വശ്യം

വശ്യം

Vashyam | Author : Cuck Hubby


Inspiration: A STORM OF SUBMISSION


“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,,, അങ്ങയുടെ ഭൗമിക അനുഗ്രഹങ്ങളാൽ ഞങ്ങളെ തൃപ്തിപ്പെടുത്തിയതിന്, ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. അങ്ങയുടെ സ്വർഗ്ഗരാജ്യത്തിൽ ഞങ്ങളെയും ഉൾപെടുത്തേണമേ,,, ”

ആമേൻ!!

അത്താഴത്തിനു ശേഷം, ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു കുരിശു വരച്ചതും, അതിനു കാത്തു നിന്ന കണക്കെ ‘ജോ’ എന്നോട് ചോദിച്ചു തുടങ്ങി!

“ആരെയോ പോലെ തോന്നിയോ??”

‘ജോ’?? ജോസഫ് അന്തോണി, എൻ്റെ ഭർത്താവാണ്!

ഏഹ്,, എന്താ??

അല്ലാ,, ആ പയ്യനെ കണ്ടപ്പോൾ, ആരെയെങ്കിലും ഓർമ വന്നോ എന്ന് ??

‘ജോ’ ചോദ്യം ആവർത്തിച്ചതും, ഞാൻ ഗ്ലാസിൽ നിറച്ചു വെച്ച വെള്ളം എടുത്തു കുടിക്കാൻ തുടങ്ങി,,

അത്, ദാഹ ശമനത്തിന് വേണ്ടി ആയിരുന്നില്ല,, മറിച്ഛ്, എൻ്റെ ചമ്മിയ മുഖം ‘ജോ’ കാണാതിരിക്കാനുള്ള ഒരു തത്രപ്പാടായിരുന്നു!

വെള്ളം കുടിച്ചു കഴിഞ്ഞ എൻ്റെ നേർക്കു നോക്കി ‘ജോ’ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു അക്ഷമ കാണിച്ചു,,

ആരെ? ആരെപ്പോലെ തോന്നിയോന്നു?? (ഞാൻ വീണ്ടും വഴുതി മാറാൻ ശ്രമിച്ചു)

ജോ: ആഹ്,, പൊട്ടൻ കളിക്കല്ലേ സാറാ,,ദേ,, ഇപ്പൊ, ഇവിടുന്നു പോയ ആ വെയ്റ്ററെ കണ്ടപ്പോൾ നിനക്ക് ആരെയെങ്കിലും ഓർമ വന്നോന്നു,, (ഒപ്പം, എന്നെ ആക്കിയ പോലത്തെ ഒരു ചിരിയും)

ആ ചിരിയുടെ ‘അർഥം’ എനിക്ക് ശരിക്കും അറിയാം,,

‘ജോ’യുടെ ആ ചിരി കണ്ടതും, എനിക്ക് വല്ലാത്തൊരു നാണക്കേട് തോന്നി, ഒപ്പം അല്പം ദേഷ്യവും, നിരാശയും!

കാര്യം, ഞാൻ അങ്ങനെ മറ്റു പുരുഷന്മാരുമായി കൊഞ്ചിക്കുഴയാനോ,അല്ലെങ്കിൽ അവരെ മനസ്സിൽ കൊണ്ടു നടക്കുന്ന ടൈപ്പ് ആളൊന്നുമെല്ല,, പക്ഷെ ഇപ്പൊ നമ്മൾ കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ എടുത്തു പോയ ആ പയ്യന്, നമുക്ക് രണ്ടുപേർക്കും അറിയാവുന്ന ഒരാളുടെ നല്ല രൂപ സാദർശ്യം ഉണ്ടായിരുന്നു, അതുകാരണം ഞാൻ അയാളെ കുറേ നേരമായി നോക്കി നില്കുന്നത്, (എൻ്റെ ഭാഗ്യക്കേടിനു) ‘ജോ’ കണ്ടു പിടിച്ചു!! അതാണ് എൻ്റെ ഈ ചമ്മലിനും മറ്റു വികാരങ്ങൾക്കും കാരണം!!

ആഹ്,, ഏതാണ്ട്,, ഏതാണ്ട് നമ്മുടെ തോമസ് അച്ചായൻറെ മുഖ സാദർശ്യം,, ചെറിതായിട്ടു,, ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു,,

പക്ഷെ,,, തോമസ് അച്ചായൻറെ പേര് പറഞ്ഞതും, എൻ്റെ ശരീരത്തിലേക്കു നാണം ഇരച്ചു കയറി, അതുകാരണം ചുവന്നു തുടുത്ത എൻ്റെ ‘മുഖം’ ‘ജോ’ യിൽ നിന്നും ഒളിപ്പിക്കാൻ എനിക്ക് സാധിച്ചില്ല!

അതിനെന്താ കാരണം എന്നല്ലേ? ഹ്മ്മ്,, ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞാൻ അങ്ങനെ മറ്റുള്ള ആണുങ്ങളെ ശ്രദ്ധിക്കുന്ന ടൈപ്പ് അല്ല എന്ന്, ഹ്മ്മ്,, എന്നാ ആ കാര്യത്തിൽ ആർകെങ്കിലും ചെറിയ ഇളവ് കൊടുത്തിട്ടുണ്ടെങ്കിൽ അത് തോമസ് അച്ചായന് മാത്രമാണ്!

“കൂടുതൽ കാട് കയറി ചിന്ദിക്കേണ്ട, അതിൻ്റെ കാര്യ കാരണങ്ങൾ ഞാൻ വ്യക്തമാക്കാം”!

****************

തോമസ് അച്ചായൻ എന്ന തോമസ് ചാക്കോ – എൻ്റെ ഭർത്താവിൻ്റെ ബോസ്സ്!

ആൾക്ക് ഏതാണ്ട് ഒരു നാൽപതു വയസ്സ് പ്രായം കാണും, അതായതു എൻ്റെ ഭർത്താവിനേക്കാൾ ഏകദേശം പത്തും, എന്നേക്കാൾ പതിമൂന്നു വയസ്സിനും മൂപ്പു വരും.

ആള് ഭയങ്കര സുദരനാണോ എന്ന് ചോദിച്ചാൽ? ഏയ്,, അത്രക്കങ്ങു ഒരു സിനിമ നടൻ ലുക്ക് ഒന്നുമില്ല, എന്നാലും അയാൾക്കു എന്തോ വല്ലാത്ത ഒരു വശ്യതയുണ്ട്!

പുള്ളി ഏതെങ്കിലും ഒരു സദസ്സിലേക്ക് കയറി വന്നാൽ, പെട്ടെന്ന് അയാളാകും അവിടുത്തെ ശ്രദ്ധാകേന്ദ്രം ആയി മാറുക എന്ന് വേണമെങ്കിൽ പറയാം!

ഇരു നിറമാണ്, നല്ല പൊക്കവും അതിനൊത്ത നല്ല ഉറച്ച ശരീരവും,,,താടിയും മുടിയും ഇടവിട്ട് നരച്ചു ഒരു സാൾട്ട് & പെപ്പർ ലുക്ക്, പിന്നെ അയാളുടെ ഡ്രസിങ് സെൻസ്,, ഒഹ്,, ഒരു രക്ഷയുമില്ല, പൂത്ത പണച്ചാകാണെന്നു അയാൾ ഇടുന്ന ഡ്രസ്സ് കണ്ടാൽ തന്നെ അറിയാം!

അതുപോലെ അയാളുടെ ശരീര ഭാഷയും,സംസാര രീതിയും!! അയാളെ പറ്റി ഒന്നും അറിയാത്ത ഒരാള് പോലും, ആദ്യമായ് അയാളോട് സംസാരിച്ചു തുടങ്ങിയാൽ, അറിയാതെ തന്നെ നമുക്ക് അയാളോട് ഒരു ബഹുമാനമൊക്കെ തോന്നും!

ചുരുക്കിപ്പറഞ്ഞാൽ ‘എ ഹൈലി ഡോമിനേറ്റിങ് മെൻ ക്യാറ്റഗറി’!!

പക്ഷെ ഞാൻ നേരത്തെ പറഞ്ഞ കാര്യം (അയാൾക്കു കൊടുത്ത ആ ‘ഇളവ്’) അതിനു കാര്യം ഇതൊന്നുമെല്ല!

