വധു is a ദേവത – 8 1

അല്ലാ ഇന്ന് ഒരു ഫംഗ്ഷൻ ഉണ്ട് നാളെ മുതൽ ആവർത്തിക്കില്ല ഞാൻ പറഞ്ഞു….

പോവണ്ട എന്ന് പറഞ്ഞ എന്ത് ചെയ്യും അമ്മ ചോദിച്ചു….

പോവണ്ട എന്ന് പറഞ്ഞാ പോവില്ല വേറെ എന്ത് ചെയ്യാൻ… ഞാൻ ചിരിച്ചു….

അങ്ങനെ ആണോ എന്ന പോക്കോ അമ്മ പറഞ്ഞു…

എന്താ ഞാൻ ചോദിച്ചു…

പോക്കൊടാ പോവാൻ അമ്മ പറഞ്ഞു…. കളിയാക്കിയത് അല്ലാലോ അല്ലേ….. ഞാൻ എൻ്റെ സംശയം ചോദിച്ചു….

പോവാണെങ്കിൽ പോ അമ്മ തിരിഞ്ഞ് നടന്നു…..

താങ്ക്സ്

ശെരി ശെരി അമ്മ പറഞ്ഞോണ്ട് പോയി..

പപ്പ പപ്പോയ്….. ഞാൻ കൂവികൊണ്ട് പോയി…..

പപ്പനോ ആരാടാ നിൻ്റെ പപ്പൻ… പപ്പ പറഞ്ഞു…

അതെ എനിക്ക് കാർ വേണം അമ്മയുടെ അനുവാദം കിട്ടിയ ഞാൻ കുറച്ച് ഗമയിട്ടു ..

എങ്ങോട്ട് പോവാൻ പൊറത്തോട്ട് പോവാൻ ആണ്… പപ്പ അധികാരം ഇട്ടു…

ഒരു ഫക്ഷൻ ഉണ്ട് പപ്പ..

എന്ത് ഫംഗ്ഷൻ പപ്പ ചോദിച്ചു ..

ചുറ്റും നോക്കി ഞാൻ പറഞ്ഞു സത്യം പറയാലോ ഇവിടെ ഇരുന്ന് മടുത്തു….ഒന്ന് കറങ്ങാൻ പോവാൻ ആണ്.. ഞാൻ പറഞ്ഞു….

അതൊന്നും പറ്റില്ല അമ്മ സമ്മതിക്കില്ല

അമ്മ സമ്മതിച്ചു പപ്പ ഞാൻ പറഞ്ഞു…

ആണോ എന്ന പിന്നെ എടുത്തോ അമറിൻ്റെ കൈയ്യിൽ ഉണ്ട് കീ പപ്പ പറഞ്ഞു..

പപ്പ. ഒന്ന് വാങ്ങി താ പപ്പ ഇല്ലെങ്കിൽ എന്തിനാ എതിനാ നൂറ് ചോദ്യം വരും…. ഞാൻ പറഞ്ഞു….

ശെരി ശെരി അമറെ അമറെ പപ്പ വിളിച്ചു….

ദാ വരുന്നു… എന്താ മാമാ …

കാറിൻ്റെ കീ എവിടെ

എൻ്റെ റൂമിൽ ഉണ്ട് അമർ പറഞ്ഞു… എങ്ങോട്ടെങ്കിലും പോണോ മാമാ… . എനിക്കല്ലേ ഇന്ദ്രനാ പപ്പ പറഞ്ഞു…

ഓ നശിപ്പിച്ച്…. ഞാൻ മനസ്സിൽ പറഞു…

അവൻ എങ്ങോട്ട് പോവുന്നു… അമർ പപ്പയോട് തിരക്കി… . അറിയില്ല എന്തോ ഫംഗ്ഷൻ ആണ് പോലും നീ കൊടുതേക്ക് പപ്പ പറഞ്ഞു…. ശെരി മാമാ ഞാൻ കൊടുത്തേക്കാം … അവൻ പപ്പയോടു പറഞ്ഞു….

അമർ അതും പറഞ്ഞ് റുമിലോട്ട് പോയി….

പിന്നാലെ പോയ ഞാൻ ബാത്ത്റൂമിൽ അവൻ കയറിയ തക്കം നോക്കി വണ്ടിയുടെ കീ തപ്പാൻ തുടങ്ങി….

എന്താ മോനെ നോക്കുന്നത്…. കീ ആണോ അവൻ പിന്നാലെ നിന്ന് ചോദിച്ചു….

അതെ കീ തന്നെ പപ്പ നിൻ്റെ കൈയ്യിൽ ആണ് എന്ന് പറഞ്ഞു… കീ താ ഞാൻ പോട്ടെ ഞാൻ അവനോട് പറഞ്ഞു…

നിക്ക് 2 മിനിറ്റ് ഞാനും വരാം… അവൻ പറഞ്ഞു… എന്തിന് അയിൻ്റെ അവശ്യം ഇല്ലെ… ഞാൻ പറഞ്ഞു…

സത്യം പറ ഇന്ദ്ര നീ എങ്ങോട്ട് പോവാൻ ആണ് ….. അവൻ സീരിയസ് ആയി…. അത് നീ എന്തിനാ അറിയുന്നെ ഞാൻ ചോദിച്ചു….

ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വേണ്ടാത്ത വല്ല പരിപാടിക്കും നിന്ന നോക്കിക്കോ ആദ്യത്തെ അടി പൊട്ടുന്നത് എൻ്റെ വഗ ആയിരിക്കും…. കേട്ടല്ലോ…

നീ ചെലക്കാതെ കീ എടുക്കൂ വാണമെ…. ഞാൻ പറഞ്ഞു …

ഇല്ല എങ്ങോട്ടാണ് പറയാതെ തരാൻ പറ്റില്ല കേട്ടോ … അവൻ ഷൗട്ട് ചെയ്തു….

എന്നൽ നീ തരണ്ട നിന്നെ കൊണ്ട് ഞാൻ വാങ്ങിചോളാം കെട്ടോടാ മൈരെ ….

എന്ന നീ വാങ്ങുക്ക് ഒന്ന് പോടാ അവൻ പുച്ഛം കലർന്ന് പറഞ്ഞു…..

നേരെ താഴെ ചെന്ന് പപ്പ പപ്പ…. എന്താടാ എന്താ പപ്പ ദേഷ്യത്തോടെ ചോദിച്ചു….

പപ്പ ആ നാറി കീ തരുന്നില്ല …. ഞാൻ പറഞ്ഞു .. എന്താണ് അവന് പ്രശനം ഇപ്പൊ….

അവനും എൻ്റെ കൂടെ വരണം എന്ന്

അതിനേന്താ വിളിച്ചോണ്ട് പോ പപ്പ പറഞ്ഞു…

ഞാൻ പോവുന്ന എല്ല സലത്തും ഇവന് വരണം എന്ന് എന്താ ഇത്ര വാശി… ഞാൻ ചോദിച്ചു….

അങ്ങനെ അല്ലേ എപ്പോഴും പപ്പ ചോദിച്ചു.

എന്ന ഇത് അങ്ങനെ അല്ല ഞാൻ പറഞ്ഞു…

എടാ രണ്ടും വഴക്ക് ഇടാൻ നിക്കത്തെ പപ്പ പറഞ്ഞു…

ഞാൻ ആണ് വഴക്ക് ഇട്ടത് അവന് എന്ത് ഇത്ര അഹങ്കാരം… ഞാൻ പറഞ്ഞു…..

എന്തോ ഇതിൽ ഒന്നും തലയിടാൻ ഞാൻ ഇല്ല പപ്പ പറഞ്ഞോണ്ട് പോയി….

അപ്പോ പപ്പ ഇടപെടില്ല അല്ലേ. വേണ്ട ഞാൻ പോവുന്നില്ല ഞാൻ നേരെ വീടിന് ഇറങ്ങി ചേറിയച്ചൻ്റെ വീട്ടിൽ പോയി….

അവിടെ അമൃതയുടെ അമ്മ മഹി ആൻ്റി ഉണ്ടായിരുന്നു…

എന്താടാ നീ കാണിക്കുന്നെ എവിടെ ആണ് ഇന്നലെ രാവിലെ പോയതല്ലേ ഇന്ദ്ര….aunty ചോദിച്ചു….

എന്ത് പറയാൻ ആണ് മഹിക്കുട്ടി ഇന്നല്ലെ നടന്നതൊന്നും മഹികുട്ടി കണ്ടില്ലേ… ഞാൻ ചോദിച്ചു….

എന്തായാലും നീ കാണിച്ചത് മോശം ആണ് നിൻ്റെ പപക്കും മമ്മിക്കും നാട്ടുകാരുടെ മുന്നിൽ ഉള്ള നിലയും വിലയും നിനക്ക് അറിയാലോ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അതെല്ലാം പോയി… നിൻ്റെ അമ്മയും അച്ഛനും അല്ലേ അവർക്ക് നിന്നെ ശാസിക്കനോ തല്ലാനോ അവകാശം ഇല്ലെ ആൻ്റി കൂട്ടിച്ചേർത്തു……

Leave a Reply

Your email address will not be published. Required fields are marked *