ശ്യാമാംബരം – 4അടിപൊളി  

 

അഭി: എന്നിട്ട് കഴിഞ്ഞോ വ്യായാമം…

 

ശ്യാമ: ഓ എവിടെ…നീ വന്നപ്പോ തുടങ്ങിയതെ ഉള്ളൂ…

 

അഭി: ആഹാ…എന്നാ പിന്നെ ബാക്കി ചെയ്തോ ഞാൻ ഹാളിൽ ഇരിക്കാം…ചേച്ചി കഴിയുമ്പോ വാ( അഭി അൽപ്പം മാന്യത അഭിനയിച്ചുകൊണ്ട് പറഞ്ഞു).

 

ശ്യാമ: അത് സാരമില്ല നീ ഇവിടെ ഇരുന്നോ എന്തേലും മിണ്ടിയും പറഞ്ഞും ചെയ്യാമല്ലോ…

 

അഭി: എങ്കിൽ ഓക്കെ…

 

അഭി കട്ടിലിലേക്ക് കയറി ഇരുന്നു…ശ്യാമ തറയിൽ വിരിച്ച മാറ്റിൽ നിവർന്നു കിടന്നു കൈകൾ ഇരുവശങ്ങളിലുമായി വച്ചുകൊണ്ട് കാലുകൾ ഉയർത്തി മേപ്പോട്ടും അതുപോലെ തന്നെ താഴേക്കും കൊണ്ടുവരാൻ തുടങ്ങി…അഭി അത് ആസ്വദിച്ച് കട്ടിലിൽ ഇരുന്നു…ശ്യാമ ആ ചെയ്യുന്നത് കുറച്ച് വേഗത്തിൽ ആയിരുന്നു…അപ്പോഴാണ് ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യം അഭിക്ക് വന്നത്…

 

അഭി പെട്ടെന്ന് തന്നെ ശ്യാമയോട് നിർത്താനും അങ്ങനെ അല്ലാ ചെയ്യേണ്ടത് എന്നും പറഞ്ഞു…

 

അഭി: ചേച്ചി വളരെ സ്പീഡിൽ ആണ് ചെയ്യുന്നത്… ലെഗ് റൈസസ് അങ്ങനെ ചെയ്തിട്ട് കാര്യം ഇല്ല…വയറിന് ശരിക്കും പിടിക്കണമെങ്കിൽ ഇത് വളരെ പതിയെ മാത്രമേ ചെയ്യാവൂ…

 

ശ്യാമ: ഇങ്ങനെ ചെയ്തിട്ട് തന്നെ പൊക്കാൻ എന്തൊരു പാടാണെടാ…അപ്പോ പിന്നെ പതിയെ ചെയ്താൽ എങ്ങനെ പൊക്കാനാ ഞാൻ…ഇന്ന് തുടങ്ങിയതല്ലേ ഉള്ളൂ…

 

അഭി: അങ്ങനെ ചെയ്തിട്ട് കാര്യം ഇല്ല ചെയ്യുമ്പോൾ ചുമ്മാ ചെയ്ത് തീർക്കാതെ അതിനു എന്തേലും ഗുണം വേണ്ടെ…ചേച്ചി ഞാൻ പറയുന്നപോലെ ചെയ്തോ ഞാൻ കാലിൽ സപ്പോർട്ട് തരാം…

 

ശ്യാമ: എങ്കിൽ ഒക്കെ…വാ വന്നു പിടിക്ക്…

 

അഭി കട്ടിലിൽ നിന്നും താഴെ ഇറങ്ങി ശ്യാമയുടെ മുന്നിൽ പോയി നിന്നു…ശ്യാമ അഭി പറഞ്ഞതനുസരിച്ച് പതിയെ കാലുകൾ പൊക്കാൻ ആരംഭിച്ചു…എന്നാൽ പകുതിയോളം എത്തുന്നതിനു മുന്നേ തന്നെ ശ്യാമക്ക് മുകളിലേക്ക് പൊക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു…അഭി പെട്ടെന്ന് തന്നെ ചെറുതായി കാലുകളിൽ താങ്ങി കൊടുത്തു…

 

ശ്യാമേച്ചിയുടെ ഐശ്വര്യമാർന്ന മുഖവും, കണ്ണുകളും, ചുണ്ടുകളും, മുലകളും, തുടകളും, ചന്തികളും എല്ലാം ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ആ കാലുകൾ ഇപ്പോഴാണ് അവൻ ശരിക്കും ശ്രദ്ധിക്കുന്നത്… നല്ല വൃത്തിയുള്ള ഒട്ടും രോമം ഇല്ലാത്ത ഇരു നിറം ഉള്ള ആ കാലുകൾക്ക് കൂടുതൽ ഭംഗിയേകാൻ എന്ന വണ്ണം ഒരു സ്വർണ്ണ കൊലിസ്സും അവയെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു…അവൻ ഓരോ തവണ കാലുകളിൽ താങ്ങുമ്പോഴും ആ കാൽപാദം തഴുകി കൊടുത്തു…ഓരോ തവണ കാലുകൾ ഉയരുന്ന അവസരത്തിലും അവൻ ചേച്ചി കാണാതെ അവളുടെ തുടയിടുക്കിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ടേയിരുന്നു…ആ തുടകൾ അവൻ്റെ നിയന്ത്രണം തെറ്റിക്കുമോ എന്ന് അവനു സംശയം തോന്നി…ആ ടൈറ്റ് പാൻ്റ്‌സിലൂടെ ചേച്ചിയുടെ പാൻ്റിയുടെ ഇലാസ്റ്റിക് അവനു ശരിക്കും അറിയാം…അങ്ങനെ ഒരു പതിനഞ്ചു തവണ ആ വ്യായാമം ചെയ്തതിനു ശേഷം അവൻ നിർത്താൻ ആവശ്യപ്പെട്ടു…ശ്യാമ അപ്പോഴേക്കും തളർന്നിരുന്നു…

 

അഭി: ഇപ്പോ എങ്ങനുണ്ട്…വയറിന് ശരിക്കും ആ പിടുത്തം കിട്ടിയില്ലേ?

 

ശ്യാമ: വയറിന് മാത്രം അല്ലടാ ദേഹം മുഴുവൻ പിടിച്ചു…എന്തൊരു വേദന…

 

അഭി: ആഹാ…ഇപ്പഴേ വേദന തുടങ്ങിയാലോ…രണ്ടു ദിവസം നല്ല വേദന കാണും പിന്നെ പിന്നെ അത് പോയ്ക്കോളും…ആദ്യം ആയിട്ട് ഇങ്ങനെ ദേഹം അനങ്ങി ഓരോന്ന് ചെയ്യുന്നതിൻ്റെയാ…

 

ശ്യാമ: പോടാ…

 

അഭി: അടുത്തത് എന്താ ഇനി ചെയ്യുന്നേ…

 

ശ്യാമ: ഇനി നാളെ ചെയ്താ പോരെ…ഇന്ന് ഇത് തന്നെ അധികമാ…

 

അഭി: ഹാ…നല്ല ആളാ…ഇങ്ങനെ ചെയ്തിട്ട് എത്ര വർഷം കൊണ്ട് വണ്ണം കുറയ്ക്കാനാ പ്ലാൻ…

 

ശ്യാമ: നീ വണ്ണം വണ്ണം എന്ന് എപ്പഴും പറയണ്ട എനിക്ക് അതിനും മാത്രം വണ്ണമൊന്നുമില്ലെന്ന് എനിക്കും അറിയാം നിനക്കും അറിയാം…ശരീരം ഇതുപോലെ തന്നെ ഒന്നു നിലനിർത്തി പോണം അത്രേയുള്ളൂ ആഗ്രഹം…

 

അഭി: വണ്ണം കുറയ്ക്കാൻ ആയാലും നിലനിർത്തി പോകാൻ ആയാലും ഇത് മാത്രം ചെയ്തൊണ്ടിരുന്നിട്ട് ഒരു കാര്യവും ഇല്ല…

 

ശ്യാമ: എന്നാ നീ പറ അടുത്തത് എന്താ ചെയ്യണ്ടേ…

 

അഭി: എങ്കിൽ എഴുന്നേക്ക്…

 

ശ്യാമ: മം എഴുന്നേറ്റു…ഇനിയെന്താ?

 

അഭി ശ്യാമയോട് നിവർന്നു നിന്നു കാൽമുട്ട് മടക്കാതെ കുനിഞ്ഞു കാൽവിരലിൽ തൊടുന്ന വ്യായാമ രീതി കാണിച്ച് കൊടുത്തിട്ട് അതുപോലെ പതിനഞ്ചു വട്ടം ചെയ്യാൻ ആവശ്യപ്പെട്ടു…

 

അഭി അൽപ്പം പിന്നിലേക്ക് നീങ്ങി നിന്നതിനു ശേഷം ശ്യാമ ചെയ്യുന്നത് നോക്കി നിന്നു…ആദ്യത്തെ പ്രാവശ്യം തന്നെ കാൽമുട്ടുകൾ മടങ്ങി…അഭി വീണ്ടും മുട്ട് മടങ്ങാതെ ചെയ്യാൻ പറഞ്ഞു…പക്ഷേ എത്ര ശ്രമിച്ചിട്ടും ശ്യാമക്ക് മുട്ട് മടങ്ങാതെ ചെയ്യാൻ പറ്റുന്നില്ല…ഒടുവിൽ അഭി താഴെ ഇരുന്ന ശ്യാമയുടെ കാലിൽ മുറുകെ പിടിച്ചുകൊണ്ട് ചെയ്യാൻ പറഞ്ഞു…പക്ഷേ മുൻപിൽ അഭി അങ്ങനെ ഇരിക്കുന്നതുകൊണ്ട് ശ്യാമയുടെ മുഖം അഭിയുടെ തലയിൽ ഇടിക്കുന്നതിനാൽ കൈകൾ കാൽ വിരലിൽ മുട്ടിക്കാൻ പറ്റുന്നില്ലായിരുന്നു…അതിനാൽ അഭി ശ്യാമയുടെ പിന്നിൽ പോയി ഇരുന്ന് കാൽമുട്ട് മടങ്ങാത്ത രീതിയിൽ പുറകിലേക്ക് ടൈറ്റ് ആയി പിടിച്ചുകൊണ്ടിരുന്നു…

 

ശ്യാമ മുന്നിലേക്ക് കുനിഞ്ഞ് ചെയ്യാൻ ആരംഭിച്ചു…അപ്പോഴേക്കും ശ്യാമയുടെ ആ നെയ്കുണ്ടി പിന്നിലേക്ക് വിടർന്നുകൊണ്ട് അഭിയുടെ മുഖത്ത് അമർന്നു…വളരെ നേർത്ത തുണികൊണ്ടുള്ള പാൻ്റായത് കൊണ്ട് തന്നെ ആ ചന്തികളുടെ കൊഴുപ്പും മൃദുലതയും എല്ലാം അഭിക്കു അറിയാൻ സാധിച്ചു…അവൻ ഞൊടിയിടയിൽ തന്നെ ആ നെയ് മുറ്റിയ ചന്തിയിടുക്കിൽ മുഖം അമർത്തി ആ വിയർപ്പ് കലർന്ന ഗന്ധം വലിച്ചു മൂക്കിലേക്ക് കയറ്റി…അഭിയുടെ സിരകളിലൂടെ കൊള്ളിയാൻ അടിച്ചപോലെ അഭി അവിടെ ഇരുന്നു…പെട്ടെന്ന് അത് ആസ്വദിക്കാത്തത് പോലെ “എന്നെ കൊല്ലുമോ” എന്ന് അഭി ശ്യാമയോട് ചോദിച്ചു…”സോറി എടാ നീ റെഡി ആയി എന്ന് വിചാരിച്ച് ഞാൻ പെട്ടെന്ന് ചെയ്തതാ…കുറച്ച് പിന്നിലേക്ക് നീങ്ങി ഇരുന്നോ” എന്നും പറഞ്ഞ് ശ്യാമ വീണ്ടും ചെയ്യാൻ ആരംഭിച്ചു…ചേച്ചിയുടെ തെറ്റാണെന്ന് ചേച്ചി സമ്മതിച്ചതും അഭിക്ക് കുറച്ച് ആശ്വാസം നൽകി…അങ്ങനെ ഓരോ തവണ ശ്യാമ അത് ചെയ്യുമ്പോഴും അഭി ആ ചന്തികൾ വിടരുന്നതും നോക്കി ചേച്ചി കാണാതെ ഒന്നു രണ്ടു തവണകൾ കൂടി മുഖം അതിലേക്ക് അടുപ്പിച്ച് മണം പിടിച്ചുകൊണ്ടിരുന്നു…

 

ഒടുവിൽ അതും പതിനഞ്ച് വട്ടം ചെയ്ത് കഴിഞ്ഞപ്പോൾ അഭി എഴുന്നേറ്റു നിന്നു…ശ്യാമ ആകെ വിയർത്തുകുളിച്ചുകൊണ്ട് കിതച്ചു നിന്നു…

 

ശ്യാമ: മതിയെടാ ഇന്നത്തേക്ക് ഇത് പോരെ…

 

അഭി: രണ്ടെണ്ണം ആണ് ആകെ ചെയ്തത്…ജിമ്മിൽ ഒക്കെ പോയാൽ അവരിപ്പോ അഞ്ചെണ്ണം എങ്കിലും ചെയ്യിച്ചു പരിപ്പ് എടുത്തേനേം ചേച്ചിടെ…

Leave a Reply

Your email address will not be published. Required fields are marked *