വിശ്വാസം 44

Niya : ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരണില്ല… ഒരു സമാധാനം ഇല്ലാതെ പോലെ

ഞാൻ : എന്ത് പറ്റി. പറ

Niya : അതിപ്പോ എങ്ങനാ ഞാൻ നിന്റടുത്ത് പറയാ

ഞാൻ : അത് പോട്ടെ…. എന്റെ കാര്യം നീ അവന്റടുത്തു പറഞ്ഞിരുന്നോ

Niya : ആടാ ഞാൻ പറഞ്ഞിരുന്നു

ഞാൻ : അവൻ എന്തേലും പറഞ്ഞോ എന്നിട്ട്

Niya : അവൻ ഒന്നും പറഞ്ഞില്ല

ഞാൻ : ohh ok

Niya : ഞാൻ പറയുന്ന കാര്യം നീ സമാധാനമായി കേൾക്കണം

ഞാൻ : നീ പറയെടി (🙂)

 

എനിക്കെന്ധോ ടെൻഷൻ കൂടി വന്നു

 

ഇന്ന് ഡിന്നർ ടൈം ഞാനും അവനും ഒക്കെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഡിന്നർ കഴിക്കുമ്പോൾ അവൻ എനിക്ക് ഒരു ഡ്രിങ്ക് serve ചെയ്തു. ഞാൻ no പറഞ്ഞെങ്കിലും അവൻ നിർബന്ധിച്ചപ്പോ കുടിക്കേണ്ടി വന്നു

 

ഞാൻ : ഇതാണോ കാര്യം

Niya : അല്ലടാ. എനിക്ക് ആണേൽ ആദ്യായിട്ട് ആയത് കൊണ്ട് പെട്ടെന്ന് കിക്ക് ആയി. അവൻ പിന്നേം ഒഴിച്ച് നിർബന്ധിച്ചപ്പോ വീണ്ടും ഞാൻ അത് വാങ്ങി. അത് കഴിഞ്ഞപ്പോ ആകെ ഒരു ക്ഷീണം പോലെ. കിക്ക് ആയത്കൊണ്ട്

ഞാൻ : എന്നിട്ട്

Niya : അവനും കഴിച്ചിരുന്നു ഡ്രിങ്ക്സ്. അതിനു ശേഷം അവൻ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ബോക്സ്‌ എടുത്തു തുറന്നു. അതൊരു റിംഗ് ആയിരുന്നു. എന്നിട്ട് അവൻ എന്നെ പ്രൊപ്പോസ് ആക്കി

ഞാൻ : ഏഹ്… എന്നിട്ട് 😢. നീ എന്ത് പറഞ്ഞു

 

പെട്ടെന്ന് അവൾ ഓഫ്‌ലൈൻ ആയി. കുറേ നേരം വെയിറ്റ് ചെയ്തിട്ടും വന്നില്ല. അവൾ കാര്യങ്ങൾ ബാക്കി പറയാതെ കൊണ്ട് ഒരു തരം വെപ്രാളം ആയിരുന്നു എനിക്ക്. എന്തായിരിക്കും സംഭവിച്ചത്

 

അപ്പോഴാണ് എനിക്ക് ആ വീഡിയോ ടെ കാര്യം ഓർമ്മ വന്നത്. ഞാൻ നേരെ പോയി ആ folder open ആക്കി 2 വീഡിയോയിൽ 2 മണിക്കൂറിന്റെ വീഡിയോ ഓപ്പൺ ആക്കി

 

 

സിംഗിൾ റൂം ആണ്. ബെഡ് ന്റെ സൈഡിൽ ആയാണ് ക്യാമറ പൊസിഷൻ. ആദ്യം ഒന്നും ഒന്നും ഉണ്ടായില്ല വിഡിയോയിൽ. കുറച്ചു forward അടിച്ച് നോക്കി.14 ആം മിനുട്ടിൽ വീഡിയോ ഇൽ ആരെയോ കണ്ടു. അവിടെ വെച്ച് play ആക്കി ഞാൻ

 

റൂം തുറന്നു 2 പേര് അകത്തേക്ക് കേറി വരുന്നു ചിരിച്ച് സംസാരിച്ചു കൊണ്ട്

 

 

ശ്രെദ്ധിച്ചു നോക്കിയപ്പോൾ അത് niya ആണ്. കൂടെ ഉള്ളത് സായി ആയിരിക്കും. അതെ അവൻ തന്നെ ആണ്. ഇവൾ മുന്നേ ഇവന്റെ പിക് ഒക്കെ കാണിച്ചിട്ടുണ്ടായിരുന്നു… പിന്നെ ഇവളുടെ ഇടക്ക് ഉള്ള ഇവൻ ആയിട്ടുള്ള പിക് സ്റ്റാറ്റസും കാണാറുണ്ട്. ഇവർ 2 ആളും അകത്തേക്ക് കടന്നു വന്നു. കോളേജിൽ നിന്നു വരുന്ന വഴി ആണെന്ന് തോന്നുന്നു

 

ബാഗ് ഒക്കെ കയ്യിൽ ഉണ്ട് 2 ആളുടെം. ഇവർ ബെഡിൽ ഇരുന്ന് കുറച്ച് നേരം സംസാരിച്ചു എന്നിട്ട് ഇവൾ ബാഗിൽ നിന്നു ഒരു കവർ ഇവന് കൊടുത്തു. അത് അവൾ അവനു വേണ്ടി വാങ്ങിയ shirt ആയിരുന്നു. അവൻ താങ്ക്സ് പറഞ്ഞു 2 ആളും ഒന്നു hug ചെയ്തു. കുറച്ച് നേരം ഇരുന്നു സംസാരിച്ച ശേഷം ഇവൾ പുറത്തേക്ക് പോയി. ഇവൻ ഇട്ടിരുന്ന shirt ഊരി അവൾ വാങ്ങിയ shirt ഇട്ട്

 

ഒന്നു മിറർ നോക്കി ഒന്ന് ഹെയർ ഒക്കെ സ്റ്റൈൽ ചെയ്ത് പുറത്ത് ഇറങ്ങി. പിന്നീട് അവൾ അകത്തു കേറി. ഡോർ ലോക്ക് ചെയ്തു . ഇവൾ ബാഗിൽ നിന്ന് ഒരു കവർ എടുത്ത് പുറത്ത് എടുത്തു. അതിൽ നിന്ന് ഇവൻ ഇവൾക്കായിട്ട് വാങ്ങിയ ഒരു ബ്ലാക്ക് ഫ്രോക് പുറത്ത് എടുത്തു. ഇവൾ അവിടെ നിന്ന് ചേഞ്ച്‌ ചെയ്യാൻ പോവാണെന്നു മനസിലായി.

 

ദൈവമേ… ഈ വീഡിയോ ആ ഹോട്ടൽ കാർ എങ്ങാനും കണ്ടിരുന്നേൽ എന്താവുമായിരുന്നു അവസ്ഥ. എന്റെ പെണ്ണിന്റെ ഡ്രസ്സ്‌ ചേഞ്ച്‌ വീഡിയോ ഒക്കെ അവർ കാണുമായിരുന്നില്ലേ. ഇവൾ ഇപ്പൊ ബെഡിന്റെ അരികിൽ തിരിഞ്ഞ് നിക്കാണ് ഇപ്പൊ. പുറം വശം ആണ് ക്യാമറയിൽ കാണുന്നത്.

 

ഇവൾ ഒരു ബ്ലാക്ക് കുർത്തിയും ബ്ലാക്ക് ബ്ലാക്ക് ജീൻസുമാണ് ഇട്ടേക്കുന്നെ. ഇവൾ പതിയെ കുർത്തിടെ മുകളിലെ ബട്ടൺ അഴിച്ചു അടിയിൽ പിടിച്ച് മുകളിലേക്ക് ആക്കി കുർത്തി ഊരി. പുറകിൽ നിന്ന് അവളുടെ നല്ല വിരിഞ്ഞു വെളുത്തു നിൽക്കുന്ന പുറം കണ്ടു. ഒരു റെഡ് ബ്രാ ആയിരുന്നു അവൾ ഇട്ടിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *