രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 3 8

അവിടം വിരലിട്ടു ഇളക്കിയപ്പോൾ മിയ പതിയെ ആവണി ഉണരുമെന്ന ഭയത്താൽ എന്റെ അടുത്തേക്ക് നീങ്ങി കിടന്നു. മിയയുടെ പൂറ്റിൽ വിരലിട്ടു ഇളക്കി കൊണ്ടിരുന്നു.. ആവണി എന്റെ കുണ്ണയിൽ നിന്നും ഒലിച്ച ദ്രാവകം കൂട്ടി കുണ്ണയെ തഴുകി കൊണ്ടിരുന്നു. കുറെ സമയം അങ്ങനെ ചെയ്തപ്പോൾ എനിക്ക് പാല് പോയി.

ആവണിയുടെ കൈകളിൽ ആയി. എന്നെ ഒന്ന് നുള്ളിക്കൊണ്ട് അവൾ കൈകൾ എടുത്തു മാറ്റി. ഒലിച്ചു ഒലിച്ചു നദിയായ മിയയുടെ പൂറ്റിൽ നിന്നും വിരലെടുത്തു പതിയെ ഞാൻ എന്റെ ബെഡിൽ പോയി കിടന്നു.. രണ്ടുപേരും ഒന്നും അറിയാത്ത പോലെ കിടന്നു. ഇങ്ങനെയാണെങ്കിൽ ഇനി എന്നും രാത്രി എനിക്ക് സുഖിക്കാം.. പക്ഷെ ആവണിയെ ചതിക്കുന്നത് പോലെയാവില്ലേ.. നോക്കാം.. ആലോചിച്ചു കിടന്നു.

 

 

ഇനി രാവിലെ എന്റെ കമ്പികുണ്ണ കാണിക്കുന്നതിൽ എന്റെ മടിയൊക്കെ മാറിയിരുന്നു. ആരാണോ ആദ്യം കാണുന്നത് അവർ വന്നു റെഡി ആക്കി പൊക്കോളും എന്ന അവസ്ഥയിൽ എത്തി. രാവിലെ രണ്ടു പേർക്കും എന്നെ നോക്കാൻ ഒരു മടി.

 

വളരെ വേഗം തന്നെ ഓഫീസിൽ എത്തി. എല്ലാവരും പ്ലാൻ എല്ലാം സബ്‌മിറ്റ് ചെയ്യുന്നത് കണ്ടു. ഞങ്ങളും പ്ലാൻ സബ്‌മിറ്റ് ചെയ്തു. മാഡം വന്നിട്ടില്ലായിരുന്നു.

 

“”നീ ഇനി രാത്രി അങ്ങനെ വരണ്ട. എനിക്ക് പേടിയാ അവളെങ്ങാനും കണ്ടാ.. ഹോ ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു “” എന്റെ അടുത്തിരുന്നു ആവണി ചോദിച്ചു.

 

“”എനിക്ക് തോന്നിയാൽ ഞാൻ വരും. വേറെ ആരുടേയും അടുത്തേക്കല്ലലോ. നിന്റെ അടുത്തേക്കല്ലേ.. “! ഒരു ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

 

“”പേടിയാണ് മോനെ.. പറയുന്നത് മനസിലാക്കു….””

 

“”ആലോചിക്കാം”” അവൾക്കു നല്ല പേടിയുണ്ടെന്നു മനസിലായി. പക്ഷെ രണ്ടു സുന്ദരികളുടെ ഇടയിൽ കിടന്നു സുഖിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. അതങ്ങനെ വിട്ടുകളയാൻ പറ്റില്ലല്ലോ.

 

അൽപ്പ സമയം കഴിഞ്ഞപ്പോൾ മാഡം കയറി വന്നു. മുഖത്തു അൽപ്പം ദേഷ്യം ഉണ്ട്. എന്താണ് രാവിലെ തന്നെ? വല്ല പണിയും കിട്ടിയോ? അങ്ങനെയെങ്കിൽ അതൊക്കെ ഞങ്ങളുടെ അടുത്ത് വന്നു തീർക്കും.

 

“””ഹേയ് ജെയ് ഇസ്‌ക്കോ ക്യാ ഹോഗയാ “” അടുത്തിരുന്ന ഹിന്ദിക്കാരൻ സ്റ്റാഫ്‌ മാഡത്തിന് എന്ത് പറ്റിയെന്നു എന്നോട് ചോദിച്ചു.

 

“”മുച്ചേ നഹി മാലു “” ജഗതി ചേട്ടന്റെ ഹിന്ദി എടുത്തു കാച്ചി..

 

എന്റെ ഹിന്ദി കെട്ടിട്ടാവണം ആവണി ഒന്ന് ഇരുത്തി ചുമച്ചു.

 

ഞാനൊന്നു ചിരിക്കുന്നതിനു മുന്നേ പിയൂൺ എന്റെ അടുത്തേക്ക് വന്നു.

 

“”Sir ആപ്കൊ മാഡം ബുലാരെ “” എന്നെ മാഡം വിളിക്കുന്നെന്ന്.. കേട്ടതും ഞാൻ സ്റ്റക്ക് ആയി. ഇന്നതെ കാര്യം തീരുമാനമായി. ആവണി എന്താണെന്ന അർത്ഥത്തിൽ ഞാൻ എണീറ്റ് പോകുന്നതും നോക്കി കൊണ്ടിരുന്നു.

 

മാഡത്തിന്റെ റൂമിലേക്ക്‌ കയറിയ എന്നോട് മാഡം ഇരിക്കാൻ പറഞ്ഞു. അപ്പോഴും ആ മുഖത്തു ഒരു ദേഷ്യം ഞാൻ കണ്ടു.

 

“”ജെയ്സൺ ഇന്ന് വൈകുന്നേരം നമ്മൾ ദുബൈയിലോട്ട് പോകുന്നു “” ങേ ദുബൈയിലൊട്ടൊ? ഇവരിനി വല്ല തമാശയും പറയുന്നതാണോ. പക്ഷെ മുഖം കണ്ടിട്ട് തമാശയാണെന്നു തോന്നുന്നില്ല.

 

“”എന്ത് പറ്റി മാം പെട്ടെന്ന് “”

 

“”നമ്മുടെ ഒരു വലിയ ക്ലയിന്റ് ഉണ്ടല്ലോ ജികെ റിയൽ എസ്റ്റേറ്റ്. കഴിഞ്ഞ 6 മാസമായി നമ്മളുമായിട്ട് ഒരു ബിസിനസ്‌ ചെയ്തിട്ട്. അവർ എല്ലാ വർക്കും വേറെ കമ്പനിക്ക് കൊടുക്കുന്നുണ്ട്. എന്നെ ഇന്നലെ എംഡി വിളിച്ചിരുന്നു. എംഡി ഇന്നലെ ജികെ യെ കണ്ടിരുന്നു. നമ്മുടെ ഭാഗത്തുനിന്നും Enquiry ഇല്ലാത്തതു കൊണ്ടാണ് അവർ പുതിയ ഡീലുകൾ വേറെ കമ്പനിക്ക് കൊടുക്കുന്നതെന്നു പറഞ്ഞു. ഇന്നലെ രാത്രി എനിക്ക് പൊതിരെ കിട്ടി “”

 

ദേഷ്യ ഭാവം മാറി അൽപ്പം വിഷമത്തോടെയാണ് മാം അത് പറഞ്ഞത്.

 

“”അതിന് മാം നമ്മൾ മാസത്തിൽ രണ്ടു തവണ അവിടേക്കു enquiry മെയിൽ ചെയ്യാറുണ്ടല്ലോ. പിന്നെ എന്താണ് അവർ അങ്ങനെ പറഞ്ഞത് “”

 

“”അതൊക്കെ എനിക്കറിയാം. ചിലപ്പോൾ ജികെ എംഡിയുടെ മുമ്പിൽ തല്ക്കാലം പിടിച്ചു നിൽക്കാൻ പറഞ്ഞതാവും. അല്ലെങ്കിൽ വേറെ എന്തെങ്കിലും “”

 

മാഡത്തിന്റെ മുമ്പിൽ ഞങ്ങൾ submit ചെയ്ത ഫൈലുകൾ പിയൂൺ എടുത്തു കൊണ്ടുപോയി.

 

“” എന്നാലും പുള്ളി എന്തിനാ അങ്ങനെ പറഞ്ഞെ. ശേ നമ്മൾ വർക്ക്‌ ചെയ്തിട്ടില്ലെങ്കിൽ ok.. ഇതിപ്പോ “”

 

“”എന്തായാലും പുള്ളിയെ ഒന്ന് പോയി കണ്ടു സംസാരിക്കാൻ ഓർഡർ വന്നിട്ടുണ്ട്.. നാളെ ഈവെനിംഗ് അപ്പോയ്ന്റ്മെന്റ് ഉണ്ട്. പുള്ളി ഇന്നലെ നാട്ടിൽ വന്നു പോയെ ഒള്ളു.. അല്ലെങ്കിൽ ഇവിടെ ചെന്നു കാണാമായിരുന്നു.””

 

“”ഓൺലൈൻ മീറ്റിംഗ് നടക്കില്ലേ മാം “”

 

“”അയാൾക്ക്‌ അതൊന്നും താല്പര്യമില്ല. പിന്നെ നേരിട്ട് കണ്ടു സംസാരിച്ചാൽ മാത്രമേ വല്ലതും നടക്കുകയൊള്ളു എന്നാണ് എംഡി പറഞ്ഞത് “”

 

“”Ok മാം. പുള്ളി മലയാളി ആണോ “”

 

“”അതെ നിന്റെ നാട്ടുകാരനാണ്. എന്തായാലും പോയി കണ്ടു നോക്കാം. വരുന്നതിൽ നിനക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ “”

 

“”ഹേയ് ഇത് നമ്മുടെ ഡ്യൂട്ടി അല്ലെ. പക്ഷെ എന്തുകൊണ്ട് എന്നെ സെലക്ട്‌ ചെയ്തെന്നാണ് സംശയം “”

 

“”ഓഹ് അതോ. You are brilliant “” എന്റെ സമ്മതം കിട്ടിയതോടെ മുഖത്തു അല്പം സന്തോഷം വരുത്തി എന്നോട് പറഞ്ഞു.

 

“”ഞാനോ brilliant? എന്തിനാ മാം രാവിലെ തന്നെ കളിയാക്കുന്നെ “”

 

“”എനിക്കറിയാം…. ജെയ്സൺ ചെല്ല് രാത്രി 9 മണിക്കൊരു ഫ്ലൈറ്റ് ഉണ്ട്. ഇന്ന് നേരത്തെ പോയി രണ്ടു ദിവസത്തിനുള്ള ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തു റെഡി ആവണം. 6 മണിയാകുമ്പോൾ ഞാൻ എയർപോർട്ടിൽ ഉണ്ടാവും””

 

“” ok മാം “” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മാം അടുത്ത വർക്ക്‌ തുടങ്ങിയപ്പോൾ ഞാൻ എണീറ്റ് പോന്നു.

 

കാര്യമെന്തെന്നറിയാൻ എന്നെ കാത്തുനിന്ന ആവണിയോട് എല്ലാം പറഞ്ഞു. പക്ഷെ മാഡത്തിന്റെ കൂടെ പോകുന്ന കാര്യത്തിൽ മാത്രം അവൾക്കു ചെറിയൊരു കുശുമ്പുണ്ട്. പക്ഷെ അത് പുറത്ത് കാണിച്ചില്ല. ഉച്ചക്ക് കഴിക്കുന്ന സമയത്തു മിയയോടും പറഞ്ഞു.

 

“”നീയെന്തിനാ പോകുന്നെ. ഇവിടെ വേറെ എത്രെയോ ലേഡീസ് സ്റ്റാഫ്‌ ഉണ്ട്. ആ തള്ളക്കു ഇവരുടെ കൂടെ പോയാൽ പോരെ “” ഉള്ളിലുള്ള ദേഷ്യവും അസൂയയും പുറത്തു കാണിച്ചു അവൾ പറഞ്ഞു.

 

“”ഞാനെന്തു ചെയ്യാനാ വിളിച്ചാൽ പോകേണ്ടേ. ജോലിയുടെ ഭാഗമല്ലേ “”

 

“”അല്ലെങ്കിലും ഞാൻ എന്തിനാ വെറുതെ അതൊക്കെ ആലോചിക്കുന്നത്.. ആവണി എന്ത് പറഞ്ഞു “” എന്നോടുള്ള സ്നേഹം മറച്ചുവച്ചു അവൾ വിഷയം മാറ്റി.

 

“”അവൾക്കും നിന്നെ പോലെ തന്നെയാ. പിന്നെ സാഹചര്യം മനസിലായപ്പോൾ മിണ്ടാതിരിക്കുന്നു. അൽപ്പം കുശുമ്പുണ്ട് “”

Leave a Reply

Your email address will not be published. Required fields are marked *