രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

“”ഹേയ് ഇത് നമ്മുടെ ഡ്യൂട്ടി അല്ലെ. പക്ഷെ എന്തുകൊണ്ട് എന്നെ സെലക്ട്‌ ചെയ്തെന്നാണ് സംശയം “”

 

“”ഓഹ് അതോ. You are brilliant “” എന്റെ സമ്മതം കിട്ടിയതോടെ മുഖത്തു അല്പം സന്തോഷം വരുത്തി എന്നോട് പറഞ്ഞു.

 

“”ഞാനോ brilliant? എന്തിനാ മാം രാവിലെ തന്നെ കളിയാക്കുന്നെ “”

 

“”എനിക്കറിയാം…. ജെയ്സൺ ചെല്ല് രാത്രി 9 മണിക്കൊരു ഫ്ലൈറ്റ് ഉണ്ട്. ഇന്ന് നേരത്തെ പോയി രണ്ടു ദിവസത്തിനുള്ള ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു റെഡി ആവണം. 6 മണിയാകുമ്പോൾ ഞാൻ എയർപോർട്ടിൽ ഉണ്ടാവും””

 

“” ok മാം “” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മാം അടുത്ത വർക്ക്‌ തുടങ്ങിയപ്പോൾ ഞാൻ എണീറ്റ് പോന്നു.

 

കാര്യമെന്തെന്നറിയാൻ എന്നെ കാത്തുനിന്ന ആവണിയോട് എല്ലാം പറഞ്ഞു. പക്ഷെ മാഡത്തിന്റെ കൂടെ പോകുന്ന കാര്യത്തിൽ മാത്രം അവൾക്കു ചെറിയൊരു കുശുമ്പുണ്ട്. പക്ഷെ അത് പുറത്ത് കാണിച്ചില്ല. ഉച്ചക്ക് കഴിക്കുന്ന സമയത്തു മിയയോടും പറഞ്ഞു.

 

“”നീയെന്തിനാ പോകുന്നെ. ഇവിടെ വേറെ എത്രെയോ ലേഡീസ് സ്റ്റാഫ്‌ ഉണ്ട്. ആ തള്ളക്കു ഇവരുടെ കൂടെ പോയാൽ പോരെ “” ഉള്ളിലുള്ള ദേഷ്യവും അസൂയയും പുറത്തു കാണിച്ചു അവൾ പറഞ്ഞു.

 

“”ഞാനെന്തു ചെയ്യാനാ വിളിച്ചാൽ പോകേണ്ടേ. ജോലിയുടെ ഭാഗമല്ലേ “”

 

“”അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ അതൊക്കെ ആലോചിക്കുന്നത്.. ആവണി എന്ത് പറഞ്ഞു “” എന്നോടുള്ള സ്നേഹം മറച്ചുവച്ചു അവൾ വിഷയം മാറ്റി.

 

“”അവൾക്കും നിന്നെ പോലെ തന്നെയാ. പിന്നെ സാഹചര്യം മനസിലായപ്പോൾ മിണ്ടാതിരിക്കുന്നു. അൽപ്പം കുശുമ്പുണ്ട് “”

 

“”എന്തെങ്കിലും ആയിക്കോ “” എന്നോട് കൂടുതൽ സംസാരിക്കാൻ കഴിയാതെ അവൾ പോയി സീറ്റിലിരുന്നു.

 

3 മണി ആയപ്പോൾ ഞാൻ അവരോടു പറഞ്ഞു റൂമിലേക്ക്‌ പോയി. രണ്ടുപേർക്കും മറുപടി മൗനമായിരുന്നു!!. റൂമിലെത്തിയ ഞാൻ ഡ്രെസ്സുകൾ എല്ലാം പാക്ക് ചെയ്തു. വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. നേരെ എയർപോർട്ടിലേക്കു വിട്ടു. സദാസമയവും തിരക്കുള്ള റോഡിലൂടെ പതിയെ നീങ്ങുന്ന ടാക്സിയിൽ ഡ്രൈവറോട് ഓരോന്ന് സംസാരിച്ചു എയർപോർട്ടിൽ എത്തിയപ്പോൾ 6 മണി കഴിഞ്ഞിരുന്നു.

 

മാഡത്തിന് വിളിച്ചപ്പോൾ വെയിറ്റ് ചെയ്യാൻ പറഞ്ഞു. ആള് വരുന്നതേയുള്ളു. മാഡത്തിന്റെ കാറ് എന്റെ അടുത്ത് വന്നു നിന്നു. ഡ്രൈവറാണെന്ന് തോന്നിക്കുന്ന ഒരാൾ പെട്ടിയെടുത്തു വച്ചു കാറ് കൊണ്ടു പോയി. മുന്നിൽ മാഡവും പിന്നിൽ ഞാനും നടന്നു. അറിയാതെ എന്റെ കണ്ണുകൾ മാഡത്തിന്റെ തുളുമ്പി തെറിക്കുന്ന ചന്തികളിലേക്ക് പോയി.. ഹോ എന്തൊരു വലുപ്പം.. എന്നാലും ഈ പ്രായത്തിൽ ഇത്രെയും കെയർ ആയിട്ട് നടക്കുന്ന മാഡത്തിനെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. എവിടെ വലിയ പ്രായമൊന്നുമില്ല. ഏറി വന്നാൽ ഒരു 34 വയസ്സ്. അത്രേയുള്ളൂ. തടി അല്പം കൂടുതലാണെന്നേയുള്ളു. പക്ഷെ മുഖം ഇപ്പോഴും നല്ല മിനുസമാർന്നിരിക്കുന്നു.

 

എല്ലാം ക്ലിയർ ചെയ്തു ഫ്ലൈറ്റിൽ കയറിയിരുന്നു ഞങ്ങൾ യാത്ര പുറപ്പെട്ടു. അവിടെ ചെന്നിട്ടു ചെയ്യേണ്ട കാര്യങ്ങൾ മുഴുവൻ മാഡം ആ 4 മണിക്കൂർ കൊണ്ട് പറഞ്ഞു തീർത്തു. സമയം പോയതറിഞ്ഞതേയില്ല. ഫ്ലൈറ്റ് ഇറങ്ങി ടാക്സിയിൽ യാത്ര ചെയ്യുമ്പോഴാണ് എനിക്ക് ചെറിയ പേടി തുടങ്ങിയത്. ഇനി ജികെ യുടെ മുമ്പിൽ ചെന്നു സംസാരിക്കുമ്പോൾ ഉള്ള അവസ്ഥ. ആദ്യമായാണ് ഒരു കോർപറേറ് മുതലാളിയുടെ മുമ്പിൽ ബിസിനസ്‌ സംസാരിക്കുന്നതു. ഇത് ഫ്ലോപ്പ് ആണെങ്കിൽ.. എന്തൊക്കെ സംഭവിക്കും.

 

വലിയൊരു ഹോട്ടലിന്റെ മുമ്പിലേക്കാണ് കാർ ചെന്നു നിന്നത്. കൊള്ളാം നല്ല ഭംഗിയുണ്ട്.. പണ്ട് ദുബൈയിൽ ഒറ്റയ്ക്ക് കറങ്ങാൻ വന്നിട്ടുണ്ട്.. അന്ന് താമസിച്ച ഫ്ലാറ്റിന്റെ അത്ര പോരാ.. അന്നൊരുപാട് പൈസ പൊട്ടിച്ചിട്ടുണ്ട്.. ആ അതൊക്കെയൊരു കാലം..

 

ഞങ്ങളെ സ്വീകരിച്ചു കൊണ്ടു ഒരു ഫിലിപ്പീനി സുന്ദരി അടുത്തേക്ക് വന്നു. നല്ല ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ. ഒരു ആഫ്രിക്കൻ സെക്യൂരിറ്റി വന്നു ഞങ്ങളെ റൂം കാണിച്ചു തരികയും ചെയ്തു. തൊട്ടടുത്താണ് റൂം. ആ വരിയിലെ അവസാനത്തേതാണ് എന്റെ റൂം. ഇപ്പുറത്തു മാടവും മറ്റേ സൈഡിൽ ഒരു സ്വിമ്മിംഗ് പൂളും അവിടെ ഇരിക്കാനായി കുറെ സംഭവങ്ങളും. നല്ല വൃത്തിയുണ്ട് എല്ലാത്തിനും..

Leave a Reply

Your email address will not be published. Required fields are marked *