ശ്യാമാംബരം – 7 Likeഅടിപൊളി  

അത് നന്നായി…” എന്ന് പറഞ്ഞുകൊണ്ട് അഭി മെല്ലെ എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു…”സമയം എത്രായി ചേച്ചി” എന്ന അഭിയുടെ ചോദ്യത്തിന് ശ്യാമ 6:30 എന്ന് പറഞ്ഞു…”ഇത്രയും നേരത്തെ എഴുന്നേക്കണമാരുന്നോ” എന്ന് അഭി വീണ്ടും ചോദിച്ചു…

“നേരത്തെ എഴുന്നേറ്റാൽ നേരത്തെ പോകാം…നേരത്തെ പോയാൽ നേരത്തെ വീട്ടിൽ എത്താം…” എന്ന് ശ്യാമ പറഞ്ഞു…അപ്പോൾ അഭി അതിനു ബാക്കിയെന്ന പോലെ “നേരത്തെ വീട്ടിൽ എത്തിയാൽ..

?” എന്ന് പറഞ്ഞപ്പോൾ ശ്യാമ ഒരു കള്ള ചിരി അഭിയെ നോക്കി ചിരിച്ചു…അഭിയും തിരിച്ച് ഒരു ചിരി പാസ്സാക്കി…

 

“ആൻ്റി എവിടാ?” …”അടുക്കളയിൽ…കഴിക്കാൻ ഉണ്ടാക്കുന്നു” അഭിയുടെ ചോദ്യത്തിന് ശ്യാമ മറുപടി നൽകി…അതുകേട്ടതും അഭി ശ്യാമയെ വലിച്ച് അവൻ്റെ മടിയിലേക്ക് ഇട്ടു…ശ്യാമ “അയ്യോ ആരേലും വരും” എന്ന് പതിയെ പറഞ്ഞു…

അഭിയാവട്ടെ “ആരെങ്കിലും വരുന്നതിനു മുന്നേ ഒരു ഉമ്മ താ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ ഒരു മുലയിൽ കൈ അമർത്തി…

ശ്യാമ “ആദ്യം മോൻ പോയി പല്ല് തേക്ക്…എന്നിട്ട് കുളിച്ചിട്ട് വരുമ്പോ തരാം” എന്ന് പറഞ്ഞ് അഭിയെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് ചാടി എഴുന്നേറ്റു…അഭി മനസ്സില്ലാമനസ്സോടെ അത് സമ്മതിച്ച് എഴുന്നേറ്റു പല്ല് തേക്കാനും കുളിക്കാനുമൊക്കെയായി ബാത്റൂമിലേക്ക് പോയി…

 

കുളിച്ച് ഡ്രസ്സ് മാറിയ ശേഷം അഭി ശ്യാമക്കായി തിരച്ചിൽ തുടങ്ങി…അടുക്കളയിലേക്ക് പോയ അഭി അവിടെ ശ്യാമയെ കണ്ടു…ആൻ്റിയും അവിടെ ഉള്ളതിനാൽ അവൻ അവളെ നോക്കി കണ്ണുകൊണ്ട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചിട്ട് വീണ്ടും മുറിയിലേക്ക് പോയി…ശ്യാമ ചൂട് ദോശ പ്ലേറ്റിലേക്ക് മാറ്റിയിട്ട് അഭിയെ വിളിക്കട്ടെ എന്ന് അമ്മയോട് പറഞ്ഞ് അവിടെ നിന്നും അവൻ്റെ അടുത്തേക്ക് പോയി…

 

മുറിയിലേക്ക് ചെന്ന ശ്യാമ തന്നെയും കാത്തു നിൽക്കുന്ന അഭിയെ കണ്ടു…അവൾ അവൻ്റെ അടുക്കലേക്ക് ചെന്നിട്ട് “ആരേലും വരും പെട്ടെന്ന് വിട്ടോളണം” എന്ന് പറഞ്ഞിട്ട് അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കാൻ തുടങ്ങി…

അഭി അവളെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തി അവളെ തുരുതുരെ ചുംബിച്ചു…ഉടനേ തന്നെ ശ്യാമ “മതി ബാക്കി വീട്ടിൽ ചെന്നിട്ട്” എന്ന് പറഞ്ഞ് അവൻ്റെ ശരീരത്തിൽ നിന്നും താഴെ ഇറങ്ങി…അവർ രണ്ടുപേരും കൂടി കഴിക്കാനായി പോയി…

 

ശ്യാമയുടെ അമ്മ കഴിക്കാനായി എല്ലാം ഡൈനിംഗ് ഹാളിൽ കൊണ്ട് വച്ചിട്ടുണ്ടായിരുന്നു…അവരോട് ഇരിക്കാനായി പറഞ്ഞിട്ട് എല്ലാം വിളമ്പി വച്ചു…”നിങ്ങളാരും കഴിക്കുന്നില്ലേ?” അഭിയുടെ ചോദ്യത്തിന് മറുപടി ആയി “ഇവിടെ ആരും ഇത്ര നേരത്തെ കഴിക്കാറില്ല മോനേ…നിങ്ങൾക്ക് പോകേണ്ടതുകൊണ്ടാ അല്ലെങ്കിൽ 8 മണി ആകും ആഹാരം ആവാൻ തന്നെ…ശ്രേയസിനും 8:30 ആകുമ്പോഴേക്ക് ഇറങ്ങിയാൽ മതിയല്ലോ ഓഫീസിലേക്ക്…

നിങ്ങള് കഴിക്ക്…” എന്ന് ശ്യാമയുടെ അമ്മ പറഞ്ഞു…അപ്പോഴേക്കും ശ്യാമയുടെ അച്ഛൻ കുളികഴിഞ്ഞ് പുറത്തേക്ക് വന്ന് അവരുടെ ഒപ്പം ഇരുന്നു…

 

അവർ രണ്ടുപേരും ഭക്ഷണം കഴിച്ച് എഴുന്നേറ്റു…”എപ്പോഴാ ചേച്ചി ഇറങ്ങേണ്ടത്?” എന്ന അഭിയുടെ ചോദ്യത്തിന് “ഒരു അരമണിക്കൂറിനുള്ളിൽ ഇറങ്ങാമെടാ” എന്ന് ശ്യാമ മറുപടി കൊടുത്തു…”ഓക്കേ…ശ്രേയസ് ചേട്ടനെയും ചേച്ചിയെയും കണ്ടില്ലല്ലോ”…വീണ്ടും അഭിയുടെ ചോദ്യം…”ഓഫീസിലേക്ക് പോകാറാവുമ്പോൾ ആണ് സാധാരണ താഴേക്ക് വരാറ്…ഇന്ന് നിങ്ങള് പോണ കാര്യം ഇനി മറന്നോ ആവോ” ഇത്തവണ ശ്യാമയുടെ അച്ഛൻ ആയിരുന്നു മറുപടി കൊടുത്തത്…

 

“ഞാൻ പോയി ഒന്നു വിളിച്ച് നോക്കട്ടെ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ അച്ഛൻ എഴുന്നേറ്റ് മുകളിലേക്കുള്ള പടികൾ കയറാൻ തുടങ്ങിയതും “നിങ്ങളവിടെ ഒന്നു നിന്നേ മനുഷ്യാ…കൊച്ചിന് പോകുമ്പോ കൊണ്ടുപോകാൻ നമ്മുടെ മാവിൽ നിന്നും കുറച്ച് മാമ്പഴം പറിക്കണം ഒന്നു വാ…അവരെ അഭി ചെന്നു വിളിച്ചോളും” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ അമ്മ അദ്ദേഹത്തെ തടഞ്ഞു…”അഭി നീ പോയി അവരോട് നമ്മൾ ഇറങ്ങാറായി എന്ന് പറഞ്ഞേക്ക്…

ഞാൻ അപ്പോഴേക്കും ഇവരുടെ കൂടെ പോയി മാങ്ങ എല്ലാം എടുത്ത് വച്ചേക്കാം…” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയും അമ്മയും അച്ഛനും കൂടെ വീടിന് പിന്നിലുള്ള മാവ് ലക്ഷ്യമാക്കി നടന്നു…

 

അഭി ശ്രേയസിനെയും സൗമ്യയെയും വിളിക്കാനായി മുകളിലേക്ക് പോയി…അവൻ വാതിലിൽ ചെന്നു തട്ടി…അപ്പോൾ അകത്തു നിന്നും “ആരാ” എന്ന് സൗമ്യ വിളിച്ച് ചോദിക്കുന്നത് അഭി കേട്ടു…”ഞാനാ സൗമ്യ ചേച്ചി…അഭിയാ” എന്ന് അവൻ മറുപടി കൊടുത്തു…അവൾ “ആഹാ അഭീ…അകത്തേക്ക് വാടാ കതക് കുറ്റിയിട്ടിട്ടില്ലാ…” എന്ന് പറഞ്ഞതും അഭി വാതിൽ തുറന്ന് അകത്തേക്ക് ചെന്നു…

