“പിന്നെ ഇങ്ങനത്തെ പാട്ടൊക്കെ ഇട്ട് ചെറുപ്പത്തി ഞാനൊക്കെ ഡാന്‍സ് വരെ കളിച്ചിട്ടുണ്ട്…”
“അയ്യോ ചേച്ചി ഡാന്‍സ് ഒക്കെ കളിച്ചിട്ടൊണ്ടോ?”
അവന്‍ അദ്ഭുത ഭാവം കാണിച്ചുകൊണ്ട് ചോദിച്ചു.
“അതൊന്നു കാണാനിനി എന്നാ മാര്‍ഗ്ഗം?”
“ജസ്റ്റ് കളിച്ചിട്ടൊണ്ട്, വലുതായിട്ടൊന്നുമില്ല…”
അമ്മ എളിമ കാണിച്ചുകൊണ്ട് പറഞ്ഞു.
“ചെറുതായാലും വലുതായാലും കളി കളിതന്നെയല്ലേ?”
അമ്മയുടെ കണ്ണില്‍ നോക്കി അവന്‍ ചോദിച്ചു. പിന്നെ എന്‍റെ നേരെ തിരിഞ്ഞു.
“അല്ലേടാ?”
അവന്‍ എന്നോട് ചോദിച്ചു.
ഞാനൊരു വളിച്ച ചിരി പാസ്സാക്കി.
പിന്നെ അവന്‍ അമ്മയെ നോക്കി പുഞ്ചിരിച്ചു. അമ്മയും പ്രത്യേകിച്ച് ഒരു ഭാവവും കൂടാതെ അവനെ നോക്കി പുഞ്ചിരിച്ചു.
“ആ, അത് പോട്ടെ!”
പെട്ടെന്നോര്‍മ്മിച്ച് അമ്മ പറഞ്ഞു.
“ഇത് ഇവിടെ തരാന്‍ വന്നതാ, ഞാന്‍,”
അവന്‍റെ നേരെ അടുത്ത് കൈയ്യിലിരുന്ന കാസറോള്‍ കാര്‍ലോസിനു നല്‍കിക്കൊണ്ട് അമ്മ പറഞ്ഞു. ‘ഞങ്ങള്‍’ എന്നതിന് പകരം ‘ഞാന്‍’ എന്ന് ഉപയോഗിച്ചതില്‍ എനിക്കല്‍പ്പം ഈര്‍ഷ്യ തോന്നി.
“ഓ! താങ്ക്യൂ താങ്ക്യൂ…!”
അവന്‍ ഉച്ചത്തില്‍, ചിരിച്ചു കൊണ്ട് പറഞ്ഞ് അമ്മയെ നോക്കി.
എന്നിട്ട് കാസറോള്‍ വാങ്ങാന്‍ കൈ നീട്ടി. അമ്മ അത് അവന്‍റെ കൈയ്യിലേക്ക് കൊടുക്കുമ്പോള്‍ അവന്‍റെ തടിച്ച, വലിയ കൈ അമ്മയുടെ മൃദുവും മിനുസവുമുള്ള കൈയ്യില്‍ അമര്‍ന്നത് ഞാന്‍ കണ്ടു.
“പുതിയ അയലോക്കംകാരെ അങ്ങനെ ഔദ്യോഗികമായി വെല്‍ക്കം ചെയ്തു…”
പ്രസംഗഭാഷയില്‍ അമ്മ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ ഇനി പോകാ അമ്മെ?”
ഞാന്‍ തിരക്ക് കൂട്ടി.
“അതെന്നടാ ഉവ്വേ?”
കാര്‍ലോസ് എന്നോട് ചോദിച്ചു.
“നിങ്ങള് നല്ലപ്പം വരുന്നതല്ലേ എന്‍റെ വീട്ടി? അപ്പോ ചുമ്മാ അങ്ങനെ എടി പിടീന്ന് പോകാന്‍ ഒക്കുവോ? അത് കൊള്ളാം! വാ ചേച്ചി…”
അവന്‍ ഞങ്ങളെ അകത്തേക്ക്ക്ഷണിച്ചു.
അമ്മ അകത്തേക്ക് കയറി. മടിച്ചാണെങ്കിലും ഞാനും പിന്നാലെ ചെന്നു.
“എന്നതാ കുടിക്കാനെടുക്കണ്ടേ?”
അകത്ത് കയറവേ അവന്‍ ചോദിച്ചു.
“എന്നതേലും,”
ഒന്നും വേണ്ട എന്ന് ഞാന്‍ പറയുന്നതിന് മുമ്പ് അമ്മ പറഞ്ഞു.
അവന്‍ അടുക്കള ഭാഗത്തേക്ക് നടന്നപ്പോള്‍ അമ്മയും പിന്നാലെ ചെന്നു. ഞാനും.
അവിടെ കുറെ വലിയ പാക്കറ്റുകള്‍ കണ്ടു. അവിടെയും ഇവടെയുമായി ചില പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ ഒക്കെ അടുക്കളയിലെ മേശയിലും അലമാരയിലുമായി ക്രമമില്ലാതെ കിടന്നു.
“ഒന്നും തൊറന്നു വെച്ചില്ല അല്ലെ?”
വലിയ കാര്‍ഡ് ബോര്‍ഡ് പാക്കറ്റുകളിലേക്ക് നോക്കി അമ്മ ചോദിച്ചു.
“മുഴുത്ത സാധനങ്ങളാ ഇതിനാത്ത്…”
ഇട്ടിരുന്ന ജീന്‍സിന്‍റെ ക്രോച്ചില്‍ ഒന്ന് അമര്‍ത്തി അവന്‍ പറഞ്ഞു. അഴിച്ചിട്ട് തൊറന്നു പുറത്തേക്ക് എടുത്താ മാത്രം പോരല്ലോ, കേറ്റി വെക്കാനുള്ള പറ്റിയ നല്ല സ്ഥലം കൂടെ നോക്കണ്ടേ? അതാ…”
അത് പറഞ്ഞ് അവനൊന്ന് ചിരിച്ചു.
അവന്‍റെ മുഖം നോക്കി ഒന്ന് കൊടുക്കാന്‍ എന്‍റെ കൈ തരിച്ചു.
അമ്മയുടെ മുഖഭാവം കാണാന്‍ ഞാന്‍ അവരറിയാതെ നോക്കി. അമ്മ അവനറിയാതെ അവന്‍റെ രൂപമൊക്കെ കണ്ണുകള്‍ കൊണ്ട് അളക്കുകയാണ്. അവന്‍റെ ദൃഡമായ, കൈകാലുകള്‍, നെഞ്ച്…
ഫ്രിഡ്ജ് തുറന്ന് നേരത്തെ ഉണ്ടാക്കി വെച്ച ജ്യൂസ് എന്തോ എടുത്ത് അവന്‍ മൂന്ന്‍ ഗ്ലാസ്സുകളില്‍ പകര്‍ന്നു.
“എവിടെ പപ്പാ?”
അമ്മ ചോദിച്ചു.
അവനച്ചന്‍ മാത്രമേ ഉള്ളൂവെന്ന് അമ്മയോട് നേരത്തെ പറഞ്ഞിരുന്നു. അമ്മ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി. ഒറ്റ മോനാണ് കാര്‍ലോസ്.
ടൌണില്‍ കശാപ്പ് കട നടത്തുകയാണ് അവന്‍റെ അച്ഛന്‍ നിക്കോളാസ്.
“ഇന്ന് ഞായറല്ലേ?”
അവന്‍ പറഞ്ഞു.
