ചുരുക്കിപ്പറഞ്ഞാൽ ‘എ ഹൈലി ഡോമിനേറ്റിങ് മെൻ ക്യാറ്റഗറി’!!
പക്ഷെ ഞാൻ നേരത്തെ പറഞ്ഞ കാര്യം (അയാൾക്കു കൊടുത്ത ആ ‘ഇളവ്’) അതിനു കാര്യം ഇതൊന്നുമെല്ല!
മറ്റു പെണ്ണുങ്ങളുടെ കാര്യം വിട്ടേക്ക്, ആണുങ്ങൾ പോലും ആരാധനയോടെ നോക്കിക്കാണുന്ന ഈ തോമസ് സാർ, എന്നോട് കാണിക്കുന്ന പരിഗണന, അല്ലെങ്കിൽ എനിക്ക് തരുന്ന പ്രത്യേക കരുതലും, സ്നേഹവും,,,
ഇവിടെ ‘വിചിത്രം’ എന്തെന്നാൽ? തോമസ് സാർ എന്നോട് എത്രകണ്ട് അടുത്തു ഇടപഴകിയാലും, എന്തോരം സ്വാതന്ത്ര്യം എടുത്താലും, എൻ്റെ ഭർത്താവു ‘ജോ’ അത് വലിയ കാര്യമാക്കുന്നില്ല എന്നുള്ളതാണ്, അല്ലെങ്കിൽ അദ്ദേഹം തോമസ് അച്ചായനെ തടയാൻ അശക്തനാണ് എന്നുള്ളതാണ്!
ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാകും, ഓഹ്,, ഈ രണ്ടു ചെറിയ കാര്യത്തിനാണോ ഇത്രയും വീമ്പിളക്കിയ ഇവൾ തോമസ് സാറിനു ആ ‘ഇളവ്’ കൊടുത്തത് എന്ന്!
ഹ്മ്മ്,, നിങ്ങളുടെ ആ ചോദ്യം/സംശയം വളരെ ന്യായമാണ്, ഞാൻ കാര്യങ്ങൾ ഒന്നൂടെ വിശദമാകാം!
ഞാൻ ‘സാറ’ (സാറ മേരി കുര്യൻ), കോൺവെൻറ് സ്കൂളിലാണ് പഠിച്ചതും, വളർന്നതും. വെറും പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ, പിന്നെ ‘പപ്പ’ സഭയുടെ അംഗത്വം ഉള്ള ആളും, എല്ലാം കൊണ്ടും വളരെ അച്ചടക്കത്തോടെയും, ചിട്ടയോടും കൂടിയാണ് വളർന്നത്!
ജീവിതത്തിൽ ‘സ്വാതന്ത്ര്യം’ എന്താണെന്നുള്ളത് അറിഞ്ഞു തുടങ്ങിയത് വിവാഹത്തിന് ശേഷം മാത്രമായിരുന്നു!
എൻ്റെ ഭർത്താവു ‘ജോസഫ്’ ആള് ഓക്കേ ആണ്, അല്ല, അങ്ങനെ മാത്രം പറഞ്ഞാൽ ശരിയല്ല,,, ആള് അടിപൊളിയാണ് !!
ഇങ്ങേരുടെ ഒപ്പം കൂടിയത് മുതലാ,, എൻ്റെ അഭിപ്രായങ്ങൾക്കും വിലയുണ്ടെന്ന് തോന്നിത്തുടങ്ങിയത്, എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാൻ തുടങ്ങിയതും,, ശരിക്കു പറഞ്ഞാൽ എൻ്റെ പപ്പയുടെയും, വീട്ടുകാരുടെയും സ്വഭാവത്തിൻറെ നേരെ വിപരീതം!
ജീവിതത്തിൽ ഇന്നേവരെ, എൻ്റെ ഭർത്താവല്ലാത്ത മറ്റൊരു പുരുഷനുമായി (പ്രേമം എന്നൊക്കെ പറഞ്ഞാൽ അത് വിദൂര സ്വപ്നമാണ്) കൂടുതൽ അടുത്തു ഇടപഴകിയിട്ടും കൂടി ഇല്ലാത്ത എനിക്ക്, തോമസ് സാറിനെ പോലൊരാൾ (എൻ്റെ അറിവിൽ, ഒരുപാടു പെണ്ണുങ്ങൾ കൊതിക്കുന്ന ആ മനുശ്യൻ) എന്നോട് ഇത്രയും അടുപ്പവും,കരുതലും കാണിക്കുമ്പോൾ, അതും എൻ്റെ ഭർത്താവു വലിയ പ്രശ്നം ആകാത്തെടുത്തോളം, ചെറിയ ഒരു ഇളക്കം സംഭവിക്കില്ലേ? സ്വാഭാവികം! അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ!!
***************
ആ,, ആ പയ്യനെ കണ്ടപ്പോൾ എനിക്കും തോന്നി തോമസ് സാറിനെ പോലെ ഇണ്ടെന്നു, ഞാൻ മറുപടി കൊടുത്തതിനു പിറകെ ‘ജോ’യും അതേ കാര്യം ഒന്നൂടെ ഉറപ്പിച്ചു.
‘ജോ’ തുടർന്നു,,, ചെറിയ ഒരു കള്ളച്ചിരിയോടെ
ആ,, എന്തായാലും ഞാൻ അവൻ്റെ മേൽ ഒരു നോട്ടം വെക്കാം,,, അല്ലാ,, ഇനി അവനും വന്നു നിൻറ്റെ ചന്തിയിൽ പിടിക്കണ്ട (പറഞ്ഞ ശേഷം ഒരു പതിഞ്ഞ പൊട്ടിച്ചിരിയും)
ഞാൻ ‘ജോ’യുടെ നേർക്കു അല്പം രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു: “വൗ ‘ജോ’,, എത്ര നിസ്സാരം?? നിനക്ക് ഇപ്പോ ആ കാര്യം വല്യ തമാശയായി മാത്രം തോന്നുന്നുണ്ടല്ലേ ??
എന്താ ആ കാര്യം എന്നല്ലേ? എൻ്റെ ചന്തിക്കു പിടിച്ചെ? ഹ്മ്മ്,, അത് പറഞ്ഞാൽ അത് തന്നെയുണ്ട് ഒരു ചെറിയ കഥ!
****************
എല്ലാ ‘ക്രിസ്തുമസ്സിനും’ രാത്രി ഇവരുടെ ബോസ്സിന്റെ വീട്ടിൽ, മുഴുവൻ എംപ്ലോയീസും (വിത്ത് ഫാമിലി) ഡിന്നറിനു ചെല്ലുക എന്നുള്ളത് ഒരു ചടങ്ങാണ്, കഴിഞ്ഞ ക്രിസ്തുമസിന്,, പതിവുപോലെ എല്ലാവരും ഒത്തു കൂടി.
എന്നും നടക്കാറുള്ള പോലെ തന്നെ, അന്നും, വന്ന എല്ലാവരും കുടിച്ചു, കൂത്താടി, ആഹാരവും കഴിച്ചു പൊടിയും തട്ടിപ്പോയി! പതിവുപോലെ തോമസ് സാറും, ഞാനും പിന്നെ എൻ്റെ ഭർത്താവും മാത്രം ബാക്കിയായി!
തോമസ് സാറും, ജോയും സോഫയിൽ ഇരുന്നു അവരുടെ ലാസ്റ്റ് ഗ്ലാസ് മദ്യം ആസ്വദിക്കുന്നു, ഞാൻ പാത്രങ്ങളെല്ലാം കഴുകി വെച്ച്, അവിടെമെല്ലാം ഒന്ന് ഒരുക്കി, അവസാനമായി അവർ ഇരിക്കുന്നതിനടുത്തുള്ള ടേബിൾ ഒരു തുണി ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ തുടങ്ങി!
