രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

“”ഹോ അതാണോ. അതിനെന്താ നീ വാ “” ഒരു നിശ്വാസത്തോടെ പുഞ്ചിരിച്ചു എന്റെ തോളിൽ പിടിച്ചെഴുനേറ്റ് അവൾ പറഞ്ഞു.

 

ഞങ്ങൾ രണ്ടുപേരും അവളുടെ റൂമിൽ പോയി. വാതിലടച്ചു. ഞാൻ പഞ്ഞി പോലുള്ള ആ ബെഡിൽ ഇരുന്നു. അവൾ മഞ്ഞ ലൈറ്റിനു താഴെയുള്ള കണ്ണാടിയിൽ നോക്കി മുടി കെട്ടാൻ തുടങ്ങി. അവളുടെ പിന്നഴക് അപാരം തന്നെ. ചന്തികളുടെ വലുപ്പം കണ്ടു എനിക്ക് സഹിക്കാനായില്ല. കൂടെ ac യുടെ തണുപ്പും കൂടി ആയപ്പോൾ എനിക്ക് ഭ്രാന്തായി.

 

അൽപ നേരം കഴിഞ്ഞു മുടി കെട്ടി എന്റെ മുമ്പിൽ വന്നു നിന്ന അവളെ കണ്ട ഞാൻ ഞെട്ടിപ്പോയി!!. നേരത്തെ ഫോട്ടോയിൽ കണ്ട അതുപോലെ തന്നെ. തടി ഇത്തിരി കൂടിയിട്ടുണ്ട് എന്നേയുള്ളു..

 

“”എങ്ങനെയുണ്ട് കൊള്ളാവോ “” ഒരു ഫോട്ടോ ഷൂട്ടിനു നിൽക്കുന്നത് പോലെ നിന്നു അവൾ എന്നോട് ചോദിച്ചു.

 

“”കൊള്ളാമോന്നോ… സൂപ്പർ.. ഇപ്പോൾ കണ്ടാൽ ഒരു 20 വയസ്സ് അതിൽ കൂടുതൽ പറയില്ല സത്യം..”” എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു.

 

“”എടാ നിനക്ക് കളിയാക്കാനാണോ എന്നോട് മുടി കെട്ടാൻ പറഞ്ഞെ?”” അരയിൽ കൈ കുത്തി എന്നോട് ചോദിച്ചു. എന്റെ മോനെ ആ നിർത്തം.. എന്റെ കുണ്ണ കമ്പിയാകുമോയെന്നു ഞാൻ ഭയന്ന്. നിക്കാറാണ് കമ്പിയായാൽ തീർന്നു.

 

“”അയ്യേ എന്തിനു കളിയാക്കണം. ഞാൻ ഉള്ള കാര്യം പറഞ്ഞതാ. ചേച്ചിക്ക് ഡൌട്ട് ഉണ്ടെങ്കിൽ ഇപ്പോൾ കാണിച്ചു തരാ”” ഞാൻ എന്റെ ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്തു.

 

“”ഇനി ശരിക്കുമോന്നു നിന്നെ “” അവൾ ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു നിന്നു. ഞാൻ കുറെ ഫോട്ടോയെടുത്തു.

 

എടുത്തു കഴിഞ്ഞപ്പോൾ അവൾ ഓടിവന്നു എന്റെ കൂടെ ബെഡിൽ ഇരുന്നു. എന്റെ ഫോൺ വാങ്ങി. ഓരോ ഫോട്ടോയും സൂം ചെയ്തു നോക്കി. ഇപ്പോൾ അവൾ നല്ലോണം ഫ്രീ ആയിരിക്കുന്നു എന്നെനിക്ക് തോന്നി. ശരീരത്തിൽ മുട്ടിയാണ് ഇരിക്കുന്നത് ഒരു മടിയുമില്ലാതെ..

