‘ഞാൻ’ ഇത്ര കാര്യ ഗൗരവമുള്ള കാര്യം പറഞ്ഞിട്ടും മേഡത്തിന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും കാണാൻ സാധിച്ചില്ല, അവർ ഒന്നൂടെ ഒന്ന് ശാന്തമായി, എന്നെ കൂടുതൽ അവരുടെ ശരീരത്തിലേക്കു ചേർത്ത് അടുപ്പിച്ചു കൊണ്ടു പറഞ്ഞു,,, (വളരെ പതിഞ്ഞ ശബ്ദത്തിൽ, ഒരു സ്വകാര്യം കണക്കെ)
ഇനി ഞാൻ പറയുന്ന കാര്യങ്ങൾ മോള് വളരെ ശ്രദ്ധിച്ചു കേൾക്കണം,,
“മോളുടെ ആദ്യത്തെ പ്രശ്നം, ഒരു ‘ഭർത്താവ്’ ഉണ്ടെന്നുള്ളതാണ്,,, അതു നമ്മൾക്കെല്ലാർകും ഉണ്ട്,, പക്ഷെ ഒരു ‘മനുഷ്യനും’ എക്കാലത്തേക്കും, ഒരേ ഇണയിൽ തന്നെ തൃപ്തി അടയാൻ സാധിക്കില്ല എന്നുള്ളത് പ്രപഞ്ച സത്യമാണ്, അതിനി മോള് ഒരാളായിട്ടു തിരുത്താൻ ശ്രമിക്കേണ്ട,,,
രണ്ടാമത്തെ കാര്യം, അയാള് മോളെ ഭർത്താവിൻറെ ബോസ് ആണെന്നുള്ളതാണ്, അതുകൊണ്ടു ദോഷത്തെക്കാളേറെ ഗുണമാണ് മോൾക്ക് ഉണ്ടാവാൻ പോകുന്നത് എന്ന് ഞാൻ പറഞ്ഞാൽ?? അല്ല,, ഉറപ്പു തന്നാൽ??
ഇനി മൂന്നാമത്തെ കാര്യം,,, അഥവാ ഈ വിഷയം എപ്പോയെങ്കിലും നിൻറ്റെ ഭർത്താവ് അറിഞ്ഞാലുള്ള പ്രശ്നം,, ഞാൻ മനസ്സിലാക്കിയെടുത്തോളം ‘ജോസഫ്’ ഇത് അറിഞ്ഞാലും കണ്ണ് അടക്കത്തെ ഉള്ളൂ,, കാരണം അവനു ജോലിയിൽ ഉയർച്ചയിൽ എത്താനുള്ള ‘ത്വര’ എത്രത്തോളം ഉണ്ടെന്നു മോളെക്കാളും നന്നായിട്ടു എനിക്കും, പീറ്ററിനും അറിയാം!!
സുധ മേഡത്തിന്റെ ഇത്രയും വാക്കുകൾ കെട്ടു കഴിഞ്ഞ എനിക്ക് കണ്ണും തള്ളി, വാ പൊളിച്ചു നോക്കി ഇരിക്കാൻ അല്ലാതെ ഒരക്ഷരം മറുത്തു ചോദിക്കാനോ, പറയാനോ സാധിച്ചിരുന്നില്ല!!
എൻ്റെ ഉള്ളിൽ ഭയാനകമായ ഒരു സംശയം ഉടലെടുത്തു തുടങ്ങി,,, ഞാൻ, ഇന്നത്തെ കാര്യങ്ങൾ ആകെ മൊത്തം ഒന്ന് വിശകലനം ചെയ്യാൻ തുടങ്ങി,,, വീക്കെൻഡ് ആയിട്ടും ഫ്ലാറ്റിലേക്ക് വരാൻ തോമസ് സാറിന്റെ ക്ഷണം, കാലാവസ്ഥ മോശമാണെന്നു അറിഞ്ഞിട്ടും കാർ എടുക്കാതെ ബുള്ളറ്റിൽ വരാൻ ജോ കാണിച്ച മിടുക്ക്, ഇവിടെ വന്നത് മുതൽ തോമസ് സാറിനെ ബൂസ്റ്റ് ചെയ്തു കൊണ്ടുള്ള സുധ മേടത്തിന്റെ സംസാരം,,, എല്ലാം അർത്ഥമാക്കുന്നത് ഇത് ഇവർ എല്ലാവരും കൂടി എനിക്ക് ഒരുക്കി വെച്ച ഒരു കെണിയാണോ? എൻ്റെ ഭർത്താവു ഉൾപ്പടെ ??
ഞാൻ അവരുടെ സംസാരത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് മനസിലാക്കിയത് കൊണ്ടാവണം സുധ മേഡം, എന്നെ ചേർത്ത് പിടിച്ച കൈകൾ കൊണ്ട് എന്നെ ചെറുതായി കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചത്
“ജോസഫ് എങ്ങനാ ബെഡിൽ,,, ഞാൻ ഉദ്ദേശിച്ചത്,, മോൾക്ക് ശരിക്കും തൃപ്തി വരുന്ന രീതിയിൽ അവൻ,,,,”
സുധ മേഡം ആ ചോദ്യം പൂർത്തിയാകുന്നതിനു മുന്നേ ‘ഞാൻ’ അവരെ കടുപ്പിച്ചൊന്നു നോക്കി,, ഇത്രയും സ്വകാര്യത ഏറിയ ചോദ്യങ്ങൾ ഞാൻ തീർത്തും ഇഷ്ടപ്പെടുന്നില്ല എന്ന് അറിയിക്കും വണ്ണം!
എന്നാൽ എൻ്റെ ആ നോട്ടം വക വെക്കാതെ സുധ മേഡം വിശദീകരിച്ചു തുടങ്ങി,, അവരുടെ ആ ചോദ്യത്തിന്റെ ഉദ്ദേശം എനിക്ക് മനസ്സിലാക്കി തരുന്ന കണക്കെ
അവർ എന്തോ ഓർത്തെടുക്കുന്നു കണക്കെ പറഞ്ഞു തുടങ്ങി,,,
“രണ്ടാഴ്ച മുന്നേ ആണെന്ന് തോനുന്നു,, ഞാനും പീറ്ററും കൂടെ ഒരു ദിവസം വൈകിട്ട് ഇങ്ങോട്ടു വന്നു,, ഇവിടെ അന്ന് കൂടാൻ വരുമെന്ന കാര്യം നമ്മൾ രണ്ടു ദിവസം മുന്നേ തോമസ് സാറിനോട് പറഞ്ഞായിരുന്നു പക്ഷെ അദ്ദേഹം മറന്നതോ എന്തോ,,,
അന്ന് നമ്മൾ ഇവിടെ വരുമ്പോൾ, അയാളോടൊപ്പം ഈ വീട്ടിൽ അയാളുടെ പേർസണൽ സ്റ്റാഫും ഇണ്ടായിരുന്നു,,,
ഏതു നമ്മുടെ ബീന മിസ്സിന്റെ മോള് പൂജയോ ?? (ഞാൻ ആശ്ചര്യം അടക്കി വെക്കാൻ ആവാതെ പെട്ടെന്ന് കയറി ചോദിച്ചു പോയി)
ഏയ്,, അവൾ അല്ല,, അവൾ കഴിഞ്ഞ മാസം റിസൈന്‍ ചെയ്തു ലണ്ടനിലേക്ക് അവളുടെ ഭർത്താവിന്റെ അടുത്തേക് പോയില്ലയോ,, ഇത് ഇപ്പോഴുള്ള ആ പുതിയ കൊച്ചാ,,, ഒരു നോർത്ത് ഇന്ത്യക്കാരി യാമിനിയോ, യാമികയോ അങ്ങനെ എന്തോ ആ കോച്ചിന്റെ പേര്,,,
ഹ്മ്മ്,, ഞാൻ പറഞ്ഞല്ലോ,, നമ്മൾ അന്ന് വരുന്ന കാര്യം തോമസ് സാർ മറന്നു പോയി എന്ന്,, പെട്ടെന്ന് നമ്മൾ കയറി വന്നു ആ കൊച്ചിനെയും, സാറിനെയും ഒരുമിച്ചു ഇവിടെ കണ്ടപ്പോൾ ആദ്യം എല്ലാര്ക്കും ഒരു വളിപ്പ് തോന്നിയിരുന്നു, നമ്മൾ തിരിച്ചു പോകാമെന്നു പറഞ്ഞപ്പോൾ തോമസ് സാർ സമ്മതിച്ചുമില്ല,,
