വശ്യം 2

എന്തൊക്കെ പറഞ്ഞാലും, അയാൾ എന്നെ അങ്ങനെ ചേർത്ത് പിടിക്കുമ്പോൾ, അയാളിൽ നിന്നും എൻ്റെ നാസികയിലേക്കു ഒരു ‘മണം’ അടിച്ചു കയറാറുണ്ട്, അയാളുടെ ആ,, വിലപിടിച്ച പെർഫ്യൂമിന്റെയും, വിയർപ്പിന്റെയും സമ്മിശ്രമായ ഒരു ‘മണം’ വല്ലാത്ത ഒരു ‘വശ്യതയാണ്’ ആ മണത്തിനു!

അച്ചായൻറ്റെ കാര്യത്തിൽ എനിക്ക് ഇപ്പോഴും ഉറപ്പില്ല,, പക്ഷെ, അയാളുടെ ആ പുരുഷ ഗന്ധത്തിൽ ഞാൻ ‘വശ്യപ്പെട്ടു’ പോയി എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല!

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്ന കാര്യമാണ് ഇവിടുത്തെ കാര്യമായ കാര്യം,, ഇത്രയും പെണ്ണുങ്ങൾ അയാളെ കൊതിച്ചു നിക്കുമ്പോൾ,, പിന്നെ എന്തിനാണ് അച്ചായൻ എൻ്റെ പിറകെ ഇങ്ങനെ മണപ്പിച്ചു നടക്കുന്നത് എന്ന കാര്യം, അതിനു മാത്രമുള്ള മൊതലുണ്ടോ ഈ ‘സാറ’ എന്ന ചോദ്യം?

അത് നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ വളരെ എളുപ്പമാണ്!

ഞാനിപ്പോൾ ആ കോൺവെന്റിൽ പഠിച്ച പഴയ ‘സാറ’ അല്ല!

ജോയുടെ കമ്പനി പാർട്ടി, അതായതു ഈ ഹൈ സോസയിറ്റി പാർട്ടിക്ക് പോകുമ്പോൾ, സുന്ദരികളായ ഭാര്യമാരെ അണിയിച്ചൊരുക്കി കൊണ്ട് നടക്കുക എന്നുള്ളത് നമ്മുടെ ഭർത്താക്കന്മാരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്!!

അതേ കാരണം കൊണ്ട് തന്നെ, ഞാൻ മൊത്തത്തിൽ ഒന്ന് മേക്ക് ഓവർ ചെയ്തിട്ടുണ്ട്,, തലമുടി ഷോൾഡർ ലെങ്ത് കട്ട് ചെയ്തു, നന്നായി മേക്കപ്പ് ചെയ്യാൻ പഠിച്ചിട്ടുണ്ട്, പക്ഷെ ഞാൻ ലിപ്സ്റ്റിക്ക് ഇടുന്നതു ജോക് ഇഷ്ട്ടമല്ല,ചുണ്ടുകൾക്ക് ആവശ്യത്തിന് ‘ചുമപ്പ്’ ഉള്ളത് കൊണ്ട് അതിൻ്റെ ആവശ്യമില്ലത്രേ, വെറും ഗ്ലോ മാത്രമിട്ട എൻ്റെ നനവാർന്ന ചുണ്ടുകൾ കാണുമ്പോൾ ജോക് വല്ലാതെ മൂടാകുമത്രേ (ഓരോ വട്ടു,,, അല്ലാതെന്തു പറയാൻ?)

എൻ്റെ വസ്ത്രധാരണത്തിലും നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്, കല്യാണത്തിന് മുമ്പ്, മൊത്തം മൂടിപ്പുതച്ചു നടന്നിരുന്ന ‘ഞാൻ’ ഇപ്പോൾ നന്നായി വെളിച്ചം കണ്ടു തുടങ്ങി! സ്ലീവെലെസ്സ് ഡ്രെസ്സുകളും, ഫുൾ ലെങ്ത് & മിനിസ്കര്ട്സ്, ഷോർട്സ് & പാന്റ്റ്സ് അങ്ങനെയുള്ള എല്ലാ തരം മോഡേൺ & സെക്‌സി ഡ്രെസ്സുകളും അണിഞ്ഞു തുടങ്ങിയിരുന്നു, പിന്നെ ജിമ്മിൽ പോകു ജീവിതത്തിൻറെ ഭാഗമാക്കിയ കാരണം ആകാര വടിവും ഓക്കേ ആണ് !!

ഇതിനൊക്കെ പുറമെ, അച്ചായന് എന്നോട് ആകർഷണം തോന്നാനുള്ള മുഖ്യ കാരണം എന്തെന്നാൽ, അയാളുടെ ഓഫീസിൽ ജോലി ചെയ്യുന്ന മിക്യ സ്ത്രീകളും അയാളെ വശീകരിക്കാൻ നോക്കുന്നു, ആണുങ്ങൾ ആണെങ്കിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി അവരുടെ ഭാര്യമാരെ വരെ കൂട്ടിക്കൊടുക്കാൻ തയ്യാർ ആണെന്ന് അയാൾക്കു എല്ലാ അർത്ഥത്തിലും സൂചന കൊടുക്കുന്നു!

ഇതിൻറ്റെ എല്ലാം ഇടയിൽ, അയാൾക്കു ഇപ്പോഴും ഒരു ഗ്രീൻ സിഗ്നൽ കൊടുക്കാതെ നില്കുന്നത് ഞാൻ മാത്രമാണ് (അതും എൻ്റെ ഭർത്താവു വല്യ എതിർപ്പ് കാണിക്കാതെ നിന്നിട്ടു കൂടിയും) ചിലപ്പോൾ, ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പെണ്ണിൽ നിന്നും അയാൾക്കു ഇത്രയും വലിയ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ടാവുക!!

*******************

സാർ/മാം,, ഡെസ്സേർട് അയിറ്റം എന്തെങ്കിലും??

നേരത്തെ നമ്മുടെ പ്ലെയ്റ്റുകൾ എടുത്തു കൊണ്ടുപോയ ആ വെയ്റ്റർ വീണ്ടും തിരിച്ചു വന്നു ചോദിച്ചു,,

എന്തോ ഒരു കൗതുകത്തിൻറ്റെ പുറത്തു, ഞാൻ ആ പയ്യൻറ്റെ നെയിം ബാജിലേക്കു ഒന്ന് നോക്കി “ഉണ്ണി” അതാണ് അവൻ്റെ പേര്!!

ആ പേര് വായിച്ചപ്പോൾ, ഒരു കാര്യവുമില്ലാതെ എൻ്റെ ചുണ്ടിൽ വെറുതെ ഒരു പുഞ്ചിരി വിരിഞ്ഞു, ഞാൻ ആ പുഞ്ചിരിക്കുന്ന മുഖത്തോടെ ജോയുടെ നേർക്കു നോക്കിയതും ‘ജോ’ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,,

ചിലപ്പോൾ ‘ജോ’ കരുതിയത്, ഞാൻ വീണ്ടും അച്ചായനെ ഓർമ വന്നിട്ട് പുഞ്ചിരിച്ചതായിരിക്കും എന്നോ മറ്റും ആവും,,,

‘ജോ’യുടെ ആ കണ്ണിറുക്കൽ കണ്ടതും, ഞാൻ ‘ജോ’യെ രൂക്ഷമായി ഒന്ന് നോക്കി,,

ഞാൻ ദേഷ്യത്തിലാണെന്ന് മനസ്സിലാക്കിയ, ‘ജോ’ ആ പയ്യനോട് ഇനിയൊന്നും വേണ്ട, ‘ബില്ല്’ എടുത്തോളൂ എന്ന് പറഞ്ഞു അയാളെ മടക്കി അയച്ചു!