 

“”ടാ നീ കൊള്ളാമല്ലോ. സൂപ്പർ ആയിട്ടുണ്ട്. എത്രെയോ കാലത്തിനു ശേഷമാണ് ഞാൻ ഇങ്ങനെ വേഷം കെട്ടുന്നതെന്നറിയോ “”

 

“”ആ ഞാൻ പറഞ്ഞില്ലേ. ഇനി മുതൽ എല്ലാം മാറ്റണം. നല്ല കുട്ടിയായി സുന്ദരിയായി വേണം ഓഫീസിലും മറ്റും വരാൻ “”

 

“”അയ്യോ.. അത് വേണോടാ “” അൽപ്പം കൊഞ്ചി കൊണ്ടു അവളത് പറഞ്ഞു.

 

“”ഞാൻ ചേച്ചിയുടെ നല്ലൊരു friend ആണെങ്കിൽ മാത്രം കേട്ടാൽ മതി. അല്ലെങ്കിൽ വേണ്ട “”

 

“”Ok ഞാൻ ശ്രമിക്കാം.. പക്ഷെ ഇങ്ങനെയൊക്കെ ഇനി ചെയ്താൽ എല്ലാരും എന്ത് വിചാരിക്കും “” ഒരു ആലോചനയോടെ അവൾ പറഞ്ഞു.

 

“”ആരും ഒന്നും വിചാരിക്കില്ല.. ചേച്ചി.. നമ്മൾ ചിന്തിക്കുന്നതാണ് ജീവിതം. മറ്റുള്ളവർ എന്ത് കരുതുമെന്നു ചിന്തിച്ചു ജീവിച്ചാൽ അതോടെ ലൈഫ് ക്ലോസ്. ജീവിതത്തിൽ നമുക്ക് ആകെ കിട്ടുന്നത് കുറച്ചു കാലങ്ങളാണ്. അത് നമ്മൾ ആസ്വദിക്കണം. അല്ലെങ്കിൽ വെറും ഓഫീസും റൂമും മാത്രമായി ജീവിതം ഒതുങ്ങും. എത്രെയോ ആളുകൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി തന്റെ സ്വപ്നങ്ങളും കഴിവുകളും വേണ്ടെന്നു വെക്കുന്നു. അതുപോലെയാവരുത് “”

എന്റെ വാക്കുകൾ കേട്ടു അന്തം വിട്ടിരിക്കുകയാണ് ചേച്ചി.

 

“”നിന്നെ കിട്ടുന്ന പെണ്ണ് ഒരു ഭാഗ്യവതിയാണ് മോനെ.. എന്ത് ഭംഗിയായിട്ടാണ് നീ സംസാരിക്കുന്നതു. നിനക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്. നിന്നെ സ്വന്തമാക്കാൻ ഏത് പെണ്ണും ആഗ്രഹിക്കും. വെറുതെയല്ല അവളുമാർ വീണത്. കുറ്റം പറയാൻ പറ്റില്ല “”

 

“”അയ്യോ പുകഴ്ത്തിയത് മതി. ഞാൻ സീരിയസ് ആയി പറഞ്ഞതാ “”

 

“”അതെനിക്ക് മനസിലായി “”

 

“”എന്നാൽ ഇനി മുതൽ ഓഫീസിൽ മുടിയൊക്കെ കെട്ടി സുന്ദരിയായി വരണം “”

 

“” ഉം ok “””

 

“”എന്നാൽ സത്യം ചെയ്യ് “” ഞാൻ എന്റെ കൈ നീട്ടി കൊടുത്തു.

 

“”സത്യം “” അവളുടെ തണുത്തു വിയർത്ത കൈകൾ എന്റെ കൈകളിൽ അമർത്തി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.

 

“” ഇനിമുതൽ ഓഫീസിൽ ഉള്ളവർ എല്ലാമോന്നു ഞെട്ടണം ചേച്ചിയെ കണ്ട് “”

Leave a Reply

Your email address will not be published. Required fields are marked *