രവിയും എന്റെ കുടുംബവും – 2

“….ഷിറ്റ്….”

അതും പറഞ്ഞു അവൻ ചുമരിലേക്ക് ശക്തിയായി ഇടിച്ചു. പിന്നെ മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ച് ബാത്‌റൂമിൽ നിന്ന് വന്നു ഡ്രസ്സ്‌ മാറ്റി. എന്നിട്ട് മൊബൈലെടുത്ത് തന്റെ പ്രിയപ്പെട്ട ശിങ്കിഡികളായ അജയനും വർഗീസിനും കോൺഫ്രൻസ് കാൾ വിളിച്ചു.

” ഹലോ…. എന്ത് പറ്റി രവിസർ.. എന്താ പതിവില്ലാതെ… ”

“ആ അതൊക്കെ ഉണ്ട്… നിങ്ങളെവിടെ.. നാട്ടിലുണ്ടോ..?”

“ഉണ്ടല്ലോ സാർ.. എന്താ വിശേഷിച്ച്.. എന്തെങ്കിലും പ്രശ്നം…”

“ഉം.. ചെറിയൊരു പ്രശ്നമുണ്ട്… നിങ്ങൾ ഇപ്പൊ തന്നെ നമ്മുടെ ഹോട്ടലിലേക്ക് ചെല്ല്.. നാളെ രാവിലെ ഞാൻ അവിടെ എത്തും.. നമുക്ക് കുറച്ച് കാര്യങ്ങൾ

തീർപ്പാക്കാൻ ഉണ്ട്.. ”

“ഓകെ.. സാർ.. ഞങ്ങൾ ഇപ്പൊ തന്നെ പോവാം ..”

“ഓക്കേ..ശരി..”

അതും പറഞ്ഞു രവി ഫോൺ വെച്ചു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ ഫോണെടുത്ത് നിഷയുടെ നമ്പറിലേക്ക് വിളിച്ചു.

“ഹായ്.. രവിയേട്ടാ.. എന്താ ഈ നേരത്ത്…?”

” ഹേയ് ഒന്നുമില്ല നീ നാളെ മുതൽ ഫർണിച്ചർ ഷോപ്പിൽ പോവണ്ട, എന്റെ ടൗണിലെ ഫൈവ് സ്റ്റാർ ഹോട്ടൽ നിനക്കറിയില്ലേ.. ഇനി മുതൽ അവിടെയാണ് നിന്റെ ജോലി.. ”

“താങ്ക്സ് രവിയേട്ടാ… എനിക്കും അവിടത്തെ ജോലി തീരെ പിടിച്ചിരുന്നില്ല.”

” ആഹ്.. പിന്നെ ഞാൻ ഇവിടുത്തെ മീറ്റിങ്ങും മറ്റും ക്യാൻസൽ ആക്കി. നാളെ രാവിലെ അവിടെ എത്തും… പക്ഷെ അജിത്തിനോട് ഞാൻ നാളെ അവിടെ വരുന്ന കാര്യമൊന്നും പറയരുത്.. ”

“ഉവ്വ്… ആ.. രവിയേട്ട ചെറിയൊരു പ്രശ്നമുണ്ട്, അത് ഞാൻ നാളെ നേരിട്ട് കാണുമ്പോൾ പറയാം..”

“ഓക്കേ… ബൈ…”

“ലവ് യൂ… രവിയേട്ടാ.. ഉമ്മ.. ”

നിഷയുടെ ഫോൺ കട്ടാക്കി നാളെ ചെയ്യേണ്ട കാര്യങ്ങൾ രവി

മനസ്സിൽ പ്ലാൻ ചെയ്തു. ഈ സമയം. റൂമിന്റെ കാളിംഗ് ബെൽ അടിച്ചു. രവി പോയി വാതിൽ തുറന്നപ്പോൾ സപ്ലെയർ പയ്യൻ ഫുഡുമായി വന്നതായിരുന്നു.
ഫുഡ്‌ വാങ്ങി റൂമിൽ വെച്ച് അവന് ഒരു 500 രൂപ ടിപ്പും കൊടുത്ത് അവനെ അവിടുന്ന് പറഞ്ഞു വിട്ടു. എന്നിട്ട് നേരെ റിസപ്‌ഷനിലേക്ക് വിളിച്ചു.

“ഹലോ.. ഇത് റൂം നമ്പർ c1ൽ നിന്നാണ്. ഞാൻ നാളെ വെക്കേറ്റ് ചെയ്യാണ്..”

“ഓക്കേ.. സാർ.. ഞങ്ങൾ ബില്ല് കൊടുത്തയക്കാം..”

” ഓക്കേ..”

ഫോൺ കട്ടാക്കിയ ശേഷം രവി തന്റെ മൊബൈലിൽ നിന്ന് മായയുടെ നമ്പർ ഡയൽ ചെയ്തു.

അങ്ങേ തലക്കൽ നിന്നും ഒരു കിളി നാദം കേട്ടു…

“ഹലോ..

എവിടെയാ മാഷേ.. ഇപ്പൊ നമ്മളെയൊക്കെ പാടെ മറന്നു അല്ലെ..”

“ആ മറന്നു അതുകൊണ്ടല്ലേ ഇപ്പൊ ഓർത്തത്. ഒന്ന് പോ മായേച്ചി…

ഞാൻ വിളിച്ചതെന്തിനാന്ന് വെച്ചാൽ ചെറിയൊരു പ്രശ്നം ഉണ്ട് ..

എന്റെ മനസാക്ഷി സൂക്ഷിപുകാരി അല്ലെ ഇയാൾ , അപ്പൊ ഒന്ന് വിളിക്കാം എന്ന് കരുതി വിളിച്ചതാ…”

“ഉവ്വുവ്വേ… നിന്ന് ചിലക്കാതെ കാര്യം പറ ചെക്കാ…”

രവി അജിത്ത് വിളിച്ചതും അന്നുണ്ടായതുമായ എല്ലാ കാര്യവും അവളോട് വിവരിച്ചു… എല്ലാം കേട്ട് ഒരു ദീർഘ നിശ്വാസം വിട്ട് അവൾ രവിയോട് പറഞ്ഞു.

“ഉം.. അവന് നിന്റെ പണത്തെയോ എന്നെയോ അല്ല വേണ്ടത് രവി.. അനുവിനെ അവനിൽ നിന്ന് തട്ടിക്കളഞ്ഞതിന്റെ വാശി തീർക്കാനാണ് അവന്റെ ഉദ്ദേശം. അവന്റെ കൂടെ ഇപ്പൊ അനുവും കുഞ്ഞും ഉണ്ട്. അവരെ മുന്നിൽ നിർത്തി നമ്മളോട് കളിക്കാനാണ് അവന്റെ പ്ലാൻ . വരട്ടെ നമുക്ക് നോക്കാം..”

“നോക്കാനൊന്നുമില്ല മായേച്ചി.. ഞാൻ അജയനെയും വർഗീസിനും വിളിച്ചിട്ടുണ്ട് .
അവര് ഇന്ന് ഹോട്ടലിൽ ഉണ്ടാവും. മായേച്ചി കൂടി ഒന്ന് അവിടം വരെ ചെല്ല്. ഞാൻ നാളെ രാവിലെ എത്തിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം… ”

“ഞാൻ നാളെ വന്നാൽ പോരെ.. ഇന്ന് അവിടെ ചെന്നാൽ അവന്മാരെന്നെ ബാക്കി വെച്ചേക്കില്ല..”

“ഓ…. പിന്നേ.. മായേച്ചിക്ക് അറിയാത്തവരല്ലേ അവർ രണ്ടാളും, പോര മായേച്ചി ഇന്ന് തന്നെ പോണം, അവരെ ഒന്ന് സുഗിപ്പിച്ച് നിർത്ത്… എന്നാലേ അവന്മാരെ കൈപിടിയിൽ നിൽക്കത്തൊള്ളൂ..”

“ഓക്കേ.. ശരി…ശരി…”

“എന്നാൽ ഞാൻ വെക്കുവാണേ.. ബൈ..സീ യൂ സൂൺ..”

“ഓക്കേ .. ബൈ…”

പുറത്തേ കാളിങ് ബെൽ കേട്ട് അല്പം ദേഷ്യത്തിലാണ് അജയൻ ബെഡിൽ നിന്നും എണീറ്റത്. വർഗീസും അജയനും രണ്ടെണ്ണം പിടിപ്പിക്കാൻ വേണ്ടി നിന്നപ്പോഴാണ് കാളിങ് ബെല്ലിന്റെ സൗണ്ട് അവരെ വെറുപ്പിച്ചത്.

“നാശം പിടിക്കാനായിട്ട്..” എന്നും പിറു പിറുത്ത് കൊണ്ട് ഡോർ തുറന്ന അജയൻ വായും പൊളിച്ച് നിക്കുന്നത് കണ്ട വർഗീസ് വിളിച്ച് ചോദിച്ചു.