മറ്റു പെണ്ണുങ്ങളുടെ കാര്യം വിട്ടേക്ക്, ആണുങ്ങൾ പോലും ആരാധനയോടെ നോക്കിക്കാണുന്ന ഈ തോമസ് സാർ, എന്നോട് കാണിക്കുന്ന പരിഗണന, അല്ലെങ്കിൽ എനിക്ക് തരുന്ന പ്രത്യേക കരുതലും, സ്നേഹവും,,,

ഇവിടെ ‘വിചിത്രം’ എന്തെന്നാൽ? തോമസ് സാർ എന്നോട് എത്രകണ്ട് അടുത്തു ഇടപഴകിയാലും, എന്തോരം സ്വാതന്ത്ര്യം എടുത്താലും, എൻ്റെ ഭർത്താവു ‘ജോ’ അത് വലിയ കാര്യമാക്കുന്നില്ല എന്നുള്ളതാണ്, അല്ലെങ്കിൽ അദ്ദേഹം തോമസ് അച്ചായനെ തടയാൻ അശക്തനാണ് എന്നുള്ളതാണ്!

ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാകും, ഓഹ്,, ഈ രണ്ടു ചെറിയ കാര്യത്തിനാണോ ഇത്രയും വീമ്പിളക്കിയ ഇവൾ തോമസ് സാറിനു ആ ‘ഇളവ്’ കൊടുത്തത് എന്ന്!

ഹ്മ്മ്,, നിങ്ങളുടെ ആ ചോദ്യം/സംശയം വളരെ ന്യായമാണ്, ഞാൻ കാര്യങ്ങൾ ഒന്നൂടെ വിശദമാകാം!

ഞാൻ ‘സാറ’ (സാറ മേരി കുര്യൻ), കോൺവെൻറ് സ്കൂളിലാണ് പഠിച്ചതും, വളർന്നതും. വെറും പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ, പിന്നെ ‘പപ്പ’ സഭയുടെ അംഗത്വം ഉള്ള ആളും, എല്ലാം കൊണ്ടും വളരെ അച്ചടക്കത്തോടെയും, ചിട്ടയോടും കൂടിയാണ് വളർന്നത്!

ജീവിതത്തിൽ ‘സ്വാതന്ത്ര്യം’ എന്താണെന്നുള്ളത് അറിഞ്ഞു തുടങ്ങിയത് വിവാഹത്തിന് ശേഷം മാത്രമായിരുന്നു!

എൻ്റെ ഭർത്താവു ‘ജോസഫ്’ ആള് ഓക്കേ ആണ്, അല്ല, അങ്ങനെ മാത്രം പറഞ്ഞാൽ ശരിയല്ല,,, ആള് അടിപൊളിയാണ് !!

ഇങ്ങേരുടെ ഒപ്പം കൂടിയത് മുതലാ,, എൻ്റെ അഭിപ്രായങ്ങൾക്കും വിലയുണ്ടെന്ന് തോന്നിത്തുടങ്ങിയത്, എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാൻ തുടങ്ങിയതും,, ശരിക്കു പറഞ്ഞാൽ എൻ്റെ പപ്പയുടെയും, വീട്ടുകാരുടെയും സ്വഭാവത്തിൻറെ നേരെ വിപരീതം!

ജീവിതത്തിൽ ഇന്നേവരെ, എൻ്റെ ഭർത്താവല്ലാത്ത മറ്റൊരു പുരുഷനുമായി (പ്രേമം എന്നൊക്കെ പറഞ്ഞാൽ അത് വിദൂര സ്വപ്നമാണ്) കൂടുതൽ അടുത്തു ഇടപഴകിയിട്ടും കൂടി ഇല്ലാത്ത എനിക്ക്, തോമസ് സാറിനെ പോലൊരാൾ (എൻ്റെ അറിവിൽ, ഒരുപാടു പെണ്ണുങ്ങൾ കൊതിക്കുന്ന ആ മനുശ്യൻ) എന്നോട് ഇത്രയും അടുപ്പവും,കരുതലും കാണിക്കുമ്പോൾ, അതും എൻ്റെ ഭർത്താവു വലിയ പ്രശ്നം ആകാത്തെടുത്തോളം, ചെറിയ ഒരു ഇളക്കം സംഭവിക്കില്ലേ? സ്വാഭാവികം! അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ!!

***************

ആ,, ആ പയ്യനെ കണ്ടപ്പോൾ എനിക്കും തോന്നി തോമസ് സാറിനെ പോലെ ഇണ്ടെന്നു, ഞാൻ മറുപടി കൊടുത്തതിനു പിറകെ ‘ജോ’യും അതേ കാര്യം ഒന്നൂടെ ഉറപ്പിച്ചു.

‘ജോ’ തുടർന്നു,,, ചെറിയ ഒരു കള്ളച്ചിരിയോടെ