഞാൻ നൈസായിട്ട് അവിടെന്ന് വലിഞ്ഞു.

അമ്മായി പറഞ്ഞത് ശരിയാണ് ചെറുപ്പം തൊട്ട് എല്ലാ കാര്യങ്ങൾക്കും ഞങ്ങളൊരുമിച്ചാണ് പക്ഷേ രണ്ട് ദിവസമായി അവൾ എന്നോട് മിണ്ടിയിട്ട്.

അവളെനിക്ക് വെറും കളികൂട്ടുകാരി മാത്രമാണോ.. അല്ല.. അവളോട് എനിക്കുള്ളത് വെറും ഇഷ്ടം മാത്രമാണോ.. അല്ല.. അല്ല എന്നുള്ളത് ഞാൻ ഈ.. രണ്ട് ദിവസങ്ങളിൽ നിന്നും ഏറെ മനസ്സിലാക്കി കഴിഞ്ഞു.

അവളെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അവൾ എന്നോട് മിണ്ടാത്ത ഓരോ നിമിഷവും എനിക്ക് യുഗങ്ങൾ പോലെയാകുന്നു. അവളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം എന്റെ കണ്ണുകൾ അനുസരണയില്ലാതെ ഈറനണിഞ്ഞു കൊണ്ടിരുന്നു.

ഞാൻ നടന്ന് ചെല്ലുമ്പോൾ മനു എന്നെയും കാത്ത് വഴിയരികിൽ നിൽക്കുന്നുണ്ടായിരുന്നു.
നിന്റെ അനു പോവുന്നത് കണ്ടല്ലോ. നീ എവിടെ എന്ന് ചോദിച്ചപ്പോ അവള് എന്റെ നേരെ ഒരു ചട്ടം. പ്രശ്നം ഇത്തിരി സീരിയസ്ആണല്ലേ.. അവൻ ഒരു മൂഞ്ചിയ ചിരിയോടെ എന്നോട് ചോദിച്ചു.

ഞാൻ അവനെ നോക്കി ഒന്ന് പല്ലിറുമി.

ടാ നീ വിഷമിക്കല്ലേ. നമ്മുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. അവൻ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.

ക്ലാസ്സിൽ എത്തിയപ്പോഴും അവൾക്ക് എന്നോടുള്ള സമീപനത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.

വൈകിട്ട് നാല് മണിക്ക് സ്കൂൾ വിടുന്നത് വരെയും അവൾ എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല.

സ്കൂൾ വിട്ട ശേഷം അവൾ എന്നെ കാത്തുനിൽക്കാതെ മറ്റു കുട്ടികളുടെ കൂടെ പോയി.

ഞാൻ ഒരു പട്ടിയെ പോലെ പുറകെ ചെന്നെങ്കിലും അവളെന്നെ ഒന്ന് ഗവനിക്കുക പോലും ചെയ്യാതെ വീട്ടിലേക്ക് നടന്നു.

മറ്റ് കുട്ടികൾ ഉള്ളത് മൂലം ഒരല്പം അകലം പാലിച്ച് നടക്കാൻ മാത്രമേ എനിക്കും കഴിഞ്ഞോളു.

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇന്ന് ഞാനും മനുവും ഏറെ കാത്തിരുന്ന ആ ഞായറാഴ്ചയാണ്. പക്ഷേ ഇന്ന് അതിന് ഒരു മരണ മൂകതയാണ്. കാരണം എന്താണെന്ന് ഞാൻ പറയണ്ടല്ലോ..

വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു. ഞാൻ ആ CD കാണാൻ ആഗ്രഹിക്കേണ്ടയിരുന്നു എങ്കിൽ ആ CD എന്റെ കയ്യിൽ നിന്നും പിടിക്കിലായിരുന്നു. അനു എന്നോട് പിണങ്ങില്ലായിരുന്നു. ഞാൻ അനുവിന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി.

എന്റെ വീട്ടിലുള്ള എല്ലാവരും രാവിലെ നേരത്തെ തന്നെ കല്യാണത്തിന് പോയതിന്നാൽ എനിക്കുള്ള ഉച്ചതെ ഫുഡ്‌ മാമന്റെ വീട്ടിൽ നിന്നും കഴിക്കാനാണ് അമ്മ പറഞ്ഞിരിക്കുന്നത്.

ഞാൻ അനുവിന്റെ വീട്ടിലേക്കുള്ള ഗെയ്റ്റ് കടക്കുബോൾ അമ്മായി തൊടിയിൽ ഓമക്കായ പൊട്ടിക്കുന്നത് കണ്ടു.

അമ്മായി.. മാമൻ കല്യാണത്തിന് പോയോ.. ഇന്നലെ വീട്ടിൽ പറഞ്ഞുകെട്ടിരുന്നു അനുവിന്റെ വീട്ടിൽ നിന്നും മാമനാണ് കല്യാണത്തിന് പോകുന്നതേന്ന്.

ആ.. നിയോ. മാമൻ പോയി. നീ പോയില്ലേ കല്യാണത്തിന്.

ഇല്ലമ്മായി ഞാൻ പോയില്ല.

അല്ലമ്മായി… അനു എവിടെ..

അവള് റൂമിൽ കാണും. അമ്മായി തോട്ടി കൊണ്ട് ഓമക്കായ പൊട്ടിക്കുന്നതിനിടയിൽ എനിക്ക് മറുപടി തന്നു.

ഞാൻ പിന്നെ അവിടെ നിന്ന് തിരിയാതെ നേരെ അനുവിന്റെ റൂമിലേക്ക് ചെന്നു.
റൂമിന്റെ ഉള്ളിൽ കയറിയതും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. കൂടെ ചെറിയ ഒരു മൂളിപ്പാട്ടും.

അനുവിന്റെ ആ മൂളിപ്പാട്ട് കേട്ട് എന്റെ മനസ്സിൽ ചെറിയ ഒരു കുളിര് അനുഭവപ്പെട്ടു.

ഞാൻ ആ മൂളിപ്പാട്ടും ആസ്വദിച്ചുകൊണ്ട് ആ റൂമിൽ മുഴുവൻ കണ്ണോടിച്ചു.

നല്ല വൃത്തിയോടെ സൂക്ഷിച്ചിരിക്കുന്ന റൂമാണ്.

ആ റൂമിനുള്ളിൽ അവൾ സ്ഥിരം ഉഭയോഗിക്കുന്ന ക്യൂട്ടികൂറ പൗഡറിന്റെ ഊഷ്മളമായ സുഗന്ധം തങ്ങി നിന്നിരുന്നുണ്ട്.

സ്റ്റഡി ടേബിളിൻമേൽ വൃത്തിയായി അടുക്കി വച്ചിരിക്കുന്ന ബുക്കുകൾ കാണാം.

റൂമിന്റെ ഒത്ത നടുക്കായാണ് കട്ടിൽ ഇട്ടിരിക്കുന്നത് . അതിൽ വിരിച്ചിരിക്കുന്ന ലൈറ്റ് പിങ്ക് വിരി(ബെഡ്ഷീറ്റ് ) അതിന് ഒരു ചുളിവ് പോലും വരാതെ കുടഞ്ഞു വിരിച്ചിരിക്കുന്നു. അത്രത്തോളമുണ്ട് അനുവിന്റെ ശ്രദ്ധ.

ഞാൻ അതിലൂടെ എന്റെ കൈയ്യടിച്ചു. അവസാനം എന്റെ കൈ ചെന്ന് നിന്നത് കൊഴിഞ്ഞുവീണുകിടന്ന ഒരു മുടിയിലാണ്.

ഞാൻ അത് സൂക്ഷ്‌മതൊയോടെ കയ്യിലെടുത്തു. ഒറ്റ നോട്ടത്തിൽ തന്നെ അത് അനുവിന്റെ മുടിയാണെന് മനസ്സിലായി.

നല്ല കറുപ്പുള്ള നേർത്ത മുടിയാണ് അവൾക്ക് . ഞാൻ അതിലേക്ക് തന്നെ നോക്കി നിൽക്കുബോഴാണ് പെട്ടൊന്ന് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

ഞാൻ ബാത്റൂമിന് നേരെ തിരിഞ്ഞതും എനിക്ക് മുന്നിലേക്ക് അനു ഇറങ്ങി വന്നു.

അരക്ക് മുകളിലേക്ക് നേർത്ത ക്രീം കളർ കമിസും അരക്ക് കിഴ്പോട്ട് ഈറനാർന്ന തോർത്ത്‌ മുണ്ടും ഉടുത്തിരിക്കുന്നു. അത് കഷ്ടി കാൽ മുട്ടിന് അടുത്ത് വരെ മാത്രമാണ് ഇറക്കമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *