ശ്യാമാംബരം – 4അടിപൊളി  

 

ശ്യാമ: ചേട്ടൻ്റെ കൂടെ എന്ത് വർക്കൗട്ട്🙄

 

അഭി: ഒന്നുമില്ലാ🌚

 

ശ്യാമ: പറ എനിക്ക് മനസ്സിലായില്ല…

 

അഭി: രാത്രിയിൽ ചേട്ടൻ്റെ കൂടെ ഉള്ള വർക്കൗട്ടിൻ്റെ കാര്യം പറഞ്ഞതാ😌

 

ശ്യാമ: അയ്യേ നാണമില്ലാത്തവൻ😤

 

അഭി: എന്തിനാ നാണിക്കുന്നെ നിങ്ങള് ചെയ്യുന്ന കാര്യമല്ലേ പറഞ്ഞത്…

 

ശ്യാമ: 🥴🥴

 

അഭി: അതൊരു നാലഞ്ചു തവണ വെച്ച് ആഴ്‌ചയിൽ ചെയ്താൽ മതി വർക്കൗട്ട് ചെയ്യണ്ട ഒരു കാര്യവുമില്ല പിന്നെ സുഖമല്ലേ😌😂

 

ശ്യാമ: മം നാലഞ്ചു തവണ…അതും ആഴ്‌ച്ചയിൽ🙂

 

അഭി: എന്താ കുറഞ്ഞുപോയോ 🤭

 

ശ്യാമ: 🙂🙂🥺

 

അഭി: 😶എന്താ ചേച്ചി…

 

ശ്യാമ: ഒന്നുമില്ലെടാ🙂

 

അഭി: പിന്നെന്താ പെട്ടെന്ന് മിണ്ടാതെ ആയത്…ഞാൻ തമാശ പറഞ്ഞതാ ഇഷ്ടം ആയില്ലേ🙂

 

ശ്യാമ: ഏയ് അതൊന്നുമല്ലെടാ…

 

അഭി: പിന്നെന്താ?

 

ശ്യാമ: നീ തമാശ പറഞ്ഞതായിരിക്കാം പക്ഷേ എനിക്ക് ഇപ്പൊ അത് തമാശ അല്ലെടാ…

 

അഭി: അതെന്താ…

 

ശ്യാമ: ചേട്ടന് ഇപ്പൊ എന്നോട് അങ്ങനെ ഒന്നും🥺

 

അഭി: 😶😶

 

ശ്യാമ: 🥲🥲

 

അഭി: ഓപ്പൺ ആയിട്ട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ചേച്ചി…

 

ശ്യാമ: മം…

 

അഭി: നിങ്ങൾ തമ്മിൽ സെക്സ് ഒന്നും ചെയ്യാറില്ലേ?

 

ശ്യാമ: ചെയ്യാറില്ലെന്നല്ലെടാ…നീ ഇപ്പൊ പറഞ്ഞ ആഴ്‌ചയിലെ നാലഞ്ചു വട്ടമുള്ള കണക്കില്ലേ…ആഴ്‌ച്ചയിലെ പോയിട്ട് വർഷം അത്രയും ഉണ്ടോ എന്ന് എനിക്ക് ഇപ്പൊ സംശയമാണ്🥲

 

അഭി: അതെന്താ…ചേച്ചിക്ക് താൽപര്യം ഇല്ലേ…

 

ശ്യാമ: എനിക്ക് താല്പര്യം ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ ചേട്ടനും കൂടി താൽപര്യം തോന്നണ്ടേ… വേനൽ കാലത്ത് മഴ പെയ്യുന്ന പോലെ വല്ലപ്പോഴും വന്നു ചെയ്തിട്ട് പോകുമെന്നല്ലാതെ അങ്ങനെ എപ്പോഴും ഒന്നും…🙂

 

അഭി: ചേച്ചിക്ക് മുൻകൈ എടുത്തുകൂടെ…

 

ശ്യാമ: ഞാൻ എങ്ങനെ ആടാ…

 

അഭി: അതെന്താ ചേച്ചിക്ക് മുൻകൈ എടുക്കാൻ പറ്റില്ല എന്നുവെല്ല നിയമവും ഉണ്ടോ…ആണുങ്ങൾക്ക് തൊന്നുമ്പോ മാത്രം വരാനും അന്നേരം മാത്രം പെണ്ണുങ്ങൾ കിടന്നു കൊടുക്കാനും ഉള്ളതല്ലല്ലോ ഇതൊന്നും…

 

ശ്യാമ: എടാ അതൊക്കെ എനിക്കും അറിയാം…പക്ഷേ ഞാൻ ഇങ്ങനെ ആയിപ്പോയി…മാത്രവുമല്ല എത്രയെന്ന് വെച്ചാ ഞാൻ…എനിക്കും ഒരു പരിധി ഇല്ലേ…

 

അഭി: എന്നാലും ചേട്ടന് തോന്നുമ്പോ മാത്രം ആയാൽ എങ്ങനെയാ ചേച്ചി…

 

ശ്യാമ: എനിക്കിപ്പോൾ അതിൽ ഒന്നും ഒരു പരാതിയും ഇല്ലാടാ…ഞാൻ പറഞ്ഞില്ലേ നിന്നോട് ഇങ്ങനെ അങ്ങ് പോട്ടെ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് വെച്ചിരിക്കുകയാണ് ഞാൻ…പിന്നെ ചേട്ടൻ എന്നെ ഭോഗിക്കുമ്പോൾ അത് എന്നെത്തന്നെയാണോ അതോ എൻ്റെ ശരീരത്തിൽ കൂടി മറ്റവളെ മനസ്സിൽ ഓർത്തുകൊണ്ടാണോ എന്നുപോലും എനിക്കിപ്പോ സംശയം ഉണ്ട്🥲🥺…എന്നാലും ഞാൻ വരുമ്പോഴെല്ലാം ഒരു എതിർപ്പും കൂടാതെ കിടന്നു കൊടുത്തിട്ടേ ഉള്ളൂ…എത്രയൊക്കെ പറഞ്ഞാലും ഞാനും ഒരു സ്ത്രീ അല്ലേടാ🥹…

 

അഭി: 🫂🫂 പോട്ടെ…എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്ക്…

 

ശ്യാമ: മം😊😊

 

അഭി: ചേട്ടൻ എന്തിയേ ഉറങ്ങിയോ?

 

ശ്യാമ: ഇല്ലാ…

 

അഭി: അടുത്തുണ്ടോ?

 

ശ്യാമ: ഇല്ല അപ്പുറത്തെ മുറിയിലാണ്…

 

അഭി: ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചി സത്യം പറയുമോ?

 

ശ്യാമ: എന്താടാ?

 

അഭി: നിങ്ങള് രണ്ടു മുറിയിലാണോ കിടക്കുന്നത്?

 

ശ്യാമ: അതെന്താ നീ അങ്ങനെ ചോദിച്ചത് 🙂

 

അഭി: അല്ലാ ഞാൻ നിങ്ങളെ ഇതുവരെ ഒരുമിച്ച് ഒരു മുറിയിൽ കണ്ടിട്ടില്ലാ അതുകൊണ്ട് ചോദിച്ചതാ…

 

ശ്യാമ: മം🙂…നിൻ്റെ സംശയം ശരിയാണ്…മിക്ക ദിവസങ്ങളിലും ഞങ്ങൾ രണ്ടു മുറികളിലായാണ് കിടക്കുന്നത്…

 

അഭി: അതെന്താ?

 

ശ്യാമ: ഇതുവരെ ഞാൻ കരുതിയിരുന്നത് ചേട്ടൻ്റെ ജോലി സംബന്ധമായ കാര്യങ്ങൾ കാരണം എല്ലാം കഴിയാൻ വൈകുന്നത് കൊണ്ട് അവിടെ കിടക്കുന്നതാണ് എന്നായിരുന്നു…അല്ലെങ്കിൽ അങ്ങനെ ആണ് എന്നോട് പറഞ്ഞിരുന്നത്…പക്ഷേ അത് അങ്ങനെ അല്ല എന്ന് എനിക്കിപ്പോൾ ബോധ്യമായി🥲…

 

അഭി: മം മനസ്സിലായി🙂…🫂🫂

 

ശ്യാമ: ടാ…ഇതൊന്നും നീ വേറാരോടും പറയരുത് കേട്ടോ…നീ ആയോണ്ടാ ഞാൻ എല്ലാം പറഞ്ഞത്…നിന്നേ എനിക്ക് അത്രക്ക് വിശ്വാസം ആയതുകൊണ്ടാ🙂

 

അഭി: ഇല്ല ചേച്ചി…ഞാൻ ആരോടും പറയില്ല…ചേച്ചിക്ക് എന്നെ വിശ്വസിക്കാം…എപ്പോഴും🙂

 

ശ്യാമ: എനിക്കറിയാം മോനേ🫂🫂🥰

 

അഭി: 🙂🫂🫂

 

ശ്യാമ: അതൊക്കെ പോട്ടേ…ഓർത്തോണ്ടിരുന്നാൽ സങ്കടം വരും…നീ വേറെ വല്ലോം പറ😄

 

അഭി: വേറെ എന്താ…ഉറങ്ങുന്നില്ലേ🌚

 

ശ്യാമ: ഹാ നല്ല ആളോടാ പറഞ്ഞേ🚶ഞാൻ പോവാ🥴

 

അഭി: പോവല്ലേ പോവല്ലേ…പറയാം😌

 

ശ്യാമ: മം😂

 

അഭി: കഴിച്ചോ…

 

ശ്യാമ: ഇല്ലാ…

 

അഭി: അതെന്താ ഡയറ്റ് ആണോ🌚

 

ശ്യാമ: ഓ…വിശപ്പില്ലായിരുന്നു…

 

അഭി: ഞാൻ കരുതി ഇനി തടി കുറക്കാൻ രണ്ടും കൽപ്പിച്ച് ആയിരുന്നെന്ന്😌

 

ശ്യാമ: നീ എൻ്റെ കൈയിന്നു വാങ്ങും🤨

 

അഭി: കണ്ടാൽ പറയില്ലേലും ചേച്ചിക്ക് ഒടുക്കത്തെ വെയ്റ്റ് ആണ് കേട്ടോ🌚

 

ശ്യാമ: അപ്പോ അന്ന് എന്നെ എടുത്ത് പൊക്കി അമ്മാനം ആടിയപ്പോ ഈ വെയ്റ്റ് ഒന്നും തോന്നിയില്ലായിരുന്നോ മോന് 🥱

 

അഭി: അതാ ഞാനും വിചാരിച്ചത്…ഇതെങ്ങനെ പെട്ടെന്ന് കൂടി🤔

 

ശ്യാമ: മണ്ടൻ😌

 

അഭി: 🧐🧐

 

ശ്യാമ: 😂😂

 

അഭി: എടി കള്ളി…അപ്പോ സ്വയം പൊങ്ങാൻ മടി കാണിച്ചെന്ന് മാത്രമല്ല അതിൻ്റെ കൂടെ പോങ്ങാതിരിക്കാൻ വേണ്ടി ബലവും പിടിക്കുന്നുണ്ടായിരുന്നു അല്ലേ…

 

ശ്യാമ: 🤣🤣🤣

 

അഭി: 😡😡😡

 

ശ്യാമ: നീ എനിക്കിട്ട് പണി തന്നപ്പോ തിരിച്ച് ഞാനും ഒരെണ്ണം തരാമെന്ന് വെച്ചു അത്രതന്നെ😌😂

 

അഭി: വെറുതെ എൻ്റെ നടുവ് കൂടെ കളയാൻ🚶

 

ശ്യാമ: പക്ഷേ നീ നിൻ്റെ ശക്തി തെളിയിച്ചില്ലേ…അഭിമാനിക്കു കുട്ടാ😌🤭

 

അഭി: ഉവ്വാ…ഞാൻ വന്നു തറയിൽ എടുത്ത് അടിക്കും നാളെ നോക്കിക്കോ…

 

ശ്യാമ: തറയിൽ അടിക്കുന്നതൊക്കെ അവിടെ നിക്കട്ടെ…ഞാൻ മുൻപും നിന്നോട് പറഞ്ഞതാ…നിനക്കൊരു ഷഡ്ഡി ഇട്ടോണ്ട് നടന്നുകൂടെ ചെറുക്കാ…

 

അഭി: ഞാൻ അതിനു ചേച്ചിയെ കാണിച്ചൊണ്ട് നടക്കുന്നില്ലല്ലോ പിന്നെന്നാ…

 

ശ്യാമ: കാണിച്ചോണ്ട് നടക്കുന്നില്ലാ എന്നൊരു കുറവേ ഉള്ളൂ🥴

 

അഭി: അതിനിപ്പോ എന്താ ഉണ്ടായേ…

 

(അഭി ചുമ്മാ അറിയാത്ത ഭാവം നടിച്ചു…മാത്രമല്ല അറിഞ്ഞിട്ടും ചേച്ചി എന്തേ ഒന്നും അന്നേരം പറയാഞ്ഞത് എന്നും അവൻ മനസ്സിൽ ആലോചിച്ചു…)

 

ശ്യാമ: എന്താ ഉണ്ടായേ എന്നോ…നിൻ്റെ കുന്തം ഇട്ടു നീ എന്നെ കുത്തിക്കൊണ്ടിരിക്കുവാരുന്നു മുഴുവൻ നേരവും…

Leave a Reply

Your email address will not be published. Required fields are marked *