അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച; കീറിയ വെള്ള ജുബ്ബയും ചെളി പുരണ്ട മുണ്ടുമായി വരമ്പിന് കീഴെയുള്ള തെങ്ങുംത്തോപ്പിൽ, വെട്ടിയിട്ട കരിക്കിൻ കുല പോലെ മലർന്നു കിടക്കുന്ന പ്രമോദ്. ഒരാൾക്ക് അടി കിട്ടി കിടക്കുമ്പോൾ ചിരിക്കാൻ പാടില്ല എന്നാണെങ്കിലും, പാണ്ടി ലോറി കേറിയ തവളയെക്കൂട്ടുള്ള പ്രമോദിന്റെ ആ കിടപ്പ് കണ്ടപ്പോൾ റോഷൻ അറിയാതെ ചിരിച്ചു പോയി.
“എന്തു പറ്റി..?”, വന്ന ചിരി അടക്കിപ്പിടിച്ചുകൊണ്ടു റോഷൻ ചോദിച്ചു.
“അവർക്ക് ഞാൻ മുൻപ് ഒരു സ്ഥലം വിറ്റിട്ടുണ്ടായിരുന്നു. അതു എനിക്ക് ഇവിടെ എത്തിയപ്പോഴാ മനസ്സിലായെ.. അന്ന് പെന്റിങ് ഇണ്ടായിരുന്ന കടം.. അവർ ഇന്ന് വീട്ടി…”, പ്രമോദ് കിടന്നുകൊണ്ട് ദയനീയമായി പറഞ്ഞൊപ്പിച്ചു.
ആ പറച്ചില് കേട്ട് റോഷൻ അറിയാതെ പൊട്ടിച്ചിരിച്ചു.
പ്രമോദ് : “അവര് പോയോ..?”
റോഷൻ : “ആ…”
പ്രമോദ് : “ഭാഗ്യം… ആശാനെ എന്നാ ഒരു ഹെൽപ് ചെയ്യോ…?”
പ്രമോദിന്റെ ചോദ്യം കേട്ടതും റോഷൻ എന്താ” എന്ന് കണ്ണുകൊണ്ട് തിരക്കി.
“എന്നെയൊന്നു വീട് വരെ എത്തിക്കോ… ഞാൻ അവരുടെ കൂടെയാ ഇങ്ങു വന്നേ…”, പ്രമോദ് നടുതിരുമ്മിക്കൊണ്ട് പറഞ്ഞു.
ചിരിയടക്കിക്കൊണ്ട് റോഷൻ തലകുലുക്കി.
*** *** *** *** ***
“ഹോസ്പിറ്റലിൽ പോകണ്ടാന്ന് ഉറപ്പല്ലേ..?”, വീട്ടിൽ പ്രമോദിനെ ഇറക്കാൻ നേരം റോഷൻ ഒരിക്കൽ കൂടി ചോദിച്ചു.
“വേണ്ട ആശാനെ.. ഒന്ന് കുളിക്കണം.. അതു കഴിഞ്ഞോന്നു കിടക്കണം”, സ്കൂട്ടറിൽ നിന്നും ഇറങ്ങുന്നതിനൊപ്പം, തളർന്ന സ്വരത്തിൽ പ്രമോദ് പറഞ്ഞു.
“എന്നാ ശരി പ്രമോദേ…”, റോഷൻ പോകാനായി വണ്ടി തിരിച്ചു.
“അല്ല ആശാൻ എവിടെ പോണൂ… വാ വീട്ടിൽ കേറിയിട്ട് പോകാം..”, പ്രമോദ് സ്കൂട്ടറിന്റെ മുന്നിലേക്ക് വട്ടം ചാടി, ഹാൻഡിലിൽ പിടിച്ചു.
റോഷൻ : “പിന്നീടൊരിക്കലാവാം…”
പ്രമോദ് : “അതു പറഞ്ഞാ പറ്റില്ല… ആദ്യായായിട്ട് എന്റെ വീട്ടില് വന്നിട്ട് എന്തേലും കുടിക്കാതെ പോകാൻ ഞാൻ സമ്മതിക്കൂല…”
റോഷൻ എന്തു പറഞ്ഞു ഇനി മുങ്ങും എന്നു ചിന്തിച്ച നിൽക്കവേ, പെട്ടന്ന് വീടിന്റെ മുൻവാതിൽ തുറന്നു ആ സുന്ദരി പുറത്തേക് വന്നു; സന്ധ്യ.
പച്ച നിറത്തിലുള്ള ടീ ഷർട്ടും വെള്ളപ്പാവാടയുമാണ് അവളുടെ വേഷം. പതിവ് പോലെ ആ വേഷത്തിലും അവളുടെ ചന്തി-മുലകൾ തെറിച്ചു നിൽക്കുന്നുണ്ട്. ടീ ഷർട്ടിൽ, അവളുടെ മുലകളുടെ മേലെയായി എഴുതിയിരിക്കുന്ന ക്യാപ്ഷൻ റോഷനൊന്ന് മനസ്സിൽ വായിച്ചു; “Now or Never”… അതു കൂടി കണ്ടതോടെ റോഷന്റെ മനസ്സ് മൊത്തത്തിൽ ഒന്നു ചാഞ്ചാടി. റോഷനെ കണ്ടതും അവളുടെ മുഖത്തും, സർപ്രൈസ്ഡായ മട്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
“എടിയേ… ഒന്ന് കേറീട്ട് പോകാംന്ന് പറഞ്ഞിട്ട് ആശാൻ സമ്മതിക്കുന്നില്ല…!”, സന്ധ്യയോടായി പ്രമോദ് ഉറക്കെപ്പറഞ്ഞു.
പ്രമോദിന്റെ പറച്ചില് കേട്ട് സന്ധ്യ റോഷനെ ഒന്നൂടെ നോക്കി…. അവൻ അവളെയും…. ഇരുവരുടെയും കണ്ണുളിൽ തലേദിവസത്തെ ദീപാരാധനയുടെ ഓർമ്മകൾ ഭദ്രദീപം തെളിച്ചു…
“കയറുന്നില്ലേ…?”, റോഷനെ നോക്കി വശ്യമായി മന്ദഹസിച്ചുകൊണ്ട് സന്ധ്യ ചോദിച്ചു.
ആ ക്ഷണം നിരസിക്കാൻ അവന് ആകുമായിരുന്നില്ല. അവൻ സ്കൂട്ടറിന്റെ സ്റ്റാന്റ് തട്ടി, ഇറങ്ങി. തുടർന്ന് മൂവരും കൂടി വീടിനകത്തേക്ക് നടന്നു.
പ്രമോദ് : “ആശാൻ ഇരി… ഞാൻ ഇതൊക്കെ മാറി ഒന്നു കുളിച്ചേച്ചും വരാം.”
“ഡീ ആശാന് കുടിക്കാൻ എന്തേലും എടുത്തെ… ആ പാഷൻ ഫ്രൂട്ട് ഇല്ലേ… അതു തന്നെ ആയിക്കോട്ടെ..”, മുകളിലേക്കുള്ള കോണിപ്പടി കയറാൻ ഒരുങ്ങവെ, അയാൾ സന്ധ്യയോടായി പറഞ്ഞു.
സന്ധ്യ തലയാട്ടിക്കൊണ്ട് ഓപ്പൺ കിച്ചണിലേക്ക് നടന്നു. പോകും വഴി റോഷനെ ഒന്ന് ഒളികണ്ണിട്ടു നോക്കാനും അവൾ മറന്നില്ല. നടന്നു നീങ്ങുന്ന അവളുടെ പിന്നിലെ വലിയ പാഷൻ ഫ്രൂട്ടുകളുടെ ആട്ടം, റോഷൻ പ്രമോദ് കാണാതെ ഒന്ന് നോക്കി ആസ്വദിച്ചു. റോഷന്റെ നോട്ടം സന്ധ്യയും അറിയുന്നുണ്ടായിരുന്നു. അത് ആസ്വദിച്ചു കൊണ്ട് തന്നെ അവൾ ആ ഫ്രൂട്ട്സ്’ ഒന്നൂടെ കുലുക്കി നടന്നു.
“ഇപ്പോഴത്തെ കാലാവസ്ഥക്ക് പാഷൻ ഫ്രൂട്ടാ നല്ലത്…”, പ്രമോദ് റോഷനെ നോക്കി പറഞ്ഞു.
