വധു is a ദേവത – 10 1

അപ്പോഴേക്കും അവർ ഞങ്ങളുടെ അടുത്ത് എത്തി…..

എടാ നമ്മക്ക് പിന്നെ സംസാരിക്കാം … പിന്നെ ഡീസൻ്റ് ആവാൻ നോക്ക്…. ഒന്ന് ചിരിക്ക് കേട്ടോ…..

ഞങ്ങളുടെ അടുത്ത് എത്തിയ അമൃത അച്ചുവിൻ്റെ കണ്ട് ഒന്ന് അമ്പരന്നു പിന്നെ മുഖം കനപ്പിച്ച് നിന്നു.. ..

(അവൾക്ക് അവനെ ഇഷ്ടം അല്ല അത് പോലെ അവനും കാരണം പണ്ട് ഞാനും അമ്മുവും കൂട്ടായിരുന്നപ്പോ തൊട്ട് അവൾ പറയുന്നത് അചുവും ആയുള്ള കൂട്ട് വേണ്ട എന്ന് മാത്രം ആണ് പക്ഷേ ഞാൻ അത് കേട്ടിട്ടില്ല …….

അതുപോലെ അമ്മു അമലിൻ്റെ കാര്യത്തിൽ എന്നെ ഇന്സൾട് ചെയ്തതും എല്ലാം കൂടെ ആയപ്പോ അച്ചു അവളെ വായി തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു…)

അവള് അവനെ നോക്കി എന്നൽ അവൻ കൂൾ ആയി ഒന്ന് ചിരിച്ചു സീൻ വിട്ടു…..

ടാ എന്ന എറങ്ങാം അമർ ചോദിച്ചു…. എന്ന വിട്ടേക്കാം , അളിയാ നീ എങ്ങോട്ടാ ഞാൻ അച്ചുവിനോടു ചോദിച്ചു….

ഞാൻ വീട്ടിലേക്ക് പോവും ഇന്ന് അവൻ പറഞ്ഞു…. അത് വേണ്ട ഇന്ന് നീ എൻ്റെ കൂടെ സ്റ്റേ അടിക്ക് നാളെ നമ്മക്ക് ഒരുമിച്ച് തെറിക്കാ ഞാൻ അവനോട് പറഞ്ഞു….

അത് വേണോ ഒന്നും പറയണ്ട നീ വാ ഞാൻ പറഞ്ഞു….

അങ്ങനെ കാർ നിർത്തിയതിന് അടുത്ത് എത്തി

അളിയാ ഇതാണോ നിൻ്റെ കാർ എന്നോട് അവൻ ചോദിച്ചു…. യെ ബോയ്. ഞാൻ മെസ് ഇട്ടു….

എൻ്റെ മോനെ ഞാൻ ഇങ്ങോട്ട് വന്നപ്പോ കണ്ട് സെറ്റ് വണ്ടി ഇത് നിൻ്റെ ആവും എന്ന് ഞാൻ വിചാരിച്ചില്ല…..അവൻ പറഞ്ഞു….

അല്ലാ നീ എങ്ങനെ വന്നെ ഞാൻ അവനോട് ചോദിച്ചു…. ഞാൻ കാറിൽ അവൻ പറഞ്ഞു….

എന്ന പിന്നെ അമറെ നീ അവൻ്റെ കാർ എടുത്ത് വീട്ടിൽ പോക്കൊ ഞങൾ ഇപ്പൊ വരാം ഞാൻ പറഞ്ഞു….

അയ്യടാ മോനെ അങ്ങനെ ഇപ്പൊ വേണ്ട ഞാനും വരും അവൻ പറഞ്ഞു…. ഓ ശെരി അപ്പോ അളിയാ ആദ്യം വീട് പിന്നെ നമ്മൾ കറങ്ങാൻ പോവുന്നു …

വേണ്ട അളിയാ നിങൾ വിട്ടോ ഞാൻ ഇല്ല അമർ പറഞ്ഞു… ഹേ കുഴപ്പം ഇല്ല മുത്തെ നമ്മക്ക് വീട്ടിൽ പോയിട്ട് ഒന്നിച്ചു പോവാം ഞാൻ അവനോടു പറഞ്ഞു…. വേണ്ടന്നു നിങൾ വിട്ടോ അമർ പറഞ്ഞ് തിരിഞ്ഞ് നടന്നു….

എന്ന ബൈ മിസ്റ്റർ മഹമർ 😜😜 മഹമർ നിൻ്റെ പിന്നെ അലബാൻ നിക്കല്ലെ കേട്ടോ അവൻ പറഞ്ഞു….

ഇല്ല ജസ്റ്റ് പോവുന്നു പോയ പോലെ വരുന്നു അത്ര തന്നെ….ഞാൻ പറഞ്ഞ് തീരും മുന്നേ അച്ചു കാർ വിട്ട് എടുത്തു….

ടാ കോപ്പെ സ്ലോ സ്ലോ…. ഞാൻ അവനോട് പറഞ്ഞു…. ദുബൈയിൽ വിമാനം ഓടിക്കുന്ന എന്നോട് ആണ് നീ … അവൻ പുച്ഛിച്ചു…

ശെരി ശെരി തള്ളി മറിക്കാതെ വണ്ടി ഓടിക്കാൻ നോക്ക്….

ശെരി ഷമീർ ഇപ്പൊ എവിടെ അച്ചു ചോദിചു… അവൻ അണ്ണൻ്റെ കൂടെ അബുദാബിയിൽ ആണ്… പാവം ചെക്കൻ …

എടാ നമ്മൾ എങ്ങോട്ട് പോവും അവൻ ചോദിച്ചു… ടാ ഇവിടുന്ന് ഒരു 3 കിലോമീറ്റര് കഴിഞ്ഞ ലെഫ്റ്റ് എടുക്ക് അവിടെ ഒരു ചെറിയ അരുവി ഉണ്ട് എവിടെ നല്ല വൈബ് ആ…. ഞാൻ പറഞ്ഞു….

അങ്ങനെ അങ്ങോട്ട് പോയി അവിടെ ഒരു ഏർമാടം ഉണ്ട് അങ്ങോട്ട് കയറി ഇരുന്നു….

ടാ സിഗ്ഗ് ഉണ്ടോ ഞാൻ ചോദിച്ചു…. അവൻ ഒരണം എടുത്ത് എനിക്ക് തന്നു….

ആ ഒരണ്ണം അവന് കൊടുത്തിട്ട് ബാക്കി പെട്ടിയോടെ കൈകൾ ആക്കി….. അവൻ ചിരിച്ചോണ്ട് എൻ്റെ പ്രവർത്തി നോക്കി നിന്നു….

കൊറച്ച് നേരത്തെ മൗനം…..

ഇന്ദ്ര നീ ആൾ ആകെ മാറി പോയി….. നിനക്ക് തോന്നുന്നതാണ്

ടാ ഞാൻ നിന്നെ കണ്ടിട്ട് കൊറച്ച് കാലം ആയെങ്കിലും നീ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട് അവൻ നെഞ്ചിൽ കൈ വച്ച് പറഞ്ഞു… നിർത്തടാ പട്ടി നിൻ്റെ അളിഞ്ഞ ഡയലോഗ്……

ഹഹഹ അവൻ പൊട്ടി ചിരിച്ചു…..

അല്ലാ നീ ഇനി എപ്പോ ഇവിടുന്ന് സ്കൂട് ആവും ഞാൻ അവനോട് പിന്നെയും ചോദിച്ചു….. ടാ ഞാൻ ഉണ്ട് ഒരു 6 7 മാസം …. അതുകഴിഞ്ഞ നേരെ ഫ്രാൻസ് പിന്നെ തിരിച് ദുബൈ

അപ്പോ അതുവരെ നമ്മക്ക് അടിച്ച് പൊളിക്കാം അല്ലേ… പിന്നെന്താ സെറ്റ് ആണ് എപ്പൊ എങ്ങനെ എന്ന് മാത്രം പറഞ്ഞ മതി….

അല്ലാ അളിയാ ഞാൻ വന്നപ്പോ തൊട്ട് ഉള്ള എൻ്റെ സംശയം ആണ് നീ അമൃത അതെങ്ങെനെ അളിയാ സെറ്റ് ആയത്…..

ടാ ചില സമയം അങനെ ആണ് ബ്രോ നമ്മൾ ഒരിക്കലും വിചാരിക്കാത്ത ആളുകൾ ആയിരിക്കും നമ്മടെ കൂടെ ജീവിത കാലം മുഴുവൻ വരാൻ പോവുന്നത്….

Leave a Reply

Your email address will not be published. Required fields are marked *