“ഏതാവനടാ അവിടെ.. മനുഷ്യനെ ശല്യപെടുത്തനായിട്ട്..?”

“അയ്യോ ഒരു പാവം വഴിപോക്കനാണെ ..”

അതും പറഞ്ഞു പുറത്ത് നിന്ന മായ അജയനെ ഉരസി അകത്തേക്ക് കയറി.

“അയ്യോ.. മായയായിരുന്നോ.. ഇതെങ്ങനെ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞേ..?

“നിങ്ങളെ ഇങ്ങോട്ട് വിളിച്ച ആൾ തന്നെയാ എന്നെയും വിളിച്ചു പറഞ്ഞത് നിങ്ങൾ ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് , ഇനി ഞാൻ വന്നത് ചേട്ടന്മാർക്ക് ബുദ്ധിമുട്ടയെങ്കിൽ തിരിച്ചു പോയ്ക്കോളാം “.

“അയ്യോ.. അത് വേണ്ട …”

“അയ്യടാ.. എന്താ അവന്റെയൊരു പൂതി ..? ”

അതും പറഞ്ഞു മായ തന്റെ കയ്യിലെ ഐഫോൺ അവിടെ കണ്ട ടേബിളിൽ വെച്ച് ബെഡിൽ കയറി ഇരുന്നു. ഈ സമയം അജയൻ ഡോർ ക്ലോസ് ചെയ്ത് അവരുടെ അടുത്തേക്ക് വന്നു.

“മക്കൾ രണ്ടാളും രണ്ടെണ്ണം അകത്താക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നല്ലേ.. എന്തായാലും എനിക്കും ഒരെണ്ണം ഒഴിക്ക്..”

” അപ്പൊ മായ ഇന്ന് ഇവിടെ കൂടനാണോ പ്ലാൻ..? ”

“ആണെങ്കിൽ.. ഇനി നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാനങ്ങു പോയേക്കാം..”

ഈ സമയം വർഗ്ഗീസ് മൂന്ന് ഗ്ലാസ്‌ എടുത്ത് അതിലേക്ക് മൂന്നിലേക്കും മദ്യം ഒഴിച്ചു. അതിലെ ഒരു ഗ്ലാസ്‌ അജയന് കൊടുത്ത് മറ്റേ ഗ്ലാസ്‌ മായയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

” ചുമ്മാ ചോദിച്ചതാണേ… ഇതാ ഇതങ്ങു കേറ്റിയിട്ട് രവിസാർ വിളിപ്പിച്ച കാര്യം പറ.. ”

“അതൊക്കെ പറയാം.. അതിനിനിയും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ..”

“പിന്നെ എന്തിനാണാവോ സമയം ഇല്ലാത്തെ..?”
അജയൻ ആ മുറിയിലെ കോർണറിലെ സോഫയിൽ ഇരുന്ന് കൊണ്ട് തന്റെ കയ്യിലെ മദ്യം പതിയെ സിപ് ചെയ്ത് കൊണ്ട് മായയെ നോക്കി കളിയായി ചോദിച്ചു..? ”

ഇത് കേട്ടതും മായ തന്റെ കയ്യിലെ ഗ്ലാസ് ബെഡിന്റെ സൈഡിലുള്ള ആ ചെറിയ ടേബിളിൽ വെച്ച് ബെഡിൽ നിന്നും ചാടിയിറങ്ങി അജയൻ ഇരുന്ന സോഫയുടെ അടുത്തേക്ക് ചെന്നു.

എന്നിട്ട് അവന്റെ കയ്യിലുള്ള ഗ്ലാസിലെ മദ്യം പിടിച്ച് വാങ്ങി ഒന്ന് സിപ് ചെയ്ത ശേഷം കാലുകൾ രണ്ടും വശത്തേക്ക് വെച്ച് അവന്റെ മടിയിൽ കയറി ഇരുന്നു. എന്നിട്ട് അവൾ അവന്റെ മുടിയുടെ പിറകിൽ പിടിച്ച് തന്റെ മുഖത്തോട് മുഖം കൊണ്ട് വന്നിട്ട് പറഞ്ഞു.

“ഇന്ന് നിന്നെയൊക്കെ ഞാൻ തിന്നാൻ പോകുകയാ.. അത് കൊണ്ട് എനിക്ക് തീരെ സമയമില്ല..”

ഒരു നിമിഷം അവന്റെ കണ്ണിലേക്കു നോക്കി കൊണ്ട് അവൾ അവന്റെ വായുമായി തന്റെ വായ ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *