ശ്യാമാംബരം – 4അടിപൊളി  

 

അഭി: കണ്ടോ ഇതിൻ്റെ കാര്യമേ ഉള്ളായിരുന്നു…എന്തെങ്കിലും സംഭവിച്ചോ ഇതുകൊണ്ട്…ഞാൻ വിശ്വസിച്ചിരിക്കുന്നു😌

 

ശ്യാമ: മം…ചെറുക്കൻ നാണം കെടുത്തും മനുഷ്യനെ😶‍🌫️

 

അഭി: ഇത് അന്ന് വാങ്ങിയ പുതിയ റോസ് കളർ പാൻ്റി ആണോ…

 

ശ്യാമ: അതെങ്ങനെ മനസ്സിലായി🙄

 

അഭി: അതിൻ്റെ തിളക്കം കണ്ടപ്പോ മനസ്സിലായി…മറ്റേത് കുറച്ച് നരച്ചതായിരുന്നല്ലോ😌

 

ശ്യാമ: എന്തൊരു ശ്രദ്ധ അവന്🤨

 

അഭി: ചേച്ചിയെ അല്ലേ വേറാരേം അല്ലല്ലോ🌚

 

ശ്യാമ: ഹും വേറെ വല്ലോരുടെം ഷഡ്ഡിയും ശ്രദ്ധിച്ചോണ്ട് അങ്ങോട്ട് ചെല്ല്…തല്ലു വാങ്ങും മോൻ…

 

അഭി: ചേച്ചി തല്ലില്ലല്ലോ അതുമതി…അതുകൊണ്ട് തൽക്കാലം വേറെ ആരുടേം നോക്കാൻ പോണില്ലാ🤭🤣

 

ശ്യാമ: ഈ ചെറുക്കൻ മേടിക്കും😠

 

അഭി: 🌚🌚…ഇപ്പൊ മനസ്സിലെ വിഷമം മറന്നില്ലേ…കണ്ടോ ഞാൻ മാറ്റിയത്😎

 

ശ്യാമ: ഹാ ഇങ്ങനെ മാറ്റാൻ ആണേൽ നീ ഇനി ബുദ്ധിമുട്ടണമെന്നില്ല🥱

 

അഭി: കണ്ടോ എന്തോ ചെയ്താലും അവസാനം കുറ്റം എനിക്ക് തന്നെ🚶

 

ശ്യാമ: 😌😌ശെടാ പിണങ്ങാതെ…വിഷമം എല്ലാം മാറി പോരെ😂🥰🫂

 

അഭി: ഹാ അങ്ങനെ ഉള്ളത് പറ😌🫂

 

ശ്യാമ: 12 ആവുന്നു ഉറങ്ങുന്നില്ലെ ചെക്കാ…

 

അഭി: ഉറങ്ങണോ🙃

 

ശ്യാമ: വേണ്ടേ🙃

 

അഭി: വേണ്ടാ🙃😌

 

ശ്യാമ: പിന്നെന്തോ വേണം എൻ്റെ കുഞ്ഞിന്🤭

 

അഭി: കുഞ്ഞോ🧐

 

ശ്യാമ: ഹാ എന്താ ഇഷ്ടമായില്ലേ🤭

 

അഭി: ഹാ ആയി…കുഞ്ഞിന് എന്ത് വേണമെന്ന് പറഞ്ഞാൽ അത് തരുമോ🧐

 

ശ്യാമ: പറഞ്ഞ് നോക്ക് …തരാൻ പറ്റുന്നതാണേൽ തരാം😂

 

അഭി: എങ്കിലേ കുഞ്ഞിന് പാല് വേണം😌

 

ശ്യാമ: അതിനെന്താ നാളെ രാവിലെ പോരെ ഒരു ഗ്ലാസ്സ് പാൽ നാളെ നിനക്ക് എൻ്റെ വക😃

 

അഭി: കുഞ്ഞിന് ഒരു വയസ്സേ ഉള്ളൂ😌

 

ശ്യാമ: പോടാ തെമ്മാടി🤣😡😡

 

അഭി: 😌😂😂

 

ശ്യാമ: എന്തോ പറഞ്ഞാലും വൃത്തികേട് മാത്രമേ വായിൽ വരൂ…ഇങ്ങനത്തെ ഒരു ജന്തു🥴

 

അഭി: എന്താ കുഞ്ഞ് ഇച്ചിരി പാല് ചോദിച്ചത് ഇത്ര വലിയ തെറ്റാണോ😌

 

ശ്യാമ: കുഞ്ഞിന് പാലല്ല തരേണ്ടത് പാഷണമാ…

 

അഭി: ഉയ്യൊ അപ്പോ കുഞ്ഞ് മരിച്ചു പോവില്ലേ…

 

ശ്യാമ: നിർത്ത് മതി…

 

അഭി: എന്താ അങ്ങനെ പറഞ്ഞത് വിഷമം ആയോ😌

 

ശ്യാമ: 😠😠

 

അഭി: അപ്പോ കുഞ്ഞിനോട് സ്നേഹം ഒക്കെ ഉണ്ട്😌

 

ശ്യാമ: പോടാ ചെക്കാ🙎

 

അഭി: ഹിഹി🤓

 

ശ്യാമ: 🫂🫂😘

 

അഭി: ഉറങ്ങുന്നില്ലേ?

 

ശ്യാമ: ഉറക്കം വരുന്നില്ല…

 

അഭി: പിന്നെന്തോ ചെയ്യും…

 

ശ്യാമ: നിനക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോ…

 

അഭി: എനിക്കും ഉറക്കം വരുന്നില്ല…

 

ശ്യാമ: അതെന്താ…

 

അഭി: ചേച്ചിക്ക് ഉറക്കം വന്നാലേ എൻ്റെ ഉറക്കം വരൂ…

 

ശ്യാമ: ഓഹോ😌

 

അഭി: ആഹാ😌

 

ശ്യാമ: അപ്പോ പിന്നെ എന്തോ ചെയ്യും…

 

അഭി: ഞാൻ വിളിക്കട്ടെ…

 

ശ്യാമ: അയ്യോ ഇപ്പോഴോ…ചേട്ടൻ കേൾക്കും…

 

അഭി: ആ വിളി അല്ല…വീഡിയോ കോൾ ചെയ്യട്ടെ…

 

ശ്യാമ: എന്നാലും ചേട്ടൻ കേൾക്കില്ലേടാ…

 

അഭി: ഒന്നും സംസാരിക്കണ്ടാന്നേ കണ്ടോണ്ടിരിക്കാം…

 

ശ്യാമ: അയ്യടാ ചെക്കൻ്റെ ഒരു കൊതി😌🤭

 

അഭി: എന്താ ചേച്ചിക്ക് കൊതി ഇല്ലേ🤓

 

ശ്യാമ: മം🙂

 

അഭി: പിന്നെന്താ…

 

ശ്യാമ: എടാ ചേട്ടൻ വല്ലോം കണ്ടോണ്ട് വന്നാൽ?

 

അഭി: ചേട്ടൻ അപ്പുറത്ത് ആണ് കിടക്കുന്നത് എന്നല്ലേ പറഞ്ഞേ പിന്നെന്താ…

 

ശ്യാമ: എടാ ആണ് എന്നാലും ചില ദിവസങ്ങളിൽ വന്നു കിടക്കും …എന്തിനാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ😶

 

അഭി: ഇന്ന് വരുമോ?

 

ശ്യാമ: അറിയില്ലാ…

 

അഭി: വരുമ്പോ പെട്ടെന്ന് കട്ട് ആക്കിക്കോ…ഫോണിൻ്റെ സ്ക്രീൻ കാണാത്ത രീതിയിൽ വച്ചു കിടന്നാ മതി…

 

ശ്യാമ: മം 😮‍💨

 

അഭി: വിളിക്കട്ടെ😌

 

ശ്യാമ: വേണ്ടാ

 

അഭി: 😪😪

 

ശ്യാമ: അതല്ലാ…ഞാൻ അങ്ങോട്ട് വിളിക്കാം😌

 

അഭി: ഹാ ഓക്കെ😂😌

 

അഭി ഫോണിലേക്കും നോക്കി ശ്യാമയുടെ കോൾ വരുന്നതും കാത്തു കിടന്നു…

 

“ശ്യാമേച്ചി കോളിംഗ്” എന്ന് സ്ക്രീനിൽ തെളിഞ്ഞു വന്നതും അവൻ പെട്ടെന്ന് തന്നെ കോൾ അറ്റൻഡ് ചെയ്തു…

 

കട്ടിലിൻ്റെ ഒരു വശത്തേക്ക് ചരിഞ്ഞ്, വാതിൽ കടന്ന് ചേട്ടൻ പെട്ടെന്ന് വന്നാൽ മൊബൈൽ സ്ക്രീൻ കാണാൻ പറ്റാത്ത വിധം ആണ് ശ്യാമേച്ചി കിടക്കുന്നതെന്ന് അഭിക്ക് മനസ്സിലായി…

 

കഴുത്ത് വെട്ടിയിറക്കിയ ഒരു നീല ചുരിദാർ ടോപ്പ് ആണ് ചേച്ചിയുടെ വേഷം എന്ന് അഭി മനസ്സിലാക്കി…അതിലൂടെ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന കാരണം അഭിക്ക് ശ്യാമയുടെ മുലച്ചാൽ നന്നായി കാണാൻ സാധിക്കുമായിരുന്നു…

 

അവർ രണ്ടു പേരും കണ്ണോട് കണ്ണ് നോക്കി കിടന്നു…രണ്ടു പേരുടെയും തൊണ്ടയിൽ നിന്നും ഉമിനീര് പതിയെ താഴേക്ക് ഇറങ്ങുന്നത് രണ്ടു പേർക്കും കാണാം…ശ്യാമ അവളുടെ പുരികം പൊക്കി “എന്താ” എന്ന ഭാവത്തിൽ അഭിയോട് ചോദിച്ചു…അഭി കണ്ണുകൾ രണ്ടും അടച്ചുകൊണ്ട് “ഒന്നുമില്ല” എന്ന് തിരിച്ച് കാണിച്ചു…

 

പെട്ടെന്ന് അഭി ശ്യാമ കാൺകെ അഭിയുടെ കണ്ണുകൾ ശ്യാമയുടെ മുലകളിലേക്ക് കൊണ്ടുപോയി…ശ്യാമ അത് കണ്ടത് ഭാവിക്കാതെ അഭിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…ശ്യാമയുടെ ഹൃദയമിടിപ്പ് കൂടുന്നതിനനുസരിച്ച് അതേ താളത്തിനു തന്നെ മുലകൾ മുകളിലേക്കും താഴേക്കും വേഗത്തിൽ ചലിക്കുന്നത് അഭി ആസ്വദിച്ചുകൊണ്ടേ ഇരുന്നു…

 

കുറച്ച് നേരത്തിനു ശേഷം ശ്യാമ അവളുടെ മുലകളിലേക്ക് ഒന്നു നോക്കിയ ശേഷം തിരിച്ച് അഭിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്നെ അവളുടെ ടോപ്പ് അൽപ്പം മുകളിലേക്ക് കയറ്റി വെച്ച് കൈകൾ കൊണ്ട് അടുപ്പിച്ച് പിടിച്ചു…അഭി വീണ്ടും ശ്യാമയോട് “എന്താ” എന്ന ഭാവത്തിൽ ചോദിക്കുകയും ശ്യാമ “ഒന്നുമില്ല” എന്ന മറുപടി കൊടുക്കുകയും ചെയ്തതിനു ശേഷം “എന്താ” എന്ന് അഭിയോട് ചോദിച്ചു…അഭി അതിനു മറുപടി എന്നോണം ചുണ്ടുകൾ അടുപ്പിച്ച് “ഉമ്മ” എന്ന് ആംഗ്യം കാണിച്ചു…ശ്യാമ ഒന്നു കുറുകിയ ശേഷം “മം” എന്ന് തലയാട്ടി കട്ടിലിൽ ഒന്നു ഞെരുങ്ങി കിടന്നു കൊണ്ട് തിരിച്ച് അഭിക്കും ഒരു ഉമ്മ കൊടുത്തു…അഭി വീണ്ടും ശബ്ദം പുറത്തേക്ക് വരാതെ “ഉമ്മ വേണോ” എന്ന് ചോദിച്ചു…അതിനു മറുപടിയായി “വേണം” എന്ന രീതിയിൽ ശ്യാമ തല ഒന്നു കുലുക്കി… അഭിയുടെ അടുത്ത ചോദ്യം “എവിടെ” എന്ന് ആയിരുന്നു…അത് ചോദിക്കുമ്പോൾ അഭിയുടെ ചുണ്ടുകൾ വിറക്കുന്നത് ശ്യാമ അറിഞ്ഞു…ശ്യാമ ഒന്നും മിണ്ടാതെ തൻ്റെ നെഞ്ചിടിപ്പും ശ്വാസത്തിൻ്റെ ഗതിയും കൂടുന്നതറിഞ്ഞ് അങ്ങനെ തന്നെ കിടന്നു…അവളുടെ കണ്ണുകളിൽ അതുവരെ അഭി കണ്ടിട്ടില്ലാത്ത ഒരു പേടിയും തെളിഞ്ഞിരുന്നു…ഒരു പക്ഷേ താൻ ചെയ്യാൻ പോകുന്നത് എന്തോ വലിയ ഒരു തെറ്റാണ് എന്ന ചിന്തയാകാം അത്…അതോ ചേട്ടൻ വരും എന്ന പേടിയാണോ…അഭിക്ക് മനസ്സിലായില്ല…പക്ഷേ ഒരു കാര്യം ശ്യാമയുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും അഭിക്ക് വ്യക്തമായി…അവൾ എന്തൊക്കെയോ അവൻ്റെ അടുത്ത് നിന്നും ആഗ്രഹിക്കുന്നു എന്ന്…അവളുടെ ഉള്ളിലെ പേടി മാത്രം ആണ് ഇനി അതിനു തടസ്സം എന്നത്…

Leave a Reply

Your email address will not be published. Required fields are marked *