ശ്യാമാംബരം – 4അടിപൊളി  

 

ശ്യാമ: എന്തൊരു ഉറക്കമാ ഇത്…എഴുന്നേൽക്കുന്നില്ലേ?

 

അഭി: ചേച്ചി എപ്പോ എഴുന്നേറ്റു?

 

ശ്യാമ: അഞ്ച് മിനിറ്റ് ആയി…

 

അഭി: ആഹാ എന്നെ വിളിക്കാൻ വയ്യായിരുന്നോ…ഇന്ന് രാവിലെ നേരത്തെ എഴുന്നേറ്റില്ലേ അതിൻ്റെയാ ക്ഷീണം…

 

ശ്യാമ: മം…

 

അഭി: വിഷമം എല്ലാ മാറിയോ?

 

ശ്യാമ: ഹമ്…നല്ലൊരു ഉറക്കം ഉണർന്നപ്പോൾ നല്ല ആശ്വാസം ഉണ്ട്…

 

അഭി: മം ഞാൻ കൂടെ കിടന്നോണ്ടും കൂടാ…

 

ശ്യാമ: ഉവ്വേ…

 

അഭി: പോട്ടെ ഒന്നും മനസ്സിൽ വെച്ച് ചേച്ചി വിഷമിക്കരുത്…

 

ശ്യാമ: ഇല്ലടാ…

 

അഭി: മം…

 

അഭി എഴുന്നേറ്റ് ശ്യാമയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…ശ്യാമ തിരിച്ചും അഭിക്ക് ഒരുമ്മ കൊടുത്തുകൊണ്ട് “നീയാ എൻ്റെ ഇപ്പോളത്തെ ഏറ്റവും വലിയ ആശ്വാസം” എന്ന് പറഞ്ഞു…

 

അഭി: അതിനെന്താ ഇപ്പോളത്തെ മാത്രം അല്ല എപ്പോളും ഞാൻ ആശ്വസിപ്പിക്കാൻ കൂടെ കാണും പോരേ…

 

ശ്യാമ: കാണുമോ?

 

അഭി: എന്താ സംശയമുണ്ടോ?

 

ശ്യാമ: ഇല്ല…

 

അഭി: ഗുഡ് ഗേൾ…എന്നാ ഞാൻ പോട്ടെ അമ്മ അന്വേഷിക്കുന്നുണ്ടാവും…

 

ശ്യാമ: പോണോ?

 

അഭി: പോവണ്ടേ…

 

ശ്യാമ: പോവണ്ടാ…

 

അഭി: അതെന്താ…

 

ശ്യാമ: എന്തോ ഇപ്പോ നീ കൂടെ ഇരിക്കണമെന്ന് തോന്നുന്നു…

 

അഭി: അതെന്താ…

 

ശ്യാമ: അറിയില്ലാ…

 

അഭി: മം…ചേച്ചി?

 

ശ്യാമ: എന്താ?

 

അഭി: ഞാൻ ഒന്നു കെട്ടിപ്പിടിച്ച് കിടന്നോട്ടെ…

 

ശ്യാമ: നീ കെട്ടിപ്പിടിച്ചില്ലേൽ ഞാൻ പിടിക്കും ഇപ്പോ…

 

അഭി: ഹഹഹ…എന്നാ വാ…

 

അഭിയും ശ്യാമയും കുറച്ച് നേരം കൂടി ആ കട്ടിലിൽ കെട്ടി പിടിച്ച് കിടന്നു…അവർ പരസ്പരം കണ്ണുകൾ നോക്കി അങ്ങനെ കിടന്നു…രണ്ടു പേരുടെയും ശ്വാസോച്ഛാസം കൂടുന്നത് അവർ അറിഞ്ഞു…കുറച്ച് നേരത്തെ മൗനത്തിനു ശേഷം ശ്യാമ ചോദിച്ചു…

 

ശ്യാമ: എന്താ നോക്കുന്നെ?

 

അഭി: എന്താ എനിക്ക് നോക്കിക്കൂടെ…

 

ശ്യാമ: നോക്കിക്കോ…

 

അഭി: ചേച്ചി എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ?

 

ശ്യാമ: അതെന്താ എനിക്കും നോക്കിക്കൂടെ…

 

അഭി: നോക്കിക്കോ…

 

ശ്യാമ: മം…

 

അഭി പതുക്കെ അവൻ്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചേർത്ത് ചുംബിച്ചു…ശ്യാമയും അവൻ്റെ നെറ്റിയിൽ തിരിച്ച് ചുംബിച്ചു…അഭി വീണ്ടും അവൻ്റെ ചുണ്ടുകൾ അവളുടെ കവിളിലേയ്ക്ക് കൊണ്ടുപോയി ഇടത്തേ കവിളിൽ ഉമ്മ വച്ചു…ശ്യാമയും അതുപോലെ ചെയ്തു…അതിനു ശേഷം അഭി വലത്തേ കവിളിൽ ഉമ്മ നൽകി…ശ്യാമയും അവൻ്റെ മറ്റേ കവിളിൽ ഉമ്മ കൊടുത്തു… അതിനു ശേഷം അഭി അവൻ്റെ മൂക്ക് കൊണ്ട് ശ്യാമയുടെ താടി ഉയർത്തിയ ശേഷം അവളുടെ താടിയിൽ ഉമ്മ വെച്ചു…ശ്യാമയും അഭിയുടെ താടി ഉയർത്തി അവിടെ ഉമ്മ നൽകി…ഇനിയെന്ത് എന്ന മട്ടിൽ രണ്ടുപേരും കണ്ണുകൾ നോക്കി ഇരുന്നു…തൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടുകളിലേക്ക് കൊണ്ടുപോയി അവയുടെ സ്വാദ് നുകർന്നാലോ എന്ന് അഭിയും അത് കൊണ്ടുവരുന്നതും ആലോചിച്ച് ശ്യാമയും അവിടെ കിടന്നു…എന്നാൽ രണ്ടു പേർക്കും മുൻകൈ എടുക്കാൻ മനസ്സിൽ എന്തോ ഒരു പേടി പോലെ…ഒടുവിൽ അഭി പയ്യെ അവൻ്റെ ചുണ്ടുകൾ ചേച്ചിയുടെ ചുണ്ടുകളിൽ കോർക്കാൻ വന്നതും പെട്ടെന്ന് അഭിയുടെ ഫോൺ റിംഗ് ചെയ്തതും ഒന്നിച്ചായിരുന്നു…രണ്ടു പേരും ഞെട്ടി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു പെട്ടെന്ന്…അഭി അവൻ്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി…അമ്മ ആയിരുന്നു അത്…അവൻ കോൾ അറ്റൻഡ് ചെയ്തു…

 

അഭി: ഹലോ…

 

അമ്മ: ടാ നീ എവിടെയാ എപ്പോ പോയതാ…

 

അഭി: ഞാൻ ഇവിടെ ശ്യാമേച്ചിയുടെ അടുത്ത് ഉണ്ട് അമ്മേ…വരുവാ…

 

അമ്മ: ഹാ പെട്ടെന്ന് വാ ഇങ്ങോട്ട് കട വരെ പോയി കുറച്ച് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരണം…വാ വേഗം…

 

അഭി: ശരി അമ്മേ…

 

അഭി കോൾ കട്ട് ആക്കി ഫോൺ തിരികെ പോക്കറ്റിലേക്ക് എടുത്ത് വെച്ചു…

 

അഭി: അമ്മയാരുന്നു…

 

ശ്യാമ: മം കേട്ടു…

 

അഭി: ഞാൻ എന്നാൽ പോട്ടെ…

 

ശ്യാമ: മം…ഇനി എപ്പോ വരും?

 

അഭി: ഇനി ഇന്ന് വരണോ?

 

ശ്യാമ: വരുന്നില്ലേ…

 

അഭി: നോക്കാം…

 

ശ്യാമ: മം…

 

അഭി: ശരി എന്നാല്…ടാറ്റാ…

 

ശ്യാമ: മം ടാറ്റാ…

 

അഭി തിരികെ അവൻ്റെ വീട്ടിലേക്ക് നടന്നു…

 

സാധനങ്ങളും വാങ്ങി കൊടുത്ത് ഉച്ചക്കത്തെ ആഹാരവും കഴിച്ച് ഒന്നു മയങ്ങിയ ശേഷം എഴുന്നേറ്റു കുളിച്ച് ഒരു അഞ്ചരയോടെ അഭി വീണ്ടും ശ്യാമയുടെ അടുത്തേക്ക് പോയി…

 

ബെൽ അടിച്ചിട്ടും ശ്യാമ വാതിൽ തുറക്കാത്തത് കണ്ടപ്പോൾ അഭി ഫോൺ എടുത്ത് ശ്യാമയെ വിളിക്കാൻ ആയി തുടങ്ങി…പക്ഷേ അപ്പോഴേക്കും ശ്യാമ വന്നു വാതിൽ തുറന്നു…ശ്യാമയുടെ വേഷം കണ്ടപ്പോൾ മനസ്സിലായി എന്തുകൊണ്ടാണ് തുറക്കാൻ താമസിച്ചതെന്ന്…കഴിഞ്ഞ ആഴ്ച്ച ഡ്രസ്സ് എടുക്കാൻ പോയപ്പോൾ അഭി എടുത്ത് കൊടുത്ത വർക്കൗട്ട് ഡ്രെസ്സും അണിഞ്ഞാണ് ശ്യാമയുടെ നിൽപ്പ്…എന്തൊരു ടൈറ്റ് ആയിട്ടാണ് അത് ആ ശരീരത്തോട് ഒട്ടി കിടക്കുന്നത് എന്ന് അവൻ ഓർത്തു…രണ്ടു മുലകളും തള്ളി തെറിച്ചു പുറത്തേക്ക് നിൽക്കുന്നു…അവയിൽ ആണല്ലോ ഇന്ന് താൻ മുഖം അമർത്തി കിടന്നത് എന്ന ചിന്ത അഭിയുടെ ഉള്ളിൽ കോലാഹലങ്ങൾ നടത്താൻ ആരംഭിച്ചു…ആ തുടകളുടെ വലുപ്പം അവനെ അമ്പരപ്പിച്ചു…അവൻ അവൻ്റെ ചേച്ചിയെ അടിമുടി നോക്കി നിന്നു…

 

ശ്യാമ: നീ ആയിരുന്നോ…ഞാൻ വിചാരിക്കുവേം ചെയ്തു ചേട്ടൻ ഇന്ന് നേരത്തെ വന്നോ എന്ന്…

 

അഭി: കതക് തുറക്കാൻ താമസിച്ചപ്പോ ഞാൻ ഒന്നു ചെറുതായി പേടിച്ചു…

 

ശ്യാമ: ഹഹഹ …നീ വിചാരിച്ചോ ഞാൻ സങ്കടം മൂത്ത് അകത്തു വല്ലോം തൂങ്ങിയോന്ന്…

 

അഭി: അങ്ങനെ വല്ലോം ചെയ്താൽ കൊല്ലും ഞാൻ…

 

ശ്യാമ: ഹഹ…നീ പേടിക്കണ്ട എന്തായാലും അതിനുള്ള ധൈര്യം ഒന്നും എനിക്കില്ല…

 

അഭി: ഹാ…വ്യായാമം ആരുന്നോ അകത്ത്…

 

ശ്യാമ: ആയിരുന്നെടാ…അതാ താമസിച്ചത്…എങ്ങനെ ഉണ്ട് നീ എടുത്ത് തന്ന ഡ്രസ്സ്…

 

അഭി: കൊള്ളാം നന്നായിട്ടുണ്ട്…ചേച്ചിക്ക് ചേരും…

 

ശ്യാമ: പക്ഷേ കുറച്ച് ടൈറ്റ് ആണെന്ന് ഒരു സംശയം…

 

അഭി: വർക്കൗട്ട് ഡ്രസ്സ് ആയാൽ അങ്ങനെ ആണ് അല്ലാതെ ജുബ്ബ പോലെ അല്ല കിടക്കേണ്ടത്…

 

ശ്യാമ: ഹഹഹ…നീ വാ അവിടെ തന്നെ നിക്കാതെ…

 

എന്നും പറഞ്ഞുകൊണ്ട് ശ്യാമ തിരിഞ്ഞു റൂമിലേക്ക് നടന്നു…അപ്പോഴാണ് ആ ചന്തികൾ അവൻ്റെ കണ്ണിൽ ഉടക്കിയത്…എന്തൊരു വലുപ്പം ആണ് അവയ്ക്ക്…ഒന്നു തട്ടിയാൽ തുളുമ്പും എന്ന രീതിയിൽ ആണ് അവയുടെ ഇരുപ്പ്…ശ്യാമ നടക്കുംതോറും അത് പൊങ്ങിയും താഴ്ന്നും ഓളം വെട്ടികൊണ്ടിരുന്നു…അതിൻ്റെ ഇടയിൽ മുഖം അമർത്തി വെച്ച് ചുംബിക്കാൻ അവനു തോന്നിപ്പോയി…അവൻ അതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് അവളുടെ ഒപ്പം മുറിയിലേക്ക് കയറി…

Leave a Reply

Your email address will not be published. Required fields are marked *