ശ്യാമ: അഭീ…
അഭി: ചേച്ചീ…
ശ്യാമ: വേണ്ടെടാ…
അഭി: എന്ത്…
ശ്യാമ: ഒന്നും…
അഭി: അതെന്താ…ചേച്ചിക്ക് എന്നെ ഇഷ്ടം അല്ലേ…
ശ്യാമ: ആണ്…ഇപ്പോ ഈ ഭൂമിയിൽ ആരെക്കാളും കൂടുതൽ…
അഭി: പിന്നെന്താ…
ശ്യാമ: തെറ്റല്ലേടാ…ഇതേ കാരണം കൊണ്ടല്ലേ ഞാൻ വിഷമിച്ചത്…
അഭി: ചേട്ടന് ചേച്ചിയെ വേണ്ടെങ്കിൽ പിന്നെ എന്ത് തെറ്റ്…ചേട്ടൻ അല്ലേ ചേച്ചിയോട് ആദ്യം ഇങ്ങനെ കാണിച്ചത്…
ശ്യാമ:അതൊക്കെ ശരിയാടാ… എന്നാലും ഞാൻ അത് തിരിച്ച് ചെയ്താൽ പിന്നെ എന്താടാ ഞാനും ചേട്ടനും തമ്മിൽ വത്യാസം…
അഭി: മം…
ശ്യാമ: നിന്നേ എനിക്ക് ഇഷ്ടമാ…ചെട്ടനേക്കാൾ കൂടുതൽ പക്ഷേ എനിക്ക് ഇതിന് പറ്റുന്നില്ലടാ ഇപ്പോ…
അഭി: ഇപ്പോഴോ…അപ്പോ പിന്നെ മനസ്സ് മാറുമോ…
ശ്യാമ: അതെനിക്ക് അറിയില്ലാ…
അഭി: എനിക്ക് ചേച്ചിയെ ഇഷ്ടമാണ്…ഇഷ്ടത്തിനേക്കാൾ കൂടുതൽ എന്തോ ഒരു…എനിക്ക് അറിയില്ലാ അത് എങ്ങനെയാ പറയണ്ടത് എന്ന്…
ശ്യാമ: ഞാൻ ചെട്ടൻ്റെയും എൻ്റെയും കാര്യങ്ങൾ പറഞ്ഞത് മുതൽ ആണോ നിനക്ക് എന്നോട് ഇങ്ങനൊക്കെ…?
അഭി: അല്ലാ…ചേച്ചി അങ്ങനെ വിചാരിക്കരുത്…ചേച്ചി ഇവിടെ വന്നപ്പോൾ മുതൽ എനിക്ക് ചേച്ചിയോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു…അത് പണ്ടത്തെ പോലെ വെറുമൊരു ചേച്ചി അനിയൻ ഇഷ്ടം അല്ലാ…എല്ലാതരത്തിലും ഉള്ള ഇഷ്ടം…
ശ്യാമ: എന്നിട്ട് നീ എന്താ എന്നോട് പറയാഞ്ഞത് ഇതുവരെ…
അഭി: അത് പേടിച്ചിട്ടാണ്…ചേച്ചി എന്നോട് പിണങ്ങുമൊ എന്ന് വിചാരിച്ചു…
ശ്യാമ: മം
അഭി: തെറ്റാണെങ്കിൽ സോറി🥺ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല🫂
ശ്യാമ: സാരമില്ല…
അഭി: ചേച്ചി എന്നോട് പിണങ്ങരുത്…
ശ്യാമ: ഞാൻ വേണമെന്ന് വെച്ചാലും എനിക്കിപ്പോൾ നിന്നോട് പിണങ്ങാൻ കഴിയില്ല🥺🫂
അഭി: 🫂🥹
ശ്യാമ: ടാ അപ്പുറത്തെ മുറിയിൽ നിന്നും ചേട്ടൻ്റെ അനക്കം…ഞാൻ പോവാണ്…നീ നമ്മടെ ചാറ്റ് എല്ലാം കളഞ്ഞേക്കണേ…വിളിച്ചതും…
അഭി: ശരി ചേച്ചി…
ശ്യാമ: ഓക്കെ ഗുഡ് നൈറ്റ്🫂😘
അഭി: ഗുഡ് നൈറ്റ്🫂
അഭി വീണ്ടും ആ ചാറ്റ് എല്ലാം ഒന്നുകൂടി ആദ്യം മുതൽ അവസാനം വരെ വായിച്ചതിനു ശേഷം ഒരു സങ്കടത്തോടെ അത് ക്ലിയർ ചെയ്ത് ഉറങ്ങാൻ ആയി കിടന്നു…
(തുടരും)…
നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അത് രേഖപ്പെടുത്തുക…അത് അടുത്ത പാർട്ട് കൂടുതൽ നന്നാക്കി എഴുതാൻ ഉപകരിക്കും…അതിനുള്ള പ്രോത്സാഹനം നിങ്ങളുടെ ലൈക്കുകളും സത്യസന്ധമായ കമൻ്റ്‌സും മാത്രം ആണ്…കഴിഞ്ഞ മൂന്നു പാർട്ടിനും നിങ്ങൾ തന്ന സപ്പോർട്ടിന് ഒരു വലിയ നന്ദി…ഇതും ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ
AEGON TARGARYEN
