വശ്യം 2

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കുരുങ്ങി, കുറച്ചു നേരത്തേക്ക് നമ്മൾ പരിസരം മറന്നു, തൊട്ടടുത്തു സുധ മേടം ഇരിക്കുന്ന കാര്യം അച്ചായനും, അടുത്ത മുറിയിൽ എൻ്റെ ഭർത്താവു ഇരിക്കുന്ന കാര്യം ഞാനും വിസ്മരിച്ചു!!

ഏതാണ്ട് ഒരു മിനിറ്റിനു മുകളിൽ, ഞങ്ങൾ പരസ്പരം കണ്ണുകളിൽ മാത്രം നോക്കി, ഒരു അക്ഷരം പോലും ഉരിയാടാതെ, ഒരുപാടു കാര്യങ്ങൾ പറയാതെ പറഞ്ഞു,, നമ്മൾക്കിടയിൽ നാമ്പിട്ടു തുടങ്ങിയ പ്രണയവും, കാമവും, ആവേശവും, ആർത്തിയുമെല്ലാം ആ മൗന സംവാദത്തിൽ ഉൾപ്പെട്ടിരുന്നു,,,

ഓരോ നിമിഷം പിന്നിടുമ്പോഴും എനിക്കുള്ളിൽ സമ്മർദ്ദം കൂടിക്കൊണ്ടിരുന്നു,,, എൻ്റെ കവിൾ തടങ്ങൾ നാണത്താൽ ചുമന്നുവോ?? അധരങ്ങൾ വിറ കൊള്ളുന്നുവോ?? ചിലപ്പോൾ എല്ലാം എൻ്റെ തോന്നലാവാം,,, പക്ഷെ, താളം തെറ്റിയ എൻ്റെ ‘ഹൃദയമിടിപ്പ്’ വളരെ നല്ല ശബ്ദത്തിൽ എനിക്ക് വ്യക്തമായി കേൾക്കാം!!

തോമസ് സാർ,,, ഈ ക്ലോസിൽ എന്തോ ചെറിയ പ്രശ്നമുണ്ടല്ലോ?? ഒന്ന് വന്നു നോക്കിയേ,,,

ജോയുടെ ആ ഉറക്കെ ഉള്ള വിളി കേട്ട ‘ഞാൻ’ ചെറിയ ഒരു വിറയലോടെ സ്ഥലകാല ബോധത്തിലേക്കു തിരിച്ചു വന്നു,, ‘അച്ചായൻ’ ഗ്ലാസിലുള്ള പിടുത്തം വിട്ടു,, അതു ‘ഞാൻ’ എൻ്റെ വിറയ്ക്കുന്ന കൈകളിൽ ഏറ്റു വാങ്ങി!!

ജോയുടെ വിളികേട്ട മുറിയിലേക്കു ‘അച്ചായൻ’ അല്പം നീരസത്തോടെ നോക്കി, ശേഷം വീണ്ടും എൻ്റെ നേർക്കു തിരിഞ്ഞു,, മുഖം എൻ്റെ മുഖത്തോടു അടിപ്പിച്ചു,,, ഞങ്ങളുടെ ശ്വാസങ്ങൾ പരസ്പരം ചൂട് പകർന്നു

‘അച്ചായൻ’ ആ,, ‘കൊതി’ ഒളിപ്പിച്ച കണ്ണുകളോടെ എന്നോട് ചോദിച്ചു: സാറ,,, നിൻറ്റെ കെട്ടിയോന്, എൻ്റെ സഹായം വേണമെന്ന്,,, ഞാൻ സഹായിക്കട്ടെ??

അയാൾ ഇപ്പോൾ ചോദിച്ച ചോദ്യത്തിൻറ്റെ ‘അർഥം’, സുധ മേമിനു എത്രത്തോളം മനസിലായി എന്ന് എനിക്ക് നിശ്ചയമില്ല, പക്ഷെ അയാളുടെ കണ്ണുകളിൽ കണ്ട ആർത്തിയിൽ ആ ചോദ്യത്തിന്റെ ‘പൊരുൾ’ എനിക്ക് പകൽ പോലെ വ്യക്തമായിരുന്നു!!

അച്ചായൻറ്റെ ആ ചോദ്യത്തിന് ‘ഞാൻ’ വ്യക്തമായ ഒരു മറുപടിയും കൊടുത്തില്ല,, പക്ഷെ ആ ചോദ്യ കേട്ടതും, എൻ്റെ കണ്ണുകൾ ഒന്ന് ഇറുങ്ങി, ചുണ്ടുകൾ വിരിഞ്ഞു,, ആ രണ്ടു അവയവ ചലനങ്ങളുടെയും പര്യവസാനത്തിൽ എൻ്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു!!

അച്ചായൻ എൻ്റെ കൺവെട്ടത്തു നിന്നും മറയുന്നതു വരെ, ആ ഓഫിസ് മുറിക്കകത്തേക്കു പ്രവേശിക്കുന്നത് വരെ ‘ഞാൻ’ അദ്ദേഹത്തെ വല്ലാത്ത ഒരു ആരാധനയോടെ, കൊതിയോടെ നോക്കിയിരുന്നു,,, അതും എൻ്റെ ശരീരം തെല്ലൊന്നു ചലിപ്പിക്കാതെ,കൈയിലുള്ള ആ ജ്യുസ് ഗ്ലാസ് താഴ്ത്തുക പോലും ചെയ്യാതെ മതിമറന്നു നോക്കിയിരുന്നു!

അച്ചായൻ പൂർണമായും ഞങ്ങളുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞതും, അതുവരെ നമ്മുടെ ആ തീവ്രമായ മൗനസംവാദത്തിനു മൂക സാക്ഷിയായി ഇരുന്ന സുധ മേഡം, എൻ്റെ തുടകളിൽ ശ്കതമായി രണ്ടു ഇടി തന്നു എന്നെ ആ സ്വപ്നലോകത്തിൽ നിന്നും ഉണർത്തി!!

ഞാൻ ഒന്ന് ഞെട്ടിയ കണക്കെ സുധ മേഡത്തിന്റെ നേർക്കു നോക്കി,,,, ഒരു പകപ്പോടെ!

‘സുധ മേഡം’ എൻ്റെ മുഖത്തേക്കും, അച്ചായൻ പോയ മുറിയിലേക്കും മാറി മാറി രണ്ടു തവണ നോക്കിയ ശേഷം എന്നോടായി ചോദിച്ചു,,,

അയാള്,, വല്ലാത്ത ഒരു ആളാ അല്ലെ?? നമ്മുടെ അച്ചായൻ?

അപ്പോഴും യാഥാസ്ഥിതിയിലേക്കു പൂർണമായും എത്തിച്ചേരാതിരുന്ന ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു

ഏഹ്,,, എന്താ,,?

സുധ മേം അല്പം ജാള്യതയോടെ പറഞ്ഞു,, അല്ലാ,,, ഞാൻ ശ്രദ്ധിച്ചിരുന്നു, മോള് അയാളെ നോക്കിയ നോട്ടം!!

മാനസ്സറിയാതെ ചെയ്തു പോയ കള്ളത്തരം ‘സുധ മേഡം’ കയ്യോടെ കണ്ടു പിടിച്ചു എന്ന തിരിച്ചറിവിൽ ‘ഞാൻ’ നാണത്തോടെ മുഖം താഴ്ത്തി ഇരുന്നു

അൽപ നേരത്തെ മൗനത്തിനു ശേഷം സുധ മേഡം തുടർന്നു,,

മോള് ഇങ്ങനെ ചമ്മേണ്ട ഒരു കാര്യവുമില്ല,, ഇതുപോലെ ഒരാളെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും,, പ്രത്യേകിച്ചും മോളെപ്പോലെ ചോരത്തിളപ്പുള്ള ഈ പ്രായത്തിൽ,,,

സുധ മേഡത്തിനെ പോലുള്ള ഒരാളോട്, ഇനിയും മറച്ചു പിടിക്കുന്നതിൽ കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാനും ചമ്മൽ മാറ്റി, തുറന്നു സംസാരിക്കാൻ തന്നെ തീരുമാനിച്ചു,,