രവിയും എന്റെ കുടുംബവും – 2

പിറ്റേ ദിവസം നേരം വെളുത്തപ്പോൾ എന്തോ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു. കണ്ണ് തുറന്നപ്പോൾ അനു എന്റെ തുടയിൽ അവളുടെ പൂർ അമർത്തി എന്റെ കയ്യിൽ തല വെച്ച് കമിഴ്ന്ന് കിടക്കുകയാണ്. ഞാൻ മൊബൈൽ കയ്യെത്തിച്ച് എടുത്ത് സമയം നോക്കി. സമയം ആറുമണി ആയിരിക്കുന്നു. ഇന്നലത്തെ കളിയുടെ ക്ഷീണത്തിൽ എല്ലാം മറന്നുള്ള സുഖമായ ഉറക്കം. ഞാൻ അനുവിനെ കുലുക്കി വിളിച്ചു.

” അനു സമയം ആറുമണിയായി.. നമുക്ക്‌ പോവണ്ടേ.. ”

” കുറച്ചുകൂടി കഴിഞ്ഞിട്ട് പോവാം അജി.,”

എന്ന് പറഞ്ഞ് അവളുടെ മാറിലേക്ക് എന്റെ മുഖം തിരുകി എന്നെ കെട്ടിപ്പിടിച്ച് കിടന്നു. എന്റെ കുട്ടൻ വീണ്ടും ഉണരാൻ തുടങ്ങി. പക്ഷെ അപ്പോഴേക്കും എന്റെ സ്വബോധ മണ്ഡലം പ്രവർത്തിച്ച് തുടങ്ങി.

” അനു.. മതി ഉറങ്ങിയത്. നമ്മൾ ഇപ്പോഴെങ്കിലും പോയാൽ വൈകുന്നേരം ആവുമ്പോഴേക്ക് അവിടെ എത്തുകയുള്ളു.. ഏണീറ്റെ..”

ഞാൻ അവളെ പിടിച്ച് എഴുനേൽപ്പിച്ച് ബാത്റൂമിലേക്ക് കൊണ്ടു പോയി. രണ്ടാളും ഒരുമിച്ച് കുളിച്ച് ഡ്രസ്സ് മാറി. റൂമിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് അവൾ എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ കുറെ നേരം ചുംബിച്ചു. എന്നിട്ട് ഞങ്ങൾ
പുറത്തിറങ്ങി. താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രെക്ഫാസ്റ്റ് കഴിച്ചു. ബില്ല് പേ ചെയ്യാൻ പോയപ്പോൾ അവിടത്തെ മാനേജർ ഫുഡിന്റെ പൈസ മാത്രമേ എടുത്തുള്ളൂ.. ഞാൻ അയാളോട് നന്ദി പറഞ്ഞു അനുവും ഞാനും കാറിൽ കയറി യാത്ര തിരിച്ചു.

അനുവിന്റെ വീട്ടിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അവിടന്ന് ഞങ്ങൾ അവളുടെ കുഞ്ഞിനെ എടുത്ത് നേരെ രവിയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയ ശേഷം അവൾ കാറിൽ നിന്ന് ഇറങ്ങി. ഞാൻ അവളോട് വിളിക്കാം എന്ന് പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്ത്
ഒരുപാട് ദൂരം പോയി ഒരു ഗ്രൗണ്ടിന്റെ സൈഡിൽ കാർ സൈഡാക്കി..

എന്നിട്ട് ഞാൻ വണ്ടിയിൽ നിന്നിറങ്ങി. സമയം അപ്പോൾ വൈകീട് അഞ്ചുമണി കഴിഞ്ഞിരുന്നു. ഞാൻ എന്റെ പോക്കെറ്റിൽ നിന്ന് ഫോണെടുത്ത് രവിയുടെ നമ്പർ എടുത്തു. എന്നിട്ട് അതിലേക്ക് ഡയൽ ചെയ്തു. ഫോൺ റിങ്‌ ചെയ്യുന്നുണ്ടായിരുന്നു. ഒരു മൂന്നാല് പ്രാവശ്യം റിങ്‌ ചെയ്ത് രവി ഫോൺ എടുത്തു.

” ഹാലോ.. അജിത് എന്താടാ പതിവില്ലാതെ..? ”

” ഹേയ്.. ഒന്നുമില്ലടാ.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. തിരക്കിലാണോ ഇപ്പോൾ..? ”

” ഇല്ലടാ.. നീ പറഞ്ഞോ..”

” ഹേയ്.. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലടാ.. ഇന്നലെ ഞാൻ അനുവിനെ കണ്ടായിരുന്നു. അല്ല.. ഇന്നലെ നൈറ്റ് അവൾ എന്റെ കൂടെ ആയിരുന്നു…”

” എന്താ നീ പറഞ്ഞേ..”

” നീയും നിഷയും എന്നെ പറ്റിച്ച് എന്താ ചെയ്തേ അത് തന്നെ ഞാനും അനുവും ഇന്ന് പുലരുവോളം ചെയ്തു. സത്യം പറയാലോ അളിയാ അവൾ ഒരു കിടു ചരക്ക് തന്നെയാട്ടോ.. അന്ന് നീ അവളെ കല്യാണം കഴിച്ചില്ലെങ്കിൽ ഇന്ന് അവൾക്ക് ഞാൻ ഒരു പത്ത് കുട്ടികളെയെങ്കിലും ഉണ്ടാക്കി കൊടുത്തേനെ….”

” എടാ.. നായെ..”

” ഹേയ്.. കഴിഞ്ഞില്ല രവി.. ഇന്നലെ ഞങ്ങൾ നിങ്ങളുടെ ആ പഴയ അഡ്വേക്കേറ്റ് പൊതുവാൾ സാറിനേം കണ്ടു. അങ്ങേരാണ് നിങ്ങളുടെ സ്വത്തിന്റേം മറ്റും അവകാശി ഇനി തന്റെ മോനാണെന്നും നിങ്ങൾ തമ്മിൽ ഡിവോഴ്സ് ചെയ്‌താൽ പിന്നെ അനുവിനായിരിക്കും അതിന്റെ മുഴുവൻ നടത്തിപ്പവകാശം എന്നൊക്കെ പറയുന്നത് കേട്ടു.. ശെരിയാണോ രവി..? ”

” നിനക്ക് ഇപ്പൊ എന്താ വേണ്ടത്.. ”

” എനിക്ക് വേണ്ടതൊക്കെ ഞാൻ പറയാം. അതിന് മുൻപ് ഇതുകൂടി കേട്ടോ.. അനു നിനക്കെതിരെയുള്ള ഡിവോഴ്സ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ വേണമെങ്കിൽ അത് അവളെ കൊണ്ട് ഒഴിവാക്കിച്ച് തരാം. ഇപ്പൊ ഞാൻ അവളെ കെട്ടാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നിന്റെ മുഴുവൻ സ്വത്തും എന്റെ കയ്യിൽ വരും. പക്ഷെ എനിക്ക് അത്രയ്ക്ക് അതിമോഹമൊന്നും ഇല്ല.

നീ എനിക്ക് ഞാൻ പറയുന്ന രണ്ടു മൂന്ന് കാര്യങ്ങൾ ചെയ്ത് തന്നാൽ അനുവും സ്വത്തും നിനക്ക്. അല്ലെങ്കിൽ അനുവും സ്വത്തും എനിക്ക്. എന്ത് പറയുന്നു..”

” എന്താ ഞാൻ ചെയ്ത് തരേണ്ടത്..”

” അത്രയ്ക്കൊന്നും ഇല്ല രവി.. നീ എനിക്ക് ഒരു പത്തു കോടി രൂപ തരണം.
പിന്നെ നീ ഇപ്പോൾ വെച്ചോണ്ടിരിക്കുന്ന എന്റെ മായേച്ചി അവരെ ഒന്ന് കളിക്കണം എന്നുണ്ട്. അതും നടത്തി തരണം. അവസാനത്തേത് എന്റെ ഭാര്യ എന്ന് പറയുന്ന ആ നായിന്റെ മോൾ നിന്റെ വെപ്പാട്ടി… അവളെ ഒരു രണ്ടു മൂന്ന് പേര് ഒരുമിച്ച് കളിക്കുന്നത് നേരിട്ട് കാണണം.. പക്ഷെ ഇത് ഞാൻ പറഞ്ഞിട്ടാണ് എന്ന് അവൾ ഒരു കാരണവശാലും അറിയാതെ നോക്കേണ്ടതും നിന്റെ ജോലി ആണ്.

ഇതിനൊക്കെ സമ്മതം ആണെങ്കിൽ അനുവിനെയും നിന്റെ സ്വത്തും നിനക്ക് കിട്ടും മറിച്ചാണെങ്കിൽ.. ഇല്ല ആവില്ല.. നിനക്ക് ചിന്തിക്കാനൊക്കെ ഉള്ള ബുദ്ധിയുണ്ട് എന്നാണ് എന്റെ വിശ്വാസം.. ”

” എനിക്ക് സമ്മതമാണ്. നിനക്ക് എന്തൊക്കെ എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി..”

” ഓക്കേ ടാ.. മുത്തേ.. ബൈ..”

ഞാൻ കാൾ കട്ട് ചെയ്തു. ഫോൺ പോക്കറ്റിൽ ഇട്ടു.. എന്നെ ചതിച്ചവർക്കൊക്കെ അതെ നാണയത്തത്തിൽ മറുപടി കൊടുക്കണം. ഞാൻ അത് മനസ്സിൽ ഉറപ്പിച്ച് കാർ സ്റ്റാർട്ട് ചെയ്തു.

ഒരുപാട് നാളായി ഞാൻ ഈ കഥയുടെ ബാക്കി എഴുതണം എന്ന് വിചാരിച്ചിരുന്നു. കുറച്ചൊക്കെ മുൻപ് എഴുതി വച്ചിരുന്നു. ബാക്കി എഴുതാൻ ഇപ്പോഴാണ് അതിനൊരവസരം കിട്ടിയത്. മുഷിപ്പിച്ചതിന്ന് സോറി…

ഒരുപാട് സാഹിത്യവും മറ്റും പ്രതീക്ഷിക്കില്ല എന്ന വിശ്വാസതത്തോടെ…

…മനൂപ് ഐദേവ്…

സമയം വൈകുന്നേരം ആറുമണി. നഗരത്തിലെ ഒട്ടുമിക്ക കടകളിലും വെട്ടം തെളിഞ്ഞു കൊണ്ടിരിക്കുന്നു. തട്ടുകടകളിലും മറ്റും ആളുകൾ വന്നു ഭക്ഷണം കഴിക്കുന്നു , നഗരം ആളുകളുടെ തിരക്ക് കൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്നു.

ഈ സമയം നഗരമധ്യത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ മുൻപിൽ ഒരു പോളോ കാർ വന്നു നിന്നു. അതിൽ നിന്നും ഒരു ബ്ലാക്ക് ജീൻസും ഒരു റെഡ് ടീ ഷർട്ടും കൂടെ ഹൈ ഹീൽ ചെരുപ്പും കയ്യിൽ ഐഫോണുമായി ഒരു സുന്ദരി വന്നിറങ്ങി. ഹോട്ടലിലെ സെക്യൂരിറ്റി വന്ന് പരിചയ ഭാവത്തിൽ അവരോട് വിഷ് ചെയ്ത് കൊണ്ട് പറഞ്ഞു.

“ഗുഡ് ഈവെനിംഗ് മാഡം”

“മ്മ്.. അവര് റൂമിലുണ്ടോ നാരായണാ..”

“ഉവ്വ് മാഡം.. റൂമിലുണ്ട് ”

“ഉം.. താൻ ഈ വണ്ടി കൊണ്ട് പോയി പാർക്ക് ചെയ്യ്..”
“ശരി മാഡം..”

അവൾ ചാവി സെക്യൂരിറ്റിയെ ഏല്പിച്ചു ഹോട്ടലിന്റെ മെയിൻ എൻഡ്രൻസ് കടന്ന് ലിഫ്റ്റിനടുത്തേക്ക് നടന്നു.

അവളുടെ തുള്ളിതുളുമ്പുന്ന പിന്നഴക് കണ്ടു വായിൽ വന്ന വെള്ളം ഇറക്കി കൊണ്ട് നാരായണൻ മനസ്സിൽ പറഞ്ഞു “ഹാ അവന്മാരുടെയൊക്കെ ഭാഗ്യം ” പിന്നെ ഒരു നെടുവീർപ്പുമിട്ട് അയാൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *