അപ്പോഴേക്കും ഡോര്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അമ്മ അങ്ങോട്ട് പോയി. ഡിന്നര്‍ ഗസ്റ്റിനെ സ്വീകരിക്കേണ്ടേ? സ്വീകരിക്കട്ടെ!
കാര്‍ലോസ് അകത്തേക്ക് കയറി. കറുത്ത ജീന്‍സ്, നീല ഷര്‍ട്ട്, കാതില്‍ വെള്ളിക്കടുക്കന്‍. കയ്യില്‍ കറുത്ത കുരിശ് തൂങ്ങുന്ന വെള്ളിച്ചെയിന്‍…
അവന്‍റെ ദേഹത്ത് നിന്നും വിലകൂടിയ കൊളോണിന്‍റെ സുഗന്ധം അന്തരീക്ഷത്തില്‍ പരന്നു.
എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ തിരിഞ്ഞു നിന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ ആദ്യമൊന്നമ്പരന്നെങ്കിലും അമ്മയും അവനെ ചേര്‍ത്ത് പിടിച്ചു.
എന്‍റെ അമ്പരപ്പ് കണ്ട് പേടിക്കേണ്ട എന്നഅര്‍ത്ഥത്തില്‍ അമ്മ എന്നെ കണ്ണടച്ച് കാണിച്ചു.
അവന്‍ അമ്മയെ അടിമുടി നോക്കി.
“സൂപ്പറായിട്ടുണ്ടല്ലോ!”
അവന്‍ തമ്പ്സപ്പ് മുദ്ര കാണിച്ചുകൊണ്ട് പറഞ്ഞു. പിന്നെ അമ്മയുടെ അടുത്ത് വന്ന് കഴുത്തിനടുത്തേക്ക് മുഖം അടുപ്പിച്ചു.
ഇവനിത് എന്ത് ചെയ്യാനാണ് പോകുന്നത്?
അവന്‍റെ നേരെ നീങ്ങി ഞാന്‍ സ്വയം ചോദിച്ചു.
അവിശ്വസനീയതയും വിസമ്മതവും നിറഞ്ഞ ഒരു ഭാവം അമ്മയുടെ മുഖത്തും ഞാന്‍ കണ്ടു.
“ഹാവൂ…”
അമ്മയുടെ അടുത്തേക്ക് മൂക്ക് കൊണ്ടുവന്ന് അവന്‍ ശ്വാസം ഉള്ളിലേക്കെടുത്ത് നിര്‍വൃതിയോടെ പറഞ്ഞു.
“എന്താ മണം! ഇത് പെര്‍ഫ്യൂം അല്ല…ചേച്ചീടെ ഒറിജിനല്‍ മണമല്ലേ?”
“ഒന്ന് പോ, കാര്‍ലോസെ…”
അമ്മ നാണിച്ച്, പുഞ്ചിരിച്ച്, പറഞ്ഞു.
ഞാന്‍ അവിടെ നില്‍ക്കുന്നു എന്ന് അവന് ഒരു വിചാരം പോലുമില്ല. അല്ല സ്വന്തം അമ്മയ്ക്ക് പോലും ഞാന്‍ അപ്പോള്‍ അദൃശ്യനാണ്! പിന്നെങ്ങനെ ഇവന്‍ എന്നെ മൈന്‍ഡ് ചെയ്യും?
“വാ, കഴിക്കാം…”
അമ്മ അവനെയും കൊണ്ട് അകത്തേക്ക് കയറി. ഞാന്‍ പിന്നാലെ ചെന്നു.
ഞങ്ങള്‍ അകത്തേക്ക്, ഡൈനിങ്ങ് ഹാളിലേക്ക് പോയി.
അവിടെ മേശമേല്‍ ഉണ്ടാക്കിയ ഭക്ഷണം അമ്മ അടച്ചു ക്രമമായി വെച്ചിരുന്നു.
“വന്നതേ നല്ല സ്മെല്‍…”
കാര്‍ലോസ് മൂക്ക് വിടര്‍ത്തി ശ്വസിച്ചു.
“നമുക്ക് ഈ സ്മെല്‍ ഒന്ന് കൂടി കളറാക്കിയാലോ?”
അവന്‍ ചോദിച്ചു. അവന്‍ ഇരുന്നു കഴിഞ്ഞിരുന്നു.
“എന്നുവെച്ചാ?”
അവന്‍റെ മുമ്പില്‍ പ്ലേറ്റ് വെച്ചുകൊണ്ട് അമ്മ ചോദിച്ചു.
“എന്നുവെച്ചാല്‍ ഇത്…”
മേശയുടെ അടിയില്‍ നിന്നും അവന്‍റെ കൈ പൊങ്ങിവന്നപ്പോള്‍ അതില്‍ ഒരു ബോട്ടില്‍ ഉണ്ടായിരുന്നു.
“എന്താ ഇത്?”
അമ്മ അതിലേക്ക് നോക്കി ഇഷ്ട്ടക്കേടോടെ, സംശയത്തോടെ,നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
“കള്ളാണോ? ശ്യെ…!”
“എന്‍റെ ചേച്ചീ, ഇത് അങ്ങനത്തെ സാധനം അല്ല. വൈനാ, വൈന്‍!”
ഞാന്‍ അതിന്‍റെ ലേബല്‍ വായിച്ചു.
സെല്ലിനി ബ്രൂ…
എഹ്? ഇറ്റാലിയന്‍! ഇതൊക്കെ ഇവന് എവിടെ നിന്നും കിട്ടും?
“മുന്തിരിയാണോ?”
അമ്മ ചോദിച്ചു.
“അസ്സല്‍ മുന്തിരി ഫോറിന്‍ വൈന്‍…”
അവന്‍ പറഞ്ഞു.
“നീ മൂന്ന് ഗ്ലാസ്സിങ്ങ് എടുത്തുവെക്കെടാ ചെറുക്കാ…”
അവനെന്നോട് പറഞ്ഞു.
“മുന്തിരി വൈന്‍ ആണേല്‍ കൊഴപ്പമില്ല, ഇവന്‍റെ അച്ഛന്‍ ഇവിടെ അത് ഉണ്ടാക്കിയിട്ടുണ്ട്…”
ഞാന്‍ മൂന്ന് ഗ്ലാസ്സെടുത്ത് വെച്ചപ്പോള്‍ അവനവയിലേക്ക് നിറയെ ഒഴിച്ചു.
“നെറച്ചുമോ?”
അമ്മ അദ്ഭുതപ്പെട്ടു.
“എന്‍റെ ചേച്ചീ, ജ്യൂസ് കുടിക്കുന്ന ഫീലേ ഉണ്ടാകൂ…”
ഞാനും അമ്മയും ഇരുന്നു.
ഞങ്ങള്‍ വൈന്‍ ഗ്ലാസ് ഉയര്‍ത്തി.
“എല്ലാരും കൂടെ ഒരു ചീയേഴ്സ് അങ്ങോട്ട് പറഞ്ഞെ..”
“എഹ്? അത് എന്തിനാ? അത് കള്ള്കുടിക്കുമ്പോള്‍ അല്ലെ?”
“ഒന്ന് പോ, ചേച്ചീ, പറ…”
“ചീയേഴ്സ്…”
ഞങ്ങള്‍ മൂന്ന് പെരും പറഞ്ഞു.
എന്തായാലും പെട്ടെന്ന് തന്നെ വൈന്‍ എന്‍റെ തലക്ക് പിടിച്ചു എന്ന് തോന്നുന്നു.
