സലീന – 6 11അടിപൊളി  

സലീന 6

Salina Part 6 | Author : Sainu

[ Previous Part ] [ www.kambi.pw ]


 

സലീനയെ കഴിപ്പിച്ചു ഞാനും ചെറുതായി കഴിചോണ്ട്. എണീറ്റു.

എനിക്ക് വേണ്ടിയല്ല എന്റെ പെണ്ണിന്റെ സന്തോഷത്തിനു വേണ്ടി മാത്രം.

ഞാൻ കഴിക്കാതെ എണീറ്റിരുന്നേൽ അവളുടെ മനസ്സ് വേദനിക്കും എന്ന് എനിക്കറിയാം.

അവൾ പാത്രമെല്ലാം ഒതുക്കി വെക്കുന്നത് വരെ ഞാനും അടുക്കളയിൽ ഇരുന്നു..

അവളോട്‌ ഓരോന്ന് പറഞ്ഞും ചിരിച്ചും ഇടയ്ക്കിടയ്ക്ക് അവളുടെ അരികെ ചേർന്ന് നിന്നു.

അവളെ സന്തോഷിപ്പിക്കാൻ വേണ്ടി അവൾക്കു ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യങ്ങളിൽ പെട്ട ഒന്നാണ്.

അവൾ കിച്ചണിൽ ഒറ്റക്കാണെങ്കിൽ തൊട്ടും തഴുകിയും എന്തെങ്കിലും ഒക്കെ മിണ്ടിയും പറഞ്ഞോണ്ട് ഞാൻ കൂടെ നില്കുന്നത്..

ചില സമയങ്ങളിൽ ഞാൻ വരുന്നത് കണ്ടാലേ അവൾ സബിയോട് നീ ഇനി പൊക്കോ സബി ഞാൻ ചെയ്തോളാം എന്ന് പറഞ്ഞു അവളെ പറഞ്ഞു വിടാറാണ് പതിവ്..

എന്റെ സാമിപ്യം അത്രയധികം ഇഷ്ടപെടുന്നത് കൊണ്ടാണ് കേട്ടോ..

എന്ന് വെച്ചു ഞാനെന്തേലും ഒക്കെ ഹെല്പ് ചെയ്യാൻ ശ്രമിച്ചാൽ സമ്മതിക്കില്ല..

അഥവാ എന്തെങ്കിലും കാര്യത്തിന് സമ്മതിച്ചാൽ തന്നെ പച്ചക്കറി നുറുക്കാനോ അങ്ങെനെ എന്തേലും ഒക്കെ തരു. അതും അവൾ അരികിൽ ഒട്ടിയിരുന്നോണ്ട് എന്തെങ്കിലും ഒക്കെ ചെയ്യുന്നുമുണ്ടാകും..

കഴിഞ്ഞില്ലേ സലീന..

ഇപ്പം കഴിയും

എന്തെ മുകളിലോട്ടു പോകണോ സൈനു

ഹ്മ്മ്.

എന്നാ ഒരുമിനുട്ട് എന്ന് പറഞ്ഞോണ്ട് അവൾ ധൃതിയിൽ എല്ലാം തീർത്തുകൊണ്ട് എന്നോടായി

കഴിഞ്ഞു എന്റെ പുയ്യാപ്ലെ

ഇനി വാ സൈനു നമുക്ക് മുകളിലേക്കു പോകാം എന്ന് പറഞ്ഞോണ്ട് സലീന എന്നെ വിളിച്ചു.

അവളുടെ ആ വിളിയിൽ നിന്നും എന്നോടുള്ള പിണക്കവും ദേഷ്യവും എല്ലാം മാറി എന്നറിയാം

അവൾ മുൻപേ നടക്കുവാൻ തുടങ്ങിയതും
ഞാനും അവളുടെ കൂടെ നടന്നു.

അവൾ മുന്നിൽ നടന്നോണ്ട് പോകുമ്പോൾ ഞാൻ പിറകിൽ നിന്നും അവളെ ചേർത്ത് പിടിച്ചോണ്ട്. അവളുടെ കാതിൽ കടിച്ചു കൊണ്ട് മുകളിൽ പോയിട്ടെന്തിനാ വെറുതെ നോക്കിയിരിക്കാൻ അല്ലേ.

അത് കേട്ട് സലീന നേരെ തിരിഞ്ഞു നിന്നുകൊണ്ട്.
നിനക്ക് നോക്കിയിരിക്കാൻ കൊള്ളാത്തവൾ ആണോ ഞാൻ. മുന്നേ എന്റെ മുഖത്തു നിന്നും കണ്ണെടുക്കാറുണ്ടായിരുന്നില്ലല്ലോ

ഞാൻ – അതല്ല.

എന്ത് അതല്ലെന്നു. രണ്ടെണ്ണം ആയപോയേക്കും നിനക്കു മടുത്തോ.

ദേ വന്നു വന്നു ഇപ്പോ നിനക്ക് എന്നോട് ഇഷ്ടമില്ലാതാകുന്നുണ്ടല്ലേ.

അതിനു ഞാൻ അവളെ കണ്ണിലേക്കു തുറിച്ചു നോക്കി കൊണ്ട്. എന്റെ ഈ പെണ്ണിനോടുള്ള എന്റെ ഇഷ്ടം കുറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.

പിന്നെ നിന്റെ കൂടെ ഇരിക്കാനുള്ള കൊതികൊണ്ട ഞാൻ നിന്നെ വിളിച്ചേ..

ഇരുന്നാൽ മാത്രം മതിയോ എന്റെ മോൾക്ക്‌.

അതൊക്കെ റൂമിൽ എത്തട്ടെ.
എന്നിട്ടല്ലേ.

അപ്പൊ ഇന്ന് കിട്ടും അല്ലേ.

എന്ത്.

അല്ല മുൻഭാഗത്തേക്ക് പ്രവേശനം ഇല്ലല്ലോ അപ്പൊ പിന്നെ.

അതിനു അവൾ ചിരിച്ചോണ്ട്.
എപ്പോ നോക്കിയാലും ഈ ഒരു ചിന്തയെ ഉള്ളു.

പിന്നെ അല്ലാതെ. ഇതുപോലെ ഒരുത്തിയെ ഭാര്യയായി കിട്ടിയാൽ
വേറെ എന്താ ചെയ്യേണ്ടേ.

പറയുന്ന ആൾക്ക് ഇതൊന്നും ഇഷ്ടമില്ലാത്ത പോലെ.

ഇഷ്ടമാണെടാ നീ എന്റെ ഈ ശരീരത്തിലേക്കു നോക്കുന്നത് പോലും അത്രയും ഇഷ്ടപെടുന്നവൾ ആണ് ഞാൻ.

നിനക്ക് മുന്നിൽ ഒട്ടും തുണിയില്ലാതെ നിന്റെ ദേഹത്തിലോട്ടു ചേർന്ന് നില്കാൻ വേണ്ടി മാത്രം കൊതിക്കുന്നവൾ.

നീ മേലേക്ക് നടക് നമ്മുടെ റൂമിലെത്തട്ടെ എന്നിട്ട് കാണിച്ചു തരാം ഞാൻ..

അതുകേട്ടു ഞാൻ ചിരിക്കുന്നത് കണ്ട സലീന എന്റെ കവിളിൽ കടിച്ചോണ്ട്. നിന്റെ ഈ കളിയാക്കി ചിരിയുണ്ടല്ലോ ഞാനിന്നു മാറ്റിത്തരാം കേട്ടോ.

അല്ലേടി നമുക്ക് നാളെ പോകണ്ടേ.

ഹ്മ്മ് അത് നാളയല്ലേ ഇന്നത്തേത് കഴിയട്ടെ.
എന്നിട്ട് ആലോചിക്കാൻ
സമയമുണ്ട്.

ഹോ എന്നാ അങ്ങിനെ ആയിക്കോട്ടെ പൊന്നോ.

ഞങ്ങൾ രണ്ടുപേരും റൂമിലെത്തിയതും സലീന എന്റെ അടുത്തേക്ക് ചേർന്ന് നിന്നുകൊണ്ടു അതെ എന്റെ സൈനുവിനിപ്പോ കുറച്ചു കൂടിയിട്ടുണ്ട് കേട്ടോ

അതെ നിന്നെ സ്വന്തമാക്കിയില്ലേ അതിന്റെ അഹങ്കാരമായിരിക്കും അല്ലേടി.

അത് കേട്ടു പെണ്ണ് ചിരിച്ചോണ്ട്
എന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു.
ഞാൻ അവളുടെ നെറുകയിൽ തലോടി കൊണ്ടിരുന്നു.

എന്തൊക്കെയോ കാണിച്ചു തരാം എന്ന് പറഞ്ഞു വന്നയാളാ ദേ എന്റെ നെഞ്ചിൽ കിടക്കുന്നെ.
എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ കളിയാക്കി.

നിന്നെ കണ്ടാൽ കുറച്ചു നേരം നിന്റെ ഈ മാറിൽ ചാഞ്ഞില്ലെങ്കിൽ എന്തൊക്കെയോ കിട്ടാത്ത പോലെയാ..

വാ നമുക്കു കുറച്ചു നേരം എന്തേലും പറഞ്ഞോണ്ട് കിടക്കാം സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്നെയും കൂട്ടി ബെഡിലേക്കിരുന്നു.

അപ്പോഴും അവളെന്റെ തോളിൽ നിന്നും മാറിയിട്ടില്ലായിരുന്നു.

ഞാൻ അവളെ നെറ്റിയിൽ ഉമ്മവെച്ചോണ്ട് വാ കിടക്കാം.
എനിക്കും ഒന്ന് നിന്നെ കെട്ടിപിടിച്ചു കിടക്കാൻ കൊതിയായിട്ടു വയ്യ..

ഹ്മ്മ്. എന്ന് മൂളിക്കൊണ്ട് അവൾ ബെഡിലേക്ക് കിടന്നു കൊണ്ട് എനിക്കായി കുറച്ചു സ്ഥലം ഒതുക്കി.

ഞാൻ അവളുടെ അരികിൽ കിടന്നോണ്ട് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു..

ഹ്മ്മ് എന്തെ സൈനു കൊതിയാകുന്നുണ്ടോ.

എന്റെ ഈ മാലാഖയോടൊപ്പം കിടക്കുമ്പോൾ കൊതിയില്ലാതെ ഇരിക്കുമോ. എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ എന്റെ മാറിലേക്ക് ചേർത്ത് കിടന്നു.
അവളും എന്നെ കെട്ടിപിടിച്ചോണ്ട് എന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് കിടന്നു.

അവളെന്റെ കവിളിൽ നാക്കു വെച്ചു നക്കി കൊണ്ടിരുന്നു.

എന്താ പെണ്ണെ കാണിക്കുന്നേ.

അതിനവൾ കണ്ണിറുക്കി കാണിച്ചോണ്ട്.

നിന്റെ ടേസ്റ്റ് നോക്കിയതാ.

ആഹാ കവിളിലാണോ എന്റെ ടേസ്റ്റ് .
അതൊരു പുതിയ അറിവാണല്ലോ സലീന

എന്റെ സൈനു നിന്റെ ടേസ്റ്റ് എനിക്കറിയാവുന്നത്ര വേറെ ആർക്കാ സൈനു അറിയുക.

അതെങ്ങിനെ ആയാലും നിനക്കെ അറിയൂ.
അല്ലാതെ വേറൊരുത്തിക്കും അറിയില്ല.

ഉവ്വ് ഉവ്വെയ് ഞാൻ വിശ്വസിച്ചു.

എന്താടി വിശ്വാസം വരാത്തപോലെ ഒരു പറച്ചിൽ.

വിശ്വസിച്ചു എന്ന് പറഞ്ഞില്ലേ പിന്നെ എന്താ.

ഞാൻ വിഷയം മാറ്റാനായി

അല്ല സലീന സബിയുടെ കാര്യം ശരിയായോ.

നല്ല ആളാ. ഒരു ആങ്ങളയുടെ സ്ഥാനത്തുള്ള ആള് ചോദിക്കുന്നത് കേട്ടോ

അതല്ലെടി ഞാൻ കുറച്ചായിട്ട് ബിസി ആയി പോയില്ലേ.
ഉപ്പാനോട് അതിനെ പറ്റി ചോദിക്കാനും പറ്റിയില്ല അതാ.

ഹ്മ്മ് ഞാൻ വെറുതെ പറഞ്ഞതാ സൈനു. എനിക്കറിയില്ലേ നിന്റെ തിരക്ക്.
വന്നു വന്നു എന്നെ ശരികൊന്നു സുഖിപ്പിച്ചിട്ടു എത്രനാളായി.
ഞാനും പിന്നെ നിന്റെ തിരക്ക് കൊണ്ടാ നിർബന്ധിക്കാഞ്ഞേ.

സബിയുടെ കാര്യമെല്ലാം അസീസ് ഉപ്പ നല്ലോണം ശ്രദ്ധിക്കുന്നുണ്ട്..

അസീസ് ഉപ്പാനോട് എങ്ങിനെ ഇതിനൊക്കെ നന്ദി കാണിക്കേണ്ടത് എന്നാലോചിച്ച എന്റെ വിഷമം.

Leave a Reply

Your email address will not be published. Required fields are marked *