ശ്യാമും അമ്മയും കാര്‍ലോസും 10അടിപൊളി 

 

“ഒറങ്ങി…പറ…കാര്യം അറിഞ്ഞോ?”

 

അല്‍പ്പ നിമിഷങ്ങളുടെ നിശബ്ദത. അച്ഛനോ അമ്മയോ ഒന്നും മിണ്ടിയില്ല.

 

“പേടിക്കേണ്ട…”

 

അച്ഛന്‍റെ ദൃഡമായ ശബ്ദം ഞാന്‍ കേട്ടു.

 

“ഹാര്‍ട്ട് അറ്റാക്ക് തന്നെയാ…ഞാന്‍ ഹോസ്പിറ്റലില്‍ ഉണ്ടാരുന്നു..അത് അങ്ങനെ തന്നെ ആരിക്കും…”

 

തുടര്‍ന്ന് അമ്മയുടെ എങ്ങലടിക്കുന്ന ശബ്ദം ഞാന്‍ കേട്ടു.

 

“ഞാന്‍ വളര്‍ത്തിയ കുഞ്ഞാ അവള്, എന്‍റെ മോള്‍…”

 

എങ്ങലുകള്‍ക്കിടയില്‍ അമ്മ പറഞ്ഞു.

 

“ഇന്നലെ ഒണ്ടായ ഒരു കുരുപ്പ് അവടെ മാനോം ജീവനും എടുത്ത്, എന്‍റെ കണ്ണിന്‍റെ മുമ്പിക്കോടെ നടക്കുമ്പം…നടത്തില്ല..നടത്തിയില്ല ഞാന്‍… ദൈവം പൊറുത്തില്ലേപ്പോലും”

 

“ദൈവം പൊറുക്കൂടീ….”

 

സാന്ത്വനം നിറഞ്ഞ ശബ്ദത്തില്‍ അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടു.

 

“ഫോണ്‍ ഒക്കെ ക്ലീന്‍ ചെയ്തില്ലേ?”

 

അച്ഛന്‍ വീണ്ടും ചോദിക്കുന്നത് ഞാന്‍ കേട്ടു.

 

“ഗൂഗിള്‍ ഹിസ്റ്ററീം യൂട്യൂബ് ഹിസ്റ്ററീം ഒക്കെ ഡിലീറ്റ് ചെയ്തല്ലോ അല്ലെ?

 

“ആം…”

 

അമ്മയുടെ മറുപടി.

 

“ഫോണ്‍ തന്നെ കളയണോ?”

 

“വേണ്ട,”

 

അച്ഛന്‍ പറഞ്ഞു.

 

“സ്നാപ്പ് ചാറ്റില്‍ അല്ലെ നീ അവനോടു ചാറ്റ് ചെയ്തതുമൊക്കെ?”

 

“ആ…”

 

“എങ്കി ഫോണ്‍ കളയണ്ട…കൊഴപ്പം ഒന്നും വരില്ല…”

 

[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *