വിശ്വാസം 44

 

പാർവന : നീ പോയോ??

ഞാൻ : ഏയ്യ് ഇല്ല

പാർവണ : എന്ത് പറ്റി

ഞാൻ : ഏയ്യ് ഒന്നുല്ലാലോ

പാർവന : ആഹ്

 

അങ്ങനെ അന്നത്തെ ദിവസം രാത്രി നിയ ഓൺലൈനിൽ വന്ന്. വന്ന് കുറച്ച് നേരം സംസാരിച്ചു ദേ പിന്നേം തുടങ്ങി അവനെ പറ്റി പറയാൻ….

 

നിയ : ഡാ ഞാൻ അവനു മെസ്സേജ് അയച്ചിട്ട് അത് seen ആകിയിട്ട് പോയെടാ 🥲😂

 

ഞാൻ : ആഹ്

നിയ : shyee ഇവനൊന്നു റിപ്ലൈ തന്നിട്ട് പോയാൽ എന്താ,ചുമ്മാ മൂഡ് കളയാൻ ആയിട്ട് 😂

ഞാൻ : mm

 

അങ്ങനെ അവരുടെ ഒക്കെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്ന

 

നിയ : എടാ എന്നാൽ ഞാൻ പോയി കിടക്കട്ടെ. Tired ആണ് bye എന്നും പറഞ് ഒറ്റ പോക്ക് പോയി. സാധാരണ ഒരു 10 കിസ്സും ലവ് u എന്നൊക്കെ പറഞ്ഞിട്ട് പോകുന്നവൻ ഇങ്ങനെ ഒക്കെ ചെയ്യാൻ തുടങ്ങി. ആ വഴിയേ ശെരി ആയിക്കോളും എന്ന് ഞാൻ വിചാരിച്ചു

 

അങ്ങനെ വിചാരിച്ചെങ്കിലും അങ്ങനെ ആയില്ല. ഇവൾ ഓൺലൈനിൽ വന്ന് എന്റടുത്തു സംസാരിക്കുന്നത് പോലും കുറഞ്ഞു വന്ന്. എന്നോട് സംസാരിക്കാൻ ഇവൾക്ക് ടൈം ഇല്ലാതെ ആയി. എന്നാലും ഇവളുടെ ഫ്രണ്ട് എനിക്ക് ഡെയിലി മെസ്സേജ് അയക്കാരും സംസാരിക്കാർ ഒക്കെ ഉണ്ട്. ഇവൾ വഴി ആണ് ഇപ്പൊ നിയ യുടെ കാര്യങ്ങൾ ഒക്കെ ഞാൻ അറിയുന്നത്.

 

ഇടക്ക് നിയ യെ കാൾ ചെയ്യുമ്പോ നൈറ്റ്‌ ആണേൽ engaged ആയിരിക്കും രാവിലെ ആണേൽ അവൾ എടുത്തിട്ട് പിന്നെ വിളിക്കാം എന്ന് പറയും. നൈറ്റ്‌ ഓൺലൈനിൽ വന്നാൽ “നിന്നെ കാണാൻ തോന്നുന്നു വീഡിയോ കാൾ ചെയ്യാം” എന്ന് പറഞ്ഞാൽ “ഇന്ന് ഇനി വയ്യട നമുക്ക് പിന്നെ ചെയ്യാം ” എന്ന് പറയും. ഡെയിലി ചാറ്റ് ഉണ്ടെങ്കിലും വളരെ കുറവ് ആയിരുന്നു സംസാരം ഒക്കെ.

 

Tired ആണ് കിടക്കാൻ പോവാണ് ഗുഡ് ന്യ്റ്റ് എന്ന് പറഞ് പോയവളെ വീണ്ടും കാണാം ഓൺലൈനിൽ. പിറ്റേ ദിവസം അതെ പറ്റി ചോദിച്ചാൽ

 

നിയ : അത് sai ടെ അടുത്ത് സംസാരിക്കാർന്നെടാ അവൻ അപ്പോഴാണ് ഓൺലൈനിൽ വന്നത് 😂

ഞാൻ : mm

നിയ : ഇവൻ എന്റെ കൂടെ +2 ന് പഠിച്ച ഒരു ഫ്രണ്ടിന്റെ ഫ്രണ്ട് ആണ്. അവനോട് ഇവനെ പറ്റി ചോദിച്ചപ്പോ നല്ല അഭിപ്രായം ആണ് പറഞ്ഞത് 🌝

ഞാൻ : aahno

നിയ : ആടാ. പിന്നെ ഇവന്റെ birthday വരുന്നുണ്ട്. എല്ലാർക്കും treat ഉണ്ടാകും. ഞാൻ treat ചോദിച്ചപ്പോ എനിക്ക് എന്തോ സ്പെഷ്യൽ treat ഉണ്ടെന്ന പറഞ്ഞെ 😂. എന്താണെന്നു ആർക്കറിയാം

ഞാൻ : വല്ല ഗിഫ്റ്റ് ആവും

നിയ് : ആവോ… അതായിരിക്കാൻ സാധ്യത ഇല്ല. ഇവൻ എനിക്ക് എപ്പോഴും ഗിഫ്റ്റ് ഒക്കെ തരാറ് ഉള്ളതാണ്… സ്പെഷ്യൽ treat എന്ന് പറഞ്ഞു വീണ്ടും അത് തന്നെ തെരുവോ. നിനക്കെന്താ തോന്നുന്നേ…. എന്തായിരിക്കും നിനക്ക് തോന്നുന്നത്… നീ പറ 😂

 

എന്റെ കാമുകിടെ സ്ഥാനത്ത് ഉള്ള ഒരുത്തിക്ക് ഒരു കാൽ കാശിന്റെ സാധനം ചിലവാക്കിയിട്ടില്ല ഞാൻ… ആ അവൾക്ക് അവൻ എപ്പോഴും ഗിഫ്റ്റ് വാങ്ങി കൊടുക്കാറുണ്ട് എന്ന് കേട്ടപ്പോ ആകെ down ആയി. ആ അവൻ അവൾക്ക് സ്പെഷ്യൽ treat കൊടുക്കുന്നുണ്ടെന്നു കേട്ട് അതെന്താ എന്ന് പറയാൻ അവൾ എന്നോട് ആവശ്യപ്പെട്ടപ്പോ എനിക്കാകെ ദേഷ്യം വന്നു.

പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല.

 

“എനിക്കറിയില്ലെടോ ” എന്ന് പറഞ്ഞു നിർത്തി. അവളുടെ അടുത്ത് ഇവൻ ആയിട്ടുള്ള കമ്പനി ഒന്നു വേണ്ടെന്നു പറയാൻ ആഗ്രഹം ഉണ്ട്. പക്ഷെ അങ്ങനെ പറയാൻ ഞാൻ ആരാണ്. എനിക്കെന്ത യോഗ്യത. ഓൺലൈനിൽ മാത്രം കുറച്ച് കാലം ആയി പരിജയം ഉള്ള ഒരാൾ അത്ര അല്ലേ ഒള്ളു. ഇവൻ ആണെങ്കിൽ ഇവൾ ആയിട്ട് ഏറ്റവും കൂടുതൽ ടൈം സ്പെൻഡ്‌ ചെയ്യുന്ന ആളും. ആ എന്ധെലും ആകട്ടെ എന്ന് കരുതി. അന്ന് രാത്രി ഇവൾ കിടന്ന ശേഷം പാർവണ ഓൺലൈനിൽ വന്നു അവളും ഇവന്റെ birthday ഉടെ കാര്യം ഒക്കെ പറഞ്ഞു ട്രീറ്റ്‌ ഉണ്ടെന്നൊക്കെ

 

ഞാൻ : ആ അവൾ പറഞ്ഞിരുന്നു

പാർവണ : ആ ആണ….ഇവർ ഇത്ര close ആയ സ്ഥിതിക്ക് അവൻ ഇവൾക്കായിട്ട് പ്രേത്യേകം ട്രീറ്റ്‌ വല്ലോം വെച്ചിണ്ടാവും 😂

ഞാൻ : ഉണ്ടാവോ??

പാർവണ : ആവോ ചിലപ്പോ ഉണ്ടെങ്കിലോ 😂

Leave a Reply

Your email address will not be published. Required fields are marked *