 

മുറിക്കുള്ളിൽ കയറിയ അഭി സൗമ്യയെ കണ്ട് ഒന്നു ഞെട്ടി തരിച്ചു നിന്നുപോയി…ഒരു മഞ്ഞ ടവ്വൽ മാത്രം ധരിച്ച് മുടി തോർത്തി നിൽക്കുന്ന സൗമ്യയെ ആണ് അഭി അവിടെ കണ്ടത്…ഇങ്ങനെ ഒരു കാഴ്ച അവൻ ഒട്ടും അവിടെ പ്രതീക്ഷിച്ചിരുന്നില്ല…

അവൻ സൗമ്യയെ അടിമുടി ഒന്നു വീക്ഷിച്ചു…ഇത്രയും സൗന്ദര്യം അവൾക്കുണ്ടായിരുന്നു എന്ന് അവൻ അറിഞ്ഞിരുന്നില്ല…അവൻ്റെ ശ്രദ്ധ മുഴുവൻ ശ്യാമയിൽ ആയിരുന്നതിനാൽ അവൻ സൗമ്യയെ അധികം ശ്രദ്ധിച്ചിരുന്നില്ല എന്ന് വേണം പറയാൻ…എന്നാൽ ഇങ്ങനെ ഒരു കാഴ്ച കൺമുന്നിൽ കണ്ടാൽ ശ്രദ്ധിക്കാതെ ഇരിക്കാൻ ആർക്കാണ് പറ്റുക…

 

ശ്യാമയെക്കാൾ വെളുത്തിട്ടാണ് സൗമ്യ…വണ്ണവും ശ്യാമയേക്കാൾ കൂടുതൽ…അതുകൊണ്ട് തന്നെ ആ ടവ്വൽ വളരെ പാടുപെട്ടാണ് ചുറ്റി വെച്ചിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ കണ്ടാൽ മനസ്സിലാവും…മുലകളുടെ മുകൾ ഭാഗവും മുലച്ചാലും അതിലൂടെ കാണാം…

ശ്യാമയോളം അല്ലെങ്കിൽ ശ്യാമായേക്കാൾ മുഴുപ്പുള്ള മുലകൾ ആണ് അവ എന്ന് അതിൽ നിന്നും അഭിക്ക് വ്യക്തമായി…താഴേക്ക് വരുമ്പോൾ വെളുത്ത് കൊഴുത്ത തുടകളും അതിൽ നിന്നും ഒലിച്ച് താഴേക്കിറങ്ങുന്ന വെള്ള തുള്ളികളും…

അവ ആ തുടകളിലൂടെ ഒഴുകി മുട്ടിനു മുകളിലൂടെ കണങ്കാലുകളിലേക്കും അവിടെ നിന്ന് വെള്ളി കൊലുസ്സുകളിലൂടെ കാൽപാദത്തിലേക്കും ഒഴുകിയിറങ്ങുന്ന കാഴ്ച കണ്ടപ്പോൾ തന്നെ അഭിയുടെ കുട്ടൻ ജീൻസിനുള്ളിൽ നിന്നും പുറത്തേക്ക് ചാടാൻ വെമ്പൽ കൊണ്ടു…

 

തന്നെയും നോക്കി അന്ധാളിച്ചു നിൽക്കുന്ന അഭിയുടെ മുഖം കണ്ട് സൗമ്യക്ക് ചിരി വന്നു…അവൾ “എന്താ അഭി?” എന്ന് ചോദിച്ചപ്പോൾ ആണ് അഭി വന്ന കാര്യം ഓർത്തത്…അവൻ അവളോട് “ഞങ്ങൾ ഇറങ്ങാറായി ചേച്ചി…

നിങ്ങളെ കണ്ടില്ല അതുകൊണ്ട് വിളിക്കാൻ വന്നതാ” എന്ന് പറഞ്ഞു…അതുകേട്ട സൗമ്യ തിരിഞ്ഞ് നിന്ന് മുടി തോർത്തിക്കൊണ്ട് “ആഹാ ഇത്ര പെട്ടെന്ന് ഇറങ്ങുവാണോ…” എന്ന് ചോദിച്ചപ്പോൾ “ഹാ ഒരു അരമണിക്കൂറിനുള്ളിൽ ഇറങ്ങാനാ…” എന്ന് മറുപടി പറഞ്ഞിട്ട് “ചേട്ടൻ എവിടെ” എന്ന് ചോദിച്ചു…”

Leave a Reply

Your email address will not be published. Required fields are marked *