“ബന്ധക്കാര് വല്ലോരും ആരിക്കും..ആരായാലും ദൂരേന്നെങ്ങാണ്ടുന്നാ…”
രാത്രിയായപ്പോള്‍ കാതടപ്പിക്കുന്ന സ്വരത്തില്‍ പാട്ടു തുടങ്ങി. ആ പഞ്ചായത്ത് മുഴുവന്‍ കേള്‍ക്കുന്നത്ര ഉച്ചത്തില്‍. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. കുറെ കഴിഞ്ഞ് ഞാന്‍ ഫോണെടുത്ത് നോക്കി.
“ഒന്നര മണി!”
ഞാന്‍ പുതപ്പൊക്കെ വലിച്ചു മാറ്റി എഴുന്നേറ്റു.
“എങ്ങോട്ടുപോകുവാ നീ?”
അമ്മയുടെ ശബ്ദം കേട്ടു. അമ്മയും ഉറങ്ങിയില്ല എന്ന് ഞാന്‍ കണ്ടു.
“ചെന്നു പറയാന്‍ പോകുവാ, ഒച്ച കൊറയ്ക്കാന്‍…”
“നിക്ക്…”
അമ്മയെന്നെ വിലക്കി.
“നീ പോണ്ട…ഞാന്‍ ഒരു മെസേജ് ഇടാം…എന്നിട്ട് നോക്കാം..”
“എന്തൊരു കഷ്ടമാ..!”
ഞാന്‍ ദേഷ്യത്തോടെ, നിരാശയോടെ പറഞ്ഞു.
“ഒരു കംപ്ലൈന്‍റ്റ് കൊടുത്താ പോലീസ് ഇവനെയൊക്കെ തൂക്കി നെലത്തിടും!”
“പിന്നെ!”
അമ്മ പുച്ഛഭാവത്തില്‍ ഭാവത്തില്‍ പറഞ്ഞു.
“പോലീസോ, ഒന്നുപോ, ശ്യാമേ നീയൊന്ന്! അവര്‍ക്കെന്നാ വേറെ ഒരു പണിയുമില്ലേ?”
മെസേജ് അയച്ച് കഴിഞ്ഞ് അമ്മ മറുപടിയ്ക്ക് കാത്തു.
“ഏതിലാ അയച്ചേ?”
“സ്നാപ്പില്‍…അവന്‍ അതിലെ കെറുവൊള്ളൂ…”
“ആ ബെസ്റ്റ്…!”
“ശ്യെ!”
“എന്താ?”
“അവന്‍ മെസേജ് കണ്ടു, റിപ്ലൈ ഒന്നുമില്ല…”
അമ്മ സ്നാപ്പ് ചാറ്റ് റീഫ്രെഷ് ചെയ്തു നോക്കി.
“മൈര്!”
അമ്മ മുരണ്ടു.
എനിക്കത് കേട്ടപ്പോള്‍ സന്തോഷമായി.
ഇപ്പം മനസിലായോ എന്തൊരു വൃത്തികെട്ടവനാ അവനെന്ന്!
ഞാന്‍ മനസ്സില്‍ ചോദിച്ചു.
അമ്മ എഴുന്നേറ്റു.
ഒരു കറുത്ത നൈറ്റി ആണ്അമ്മയുടെ വേഷം. മുടി വാരിച്ചുറ്റി വെച്ച് കണ്ണാടി നോക്കി അതില്‍ പതിപ്പിച്ച് വെച്ചിരുന്ന ചുവന്ന പൊട്ട് എടുത്ത് അമ്മ നെറ്റിയില്‍ ചേര്‍ത്തു.
“ഞാന്‍ അങ്ങ് ചെന്നു നേരെ പറയാന്‍ പോകുവാ…”
അത് പറഞ്ഞിട്ട് അമ്മ അലമാര തുറന്ന് ഒരുവലിയ ടോര്‍ച്ച് എടുത്തു.
ചുവന്ന നിറമുള്ള ടോര്‍ച്ച്.
“ഇത് എന്തിനാ?”
ഞാന്‍ ചോദിച്ചു.
“ആ മതിലിന്‍റെ അടുത്തൊക്കെ പാമ്പുണ്ട്…മൊബൈലേലെ വെട്ടം ഒന്നും മതിയാകുവേലാ…”
“ഞാനും വരാമമ്മേ…”
“വേണ്ട!”
സ്വരത്തില്‍ അല്‍പ്പം കടുപ്പമുണ്ടായിരുന്നോ?
“നീ ഒറങ്ങാന്‍ നോക്ക്!”
കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ട് ഞാന്‍ അമ്മ വരാന്‍
വേണ്ടി കാത്തു.
ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍ അവിടെ നിന്നുള്ള പാട്ടിന്‍റെ ശബ്ദം വളരെ കുറഞ്ഞു. അമ്മ പറഞ്ഞത് അവന്‍ കേട്ടിരിക്കുന്നു.
ഇപ്പോള്‍ തന്നെ അമ്മ മടങ്ങി വരും.
പക്ഷെ കുറച്ചു കഴിഞ്ഞിട്ടും അമ്മ വാരാതെയായപ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു. മൊബൈല്‍ നോക്കി.
അമ്മ പോയിട്ടിപ്പോള്‍ പതിനഞ്ച് മിനിറ്റ് കഴിഞ്ഞിരിക്കുന്നു!
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയ്ക്ക് മെസേജ് ചെയ്തു, വാട്ട്സാപ്പില്‍.
പിന്നെയും അല്‍പ്പ നേരം കൂടി ഞാന്‍ കാത്തിരുന്നു.
അര മണിക്കൂറായി!
എനിക്കെന്തോ പരിഭ്രാന്തി കയറി.
ഞാന്‍ അമ്മയെ വിളിച്ചു. റിങ്ങ് ഉണ്ടെങ്കിലും അമ്മ അത് എടുത്തില്ല.
ഒന്ന് രണ്ടു മിനിട്ടുകള്‍ക്ക് ശേഷം ഞാന്‍ പുറത്തേക്കിറങ്ങി. കാര്‍ലോസിന്‍റെ മുറ്റത്തേക്ക് കയറി. സിറ്റൌട്ടിലും മുറ്റത്തുമായി ആളുകള്‍ കിടക്കുന്നത് ഞാന്‍ കണ്ടു. മേശമേല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍. ഗ്ലാസ്സുകള്‍. പ്ലേറ്റുകളില്‍ കഴിച്ചതിന്‍റെ ബാക്കി വന്ന ഭക്ഷണം.
ഞാന്‍ അകത്തേക് കയറി. അവിടെയൊന്നും അവരെ കണ്ടില്ല. തുറന്ന് കിടന്ന എല്ലാ മുറികളിലും നോക്കി.
അവസാനം അകത്തെ ഒരു മുറിയുടെ ഡോറിലൂടെ വീടിന്‍റെ പിന്‍ഭാഗത്തേക്ക് ചെന്നു.
അവിടെ ഇരുട്ടായിരുന്നു. ശബ്ദമോ അനക്കമോ ഒന്നുമില്ല.
ഇടത് ഭാഗത്ത് അല്‍പ്പം അരണ്ട വെട്ടമുണ്ട്.
