രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

പിന്നെ സംസാരിച്ചു സംസാരിച്ചു ഒരു വഴിക്കായി. അങ്ങനെ ഉറങ്ങാൻ കിടന്നു. ഒരു 11 മണി വരെ ഞാൻ ഫോണിൽ കളിച്ചു.. പതിയെ അവരുടെ ഭാഗത്തേക്ക്‌ നോക്കി. രണ്ടുപേരും ഉറങ്ങിയെന്നു മനസിലായി. ആവണി എന്റെ സൈഡിലും മിയ ചുവരിനോടും അടുത്താണ് കിടക്കുന്നതു.

 

ഞാൻ ശബ്ദമുണ്ടാകാതെ എണീറ്റ് ആവണിയുടെ അടുത്തേക്ക് ചെന്നു. അവൾ നല്ല ഉറക്കമായിരുന്നു. ആ ചുണ്ടിൽ ഒരുമ്മ കൊടുത്തു ഞാൻ മിയയെ നോക്കി. പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ നോക്കി!!.

 

“”നിന്നോട് ഞാൻ പറഞ്ഞതല്ലേ വരണ്ടാന്നു. അവൾ കാണില്ലേ പൊട്ടാ “” ശബ്ദം വളരെ കുറിച്ച് അവൾ പറഞ്ഞു.

 

“”പിന്നെ എനിക്ക് കൊതി തോന്നുമ്പോൾ വരണ്ടേ. അല്ല നീയെന്താ ഉറങ്ങാത്തെ?””

 

“”നീ വരുമെന്ന് പറഞ്ഞില്ലേ. നീ പറഞ്ഞാൽ പറഞ്ഞതാണെന്ന് എനിക്കറിയാം. പേടിച്ചു കിടക്കുകയായിരുന്നു “”

 

“”എന്തിനാ പേടിക്കുന്നെ ഞാനല്ലേ. ഒന്നും ചെയ്യില്ല കെട്ടിപിടിച്ചു കിടക്കണം അത്രേയുള്ളൂ “”

 

“”ഇവളോട് ചോദിച്ചു നോക്ക്. എന്നിട്ട് അവളെ കെട്ടിപിടിച്ചു കിടന്നോ “” ആ വാക്കുകളിൽ അൽപ്പം കുശുമ്പ് ഞാൻ കണ്ടു.

 

“”അവളെയും വേണം നിന്നെയും വേണം. പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ മതി. നീങ്ങി കിടക്കു ഞാൻ അങ്ങോട്ട്‌ വരട്ടെ “”

 

“”എടാ അവളുണരില്ലേ “”

 

“”അവളുണർന്നാലും കുഴപ്പമില്ല. ഞാൻ അവളുടെ അടുത്തേക്ക് വന്നതാണെന്ന് പറഞ്ഞോളാം “”

 

“”വേണ്ട അത് ശരിയാവില്ല. നീ പോ “” മുഖം തിരിച്ചു കിടന്നു.

 

“”എന്നാൽ ഞാൻ പോവില്ല നേരം വെളുക്കുന്നത് വരെ ഇവിടെ ഇരിക്കും “”

 

“”ഹോ ഈ നാറിയുടെ ഒരു കാര്യം. നീ ഒരു കാര്യം ചെയ്യ് നിന്റെ ബെഡിലേക്ക് പോ.. ഞാൻ അങ്ങോട്ട്‌ വന്നോളാം “”

 

“”ആ അത് കൊള്ളാം. പക്ഷെ പറ്റിക്കരുത്. പറ്റിച്ചാൽ ഞാൻ പിന്നെയും വരും..””

 

“”ഇല്ല വരും.. ഉറപ്പ് പോ പ്ലീസ്‌ “”

 

ഞാൻ മിയ കാണെ ആവണിക്ക് ഒരുമ്മയും കൊടുത്തു എന്റെ ബെഡിൽ കിടന്നു.. 2 മിനിറ്റ് കഴിഞ്ഞപ്പോൾ മിയ പതിയെ എണീറ്റ് എന്റെ അടുത്തേക്ക് വന്നു. എന്റെ അടുത്തിരുന്നു.. ഞാൻ അവളെ പിടിച്ചു കിടത്തി കെട്ടിപിടിച്ചു. അവൾ എന്നെയും. അവളുടെ ശ്വാസം എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ നിശബ്ദത ഞങ്ങളെ വേറൊരു ലോകത്തു എത്തിച്ചു. എത്രയോ നേരം ആ ഇരുട്ടത് കണ്ണോട് കണ്ണ് നോക്കി നിന്നു.

 

“”എടാ ഇങ്ങനെയല്ല എനിക്ക് വേണ്ടതെന്നു പറഞ്ഞില്ലേ. എന്റേത് മാത്രമായിട്ട് ആയിട്ടൂ കിട്ടണം നിന്നെ. ആരെയും പേടിക്കാതെ “” ഒടുവിൽ മൗനം വെടിഞ്ഞു അവൾ സംസാരിച്ചു.

 

“”പിന്നെന്തിനാ വന്നേ. അന്ന് തന്നെ പറ്റില്ലെന്ന് ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ “” ദേഷ്യത്തോടെ ഞാൻ പറഞ്ഞു.

 

“”അങ്ങനെ പറഞ്ഞാൽ നീ പിന്നെ എന്നോട് പിണങ്ങിയാലോ അതെനിക്ക് സഹിക്കാൻ കഴിയില്ല “” വാക്കുകളിലെ സ്നേഹം ഞാൻ കണ്ടു.

 

“”അപ്പോൾ അന്ന് നീ എന്നോട് പിണങ്ങിയതോ “”

 

 

“”എന്നിട്ട് ഞാൻ തന്നെയല്ലേ നിന്നോട് മിണ്ടിയത്…”

 

“”അപ്പോൾ ഞാൻ തെറ്റി നിൽക്കുമെന്ന് കരുതിയാണ് നീ വന്നതല്ലേ. എന്നോട് സ്നേഹമുണ്ടായിട്ടല്ല. നീ പൊയ്ക്കോ “” അവളുടെ ദേഹത്ത് നിന്നും കയ്യെടുത്തു ഞാൻ പറഞ്ഞു..

 

“”എടാ അങ്ങനെ പറയല്ലേ ഇഷ്ടമില്ലെങ്കിൽ പിന്നെ ഞാൻ വരുവോ.. അത്രെയും ഇഷ്ടമല്ലേ എനിക്ക് നിന്നെ “” അവളെന്റെ കയ്യെടുത്തു അവളുടെ ദേഹത്ത് വച്ചു.. ഞാൻ അത് മൈൻഡ് ചെയ്യാതെ വീണ്ടും കൈ മാറ്റി.

 

“”നീ പൊയ്ക്കോ. വേണ്ട നിനക്കെന്നോട് ഇഷ്ടമാണെന്നാണ് ഞാൻ കരുതിയത്. ഇപ്പോൾ മനസിലായി ഒന്നുമില്ലെന്ന് “” ഞാൻ കുറച്ചു വിട്ടുമാറികിടന്നു.

 

“” അങ്ങനെ പറയല്ലേ പ്ലീസ്‌. അത് കേൾക്കാൻ എനിക്ക് കഴിയില്ല.. നീ ഇപ്പോൾ അവളെ ഉമ്മ വച്ചില്ലേ. ഞാൻ എന്തെങ്കിലും നിന്നോട് പറഞ്ഞോ. എന്നിട്ടും നീയെന്താ മനസിലാകാതെ “”

 

“”ഒന്നും പറയണ്ട.. നീ പോ “” ഞാൻ അവളുടെ കൈ എടുത്തു മാറ്റി.

 

അവൾ വീണ്ടും എന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഞാൻ തടഞ്ഞു. ഒരു ബലം പിടുത്തതിനോടുവിൽ അവൾ എന്നെ കെട്ടിപിടിച്ചു. അവൾ ഒന്നും സംസാരിക്കുന്നില്ല. ഞാൻ തല ചെരിച്ചു കിടന്നു. അവൾ എന്റെ മുഖം അവളുടെ നേരെ പിടിച്ചു വെക്കാൻ ശ്രമിച്ചു. അവസാനം എന്റെ മുഖം അവളുടെ നേരെ പിടിച്ചു കൊണ്ടു എന്റെ ചുണ്ടുകളെ വിഴുങ്ങി.. അവൾ കരഞ്ഞെന്ന് എനിക്ക് മനസിലായി. എന്റെ ചുണ്ടുകളെ കടിച്ചു പിടിച്ചു അവൾ വിതുമ്പി. ആ കണ്ണുനീർ എന്റെ മുഖത്തു പതിച്ചു..

 

“”നിന്നെ ഇഷ്ടമില്ലെന്നു മാത്രം നീ പറയരുത്. നീ എന്നെ മറന്നാലും ഒരിക്കലും എന്റെ ഇഷ്ടത്തിനു ഒരു മാറ്റവും ഉണ്ടാവില്ല “” ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി കൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.

 

ആ വാക്കുകൾ എന്റെ ഹൃദയത്തിൽ സ്പർശിച്ചു. അവളോട്‌ വല്ലാത്തൊരു സ്നേഹം തോന്നി എനിക്ക്. അവളെ എന്നിലേക്ക്‌ ചേർത്ത് കെട്ടിപിടിച്ചു. എന്റെ ചുണ്ടുകളെ വിടുവിച്ചു..

 

“”എനിക്കറിയില്ല പെണ്ണെ എനിക്ക് നിന്നോടുള്ള സ്നേഹം നിന്നോട് എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന്.”” ഞാൻ അവളെ ചുംബിച്ചു. എന്റെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും അവളെന്നെ കെട്ടിപിടിച്ചു. ഞങ്ങൾ രണ്ടുപേരും കണ്ണീരൊഴുക്കി ഒരുപാട് സമയം ചുണ്ടുകൾ തമ്മിൽ കോർത്തിണക്കി കിടന്നു.. അല്പസമയം കഴിഞ്ഞപ്പോൾ ചുണ്ടുകൾ അവൾ വേർപെടുത്തി.

 

“” നീ പോയ അന്ന് രാവിലെ എന്നോട് ചോദിച്ചതോർമ്മയുണ്ടോ? “”

 

“”എന്ത് “”

 

“”ഇവന് എന്തെങ്കിലും സമ്മാനം തരുമോയെന്നു “” എന്റെ കുണ്ണയിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു..

 

“”അത് നീ മറന്നില്ലേ “”

 

“”ഇല്ല ഞാൻ ഇപ്പോൾ ഇവന് ഒരു സമ്മാനം കൊടുക്കാൻ പോവാ “”

 

അവൾ പതിയെ താഴേക്കു വന്നു എന്റെ മുണ്ട് അഴിച്ചു മാറ്റി. പൂർണ്ണ നഗ്നതയിൽ അവൾ എന്റെ കുണ്ണയിൽ പിടിച്ചു ഉഴിഞ്ഞു.. തല താഴേക്കു കൊണ്ടു വന്നു അവയെ പിടിച്ചു ഉമ്മ വച്ചു.. ഒരു കുഞ്ഞിനെ താലോലിക്കുന്നത് പോലെ കുണ്ണയെ സ്നേഹിച്ചു ഉമ്മ വച്ചു. നാവുകൾ അതിന്റെ തുമ്പത്തു ഇട്ടു പെടപ്പിച്ചു. ഞാനൊന്നു പുളഞ്ഞു. നാവു കൊണ്ടു കുണ്ണക്ക് ചുറ്റും ഉഴിഞ്ഞ അവൾ സാവധാനം അവയെ വായിൽ എടുത്തു. ആദ്യമായത് കൊണ്ടാവാം അൽപ്പം ബുദ്ധിമുട്ടിയാണ് അവൾ ചെയ്യുന്നത്. ഇടക്ക് പല്ലുകൾ തട്ടുന്നുണ്ടായിരുന്നു. അവൾക്ക് വായ വേദനിക്കാൻ തുടങ്ങിയെന്നു മനസിലായപ്പോൾ അവളെ ഞാൻ എന്റെ അടുത്തേക്ക് വലിച്ചു. അല്ലെങ്കിൽ എനിക്ക് വേണ്ടി അവൾ എത്ര സമയം വരെയും ഊമ്പി തരുമെന്ന് മനസിലായി. അവളോട്‌ ഡ്രെസ് അഴിക്കാൻ പറഞ്ഞു. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ എന്നെ അനുസരിച്ചു. എല്ലാം അഴിച്ചു മാറ്റി പൂർണ്ണ നഗ്നരായി ഞങ്ങൾ നിന്നു. അവൾക്കെന്തോ ഒരു നാണം പോലെ. അവളുടെ കൈ പിടിച്ചു എന്റെ ദേഹത്തേക്ക് കിടത്തി. എന്റെ കുണ്ണ അവളുടെ പൂറിൽ കുത്തിനിന്നു. അവളുടെ മുലകൾ നെഞ്ചിൽ അമർന്നപ്പോൾ ഒരു കുളിരു കയറി. ചന്തികളെ ഞാൻ പിടിച്ചു ഞെരിച്ചു. അവയുടെ മൃദുലത എന്നെ അത്ഭുതപെടുത്തി. ഒരു കാര്യം എനിക്ക് മനസിലായി. ഞാൻ കരുതിയതിനേക്കാളും വലുതാണ് അവളുടെ മുലയും ചന്തിയും.

Leave a Reply

Your email address will not be published. Required fields are marked *