ശ്യാമാംബരം – 7 Likeഅടിപൊളി  

ഇനി എന്ത് പറയാൻ എല്ലാം വിധി എന്ന് കരുതി സമാധാനിച്ച് ഒക്കെ ആണെന്ന് പറയാൻ വന്നപ്പോഴേക്കും പെട്ടെന്ന് ശ്യാമയുടെ അമ്മ മുറിയിൽ നിന്നും ഇറങ്ങി വന്ന് “ഓ അതിയാൻ്റെ കൂടെ കിടന്നിട്ട് വേണം അങ്ങേരുടെ കൂർക്കം വലി കാരണം അവൻ്റെ ഉറക്കം പോവാൻ…നാളെ രാവിലെ പോവാൻ ഉള്ളതാ അവർക്ക് അവനൊന്ന് നന്നായിട്ട് ഉറങ്ങട്ടെ ചെറുക്കാ…

മോൻ വാടാ ഇവിടെ വന്ന് കിടന്നോ” എന്ന് പറഞ്ഞതും അതുകേട്ട അഭിയുടെ കണ്ണുകൾ നിറഞ്ഞുപോയോ എന്ന് പോലും അവനു തോന്നിപ്പോയി…ജീവൻ തിരിച്ച് കിട്ടിയപോലത്തെ ആശ്വാസം ആയിരുന്നു അവനപ്പോൾ…അവൻ ഉള്ളിൽ കരയുക ആയിരുന്നെങ്കിലും “ഹഹഹ” എന്ന് പറഞ്ഞ് മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരോടെല്ലാം ഗുഡ്നൈറ്റ് പറഞ്ഞ് മുറിയിലേക്ക് പോയി…

 

മുറിയിലേക്ക് ചെന്ന അഭി ഇനി ആരെങ്കിലും എന്തെങ്കിലും ബുദ്ധി പറയുന്നതിന് മുന്നേ തന്നെ പെട്ടെന്ന് കയറി കണ്ണുകൾ അടച്ച് കട്ടിലിൽ കിടന്നു…ഇതെല്ലാം കണ്ട ശ്യാമ ഉള്ളിൽ പൊട്ടി ചിരിക്കുക ആയിരുന്നു…

 

ശ്യാമ മെല്ലെ കട്ടിലിലേക്ക് കയറി അഭിയുടെ ഇപ്പുറത്തായി കിടന്നു…അഭി കണ്ണുകൾ അടച്ച് കമിഴ്ന്നു കിടക്കുക ആയിരുന്നു…ശ്യാമ അഭിയുടെ കൈയിൽ ഒന്നു തോണ്ടി…അഭി അവൻ്റെ തല ഇപ്പുറത്തേക് തിരിച്ച് കണ്ണുകൾ തുറന്നു നോക്കി…

അവൻ ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് “ഹോ…ഞാൻ ആൻ്റി ആയിരിക്കുമോ ഇപ്പുറത്ത് കിടക്കുന്നത് എന്ന് പേടിച്ച് കിടക്കുവാരുന്നു” എന്ന് അവളോടായി പറഞ്ഞു…

“അങ്ങനെ കിടക്കാതിരിക്കാനാ ഞാൻ പെട്ടെന്ന് വന്നു കിടന്നത്” എന്ന് ശ്യാമ മറുപടി കൊടുത്തു…”മം അത് നന്നായി…

ആൻ്റി എന്തിയേ” എന്ന് അഭി ചോദിച്ചപ്പോൾ ശ്യാമ “അപ്പുറത്തേക്ക് പോയി…പുതപ്പെടുക്കാൻ ആയിരിക്കും” എന്നും പറഞ്ഞുകൊണ്ട് അഭിയുടെ കവിളിൽ തലോടി…

 

അഭി അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നുകൊണ്ട് “കടിച്ച് തിന്നാൻ തോന്നുന്നു കണ്ടിട്ട്” എന്ന് ശ്യാമയോടായി പറഞ്ഞു…ശ്യാമ “എന്ത്” എന്ന് തിരിച്ച് ചോദിച്ചപ്പോൾ അവൻ “എല്ലാം” എന്ന് മറുപടി കൊടുത്തു…അപ്പോൾ അവൾ “അമ്മ” എന്ന് പറഞ്ഞപ്പോൾ അഭി “ഉറങ്ങിയിട്ട് കട്ട് തിന്നോളാം ഞാൻ” എന്ന് വീണ്ടും മറുപടി കൊടുത്തു…അതിനു ശ്യാമ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളൂ…

 

അഭി ശ്യാമയുടെ കീഴ്‌ചുണ്ടിൽ തള്ള വിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ചേർത്ത് പിടിച്ച് പുറത്തേക്ക് വലിച്ച് അതിൽ ചെറിയ ഒരു കടി കൊടുത്തു…അത്രയും നേരം എല്ലാം ഉള്ളിൽ ഒതുക്കി പിടിച്ച് നിന്നിരുന്ന ശ്യാമക്ക് അവളെ നിയന്ത്രിക്കാൻ ആയില്ല…

അവൾ അഭിയുടെ മുകളിലേക്ക് പകുതി ശരീരവും ചേർത്തുകൊണ്ട് അവൻ്റെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു…അഭിയും അവളുടെ ആ ആവേശം കണ്ട് അവളുടെ തലയിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് നാക്കുകൾ അകത്തേക്ക് ഇട്ട് നുണഞ്ഞുകൊണ്ടിരുന്നു…

ഉടനേ തന്നെ ശ്യാമയുടെ അമ്മയുടെ ശബ്ദം അപ്പുറത്ത് നിന്നും കേട്ടതോടെ അവർ ഇരുവരും വിട്ട് മാറി നേരെ കിടന്നു…

 

“ആഹാ രണ്ടാളും കിടന്നോ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ അമ്മ കട്ടിലിനരികിലേക്ക് വന്നു…”ഹാ നല്ല ക്ഷീണം ഉണ്ടമ്മെ” എന്ന് ശ്യാമ മറുപടി നൽകി…”ഹാ എങ്കിൽ കിടന്നോ ഞാൻ ഒന്നു ബാത്ത്റൂമിൽ പോയിട്ട് വരാം” എന്നും പറഞ്ഞ് മുറിയുടെ വാതിൽ അടച്ച ശേഷം ശ്യാമയുടെ അമ്മ അറ്റാച്ച്ഡ് ബാത്റൂമിലെക്ക് കയറി…

 

ഉടനെ തന്നെ രണ്ടുപേരും വീണ്ടും പരസ്പരം വാരി പുണർന്നു കട്ടിലിൽ ഉരുണ്ടു…രണ്ടുപേരും മത്സരിച്ച് ഉമ്മകൾ കൊടുത്തുകൊണ്ടേയിരുന്നു…അഭി ശ്യാമയുടെ മുലകളും ചന്തികളും എല്ലാം പിടിച്ച് ഉടച്ചു…ശ്യാമ നൈറ്റി അല്ലാതെ അടിയിൽ മറ്റൊന്നും ഇട്ടിട്ടില്ല എന്ന് അഭിക്ക് മനസ്സിലായി…അവൻ അവളോട് “അടിയിൽ ഒന്നും ഇല്ലേ” എന്ന് പതിയെ ചോദിച്ചു…

ശ്യാമ അതിനു മറുപടിയായി “ഇല്ലാ…എന്തേ ഇടണമായിരുന്നോ” എന്ന് ഒരു കള്ള ചിരിയോടെ പറഞ്ഞു…”വേണ്ടടി കള്ളി” എന്ന് പറഞ്ഞുകൊണ്ട് അഭി അവളുടെ കവിളിൽ കടിച്ചു…അഭിയുടെ കുണ്ണ അപ്പോൾ ശ്യാമയുടെ അരയിൽ കുത്തുന്നത് ശ്യാമ അറിഞ്ഞു…”സാറും ഒന്നും ഇട്ടിട്ടില്ലല്ലോ അടിയിൽ” എന്ന് ശ്യാമ ചോദിച്ചപ്പോൾ “അങ്ങനെ ഞാൻ മാത്രം ഇടുന്നില്ലാ” എന്ന് പറഞ്ഞ് അഭി അവളുടെ നൈറ്റി മുകളിലേക്ക് പൊക്കാൻ തുടങ്ങി…

അത് പെട്ടെന്ന് തന്നെ തടഞ്ഞുകൊണ്ട് ശ്യാമ “അമ്മ വരും” എന്ന് പറഞ്ഞുകൊണ്ട് അഭിയുടെ മുകളിൽ നിന്നും ബെഡിലേക്ക് ഇറങ്ങി കിടന്നു…പ്രതീക്ഷിച്ചത് പോലെ തന്നെ അവളുടെ അമ്മ ബാത്റൂമിൻ്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി…അതുകണ്ട് അഭി ശ്യാമയെ നോക്കി “ജസ്റ്റ് മിസ്സ്” എന്ന് മെല്ലെ പറഞ്ഞു…

 

ശ്യാമയുടെ അമ്മ ലൈറ്റ് ഓഫ് ചെയ്ത് വന്നു കട്ടിലിലേക്ക് കയറി കിടന്നു…ശ്യാമ അവളുടെ അമ്മയുടെ വശത്തേക്ക് തിരിഞ്ഞ് അമ്മയെ വയറിന് ചുറ്റി പിടിച്ച് കിടന്നു…അവർ രണ്ടുപേരും ഓരോ കാര്യങ്ങൾ സംസാരിച്ച് കിടന്നു…അഭി ഇതെല്ലാം കേട്ടുകൊണ്ട് ചോദിക്കുന്നതിനൊക്കെ മറുപടിയും കൊടുത്ത് ആൻ്റി പെട്ടെന്ന് ഒന്ന് ഉറങ്ങിയിരുന്നെങ്കിൽ എന്നാലോചിച്ച് അവിടെ കിടന്നു…

 

കുറച്ച് നേരത്തിനു ശേഷം അഭി ശ്യാമയുടെ അടുക്കലേക്ക് കുറച്ച് കൂടെ നീങ്ങി കിടന്നുകൊണ്ട് അവൻ്റെ വലതുകൈ ശ്യാമയുടെ ചന്തിയിൽ അമർത്തി…പെട്ടെന്ന് ശ്യാമ ഒന്നു ഞെട്ടിയെങ്കിലും ഇങ്ങനെ എന്തെങ്കിലും കുസൃതി അഭി കാണിക്കുമെന്ന് അവൾക്കും അറിയാമായിരുന്നു…അവൾ കുറച്ചുകൂടി മുകളിലേക്ക് കയറി കിടന്നുകൊണ്ട് അവന് കുറച്ചുകൂടി സൗകര്യം ഒരുക്കി കൊടുത്തു…

 

അഭി അവളുടെ നൈറ്റിക്ക് പുറത്തുകൂടി ചന്തിയിൽ മെല്ലെ തടവിയും ഉഴിഞ്ഞും കളിച്ചു…അതിനു ശേഷം അവൻ അവൻ്റെ ഒരു വിരൽ അവളുടെ കൊതത്തിലേക്ക് കടത്തി…അതിനുള്ളിൽ അവൻ ഇട്ടൊന്ന് കറക്കിയ ശേഷം അതൂരി അവൻ ഒന്നു മണത്തു…മത്ത് പിടിപ്പിക്കുന്ന ഒരു മണം അവൻ്റെ സിരകളിൽ അടിച്ചു കയറി…

 

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ശ്യാമയുടെ അമ്മ ഉറങ്ങാൻ തുടങ്ങിയിരുന്നു…അഭി ശ്യാമയെ തോളിൽ പിടിച്ച് അവൻ്റെ നേരെ തിരിച്ച് കിടത്താൻ നോക്കിയെങ്കിലും “കുറച്ച് കഴിയട്ടെ അമ്മ ഇപ്പൊ കിടന്നതെ ഉള്ളൂ” എന്ന് വളരെ പതിഞ്ഞ സ്വരത്തിൽ അവൾ അവനോട് പറഞ്ഞു…അഭി അത് കേട്ട് മാറിയെങ്കിലും അവന് കൂടുതൽ കാത്തിരിക്കാൻ പ്രയാസം ഉണ്ടായിരുന്നു…

 

ശ്യാമയുടെ അമ്മ ഈ സമയം ശ്യാമക്ക്  എതിരെ തിരിഞ്ഞ് കിടന്നിരുന്നു…ഇതുകണ്ട അഭി ശ്യാമയുടെ ചെവിയിൽ പതിയെ “അനങ്ങരുത്” എന്ന് മാത്രം പറഞ്ഞിട്ട് ശ്യാമയുടെ നൈറ്റി താഴെ നിന്നും മുകളിലേക്ക് പൊക്കാൻ തുടങ്ങി…അവളുടെ ചന്തിയുടെ മുകളിൽ വരെ അവൻ നൈറ്റി പൊക്കി കൊണ്ടുവന്ന് വച്ചു…വെട്ടം ഇല്ലാത്തതിനാൽ വ്യക്തമായി കാണാൻ സാധിക്കുന്നില്ല എങ്കിലും അവൻ അവളുടെ നഗ്നമായ മേനിയിൽ കൈകൾ ഓടിച്ചുകൊണ്ടിരുന്നു…അവളുടെ മാർദവമുള്ള തുടയിലും മിനുസമുള്ള കൊഴുത്ത ചന്തിയിലും അവൻ പിടിച്ച് കശക്കിയും അതിലേക്ക് വിരലുകൾ കടത്തിയും അവൻ ആനന്ദം കൊണ്ടു…

Leave a Reply

Your email address will not be published. Required fields are marked *