വശ്യം 2

സുധ മേഡത്തിന് ഏകദേശം ഒരു മുപ്പത്തി അഞ്ചു വയസ്സോളം പ്രായം കാണും, എന്നാൽ ഇപ്പോഴും കത്തി നിൽക്കുന്ന അവരുടെ സൗന്ദര്യം അവരുടെ ആ പ്രായത്തെ നല്ലയളവിൽ മറച്ചു പിടിക്കുന്നുണ്ട്, തലയിൽ തിങ്ങി നിൽക്കുന്ന, നീളം കൂടിയ മുടിയും, നെറ്റിയിലെ ആ കറുത്ത വലിയ പൊട്ടും അവർക്കു വല്ലാത്ത ഒരു ശാലീന സൗന്ദര്യം സമ്മാനിക്കുന്നു!!

ആള് കോടീശ്വരിയാണ്,, എന്നിട്ടും എത്ര സിമ്പിൾ ആയിട്ടാണ് അവർ വന്നിരിക്കുന്നത്, ഒരു ‘കാവി’ കളർ സാരിയും അതിനു മാച്ച് ആകുന്ന ബ്ലൗസുമാണ് അവരുടെ വേഷം, കയ്യിലോ, കാതിലോ യാതൊരു വിധ ആഭരണങ്ങളും അണിഞ്ഞിട്ടില്ല, ആകെ ഉള്ളത് കഴുത്തിൽ ചാർത്തിയ ഒരു ഡയമണ്ട് നെക്‌ളേസ്‌ മാത്രം, സത്യത്തിൽ ആ ഒരു നെക്ലേസ് മാത്രം മതി അവരുടെ പ്രൗഢി വെളിപ്പെടുത്താൻ (ആ ഒരു ചെറിയ നെക്ലേസിനു എത്ര ലക്ഷങ്ങൾ വില മതിക്കുമെന്നു അതിൻ്റെ ആ തിളക്കം കണ്ടാൽ തന്നെ അറിയാതെ നമ്മൾ ചിന്തിച്ചു പോകും)

‘സുധ’ മേഡത്തിനെ അപേക്ഷിച്ചു ‘ഞാൻ’ വളരെയേറെ അണിഞ്ഞൊരുങ്ങിയാണ് വന്നിരിക്കുന്നത്, സ്വർണ നിറത്തിൽ ബോർഡറുകൾ ഉള്ള ഒരു പിങ്ക് കളർ സീ-ത്രൂ സാരിയും, അതിനു മാച്ച് ആകുന്ന സ്ലീവെലെസ്സ് ബ്ലൗസുമാണ് എൻ്റെ വേഷം, രണ്ടു വസ്ത്രങ്ങളും വളരെ സുതാര്യമായതിനാൽ ബ്ളൗസിന്റെ പിൻഭാഗത്തു കൂടെ എൻ്റെ ബ്രായുടെ സ്ട്രാപ്പും, സാരിയുടെ മുൻഭാഗത്തു കൂടെ എൻ്റെ ആഴമേറിയ പൊക്കിൾ ചുഴിയും നിഴൽ അടിച്ചു കാണാം, മൊത്തത്തിൽ വലിപ്പം കുറഞ്ഞ സ്ലീവെലെസ്സ് ബ്ലൗസ് ആയതു കൊണ്ട് തന്നെ നല്ലയളവിൽ എൻ്റെ ഇടുപ്പ് ഭാഗവും, പുറവും, കൈകളുമെല്ലാം നഗ്നമായിരുന്നു, പിന്നെ, ഇപ്പോഴും ഒരു പുതു മോടിയെന്ന കണക്കെ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട് !!

ഞാനും, സുധ മേഡവും നല്ല രീതിയിൽ ഇങ്ങനെ സംസാരം ആസ്വദിച്ചു കൊണ്ടിരിക്കെ, പെട്ടെന്ന് തോമസ് സാറിൻറ്റെ ആ ഗാംഭീര്യമുള്ള ശംബ്ദം ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചു.

‘ബിസിനെസ്സ്, ബിസിനെസ്സ്, ബിസിനെസ്സ്,,, അതിനിടയ്ക്ക് രണ്ടു സുന്ദരികളെ ഇവിടെ വെച്ചു മറന്നു പോയി”

എന്ന്, ഒരു തമാശ പോലെ പറഞ്ഞു കൊണ്ട്, കയ്യിൽ രണ്ടു ഓറഞ്ച് ജ്യുസുമായി ‘തോമസ് സാർ’ ഞങ്ങളുടെ അടുത്തേക് നടന്നു വരുന്നത് കണ്ടപ്പോൾ ഞാനും,സുധ മേഡവും ഒരുപോലെ ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു,,,

ആദ്യം ജ്യൂസ് നീണ്ടത് ‘സുധ’ മേഡത്തിന് നേരെ ആയിരുന്നു “ഓ,, അച്ചായൻ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ?? നമ്മൾക്ക് വേണ്ടത് നമ്മൾ തന്നെ എടുത്തു കഴിക്കില്ലേ?” എന്ന് ഔപചാരികതയോടെ പറഞ്ഞു സുധ മേഡം ആ ജ്യുസ് സ്വീകരിച്ചു,,,

പക്ഷെ, അത് കണ്ടു നിന്ന എൻ്റെ ‘മനസ്സിൽ’ അനാവശ്യമായ ഒരു ചെറിയ നീറ്റൽ ‘ഞാൻ’ അറിഞ്ഞു,,, അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു,,

ഒന്ന്: സുധ മേഡം, തോമസ് സാറിനെ അച്ചായാ എന്ന് വിളിക്കുന്നത് കേട്ടിട്ട്,,, ഞാൻ വിശ്വസിച്ചത്, തോമസ് സാറിനെ ‘അച്ചായാ’ എന്ന് വിളിക്കാനുള്ള ‘അധികാരം’ എനിക്ക് മാത്രമേ ഉണ്ടിയിരിന്നുള്ളൂ എന്നായിരുന്നു, അതിൽ എൻ്റെ മനസ്സിൽ മുളപൊട്ടിയ കുഞ്ഞു അഹങ്കാരം, സത്യത്തിൽ ഞാനും ഇപ്പോഴാണ് മനസ്സിലാക്കുന്നത്,,

രണ്ടാമത്തെ കാര്യം, ആ ജ്യുസ് വാങ്ങിക്കുമ്പോൾ ‘സുധ’ മേഡത്തിന്റ്റെ മുഖത്തു വിരിഞ്ഞ നാണം, ആ കണ്ണുകളിൽ കണ്ട തിളക്കം!! പക്ഷെ അവിടെ എനിക്ക് കുറച്ചു ആശ്വാസം ഏകിയതു, അച്ചായൻറെ മുഖത്തു അങ്ങനെയുള്ള യാതൊരു ഭാവ വ്യത്യാസങ്ങളും കണ്ടില്ല എന്നത് മാത്രമായിരുന്നു!

‘ജ്യുസ് ഗ്ലാസ്’ എൻ്റെ നേർക്കു നീണ്ടു, ഞാൻ കൈ ഉയർത്തി ആ ഗ്ലാസിൽ പിടുത്തമിട്ടു, എന്നാൽ അത് എനിക്ക് വിട്ടു തരാത്ത രീതിയിൽ തോമസ് സാർ അതിനെ ചെറിയ രീതിയിൽ പിന്നോക്കം വലിച്ചു,,,

‘ഞാൻ’ ചോദ്യ ഭാവത്തിൽ തോമസ് സാറിന്റെ മുഖത്തേക്കു നോക്കി, അപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു പതിനാറു കാരൻറ്റെ കുസൃതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു, ഒപ്പം എന്നോടുള്ള കൊതിയും!!

‘ഞാൻ’ വീണ്ടും ആ ഗ്ലാസ് കൈക്കലാക്കാൻ അല്പം ശക്തി ഉപയോഗിച്ച് വലിച്ചു, പക്ഷെ അച്ചായൻ കളി തുടർന്നു,,, ഞാൻ എൻ്റെ ഇരു പുരികങ്ങളും ഉയർത്തി, എന്തേ? എന്ന അർത്ഥത്തിൽ അച്ചായൻറ്റെ കണ്ണുകളിലേക്കു നോക്കി,,,