ശ്യാമാംബരം – 7 7അടിപൊളി  

 

ശ്യാമ: നീ പേടിക്കാതെ…വയറ് വേദന എടുക്കുന്നു പിരിയഡ്സ് ആകാൻ ആരിക്കും എന്ന് വല്ലോം ഞാൻ പറഞ്ഞു വച്ചേക്കാം😌

 

അഭി: മം കള്ളി…എന്നെക്കാൾ കൂടുതൽ ആവേശം ചേച്ചിക്ക് ആണല്ലോ😌

 

ശ്യാമ: പോടാ😌

 

അഭി: ഇനി എങ്ങാനും ശരിക്കും പിരിയഡ്സ് ആവണം😂🥲

 

ശ്യാമ: ഏയ് ഇല്ലടാ…ഡേറ്റ് ആവുന്നതെ ഉള്ളൂ…നീ ഒന്നു വന്നാൽ മതി😌പോയി കഴിച്ചിട്ടൊക്കെ വാ…ഞാൻ വിളിക്കാം ചേട്ടൻ കിടക്കുമ്പോൾ…

 

അഭി: മം ശരി ചേച്ചി😘

 

അഭി പോയി അത്താഴം ഒക്കെ കഴിച്ചിട്ട് റൂമിലേക്ക് ചെന്ന് ഇങ്ങനെ പുറത്തേക്ക് ഇറങ്ങണം എന്ന ചിന്തയിൽ മുഴുകി…അടുക്കള വാതിൽ വഴി ഇറങ്ങണോ അതോ ഷെയ്ഡ് വഴി താഴേക്ക് ഇറങ്ങണോ എന്ന് അവൻ ആലോചിച്ചു…ഒടുവിൽ ഷെയ്ഡിൽ കൂടി പുറത്തേക്ക് ഇറങ്ങാം എന്ന് അഭി തീരുമാനിച്ചു…അതാവുമ്പോൾ രാത്രി അമ്മയോ അച്ഛനോ അടുക്കളയിലേക്ക് വല്ലോം പോയാലും വാതിൽ തുറന്ന് കിടക്കുന്നത് കാണില്ല എന്ന് അവൻ മനസ്സിൽ കരുതി…

 

ഏകദേശം 11 മണി ആയപ്പോൾ ശ്യാമ അഭിക്ക് മെസ്സേജ് അയച്ചു…

 

ശ്യാമ: ടാ മനസ്സ് മാറിയോ🫣

 

അഭി: മനസ്സൊന്നും മാറില്ല…എന്തായി ചേട്ടൻ ഉറങ്ങിയോ…

 

ശ്യാമ: ഉറങ്ങിയിട്ടില്ല…അപ്പുറത്തെ മുറിയിൽ എന്തോ ജോലിയിൽ ആണ്…

 

അഭി: കൂടെ കിടക്കാൻ വരുമോ ഇല്ലല്ലോ…

 

ശ്യാമ: ഇല്ലെന്നാ തോന്നുന്നേ…

 

അഭി: മം…

 

ശ്യാമ: ഞാൻ പറഞ്ഞിട്ട് നീ ഇറങ്ങിയാൽ മതി…വാതിൽ ഞാൻ പൂട്ടുന്നില്ല…നീ കയറിയിട്ട് അതൊന്നു കുറ്റി ഇട്ടേക്കണം

 

അഭി: ഒക്കെ ചേച്ചി…ചേച്ചിയുടെ മുറി അടക്കണ്ട കേട്ടോ ചാരി ഇട്ടിരുന്നാൽ മതി…

 

ശ്യാമ: മം ശരി…എൻ്റെ മുറിയിലോട്ട് തന്നേ വരാവു…ചേട്ടൻ്റെ മുറിയിലോട്ടോന്നും കേറി പോകരുത്🙏🫣

 

അഭി: പേടിപ്പിക്കാതെ ഒന്നു പോയെ ചേച്ചി😐

 

ശ്യാമ: അപ്പോ പേടി ഉണ്ട്😌

 

അഭി: അതൊക്കെ ഉണ്ട്…പക്ഷേ എല്ലാം ചേച്ചിയെ അവിടെ വന്നു കാണുന്നത് വരെ മാത്രം…

 

ശ്യാമ: മം😌

 

അഭി: എന്താ ഇട്ടിരിക്കുന്നത്😌

 

ശ്യാമ: നൈറ്റി

 

അഭി: അടിയിൽ എന്തേലും ഉണ്ടോ…

 

ശ്യാമ: ഉണ്ട്😌

 

അഭി: അത് ഊരി കളഞ്ഞേക്ക്😌

 

ശ്യാമ: വേണ്ട നീ വന്ന് വലിച്ചൂരുന്നതാ എനിക്കിഷ്ടം😌

 

അഭി: ആണോ…എങ്കിൽ ഊരണ്ട😌

 

ശ്യാമ: മം😘

 

ഒരു പന്ത്രണ്ടര വരെ അവർ കമ്പിയും പറഞ്ഞിരുന്നു…അപ്പോഴേക്കും ശ്യാമ പോയി പ്രദീപിൻ്റെ റൂമിന് അടുത്തേക്ക് നടന്നു…വാതിൽ അടച്ചിരുന്നു…അവൾ കീ ഹോളിൽ കൂടി അകത്തേക്ക് നോക്കി…ലൈറ്റ് ഓഫ് ചെയ്തിട്ടുണ്ട് അപ്പോൾ കിടന്നു കാണും എന്ന് ശ്യാമക്ക് ഉറപ്പായി…അവൾ വാതിലിൻ്റെ പൂട്ട് തുറന്നിട്ട ശേഷം അഭിയോട് ഒരു 15 മിനുട്ട് കൂടി വെയ്റ്റ് ചെയ്തിട്ട് ഇറങ്ങിക്കൊ എന്ന് പറഞ്ഞു…

 

ഒടുവിൽ ഏകദേശം ഒരു മണിയോടെ അഭി ഇറങ്ങാൻ തീരുമാനിച്ചു…മുറിയുടെ വാതിൽ താക്കോൽ ഇട്ടു പൂട്ടിയ ശേഷം അവൻ ടെറസിൽ നിന്നും ഷെയ്ഡ് വഴി തൂങ്ങി തൊട്ടടുത്തുള്ള മതിലിലേക്ക് കാലുകൾ എടുത്ത് വച്ചുകൊണ്ട് അവൻ പതിയെ താഴേക്ക് ചാടി…അവൻ ശബ്ദം ഉണ്ടാക്കാതെ മെല്ലെ ചുറ്റും ഒന്നു നോക്കിയ ശേഷം ഗേറ്റ് തുറക്കാതെ അതിന് മുകളിലൂടെ ചാടി റോഡിലേക്ക് ഇറങ്ങി…എങ്ങും നിശ്ശബ്ദത മാത്രം…സ്ട്രീറ്റ് ലൈറ്റിൻ്റെ സഹായത്തോടെ അവൻ പെട്ടെന്ന് തന്നെ നടന്ന് ശ്യാമയുടെ വീടിന് മുന്നിൽ എത്തി…അവൻ വീണ്ടും ഒന്നു കൂടി പരിസരം എല്ലാം ഒന്നു വീക്ഷിച്ചിട്ട് മുകളിലേക്ക് കയറി…

 

വാതിലിനടുത്ത് എത്തിയ അഭി വളരെ ശ്രദ്ധയോടെ മെല്ലെ അത് തള്ളി തുറന്ന് അകത്തു കയറി കുറ്റിയിട്ടു…അവൻ ശ്യാമയുടെ പാതി ചാരിയ മുറിയുടെ വാതിലിനുള്ളിൽ നിന്നും പുറത്തേക്ക് കടന്നു വരുന്ന വെട്ടം ലക്ഷ്യമാക്കി തെല്ലും ശബ്ദം ഉണ്ടാക്കാതെ നടന്നു…അതിനു മുന്നിൽ എത്തിയ അഭി മെല്ലെ വാതിൽ തള്ളി തുറന്ന് അകത്തു കടന്ന ശേഷം ഉടനെ തന്നെ അടച്ച് കുറ്റിയിട്ടു…

 

തിരിഞ്ഞു നോക്കിയ അഭി തന്നെയും പ്രതീക്ഷിച്ച് കട്ടിലിൽ ഒരു മൂലക്ക് ഇരിക്കുന്ന ശ്യാമയെ കണ്ടു…അവൻ അവളുടെ അരികിലേക്ക് മെല്ലെ ചെന്ന ശേഷം കട്ടിലിലേക്ക് കയറി അടുത്തിരുന്നു…രണ്ടു പേരും പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുന്നു…ഇരുവരുടെയും ഉള്ളിൽ ഉള്ള ഭയം മുഖത്ത് വ്യക്തമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *