രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

 

റൂമിൽ കയറി വൈഫൈ കണക്ട് ചെയ്തപ്പോൾ മിയയുടെയും ആവണിയുടെയും കുറെ മെസ്സേജുകൾ.

 

പുറപ്പെടുമ്പോൾ എന്നെ കാണാൻ കഴിഞ്ഞില്ലല്ലോ. അതിനുള്ള പരിഭവം പറച്ചിലാണ് കൂടുതലും. പിന്നെ രണ്ടു റൂമിൽ കിടന്നാൽ മതി.. ഒരു റൂമിലാണോ, മാഡം ഇപ്പോൾ കൂടെയുണ്ടോ അതോ പുറത്താണോ അങ്ങനെ നിരവധി മെസ്സേജുകൾ. പാവങ്ങൾ ഒരു സമാധാനവും രണ്ടെണ്ണത്തിനും ഉണ്ടാവില്ല…. ഞാൻ എന്റെ ഒരു സെൽഫി രണ്ടുപേർക്കും അയച്ചു കൊടുത്തു. ഒറ്റക്കാണ് ഫുഡ്‌ കഴിച്ചില്ല ഫ്ലൈറ്റിൽ ഉണ്ടായിരുന്നു. അങ്ങനെയുള്ള മെസ്സേജുകൾ സെൻറ് ചെയ്തു ഒന്ന് ഫ്രഷ് ആയി കിടന്നുറങ്ങി..

 

ഇവിടെ ഇപ്പോൾ ചൂട് സമയമാണ്. രാവിലെ എണീറ്റ് ജനൽ ചില്ലുകൾ നീക്കി പുറത്തേക്കു നോക്കി. ആമ തോട് പോലെയുള്ള മെട്രോ സ്റ്റേഷൻ. അതിനുള്ളിലേക്ക് പ്രവേശിക്കുന്ന വിവിധ തരം ആളുകൾ. പാകിസ്ഥാനികളും മലയാളികളുമാണ് കൂടുതൽ എന്ന് തോന്നി.

 

മാഡം ബ്രേക്ക്‌ ഫാസ്റ്റിനു വിളിച്ചു. ഞാൻ ഒരു നിക്കറും ടീഷർട്ടും ഇട്ടു ഇറങ്ങി. പുറത്തിറങ്ങിയ ഞാൻ മാടത്തിനെ കണ്ടു ഞെട്ടി!!. ഓഫീസിൽ ഒരു പാന്റും ഷർട്ടും പിന്നെ അന്ന് പാർട്ടിയിൽ സാരിയിൽ മാത്രം മാഡത്തിനെ കണ്ടിരുന്ന ഞാൻ അന്തം വിട്ടു നിന്നു. എന്റെ അതേപോലെ മുട്ടിനു മുകളിലുള്ള ഒരു നിക്കറും ഒരു ടൈറ്റ് ടീഷർട്ടും. അതിൽ മുലകളൊക്കെ കൂർത്തു നിൽക്കുന്നു. ചന്തികളുടെ സൗന്ദര്യം എടുത്തു കാണിക്കുന്നു. മുട്ട് വരെ കാണുന്ന കാലിൽ ചെറു രോമം പോലും ഇല്ലാതെ വെളുത്തു തിളങ്ങി നിൽക്കുന്നു..

 

“”പോകാം “” എന്നോട് ചോദിച്ചു കൊണ്ട് മാം മുന്നിൽ നടന്നു.

ആ ചന്തികളുടെ നിർത്താതെയുള്ള ആട്ടം നോക്കി പിന്നിലായി ഞാനും നടന്നു. ഫുഡ്‌ ഹാളിൽ ചെന്നപ്പോൾ നിറയെ സുന്ദരികളും സുന്ദരൻമാരും ഭക്ഷണം എടുത്തു കഴിക്കുന്നത്‌ കണ്ടു. ഞങ്ങളും കുറച്ചു ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി..

 

“”എന്താ ജെയ്സൺ ഇതൊക്കെ കണ്ടിട്ട് അന്തം വിട്ടിരിക്കുവാണോ?”” ഇതൊക്കെ ആദ്യമായിട്ട് കാണുകയാണ് എന്നാണ് മാഡം ചിന്തിക്കുന്നത്. മാടത്തിനെ കണ്ടിട്ടാണ് എന്റെ കിളി പോയതെന്ന് പുള്ളികാരിക്ക് അറിയില്ലല്ലോ.

 

“”ഏയ്‌ അല്ല മാം ഞാൻ ഇന്നത്തെ മീറ്റിങ്ങിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു “” വെറുതെ അങ്ങ് തട്ടിവിട്ടു.

 

“”അത് ഞാൻ ഫ്ലൈറ്റിൽ നിന്നും പറഞ്ഞു തന്നതല്ലേ. പിന്നെ ജെയ്‌സനെ എനിക്കറിയാം. ഒരാളെ എങ്ങനെ ഡീൽ ചെയ്യണമെന്നത് മറ്റാരേക്കാളും തനിക്കറിയാം എന്താ കറക്റ്റ് അല്ലെ “”” മുത്തു പൊഴിക്കുന്ന പല്ലുകൾ കാട്ടി കണ്ണുകൾ വലുതാക്കി അവൾ പറഞ്ഞു. കണ്ണുകൾ വലുതാക്കി സംസാരിക്കുമ്പോൾ ഒരു പ്രത്യേക ഭംഗിയാണെന്നു തോന്നി!.

 

“”അതെന്താ മാം അങ്ങനെ പറഞ്ഞെ. ഞാനിതു വരെ ഇങ്ങനെയൊരു മീറ്റിങ്ങിൽ പങ്കെടുത്തിട്ടില്ല. ഒരു വലിയ ക്ലയന്റ്സിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. പിന്നെങ്ങനെ മാഡത്തിന് മനസിലാവും “” കേൾക്കാനുള്ള ആകാംഷ എനിക്ക് കൂടി വന്നു.

 

“”അത്.. അത് അങ്ങനെ ചോദിച്ചാൽ.. ഞാൻ.. നമുക്ക് പിന്നെ സംസാരിക്കാം “” എന്തോ പറയാൻ വന്നതും മാം പകുതിയിൽ നിർത്തി.

 

“”അതെന്താ മാം എന്നോട് പറയാൻ പറ്റാത്ത എന്തെങ്കിലുമാണോ “”

 

“”ഏയ്‌ അങ്ങനെയൊന്നുമില്ല. ഇവിടുന്നു വേണ്ട നമുക്ക് റൂമിൽ നിന്നും സംസാരിക്കാം. എന്തായാലും 4 മണിക്കല്ലേ മീറ്റിംഗ്. അത് വരെ ടൈം ഉണ്ടല്ലോ “”

 

അത് ശരിയാണെന്നു എനിക്കും തോന്നി.

 

“”അല്ല മാഡത്തിന്റെ ഹസ്ബന്റും മോനും ദുബായിൽ ഉണ്ടെന്നല്ലേ പറഞ്ഞെ. ഇങ്ങോട്ട് വരുമോ “” വിഷയം മാറ്റാനായി എനിക്ക് പെട്ടെന്നോർമ്മ വന്ന കാര്യം ഞാൻ ചോദിച്ചു.

 

അതുകേട്ടതും മാഡം ഒരു നിസഹായക നോട്ടം നോക്കി. അതോടെ ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി. മാഡം ഒന്നും മിണ്ടാതെ പ്ലേറ്റ് എടുത്തു എഴുന്നേറ്റ് പോയി. എന്താ ഇപ്പോ സംഭവിചെ എന്ന മട്ടിൽ ഞാൻ ഇരുന്നു.

 

റൂമിലേക്ക് പോയ അവളുടെ പിന്നാലെ ഞാനും പോയി. എന്നെ കണ്ടത് കൊണ്ടു അവൾ വാതിൽ അടച്ചില്ല. റൂമിലെ വലിയ കണ്ണാടിക്ക് മുന്നിൽ തന്റെ മുഖം നോക്കി നിന്നു. ഇളം മഞ്ഞ പ്രകാശത്തിൽ ആ മുഖത്തിന്‌ തിളക്കം കൂട്ടി. പാറി പറക്കുന്ന മുടികൾ!!!

Leave a Reply

Your email address will not be published. Required fields are marked *