ശ്യാമാംബരം – 7 7അടിപൊളി  

എന്നും പറഞ്ഞുകൊണ്ട് മുറിയിലേക്ക് നടന്നു…ഇത് കണ്ട് എല്ലാ മൂടും പോയ അഭിയാവട്ടെ ഉള്ള സങ്കടവും കലിപ്പും എല്ലാം ഉള്ളിൽ വെച്ചുകൊണ്ട് “അത് നന്നായി ആൻ്റി…ഞാൻ ഇവിടെ ഹാളിൽ കിടന്നാലോ എന്ന് ആലോചിക്കുവായിരുന്നു” എന്ന് പറഞ്ഞു…അഭിയുടെ ദയനീയമായ ആ വാക്കുകൾ കേട്ട് ശ്യാമ ചിരി അടക്കി പിടിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു…ശ്രേയസ് ആവട്ടെ “കൊള്ളാം ഇവിടെ വന്നിട്ട് നിന്നേ ഞങ്ങൾ ഹാളിൽ കിടത്താനോ…

നല്ല കാര്യമായി…നിനക്ക് അവരുടെ കൂടെ കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നീ വേണേൽ അച്ഛൻ്റെ കൂടെ ആ മുറിയിൽ കിടന്നോ…” എന്ന് പറഞ്ഞതും അതുകൂടെ കേട്ട അഭിയുടെ മനസ്സിൽ ഇടിവെട്ടിയവനെ പാമ്പ് കടിച്ചല്ലോ എന്ന പോലെ ആയിപ്പോയി…”അതിലും ഭേദം ഞാൻ പുറത്ത് വണ്ടിയിൽ കിടക്കുന്നതല്ലേ നല്ലത്” എന്ന് അഭി അറിയാതെ മനസ്സിൽ പറഞ്ഞുപോയി…ഓവർ ആയിട്ട് ഓരോന്ന് പറഞ്ഞ് പണി കിട്ടിയല്ലോ എന്നാലോചിച്ച് എന്ത് മറുപടി പറയണമെന്നറിയാതെ അഭി അനങ്ങാതെ നിന്നു…

ഇനി എന്ത് പറയാൻ എല്ലാം വിധി എന്ന് കരുതി സമാധാനിച്ച് ഒക്കെ ആണെന്ന് പറയാൻ വന്നപ്പോഴേക്കും പെട്ടെന്ന് ശ്യാമയുടെ അമ്മ മുറിയിൽ നിന്നും ഇറങ്ങി വന്ന് “ഓ അതിയാൻ്റെ കൂടെ കിടന്നിട്ട് വേണം അങ്ങേരുടെ കൂർക്കം വലി കാരണം അവൻ്റെ ഉറക്കം പോവാൻ…നാളെ രാവിലെ പോവാൻ ഉള്ളതാ അവർക്ക് അവനൊന്ന് നന്നായിട്ട് ഉറങ്ങട്ടെ ചെറുക്കാ…

മോൻ വാടാ ഇവിടെ വന്ന് കിടന്നോ” എന്ന് പറഞ്ഞതും അതുകേട്ട അഭിയുടെ കണ്ണുകൾ നിറഞ്ഞുപോയോ എന്ന് പോലും അവനു തോന്നിപ്പോയി…ജീവൻ തിരിച്ച് കിട്ടിയപോലത്തെ ആശ്വാസം ആയിരുന്നു അവനപ്പോൾ…അവൻ ഉള്ളിൽ കരയുക ആയിരുന്നെങ്കിലും “ഹഹഹ” എന്ന് പറഞ്ഞ് മുഖത്ത് ചിരി വരുത്തിക്കൊണ്ട് അവരോടെല്ലാം ഗുഡ്നൈറ്റ് പറഞ്ഞ് മുറിയിലേക്ക് പോയി…

 

മുറിയിലേക്ക് ചെന്ന അഭി ഇനി ആരെങ്കിലും എന്തെങ്കിലും ബുദ്ധി പറയുന്നതിന് മുന്നേ തന്നെ പെട്ടെന്ന് കയറി കണ്ണുകൾ അടച്ച് കട്ടിലിൽ കിടന്നു…ഇതെല്ലാം കണ്ട ശ്യാമ ഉള്ളിൽ പൊട്ടി ചിരിക്കുക ആയിരുന്നു…

 

ശ്യാമ മെല്ലെ കട്ടിലിലേക്ക് കയറി അഭിയുടെ ഇപ്പുറത്തായി കിടന്നു…അഭി കണ്ണുകൾ അടച്ച് കമിഴ്ന്നു കിടക്കുക ആയിരുന്നു…ശ്യാമ അഭിയുടെ കൈയിൽ ഒന്നു തോണ്ടി…അഭി അവൻ്റെ തല ഇപ്പുറത്തേക് തിരിച്ച് കണ്ണുകൾ തുറന്നു നോക്കി…

അവൻ ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് “ഹോ…ഞാൻ ആൻ്റി ആയിരിക്കുമോ ഇപ്പുറത്ത് കിടക്കുന്നത് എന്ന് പേടിച്ച് കിടക്കുവാരുന്നു” എന്ന് അവളോടായി പറഞ്ഞു…

“അങ്ങനെ കിടക്കാതിരിക്കാനാ ഞാൻ പെട്ടെന്ന് വന്നു കിടന്നത്” എന്ന് ശ്യാമ മറുപടി കൊടുത്തു…”മം അത് നന്നായി…

ആൻ്റി എന്തിയേ” എന്ന് അഭി ചോദിച്ചപ്പോൾ ശ്യാമ “അപ്പുറത്തേക്ക് പോയി…പുതപ്പെടുക്കാൻ ആയിരിക്കും” എന്നും പറഞ്ഞുകൊണ്ട് അഭിയുടെ കവിളിൽ തലോടി…

 

അഭി അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നുകൊണ്ട് “കടിച്ച് തിന്നാൻ തോന്നുന്നു കണ്ടിട്ട്” എന്ന് ശ്യാമയോടായി പറഞ്ഞു…ശ്യാമ “എന്ത്” എന്ന് തിരിച്ച് ചോദിച്ചപ്പോൾ അവൻ “എല്ലാം” എന്ന് മറുപടി കൊടുത്തു…അപ്പോൾ അവൾ “അമ്മ” എന്ന് പറഞ്ഞപ്പോൾ അഭി “ഉറങ്ങിയിട്ട് കട്ട് തിന്നോളാം ഞാൻ” എന്ന് വീണ്ടും മറുപടി കൊടുത്തു…അതിനു ശ്യാമ ഒന്നു മൂളുക മാത്രമേ ചെയ്തുള്ളൂ…

 

അഭി ശ്യാമയുടെ കീഴ്‌ചുണ്ടിൽ തള്ള വിരലും ചൂണ്ടുവിരലും ഉപയോഗിച്ച് ചേർത്ത് പിടിച്ച് പുറത്തേക്ക് വലിച്ച് അതിൽ ചെറിയ ഒരു കടി കൊടുത്തു…അത്രയും നേരം എല്ലാം ഉള്ളിൽ ഒതുക്കി പിടിച്ച് നിന്നിരുന്ന ശ്യാമക്ക് അവളെ നിയന്ത്രിക്കാൻ ആയില്ല…

അവൾ അഭിയുടെ മുകളിലേക്ക് പകുതി ശരീരവും ചേർത്തുകൊണ്ട് അവൻ്റെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു…അഭിയും അവളുടെ ആ ആവേശം കണ്ട് അവളുടെ തലയിലൂടെ കൈകൾ ചുറ്റിപ്പിടിച്ച് നാക്കുകൾ അകത്തേക്ക് ഇട്ട് നുണഞ്ഞുകൊണ്ടിരുന്നു…

ഉടനേ തന്നെ ശ്യാമയുടെ അമ്മയുടെ ശബ്ദം അപ്പുറത്ത് നിന്നും കേട്ടതോടെ അവർ ഇരുവരും വിട്ട് മാറി നേരെ കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *