Niya : hello…. ഡാ
ഞാൻ : mm
Niya : ഫോൺ സ്വിച്ച് ഓഫ് ആയിപോയി. ഇവിടെ കറന്റും ഇല്ലാരുന്നു പെട്ടെന്നു… അതാണ് പോയത്
ഞാൻ : mm (ഞാൻ വീണ്ടും മൂളി )
Niya : എടാ നേരത്തെ പറഞ്ഞ കാര്യം……
ഞാൻ : എന്താ…
Niya : ഞാൻ പറഞ്ഞല്ലോ…. നീ ദേഷ്യപ്പെടരുത്… അവൻ നിർബന്ധിച്ചപ്പോ ഞാൻ ഡ്രിങ്ക്സ് കഴിച്ചു….. ആ ഒരു മൂഡിൽ അവൻ പ്രൊപ്പോസ് ചെയ്തപ്പോ ഞാൻ….
ഞാൻ : എന്താ പറഞ്ഞെ നീ
Niya : ഞാൻ യെസ് പറഞ്ഞു പോയി
ഞാൻ : mm
Niya : എടാ നീ വിഷമിക്കല്ലേ…. എനിക്ക് നിന്നെയും വേണം. നീ ഇല്ലാതെ എനിക്ക് പറ്റില്ല.
ഞാൻ : (💔)എന്നിട്ട് നീ എന്തിനാ അങ്ങനെ പറഞ്ഞത് അവനോട് 🙂
Niya : എടാ ഞാൻ പറഞ്ഞില്ലേ…. ആ ഒരു അവസ്ഥേൽ പറഞ്ഞു പോയതാണ് 🙂
നീ പറ നീ വേണ്ടെന്നു പറഞ്ഞാൽ ഞാൻ അവനെ വേണ്ടാന്ന് വെക്കും.. പറ
ഞാൻ : എനിക്ക് വേണ്ടി നീ നിന്റെ ഇഷ്ടങ്ങൾ വേണ്ടാന്ന് വെക്കണ്ട
Niya : എന്താടാ ഇങ്ങനെ ഒക്കെ പറയുന്നേ 🙂
ഞാൻ : എന്തേയ്
Niya : mm… ഒന്നുല്ല….
ഞാൻ : വേറെന്തെലും ഉണ്ടോ പറയാൻ
Niya : ഡാ ദേഷ്യപ്പെടല്ലേ…. ഞാൻ ഇനി അവനോട് സംസാരിക്കില്ല… പോരെ…. എനിക്ക് നീ മതി
ഞാൻ : ഞാൻ അവൾക്ക് ആ video അയച്ചു കൊടുത്തു.
Niya : (അവൾ ആകെ ഞെട്ടി തരിച്ചു ) 😳 ഡാ… ഇതെങ്ങനെ…. എവിടുന്നു കിട്ടി…… ഡാ….
ഞാൻ : ഇതിനെ പറ്റി എന്താണ് പറയാൻ ഉള്ളത്
Niya : ഡാ…. ഇതെവിടുന്ന… എങ്ങനെ…. ഡാ.. സോറി എനിക്ക് അപ്പൊ അങ്ങനെ പറ്റി പോയി… ഡാ സോറി 🥺
ഞാൻ : എന്നാലും നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല 🥺. ഇത്രേം കാലം കൂടെ നിന്നിട്ട്… 🙂
Niya : ഡാ സോറി ഡാ….. ഇതെങ്ങനെ കിട്ടി video പറ… നീ ടെൻഷൻ ആകാതെ…ഈ വീഡിയോ വേറാരും അറിയരുത്…. Plzz…. ഞാൻ നിന്റെ കാൽ പിടിക്കാം 🥺
ഞാൻ : ഞാൻ ആരെയും കാണിക്കാൻ ഒന്നും പോണില്ല….. എനിക്ക് അത്രേം ഇഷ്ടപെട്ട ആളാണ് നീ അങ്ങനെ ഉള്ള നിന്നെ വേറാരും ഇങ്ങനെ കാണുന്നത് എനിക്ക് ഇഷ്ടമല്ല 🙂
Niya : ഡാ സോറി ഡാ എനിക്ക് പറ്റി പോയി…plzz എന്നോട് ഒന്നു ക്ഷെമിക്കു…. ഞാൻ ഇനി ഇത് ആവർത്തിക്കില്ല 🥺. ഒരു ചാൻസ് തന്നുടെ. എനിക്ക് അത്രക്ക് ഇഷ്ടം ആണ് നിന്നെ… ഡാ…
ഞാൻ : നീ ഇനിയും ഇങ്ങനെ ചെയ്താലോ… ഈ video കണ്ടിട്ട് നിനക്ക് അറിയാതെ പറ്റിയത് പോലെ തോന്നുന്നില്ലല്ലോ 🙂
Niya : ഡാ ഇങ്ങനെ ഒന്നും പറയല്ലേ…. Plzz… 🥺🙂. എനിക്ക് ഒരു തെറ്റ് പറ്റി നീ ഒന്നു ക്ഷെമിക്കു
ഞാൻ : mm. എനിക്ക് പറ്റും തോന്നണില്ല 🙂
Niya : ഡാ ഈ video എവിടെ നിന്നാണ് കിട്ടിയത് പറ
ഞാൻ ഹോട്ടലിലെ കാര്യങ്ങൾ പറഞ്ഞു. അവൾ എന്നോട് ഇത്ര ഒക്കെ ചെയ്തിട്ടും അവളോട് ദേഷ്യപ്പെടാൻ തോന്നണില്ല 🙂
പെട്ടെന്ന് എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ഞാൻ അവളോട് ഒരുപാട് ദേഷ്യപ്പെട്ടു. ഇതെല്ലാം കൂടെ ആലോചിച്ചു എന്റെ തല പൊട്ടി പൊളിഞ്ഞു
ഞാൻ : നിന്റെ പ്രവർത്തികൾ കണ്ടാൽ അറിയാം…. നീ അറിഞ്ഞോണ്ട് എന്നെ ചതിക്കാൻ വേണ്ടി തന്നെ ചെയ്തതാണ് ഇതെന്ന്.
Niya : ഡാ ഞാൻ പറഞ്ഞല്ലോ സോറി 🥺
അവളോട് കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചു അവൾ എന്നോട് ചെയ്ത ചതിയുടേം അവൾ ചെയ്ത പ്രവൃത്തിയുടേം ഗൗരവം മനസ്സിലാക്കി കൊടുത്ത് ഒന്നു നല്ലോണം വിഷമിപ്പിച്ചു regret അടിപ്പിച്ചു പിന്നെ normal ആയി പഴേ പോലെ സംസാരിച്ചു പഴേ പോലെ ആക്കി എടുക്കണം എന്നായിരുന്നു എന്റെ ഉള്ളിൽ.
ഞാൻ : നീ എന്തൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. ചെയ്തത് അതല്ലാതെ ആവില്ലലോ
അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പറഞ്ഞു പ്രതീക്ഷിക്കാത്ത ഒരു കാര്യം നടന്നു.
Niya : ഡാ നിനക്ക് എന്നെ ഇനി accept ചെയ്യാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി…. ഇനി ഞാൻ നിന്റെ ലൈഫിൽ വരുന്നില്ല. Good bye….. And താങ്ക്സ്സ് ഫോർ all the pain 🙂. ഞാൻ പ്രതീക്ഷിച്ചില്ല അവളുടെ ഭാഗത്ത് നിന്നു അങ്ങനൊരു മൊമെന്റ്. ഞാൻ മാക്സിമം കാൽ പിടിച്ചു പറയാൻ നോക്കി
ഞാൻ : എടി…. ഞാൻ അങ്ങനെ പറഞ്ഞതല്ല… നീ പോവല്ലേ plzz
അവസാനം അവൾ എന്നെ ബ്ലോക്ക് ആകിയിട്ട് പോയി. എനിക്കാകെ കയ്യും കാലും വിറക്കാൻ തുടങ്ങി…. എന്റെ അത്രയും പ്രിയപെട്ടവൾ… ഒരു ദിവസം പോലും അവളെ പറ്റി ഓർക്കാതിരുന്നിട്ടില്ല ഞാൻ…. ആ അവൾ എന്നുന്നേക്കും ആയി എന്നെ വിട്ടു പോയി 🙂🥺…. ഞാൻ ആകെ ഡിപ്രെഷനിൽ ആയി.2 ഡേയ്‌സ് ഊണും ഉറക്കവും ഇല്ലാതെ ഞാൻ കഴിച്ചു കൂട്ടി….
