ശ്യാമ അവനെ നോക്കി ഒന്നുകൂടെ അവൻ്റെ ചുണ്ടുകൾ നുണഞ്ഞു…അഭിയുടെ കണ്ണുകൾ പതിയെ അടഞ്ഞു…അവൻ അറിയാതെ മയക്കത്തിലേക്ക് പൂണ്ടു…
“അഭീ…ടാ എഴുന്നേക്ക്…നമ്മൾക്ക് പോകണ്ടേ…”ശ്യാമ വന്ന് തട്ടി വിളിക്കുമ്പോൾ ആണ് അഭി പിന്നെ കണ്ണുകൾ തുറക്കുന്നത്…കുളിച്ച് ഈറനോടെ മുടിയിഴകൾ അഴിച്ചിട്ട് ഇന്നലെ വന്നപ്പോൾ ധരിച്ചിരുന്ന പച്ച ചുരിദാർ ഇട്ടു നിൽക്കുന്ന ശ്യാമയെ ആണ് അവൻ കാണുന്നത്…
അതിനു ശേഷം അവൻ കിടന്നുകൊണ്ട് തന്നെ ആദ്യം ചുറ്റും ഒന്നു നോക്കിയിട്ട് പിന്നെ അവനെ തന്നെ ഒന്നു വീക്ഷിച്ചു…ആ നോട്ടം കണ്ട ശ്യാമ “നോക്കണ്ട ഞാൻ തന്നെയാ എല്ലാം ഉടുപ്പിച്ചത്” എന്ന് പറഞ്ഞു…അപ്പോൾ താൻ ഇന്നലെ സ്വപ്നം ഒന്നും കണ്ടതല്ല എന്ന തിരിച്ചറിവ് അഭിക്ക് ഉണ്ടായി…
രാത്രിയിൽ പരിസരം പോലും മറന്ന് കിടന്ന അഭി അവൻ്റെ കൈലി പോലും ഉടുക്കാതെ ആയിരുന്നു ഉറക്കത്തിലേക്ക് വീണത്…ശ്യാമയുടെ ആ വാക്കുകളിൽ നിന്നും അവൾ എല്ലാം സെറ്റ് ആക്കിയിട്ടാണ് ഇന്നലെ ഉറങ്ങിയതെന്ന് അഭിക്ക് മനസ്സിലായി…”
അത് നന്നായി…” എന്ന് പറഞ്ഞുകൊണ്ട് അഭി മെല്ലെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു…”സമയം എത്രായി ചേച്ചി” എന്ന അഭിയുടെ ചോദ്യത്തിന് ശ്യാമ 6:30 എന്ന് പറഞ്ഞു…”ഇത്രയും നേരത്തെ എഴുന്നേക്കണമാരുന്നോ” എന്ന് അഭി വീണ്ടും ചോദിച്ചു…
“നേരത്തെ എഴുന്നേറ്റാൽ നേരത്തെ പോകാം…നേരത്തെ പോയാൽ നേരത്തെ വീട്ടിൽ എത്താം…” എന്ന് ശ്യാമ പറഞ്ഞു…അപ്പോൾ അഭി അതിനു ബാക്കിയെന്ന പോലെ “നേരത്തെ വീട്ടിൽ എത്തിയാൽ..
?” എന്ന് പറഞ്ഞപ്പോൾ ശ്യാമ ഒരു കള്ള ചിരി അഭിയെ നോക്കി ചിരിച്ചു…അഭിയും തിരിച്ച് ഒരു ചിരി പാസ്സാക്കി…
“ആൻ്റി എവിടാ?” …”അടുക്കളയിൽ…കഴിക്കാൻ ഉണ്ടാക്കുന്നു” അഭിയുടെ ചോദ്യത്തിന് ശ്യാമ മറുപടി നൽകി…അതുകേട്ടതും അഭി ശ്യാമയെ വലിച്ച് അവൻ്റെ മടിയിലേക്ക് ഇട്ടു…ശ്യാമ “അയ്യോ ആരേലും വരും” എന്ന് പതിയെ പറഞ്ഞു…
അഭിയാവട്ടെ “ആരെങ്കിലും വരുന്നതിനു മുന്നേ ഒരു ഉമ്മ താ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ ഒരു മുലയിൽ കൈ അമർത്തി…
ശ്യാമ “ആദ്യം മോൻ പോയി പല്ല് തേക്ക്…എന്നിട്ട് കുളിച്ചിട്ട് വരുമ്പോ തരാം” എന്ന് പറഞ്ഞ് അഭിയെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് ചാടി എഴുന്നേറ്റു…അഭി മനസ്സില്ലാമനസ്സോടെ അത് സമ്മതിച്ച് എഴുന്നേറ്റു പല്ല് തേക്കാനും കുളിക്കാനുമൊക്കെയായി ബാത്റൂമിലേക്ക് പോയി…
കുളിച്ച് ഡ്രസ്സ് മാറിയ ശേഷം അഭി ശ്യാമക്കായി തിരച്ചിൽ തുടങ്ങി…അടുക്കളയിലേക്ക് പോയ അഭി അവിടെ ശ്യാമയെ കണ്ടു…ആൻ്റിയും അവിടെ ഉള്ളതിനാൽ അവൻ അവളെ നോക്കി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചിട്ട് വീണ്ടും മുറിയിലേക്ക് പോയി…ശ്യാമ ചൂട് ദോശ പ്ലേറ്റിലേക്ക് മാറ്റിയിട്ട് അഭിയെ വിളിക്കട്ടെ എന്ന് അമ്മയോട് പറഞ്ഞ് അവിടെ നിന്നും അവൻ്റെ അടുത്തേക്ക് പോയി…
മുറിയിലേക്ക് ചെന്ന ശ്യാമ തന്നെയും കാത്തു നിൽക്കുന്ന അഭിയെ കണ്ടു…അവൾ അവൻ്റെ അടുക്കലേക്ക് ചെന്നിട്ട് “ആരേലും വരും പെട്ടെന്ന് വിട്ടോളണം” എന്ന് പറഞ്ഞിട്ട് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ തുടങ്ങി…
അഭി അവളെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തി അവളെ തുരുതുരെ ചുംബിച്ചു…ഉടനേ തന്നെ ശ്യാമ “മതി ബാക്കി വീട്ടിൽ ചെന്നിട്ട്” എന്ന് പറഞ്ഞ് അവൻ്റെ ശരീരത്തിൽ നിന്നും താഴെ ഇറങ്ങി…അവർ രണ്ടുപേരും കൂടി കഴിക്കാനായി പോയി…
ശ്യാമയുടെ അമ്മ കഴിക്കാനായി എല്ലാം ഡൈനിംഗ് ഹാളിൽ കൊണ്ട് വച്ചിട്ടുണ്ടായിരുന്നു…അവരോട് ഇരിക്കാനായി പറഞ്ഞിട്ട് എല്ലാം വിളമ്പി വച്ചു…”നിങ്ങളാരും കഴിക്കുന്നില്ലേ?” അഭിയുടെ ചോദ്യത്തിന് മറുപടി ആയി “ഇവിടെ ആരും ഇത്ര നേരത്തെ കഴിക്കാറില്ല മോനേ…നിങ്ങൾക്ക് പോകേണ്ടതുകൊണ്ടാ അല്ലെങ്കിൽ 8 മണി ആകും ആഹാരം ആവാൻ തന്നെ…ശ്രേയസിനും 8:30 ആകുമ്പോഴേക്ക് ഇറങ്ങിയാൽ മതിയല്ലോ ഓഫീസിലേക്ക്…
നിങ്ങള് കഴിക്ക്…” എന്ന് ശ്യാമയുടെ അമ്മ പറഞ്ഞു…അപ്പോഴേക്കും ശ്യാമയുടെ അച്ഛൻ കുളികഴിഞ്ഞ് പുറത്തേക്ക് വന്ന് അവരുടെ ഒപ്പം ഇരുന്നു…
