അതെന്തൊന്ന് …….
നീ ആദ്യം കഴിക്ക് അവൻ പറഞ്ഞു….
കഴിഞ്ഞു നീ വാ ഞാൻ അവനോട് പറഞ്ഞു….
വെളിയിൽ പോയി നോക്കിയ ഒരു ചിക്ക് ഇരിക്കുന്നു ….
ഇതാരാ…..ഞാൻ അവനോട് ചോദിച്ചു….
നീ എന്ന് പറഞ്ഞത് ശെരി ആണ് അളിയാ നമ്മളെ സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ അച്ചു എൻ്റെ തോളിൽ കൈയിട്ട് പറഞ്ഞു…..
അപ്പോ ഇതാണോ നിൻ്റെ…..
അതേന്ന് ….
അപ്പോ നിങ്ങളീ കല്യാണം കഴിഞ്ഞ ……
പോടാ അവിടുന്ന് അതൊക്കെ പിന്നെ……ശെരി വാ പരിചയ പെടുത്താം
അമറും ദീപുവും കൂടെ മഹയുംഅമൃതയും കഴിച്ച് കഴിഞ്ഞ് അങ്ങോട്ട് വന്നു…..
ഇതാരാ ഈ മദാമ്മ ദീപു എന്നോട് ചോദിച്ചു ….. അവൻ്റെ ആളാണ്
ആരുടെ ഈ പോട്ടൻ്റെയോ ദീപു ചോദിച്ചു …
അതെ…..
ജാനു ഹി ഇസ് ദി ഗ്രേറ്റ് ഇന്ദ്രൻ……
ഓ ഹായ ഇന്ദ്രൻ അച്ചു ഇയാളെ പറ്റി പറഞ്ഞിട്ടുണ്ട്…… അവളെന്നെ ഹഗ്ഗ് ചെയ്തു….
എനിക്കത് ഒരു പ്രശ്നം അല്ലെങ്കിലും എൻ്റെ സിംഗിൾ നൻബന്സിനും ഭാര്യക്കും അത് ഒരു വിഷയം ആയിരുന്നു…..
ആക്ച്വലി ഹി വാസ് അൽവേസ് മിസിങ് യു …. ഹി അൽവേസ് ഷെയർ ബാക്ക് സ്റ്റോറി വിത്ത് യു…….
ആണോ യാ ഹി വാസ് ദി ബെസ്റ്റ് ഫോർ മീ ഞാൻ അവളോട് പറഞ്ഞു…..
ജാനുൻ്റെ വീട് എവിടെ ആണ്…..ഞാൻ ചോദിച്ചു….
അവരൊക്കെ കാനഡയിൽ ആണ് അവൾ പറഞ്ഞു……
ടാ ഇന്ദ്ര പൂജാരിയെ കാണാൻ പൊണ്ടെ ദീപു എന്നോട് ചോദിച്ചു…..
യാ യാ ജാനു ഇയാള് ഒന്ന് റസ്റ്റ് എടുക്ക് ക്യാച്ച് യു ലെറ്റർ ഞാൻ അവളോട് പറഞ്ഞു….
യാ ….
ടാ നീ അവളെ ഉള്ളിൽ കൊണ്ട് പോ ഞങൾ ഇപ്പൊ വരാം ….ഞാൻ അചുവിനോട് പറഞ്ഞു….
എന്താടാ ഞാനും വരാം വേണേൽ അവൻ പറഞ്ഞു….
ഇല്ല വേണ്ട നീ വണ്ടിയിൽ ആണോ ……
അതെ
ചാവി താ
ഇന്നാ….
ഞാനും ദീപുവും അവനെ തപ്പി അമ്പലത്തിൽ എത്തി……
അവസാനം ഓനെ നമ്മൾ അങ്ങ് പൊക്കി …..
ടാ കോപ്പെ എന്താണ് നിനക്ക് പറയാൻ ഉള്ളത് കൊറേ നേരം ആയി അവാട് പടം പോലെ നോക്കാൻ തുടങ്ങിയിട്ട് ….
എടാ അത് ഞാൻ ….. അവൻ പറയാൻ മടിച്ച് നിന്നു….
നിക്ക് ഞാൻ പറയാം നിനക്ക് അമൃതയെ ഇഷ്ടം ആയിരുന്നു അതല്ലേ…..ഞാൻ അവനെ നോക്കി പറഞ്ഞു….
അതായിരുന്നു പക്ഷ3 അത് മാത്രം അല്ലടാ ….അവൻ സഹതാപം കലർന്ന് എന്നെ ഒന്ന് നോക്കി…..
പിന്നെ…… നീ എന്താണ് വച്ച പറ പുല്ല് …..
എടാ നീയും അമൃതയും ആയി തെറ്റാൻ കാരണം ഞാൻ ആണ്…. അവൻ മടിച്ച് മടിച്ച് പറഞ്ഞു….
എങ്ങനെ …..
എടാ അന്ന് നിന്നെ അവളിൽ നിന്ന് മാറ്റാൻ വേണ്ടി ഞാൻ അണ് ഓരോ കാരണങ്ങൾ ഉണ്ടാക്കി നിങ്ങളെ തെറ്റിച്ചത്….
എനിക്ക് മനസ്സിലാവും അളിയാ ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന് ബോയ് ബെസ്സ്റ്റി ഉണ്ടായാൽ ആർക്കും ഇഷ്ടം ആവില്ലല്ലോ…. നീ ഇതാണോ പറയാൻ വന്നത്….കുഴപ്പം ഇല്ല പിൻ3 നിന്നോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട് എൻ്റെയു-…
നിങ്ങളെ തമ്മിൽ ഒടക്ക് ഉണ്ടക്കണ്ട ആവശ്യം ഇല്ലായിരുന്നു അളിയാ അവൾക്ക് എന്നെയും നിന്നെയും ഒന്നും അല്ല വേറെ ആരെയോ ആണ് ഇഷ്ടം അവൻ ഞാൻ പറയാൻ വന്നതു കേൾക്കും മുന്നേ പറഞ്ഞു….
എന്ത് എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല….
അതേ ടാ നിങൾ തമ്മിൽ പിരിഞ്ഞ സമയത്ത് അവളുടെ മനസ്സിൽ കയറി കൂടാൻ ഞാൻ പലതും പയറ്റി നോക്കി അവസാനം എൻ്റെ ഇഷ്ടം അവളോട് പറഞ്ഞപ്പോ അവൾ പറഞ്ഞു നിനക്ക് അറിയോ…. അന്ന് ഒരുപാട് പ്രതീക്ഷ വച്ചാണ് ഞാൻ അവളെ എൻ്റെ ഇഷ്ടം അറിയിക്കാൻ പോയത്…..
” ഫ്ലാഷ് ബാക്ക് ”
അമൽ: അമൃത ഒന്ന് നിന്നെ … അമൃത: എന്താടാ
അമൽ: നീ ഫ്രീ ആണോ അമൃത: അതെ എന്താ വല്ല നോടും എഴുതാൻ ആണോ…..
അമൽ: അതൊന്നും അല്ല എനിക്ക് നീ ഇത് കേക്കുമ്പോ ഷൗട്ട് ചെയ്യണോ നമ്മടെ ഫ്രണ്ട്ഷിപ്പ് നശിക്കാനോ പാടില്ല .. അമൃത: നീ കാര്യം പറ കുട്ടാ എന്താണ്
അമൽ: എനിക്ക് നിന്നെ ഇഷ്ടം ആണ് അമൃത: ഒരു നിമിഷം അവനെ ഇങ്ങനെ നോക്കി നിന്നു…. പറ്റിക്കാൻ ആണോ….ചുമ്മാ കളിക്കാതെ പോടാ
അമൽ: നിനക്ക് ഇത് കളിയായി തോന്നുന്നുണ്ടോ അമൃത: പിന്നെ ചുമ്മാ പോയെ അമലെ കളിക്കാതെ
അമൽ: എടി ഞാൻ കാര്യം ആയി പറഞ്ഞതാണ്…. അമൃത: ഒന്ന് പോയെടാ നീ എന്തെ ബെസ്റ്റ് ഫ്രണ്ട് അത്രെ ഉള്ളൂ….
അമൽ: ഞാൻ കാണാൻ മോശം ആണോ അല്ലെങ്കിൽ നിൻ്റെ അത്ര പണം ഇല്ല എന്നതാണോ അതോ വേറെ ജാതി അയതാണോ….. അമൃത : അതൊന്നും അല്ല നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റില്ല മാത്രം അല്ല എനിക്ക് വേറെ ബോയ്ഫ്രണ്ട് ഉണ്ടെടാ
