ശ്യാമാംബരം – 7 Likeഅടിപൊളി  

ശ്യാമാംബരം 7

Shyamambaram Part 7 | Author : AEGON TARGARYEN

[ Previous Part ]

 


തിരികെ വന്ന ശ്യാമയെ നോക്കി അഭി ഒന്നു ചിരിച്ചുകൊണ്ട് “എന്തേ വിചാരിച്ച പോലെ രുചിയില്ലായിരുന്നോ അതിന്” എന്ന് ചോദിച്ചപ്പോ…”പോടാ…അത്രയും വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…വായിൽ കൊള്ളാതായിപോയപ്പോ ഓക്കാനം വന്നു അതാ” എന്ന് ശ്യാമ മറുപടി കൊടുത്തു…

“എന്നിട്ട് എല്ലാം തുപ്പി കളഞ്ഞോ” എന്ന് അഭി ചോദിച്ചപ്പോ “കുറച്ച് ഇറക്കി ബാക്കി കളഞ്ഞു…അടുത്ത പ്രാവശ്യം മുഴുവൻ ഇറക്കും നോക്കിക്കോ” എന്നും പറഞ്ഞ് ശ്യാമ അഭിയുടെ ചുണ്ടുകളിൽ ഉമ്മ കൊടുത്തു…

 

തുടർന്ന് വായിക്കുക…


 

ശ്യാമ പെട്ടെന്ന് തന്നെ താഴേക്ക് പോകാനായി എഴുന്നേറ്റു…തറയിൽ കിടന്ന അവളുടെ പാൻ്റീസ് എടുത്ത് ഇടാൻ തുടങ്ങിയപ്പോഴേക്കും അഭി ശ്യാമയോട് “അത് ഇടേണ്ട ചേച്ചി” എന്ന് പറഞ്ഞു…അതുകേട്ട ശ്യാമ “അതെന്താ” എന്ന് ചോദിച്ചപ്പോ “വെറുതെ…ഇങ്ങ് തന്നേക്ക് ഞാൻ വെച്ചോളാം” എന്ന് അഭി മറുപടി കൊടുത്തു…

ശ്യാമ അഭിയെ നോക്കി ഒന്നു ചിരിച്ചിട്ട് അവളുടെ കൈയിൽ ഉണ്ടായിരുന്ന പാൻ്റി ചുരുട്ടി അഭിയുടെ നേരെ എറിഞ്ഞു…അത് കൃത്യം അഭിയുടെ മുഖത്ത് വന്നു വീണു…അഭി അതെടുത്ത് ഒന്നു ശ്യാമയെ നോക്കി മണപ്പിച്ചു…ശ്യാമ അവനെ നോക്കി വീണ്ടും ഒന്നു വശ്യമായി പുഞ്ചിരിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി…

 

അഭി ബാത്റൂമിലേക്ക് കയറി ഒന്നു ഫ്രഷ് ആയ ശേഷം താഴേക്ക് ചെന്നു…അടുക്കളയിൽ നിന്ന് കൊണ്ട് ചായ ഉണ്ടാക്കിയ ശേഷം അത് ഓരോ ഗ്ലാസുകളിലേക്ക് പകർത്തുന്ന ശ്യാമയെ കണ്ട അഭി അവളുടെ അടുത്തേക്ക് ചെന്നു…

 

“വിളിച്ചില്ലെ അവരെ ഇതുവരെ” എന്ന അഭിയുടെ ചോദ്യത്തിന് “ചായ ഉണ്ടാക്കിയിട്ട് വിളിക്കാം എന്ന് കരുതി” എന്ന് ശ്യാമ മറുപടി കൊടുത്തു…

 

“ഇന്നാ ഇത് നീ കുടിച്ചോ” എന്ന് പറഞ്ഞ് ശ്യാമ അഭിക്ക് നേരെ ഒരു ഗ്ലാസ്സ് ചായ നീട്ടി…അഭി അത് വാങ്ങിച്ച ശേഷം “ചായ മാത്രമേ ഉള്ളോ കടി ഒന്നുമില്ലേ” എന്ന് ശ്യാമയോട് ചോദിച്ചു…അതുകേട്ട ശ്യാമ “മോൻ്റെ കടി കുറച്ച് കൂടുന്നുണ്ട്” എന്ന് പരിഹാസരൂപേണ പറഞ്ഞു…അഭിയാകട്ടെ “എനിക്ക് മാത്രം അല്ലല്ലോ കടി” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ സാരിക്ക് പുറത്തുകൂടി അവളുടെ ചന്തി വിടവിലേക്ക് അവൻ്റെ ഒരു വിരൽ കുത്തിയിറക്കി ഒന്നു കറക്കി…

ശ്യാമ പാൻ്റി ഇട്ടിട്ടില്ലാത്തതിനാൽ അഭിക്ക് അവൻ്റെ വിരൽ ശരിക്കും അവിടേക്ക് ഇറങ്ങി ചെല്ലുന്നതായി അറിയാൻ കഴിഞ്ഞു…ശ്യാമ “സ്സ്…” എന്നൊരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അഭിയോട് അടങ്ങിയിരിക്കാൻ പറഞ്ഞു…

അഭി അവൻ്റെ കൈ അവളുടെ ചന്തിയിൽ നിന്നും പിൻവലിച്ചുകൊണ്ട് ഉള്ളിലേക്ക് കടത്തിയ വിരൽ ഒന്നു മൂക്കിലേക്ക് കൊണ്ടുചെന്നു മണത്തു…

ആ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്ത അഭി “മം നല്ല മണം…അത്തറിൻ്റെ ഗന്ധം ഇതുവരെ പോയിട്ടില്ല” എന്ന് ശ്യാമയോട് പറഞ്ഞു…ഇതുകേട്ട് നാണിച്ച ശ്യാമ “ചീ പോടാ…നീ അതും മണപ്പിച്ചോണ്ട് നിക്കാതെ അത് കുടിക്കാൻ നോക്ക്…ഞാൻ പോയി അവരെ എല്ലാം വിളിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് അഭിയുടെ ചുണ്ടുകളിൽ ഒരു ഉമ്മ കൂടി കൊടുത്തുകൊണ്ട് അകത്തേക്ക് പോയി…

 

എല്ലാവരും ഉറക്കം ഉണർന്ന് ചായ ഒക്കെ കുടിച്ച ശേഷം ഏകദേശം 4:30യോട് കൂടി അവിടെ നിന്നും ഇറങ്ങി…

 

പ്രദീപ് ആണ് വണ്ടി ഓടിക്കുന്നത്…മുന്നിൽ ശ്യാമയുടെ അച്ഛനും പിന്നിൽ അഭി ഇടത്തേ സൈഡിലും ശ്യാമ നടുവിലും അപ്പുറത്തായി ശ്യാമയുടെ അമ്മയും എന്നിങ്ങനെയാണ് ഇരിക്കുന്നത് അല്ലെങ്കിൽ ഇരുന്നത്…

 

ആരും കാണാതെ ഇടയ്ക്കിടെ ചെറിയ തോണ്ടലും തട്ടലും മുട്ടലും ഒക്കെ ശ്യാമയും അഭിയും തമ്മിൽ നടക്കുന്നുണ്ടെങ്കിലും രണ്ടു പേർക്കും കൂടുതൽ ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല…

 

ഏകദേശം 7 മണി ആയപ്പോഴേക്കും അവർ പോകുന്ന വഴിയിൽ നല്ല മഴ പെയ്യാൻ ആരംഭിച്ചു…പുറത്ത് നല്ല മഴ ആയതിനാലും എ.സി ഇട്ടതിനാലും അഭിക്ക് തണുക്കുന്നു എന്ന് പറഞ്ഞപ്പോൾ ശ്യാമ അവൻ്റെ അടുത്തേക്ക് കുറച്ചുകൂടി ചേർന്നിരുന്ന് അവളുടെ സാരിയുടെ മുന്താണി ഉപയോഗിച്ച് അഭിയുടെ മേലിൽ പുതച്ചു…

എന്നാൽ അത് രണ്ടുപേർക്കും കുറച്ചുകൂടി ഇഴുകിച്ചേർന്നിരിക്കാൻ ഉള്ള ഒരു പോംവഴിയായി അവർ തന്നെ ഒരുക്കുക ആയിരുന്നു എന്നതാണ് സത്യം…ശ്യാമയുടെ അമ്മ വണ്ടിയിൽ കയറി ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഉറക്കം ആരംഭിച്ചിരുന്നു…

അച്ഛൻ അവരുടെ തൊട്ടുമുന്നിൽ ആയിരുന്നതിനാലും പ്രദീപ് ഈ പെരുമഴയത്ത് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കുന്നതിനാലും പുറകിലേക്ക് തിരിഞ്ഞ് നോക്കി അവർ എന്താ ചെയ്യുന്നതെന്ന് ശ്രദ്ധിക്കാൻ സാധ്യത ഇല്ലാ എന്നതും അവർക്ക് ബോധ്യമുണ്ടായിരുന്നു…

മാത്രവുമല്ല സാരി മുകളിലൂടെ പുതച്ചിരിക്കുന്നതിനാൽ എന്താ അടിയിൽ നടക്കുന്നതെന്നും അറിയാൻ ബുദ്ധിമുട്ടാണ്…ഈ കണക്ക് കൂട്ടലുകൾ എല്ലാം ചെയ്തതിനു ശേഷം ആണ് അവർ ഇങ്ങനെ ഒരു ബുദ്ധി പ്രയോഗിക്കാൻ തീരുമാനിച്ചത് തന്നെ…

 

അഭി ശ്യാമയുടെ തോളിലേക്ക് തല ചാരി ഇരുന്ന് കൊണ്ട് അവൻ്റെ ഇടതു കൈ എടുത്ത് അവളുടെ ആലില വയറിൽ തഴുകാൻ ആരംഭിച്ചു…അഭി അവളുടെ വയറിൽ നല്ല പോലെ ഞെക്കാനും പിടിക്കാനും ഉടക്കാനും എല്ലാം ഈ അവസരം ഉപയോഗിച്ചു…

അവൻ അവളുടെ പൊക്കിളിൽ വിരലിട്ടു കറക്കാനും മറന്നില്ല…ഈ പ്രവർത്തി ഓരോ പ്രാവശ്യവും അഭി ചെയ്യുമ്പോൾ അവൾക്ക് അത് വല്ലാത്തൊരു അനുഭവം ആയിരുന്നു നൽകിയത്…അവൾ ഒന്നും സംഭവിക്കാത്തത് പോലെ ഇരുന്നുകൊണ്ട് അതെല്ലാം നന്നായി ആസ്വദിക്കുകയായിരുന്നു…

 

കുറച്ച് സമയങ്ങൾക്ക് ശേഷം അഭി അവൻ്റെ കൈ മെല്ലെ അവളുടെ മുലയിലേക്ക് കൊണ്ടുപോയി ബ്ലൗസിന് മുകളിലൂടെ തഴുകി…

അവൻ മെല്ലെ അവളുടെ ബ്ലൗസിൻ്റെ ഓരോ ഹൂക്കുകളും അഴിക്കാൻ തുടങ്ങി…ശ്യാമ അത് തടയാൻ ശ്രമിച്ചെങ്കിലും അഭി പിന്തിരിയാൻ തയ്യാർ ആയിരുന്നില്ല…അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ഒന്നും സംഭവിക്കില്ല എന്ന ഭാവത്തിൽ മെല്ലെ കണ്ണുകൾ അടച്ച് കാണിച്ച ശേഷം വീണ്ടും ഹുക് അഴിക്കാനായി ആരംഭിച്ചു…

എല്ലാം അഴിച്ചതിന് ശേഷം ബ്ലൗസ് ഇരുവശത്തേക്കും നീക്കി അവൻ ബ്രായുടെ മുകളിൽ കൂടി അവളുടെ മുലകളിൽ ഞെക്കുകയും തലോടുകയും ചെയ്തു…ഉടനേ തന്നെ അവൻ ബ്രായും അഴിച്ച് മുലകളെ സ്വതന്ത്രമാക്കി…ശ്യാമ ധരിച്ചിരുന്നത് ഫ്രണ്ട് ഓപ്പൺ ബ്രാ ആയിരുന്നതിനാൽ അത് അഴിക്കാൻ അവന് അത്രക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല…

 

അഭി അവളുടെ ഓരോ മുലകളെയും മാറി മാറി ഞെരിച്ചു…അവൻ മതിയാവുവോളം അവളുടെ മുലക്കുരുവും ഞെരുടി അവളെ സുഖിപ്പിച്ചു…ശ്യാമ ഇതെല്ലാം ആസ്വദിച്ച് അഭിയുടെ തോളിലേക്ക് തല ചായ്ച്ച് കണ്ണുകൾ അടച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *