ഞാൻ : നീ എന്താടി ഒരുമാതിരി അർത്ഥം വെച്ച് സംസാരിക്കുന്നെ 😂
പാർവണ : എടാ തമാശ കള. ഞാൻ സീരിയസ് ആയി പറഞ്ഞതാണ്
ഞാൻ : എന്താടി കാര്യം 😨
പാർവണ : ആ ഹോട്ടൽ എന്റെ ഒരു റിലേറ്റീവ് ന്റെ ആണ്. ഞങ്ങൾ ഇടക്ക് അവടെ പോകാർ ഒക്കെ ഉണ്ട്. അവളെ വീട്ടിൽ കൊണ്ട് വിട്ട ശേഷം ഞാൻ തിരിച്ചു ഹോട്ടെലിൽ പോയി റീസെപ്ഷനിൽ ചോദിച്ചു റൂം ഏതാ എന്ന് അന്വേഷിച്ചു. കീ വാങ്ങി ഞാൻ just ആ റൂം തുറന്നു ഒന്നു ചെക്ക് ചെയ്യാൻ പോയി
ഞാൻ : എന്നിട്ട്
പാർവണ : റൂമിൽ കേറി നോക്കിയപ്പോൾ അവിടെ blanket ഒക്കെ അലങ്കോളമായി കിടക്കുന്ന കണ്ടു. ബെഡ്ഷീറ്റും എല്ലാം
ഞാൻ : 😨ഡീ എന്തുവാ നീ പറഞ് വരുന്നേ (എനിക്കാകെ തളർന്നു പോകുന്ന പോലെ ഫീൽ ചെയ്തു )
പാർവണ : അവൾ ഡ്രസ്സ് ചേഞ്ച് ആകാൻ വേണ്ടി ആണ് അവൻ റൂം ബുക്ക് ചെയ്തേ എന്നല്ലേ പറഞ്ഞേ
ഞാൻ : ആ ആണ്
പാർവണ : അങ്ങനെ ആണേൽ ബെഡ് ന്റെ ഈ അവസ്ഥ എങ്ങനെ വന്നു.
ഞാൻ : ശെരിയാ നീ പറഞ്ഞത് 🙂
പാർവണ : പിന്നെ ഞാൻ റൂം just ഒന്നു ചെക്ക് ചെയ്തു. Drawer ഓപ്പൺ ആക്കി നോക്കിയപ്പോൾ….
ഞാൻ : എന്താടി… എന്താ പറ
പാർവണ : ഒരു used condom കണ്ടു 😶
അത് കൂടെ കേട്ടപ്പോൾ എനിക്ക് പിന്നെ ഒന്നിനും വയ്യാതെ ആയി 🙂.
പാർവണ : എടാ എനിക്ക് ഉറപ്പൊന്നും ഇല്ലാട്ടോ വല്ലതും നടന്നോ എന്ന്. ഞാൻ just കണ്ട കാര്യം പറഞ്ഞതാണ്. വേറെ തെളിവ് ഒന്നു തന്നെ ഇല്ല. വെറും ഊഹം മാത്രമാണ്. കാറിൽ നിന്നു ഞങ്ങൾ സംസാരിച്ചപ്പോൾ ഒക്കെ അവൾ നല്ല ഹാപ്പി ആയിരുന്നു. നല്ല excited ആയിട്ടാണ് സംസാരിച്ചത് ഒക്കെ.
ഞാൻ :Mm…നീ പറഞ്ഞതിലും കാര്യം ഉണ്ട്. ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആണ് റൂം എടുത്തേ എങ്കിൽ bedsheet ഒക്കെ ഇങ്ങനെ ആവോ. പിന്നെ used condom
പാർവണ : അതേടാ…. നിന്നോട് ഒന്നു പറഞ്ഞില്ലേ അവൾ
ഞാൻ : അവൾ tired ആണ് പിന്നെ വിശദമായി പറഞ്ഞ് തരാം എന്ന പറഞ്ഞെ
പാർവണ : അതന്നെ പ്രശ്നം. അവൾ ഒന്നു അങ്ങോട്ട് വിട്ട് പറയുന്നില്ലല്ലോ
ഞാൻ : അതെ
പാർവണ : എന്തായാലും കാര്യം അറിയണം. അവൾ ആൾ പാവം ആടാ അങ്ങനെ ഒന്നു ചെയ്യാൻ സാധ്യത ഇല്ല. ഒന്നുല്ലേലും നിന്നെ ഓർക്കില്ലേ അവൾ
ഞാൻ : mm
പാർവണ : എടാ എന്ന നാളെ കാണാം
ഞാൻ : ആടി ok
പാർവണ : എടാ പിന്നെ….
ഞാൻ : എന്താടി
പാർവണ : ഒരു കാര്യോം കൂടെ പറയാൻ ഉണ്ട്
ഞാൻ : എന്താണ്
പാർവണ : നീ ആരോടും പറയരുത് ഇനി ഞാൻ പറയാൻ പോകുന്ന കാര്യം
ഞാൻ : ഇല്ല പറയില്ല. നീ പറ
പാർവണ : പിന്നെ…. ആ ഹോട്ടൽ അത്ര വെടിപ്പൊന്നും അല്ല…. ചെറുതായി റൂമിൽ hiddencam ന്റെ പരുപാടി ഒക്കെ ഉണ്ട്
ഞാൻ : ഡീ എന്തുവാടി നീ പറയുന്നേ 😲
പാർവണ : അതേടാ… ഇനി അഥവാ അവൾക്ക് അങ്ങനെ ഒരു അബദ്ധം പട്ടിയിട്ടുണ്ടേൽ എന്റെ bestfriend എന്ന നിലക്ക് ഇത് വേറാരും അറിയാതെ നോക്കേണ്ടത് എന്റെ കൂടെ കടമ അല്ലേ. അതാണ് എന്റെ അങ്കിളിന്റെ കയ്യും കാലും പിടിച്ച് ഞാൻ അത് അങ്ങ് വാങ്ങി എടുത്തത്
ഞാൻ : എന്നിട്ട് ആ footage നീ നോക്കിയോ
പാർവണ : ഇല്ലെടാ ആ ഫയൽ ഓപ്പൺ ആകുന്നില്ല. ഞാൻ നിനക്ക് send ചെയ്യാം അത് നീ നോക്കിയിട്ട് പറ എന്താ അതിൽ എന്ന്
ഞാൻ : ആടി നീ അയക്ക്
പാർവണ : ഏയ്യ് നീ down ആവല്ലേട… Be positive. നമ്മൾക്ക് അറിയാവുന്നത് അല്ലേ അവളെ പാവം ആണ് അവൾ ഇതിനൊന്നും നിൽക്കില്ല 😊
അവൾ ആ ഒരു കാര്യം പറഞ്ഞപ്പോൾ എനിക്ക് കുറച്ചു ധൈര്യം ഒക്കെ കിട്ടി
ആ ഫയൽ എന്റെ ഒരുപാട് നേരത്തെ ശ്രെമത്തിനോടുവിൽ ഓപ്പൺ ആയി കിട്ടി. അതിൽ കിടപ്പോയുണ്ടായിരുന്നത് 2 വീഡിയോസ് ആണ്. ഒന്ന് 17മണിക്കൂർ ഉള്ള വീഡിയോ. പിന്നെ ഒരു 2 മണിക്കൂർ 36 മിനിറ്റ് ഉള്ള വീഡിയോ. ഞാൻ 2 മണിക്കൂർ ഉള്ള സെക്കന്റ് footage ഓപ്പൺ ചെയ്യാൻ നോക്കുമ്പോൾ അപ്രധീക്ഷിതമായി Niya ടെ ഒരു മെസ്സേജ് വന്നു
ഇവൾ അല്ലേ bye പറഞ്ഞു പോയത്. ഇപ്പോ എന്താ പിന്നേം വന്നോ
Niya : hi
ഞാൻ : hii… നീ ഉറങ്ങാൻ പൊയില്ലാരുന്നോ
Niya : ahh… നീ എന്താ ഉറങ്ങാത്തെ
ഞാൻ : ഒന്നുല്ല. നീ എന്താ ഉറങ്ങാതെ ഇരിക്കുന്നെ
