ശ്യാമാംബരം – 4അടിപൊളി  

 

ശ്യാമ: ഇപ്പൊ മനസ്സിലായോ ഇതത്ര എളുപ്പം ഉള്ള പണി അല്ലാന്ന്…

 

അഭി: ചേച്ചിയെ കൂടി പൊക്കി എടുത്തത് ഞാനാ ഓരോ തവണയും…അതുകൊണ്ടാ…അല്ലെങ്കിൽ എനിക്ക് ഇതൊക്കെ പൂ പറിക്കുന്ന പോലെ ഉള്ളൂ…

 

ശ്യാമ: വാചകത്തിന് ഒരു കുറവുമില്ല എന്തൊക്കെ പറഞ്ഞാലും…

 

അഭി: മം കളിയാക്കിക്കോ…അതെങ്കിലും ചേച്ചി വൃത്തി ആയിട്ട് ചെയ്യുന്നുണ്ടല്ലോ…

 

ശ്യാമ: അയ്യാ…

 

അഭി: ഞാൻ എന്നാ പോവാ…നാളെ കാണാം…

 

ശ്യാമ: മം പോയി ക്ഷീണം മാറ്റ്…ഞാനും പോയി കുളിക്കട്ടെ…ചേട്ടൻ ഇപ്പൊ വരുമാരിക്കും…

 

അഭി: ഒന്നും ചോദിക്കാൻ പോവണ്ട കേട്ടോ…

 

ശ്യാമ: ഇല്ലടാ…വെറുതെ എന്തിനാ ഒരു പ്രശ്നം ഉണ്ടാക്കുന്നെ…ഇങ്ങനെ തന്നെ പൊക്കോട്ടെ…എനിക്ക് ഒരു പരാതിയും ഇല്ലാ…

 

അഭി ഒന്നു ചേച്ചിയെ നോക്കി പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്… എന്നിട്ട് അവളുടെ കൈയിൽ ഒന്നു മുറുകെ പിടിച്ചിട്ട് എഴുന്നേറ്റു വെളിയിലേക്ക് പോയി…ശ്യാമ ചെന്നു ഡോർ അടച്ചിട്ട് കുളിക്കാനായി പോയി…

 

തിരികെ വീട്ടിൽ വന്ന അഭിയും ആദ്യം പോയത് ബാത്റൂമിലെക്ക് ആണ്…ഷോർട്സ് അഴിച്ചപ്പോ അതിൽ ആകെ കുണ്ണപ്പാൽ പറ്റിയിരിക്കുന്നു…ചേച്ചിയുടെ ചന്തിയിൽ തൻ്റെ കുണ്ണ ഉരച്ച് തനിക്ക് സ്കലനം സംഭവിച്ചിരിക്കുന്നു എന്ന് അവനു മനസ്സിലായി… അവൻ ആ ഷോർട്സ് ഊരി മാറ്റി കഴുകിയിട്ടിട്ട് മറ്റൊരു ഷോർട്സ് എടുത്ത് ഇട്ടു…

 

അന്ന് രാത്രി കിടക്കുന്നതിനു മുൻപ് ഏകദേശം പത്തരയോടെ അഭി ഫോൺ എടുത്ത് ശ്യാമക്ക് മെസ്സേജ് അയച്ചു…ഒരു അഞ്ച് മിനിറ്റിനു ശേഷം ശ്യാമയുടെ റിപ്ലൈയും വന്നു…

 

അഭി: കൂയി…

 

ശ്യാമ: കുക്കൂയി…

 

അഭി: ഉറങ്ങിയില്ലാരുന്നോ…

 

ശ്യാമ: ഇല്ലാ…ഉറങ്ങണമായിരുന്നോ😌

 

അഭി: വേണ്ടാ🌚

 

ശ്യാമ: ഉറങ്ങിയോന്ന് അറിയാൻ വേണ്ടി വന്നതാണോ നീ…

 

അഭി: അല്ലാ…

 

ശ്യാമ: പിന്നേ…

 

അഭി: എന്താ എനിക്ക് മെസ്സേജ് അയച്ചൂടെ അല്ലാതെ…

 

ശ്യാമ: മം😌

 

അഭി: ദേഹത്ത് വേദന ഉണ്ടോ😂?

 

ശ്യാമ: ഉണ്ടോന്നോ…നല്ല പോലെ😪

 

അഭി: ഹാ സാരമില്ല രണ്ടു ദിവസം ഇന്നത്തെപോലെ ചെയ്ത് കഴിയുമ്പോ കുറഞ്ഞോളും…

 

ശ്യാമ: ഓഹ് …എനിക്ക് വയ്യ ഇനി ചെയ്യാൻ…

 

അഭി: ആഹാ അപ്പോ തുടക്കത്തിലേ ആവേശം മാത്രമേ ഉള്ളായിരുന്നോ…

 

ശ്യാമ: ആവേശം കൂടിപ്പോയതിൻ്റെയാ…

 

അഭി: ഹഹഹ😂😂

 

ശ്യാമ: ചിരിക്കുന്നോ ദുഷ്ടാ 😠

 

അഭി: ഞാൻ എന്ത് ചെയ്തു…സഹായിച്ചതാണോ ഇപ്പൊ പ്രശ്നം ആയത്🥴

 

ശ്യാമ: അവൻ്റെ ഒരു സഹായം…സഹായിച്ച് സഹായിച്ച് മനുഷ്യന് പൊങ്ങാൻ വയ്യാതായി…നീ വന്നു തിരുമ്മി തരുമോ എനിക്ക്…

 

അഭി: അതെന്താ തിരുമ്മാൻ അവിടെ ചേട്ടൻ ഇല്ലേ …

 

ശ്യാമ: ഹമ് തിരുമ്മി തന്നത് തന്നേ…

 

അഭി: എന്നാ പിന്നെ ഞാൻ വന്നു തിരുമ്മാം😌

 

ശ്യാമ: എന്നാ വാ…

 

അഭി: ഇപ്പഴോ🧐

 

ശ്യാമ: പിന്നെപ്പോഴാ വേദന എല്ലാം മാറിയിട്ടോ…

 

അഭി: എവിടാ വേദന…

 

ശ്യാമ: അങ്ങനെ ഇന്നടം എന്നൊന്നുമില്ല ദേഹം മുഴുവൻ വേദനയാ 🥴

 

അഭി: ഫുൾ ബോഡി മസാജ് വേണ്ടി വരുമോ😌😂

 

ശ്യാമ: മിക്കവാറും

 

അഭി: ഞാൻ ചെയ്ത് തരാം…അവസാനം ഇന്ന് വീഴാൻ നേരം കേറി പിടിച്ചപ്പോ പറഞ്ഞത് പോലെ ഞാൻ ചന്തിക്ക് പിടിച്ചെന്നോ അമ്മിഞ്ഞക്ക് പിടിച്ചെന്നോ ഒന്നും പറഞ്ഞേക്കരുത്🥱🚶…

 

ശ്യാമ: അയ്യേ …എന്തൊക്കെയാ ഈ ചെറുക്കൻ പറയുന്നത്…വൃത്തികെട്ടവൻ😠

 

അഭി: ഹോ ഞാൻ പറഞ്ഞാലേ ഉള്ളൂ വൃത്തികേട് ചേച്ചിക്ക് പറയാം…

 

ശ്യാമ: അതിനു ഞാൻ ചന്തി എന്നല്ലേ പറഞ്ഞുള്ളൂ🤐

 

അഭി: ചന്തി പോലെ തന്നെ അല്ലേ ഉള്ളൂ അമ്മിഞ്ഞയും രണ്ടും ചേച്ചിക്ക് ഉള്ളത് തന്നെ അല്ലേ🥱

 

ശ്യാമ: അയ്യേ…ദേ പിന്നേം…

 

അഭി: ശെടാ…അമ്മിഞ്ഞ എന്താ അത്രക്ക് മോശം വാക്കാണോ…എന്നാ പിന്നെ മുല എന്ന് പറയാം…

 

ശ്യാമ: ചീ…ഈ ചെറുക്കൻ …പോടാ…

 

അഭി: അതും കൊള്ളില്ലേ…

 

ശ്യാമ: നീ ഒന്നും പറയണ്ട…

 

അഭി: എന്നാ വേണ്ടാ🚶

 

ശ്യാമ: 🤐🤐

 

അഭി: അപ്പോ എങ്ങനാ ഞാൻ മസാജ് ചെയ്യണോ…

 

ശ്യാമ: നിൻ്റെ മസാജും വേണ്ട ഒന്നും വേണ്ട ഇനി…നീ ചിലപ്പോ ശരിക്കും കേറി പിടിക്കും😠

 

അഭി: ഒഹ് പിന്നേ പിടിക്കാൻ പറ്റിയ ഒരു സാധനം…

 

ശ്യാമ: ആണോ…പിന്നെന്തിനാ മോൻ ഇന്ന് കേറി പിടിച്ചത്…

 

അഭി: അത് പിന്നെ പെട്ടെന്ന് വീഴാൻ പോയപ്പോ അറിയാതെ കേറി പിടിച്ച് പോയതല്ലേ😶‍🌫️

 

ശ്യാമ: ആണല്ലേ…എന്നിട്ട് എന്തേ പിടി വിടാഞ്ഞത്…

 

അഭി: ചേച്ചി എന്താ പിടി വിടാൻ പറയാഞ്ഞത്…

 

ശ്യാമ: അത് നീ വിടും എന്നു വിചാരിച്ച് ഇരിക്കുവല്ലാരുന്നോ ഞാൻ…

 

അഭി: അയ്യോടാ പാവം…എന്നാ പിന്നേ ഞാനും ചേച്ചി പറയും എന്ന് വിചാരിച്ച് ഇരിക്കുവാരുന്ന്🥱

 

ശ്യാമ: 😠😠

 

അഭി: ഓ…ഇനി അതും ഓർത്ത് ഇരിക്കണ്ട ഞാൻ തിരുമ്മാൻ വരുന്നില്ല പോരെ🚶

 

ശ്യാമ: ആ നീ വരണ്ടാ…ഞാൻ നിർത്തി ഇന്നത്തോടെ ഈ പരിപാടി🥴

 

അഭി: അപ്പോ പിന്നെ എങ്ങനെ തടി കുറക്കും😌

 

ശ്യാമ: ടാ ചെക്കാ ടാ…തടി നിൻ്റെ മറ്റവൾക്ക്😠

 

അഭി: ശെടാ…ചേച്ചി തന്നെ അല്ലേ പറഞ്ഞത് തടി ഉണ്ട് എക്സർസൈസ് ചെയ്യണം എന്നൊക്കെ😌

 

അഭി: അത് നീ എന്നെ തടി കൂടി കൂടി എന്ന് പറഞ്ഞു പേടിപ്പിച്ചിട്ടല്ലേ 🥴

 

അഭി: 😂😂

 

ശ്യാമ: കിണിക്കല്ലേ …നീ എന്നേ മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് ഞാൻ പിന്നാ മനസ്സിലാക്കിയത്😪

 

അഭി: മണ്ടി😂…ഇപ്പൊ ചേച്ചിക്ക് കറക്റ്റ് പരുവം ആണ് ബോഡി…ചെയ്തില്ലേലും കുഴപ്പം ഒന്നുമില്ല🌚

 

ശ്യാമ: എടാ ദ്രോഹി…പിന്നെന്തിനാ നീ എന്നെക്കൊണ്ട് ഈ പണി എല്ലാം എടുപ്പിച്ചത്🥺

 

അഭി: അത് പിന്നെ എവിടം വരെ പോകും എന്ന് ഞാൻ ഒന്നു നോക്കിയതല്ലേ😂

 

ശ്യാമ: പട്ടി….

 

അഭി: എന്തോ🌚

 

ശ്യാമ: ടാ സത്യം പറ…ഇപ്പൊ ഇരിക്കുന്ന പോലെ ഇരുന്നാൽ മതിയോ…വണ്ണം പരുവത്തിനല്ലേ ഉള്ളൂ…

 

അഭി: അതേ😌

 

ശ്യാമ: പക്ഷേ വയറ് അല്പ്പം കൂടുതൽ ആണോ…

 

അഭി: ഓ…ഞാൻ കളിയാക്കാൻ പറഞ്ഞെന്നെ ഉള്ളൂ ചാടിയെന്ന്…അല്ലേലും ഈ സീറോ സൈസ് പെൺപിള്ളേരെക്കാളും എനിക്കിഷ്ടം ഇതാ…കുറച്ച് വയറൊക്കെ ചാടി കിടന്നെങ്കിലേ കാണാൻ ഒരു സുഖമുള്ളൂ😌

 

ശ്യാമ: അയ്യടാ…മോൻ അങ്ങനിപ്പൊ സുഖിക്കണ്ട കേട്ടോ…

 

അഭി: അല്ല ഞാൻ പറഞ്ഞതാ🚶

 

ശ്യാമ: ഉവ്വേ😌

 

അഭി: ഈ😬…

 

ശ്യാമ: അപ്പോ പിന്നെ എങ്ങനാ…നിർത്തിയേക്കട്ടെ…

 

അഭി: ഹാ ചേച്ചിക്ക് വേണ്ടെങ്കിൽ നിർത്തിയേക്ക്…ഇടക്കൊക്കെ വല്ലപ്പോഴും ചെയ്താൽ മതി…

 

ശ്യാമ: മതിയല്ലേ…

 

അഭി: ഹാ…ഏതായാലും ചേട്ടൻ്റെ കൂടെ ഉള്ള വർക്കൗട്ട് ഉണ്ടല്ലോ…അത് തന്നെ ധാരാളം😌

Leave a Reply

Your email address will not be published. Required fields are marked *