സലീന – 6 16അടിപൊളി  

മക്കൾ എവിടെ സൈനു.

അവര് ഉമ്മയുടെ അടുത്തുണ്ട്.
അവർക്കു ഡ്രസ്സ്‌ അണിയിച്ചോ.

ഹോ രണ്ടും നിന്നെപ്പോലെ സുന്ദരിയും സുന്ദരനും ആയി താഴെ നിൽപ്പുണ്ട്.

ഹ്മ്മ് നീയല്ലേ ചെയ്തു കൊടുത്തേ പിന്നെ അങ്ങിനെയല്ല വരു.

ദെ ഇപ്പൊ എന്നെ കാണാനും..

ഹ്മ്മ് മതി പെണ്ണെ.

അയ്യെടാ അങ്ങിനെ ഒന്നും മതിയാകില്ല കേട്ടോ.

അതെ എനിക്കൊരു ഉമ്മ തന്നിട്ട് പോകാമെടി..

ഹോ അത് മറന്നു.
വാ എന്ന് പറഞ്ഞോണ്ട് സലീന എന്നെ കെട്ടിലിടിച്ചോണ്ട് ഉമ്മവെച്ചു..

എന്നാ പോകാം .

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ അവളെയും ചേർത്ത് പിടിച്ചോണ്ട് നടന്നു.

തായേ സെബിയും എല്ലാവരും കാത്തുനിൽപുണ്ടായിരുന്നു.

ഉമ്മ – കഴിഞ്ഞോ രണ്ടു പേരുടെയും ഒരുക്കങ്ങൾ.

ഹ്മ്മ് എന്ന് മൂളി കൊണ്ടു സലീന ഉമ്മയെ നോക്കി ചിരിച്ചു.

ഉമ്മ അവളെയും.

എന്താണ് അമ്മായിഅമ്മയും മരുമോളും ഒരു ചിരി.

ഒന്നുമില്ലെടാ എന്റെ മോളെ കണ്ട സന്തോഷം കൊണ്ടാ.

കേട്ടാൽ തോന്നും കുറെ കാലത്തിനു ശേഷം ഇപ്പോഴാ കണ്ടുമുട്ടുന്നെ എന്ന്.

നിനക്ക് അങ്ങിനെ ഒക്കെ പറയാം.

ഹ്മ്മ് ആയിക്കോട്ടെ അമ്മായിയാമ്മയും മരുമോളും അല്ലേലും ഒറ്റകെട്ട് ആണല്ലോ
നമ്മളല്ലേ പുറത്ത്.

സലീന എന്റെ ഇടുപ്പിൽ പിടിച്ചു കിള്ളിക്കൊണ്ട് പതുക്കെ മിണ്ടാതിരുന്നോ .

ഉമ്മ അവൻ പറഞ്ഞോട്ടെ മോളെ.
ഇതുവരെ അവൻ ഇങ്ങിനെ എന്തൊക്കെ പറഞ്ഞിട്ടുണ്ട് എന്നിട്ട് നമ്മൾ മാറിയിട്ടില്ലല്ലോ.
പിന്നെന്താ മോളെ.

ഹോ ഇല്ലേ നമ്മളൊന്നും പറയാനില്ലേ…

ഹ്മ്മ് നിന്നു ചിലക്കാണ്ട് വാടാ.
എന്ന് പറഞ്ഞോണ്ട് ഉമ്മ മുന്നിൽ നടന്നു.

സലീന എന്നെ നോക്കി.
എന്റെ അടുത്ത് ചിലവാകുന്ന പോലെ ഉമ്മയുടെ അടുത്ത് ചിലവാകില്ല കേട്ടോ.

ഹോ അറിയാമേ ഇനി നിന്റെ മുന്നിലും ചിലവാക്കാൻ വരുന്നില്ല പോരെ.

അതെ എന്റെ മുന്നിൽ എങ്ങിനെ ആയാലും വരേണ്ടി വരും കേട്ടോ..

ഇല്ലെങ്കിലോ.

വരുത്താൻ എനിക്കറിയാം.

നിന്നു ചിലക്കാണ്ട് വാടി പെണ്ണെ..

ഇത് ഉമ്മ നിന്നോട് പറഞ്ഞതല്ലേ..

ഹോ ആര് പറഞ്ഞാലെന്താ
അനുസരിച്ചാൽ പോരടി.

എന്നാ അങ്ങോട്ട്‌ നടക് പുയ്യാപ്ലെ.

എന്ന് പറഞ്ഞോണ്ട് സലീന എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങി..

ഞാൻ പിറകെയും.

സലീനയുടെ കയ്യും പിടിച്ചു ഞങ്ങൾ ഇറങ്ങി.

അതെ ഈ കയ്യിനു പകരം വേറെ ഒന്നു തരട്ടെ അതും പിടിച്ചോണ്ട് നടക്കാമോ.

പോയി വന്നിട്ട് തന്നാൽ എത്രവേണമെങ്കിലും പിടിച്ചിരിക്കാം.
നിന്റെ കൊതി അടങ്ങുന്നവരെ കേട്ടോ.
ഇപ്പൊ എന്റെ സൈനു വണ്ടിയെടുക്കാൻ നോക്ക്.
എന്നുപറഞ്ഞോണ്ട് അവൾ പുഞ്ചിരിച്ചു.

എന്താ മോളെ എന്ന് ഉമ്മ സലീനയോടു ചോദിച്ചോണ്ട് അവിടെ നിന്നു.

ഏയ്‌ ഒന്നുമില്ല ഉമ്മ സൈനു ഓരോ കാര്യങ്ങൾ പറഞ്ഞതാ.

രണ്ടും കൂടെ പിന്നേം തുടങ്ങിയോ മോളെ.

ഇല്ല ഉമ്മ അത് ഒരു തമാശ പറഞ്ഞതാ അത്രയേ ഉള്ളൂ.

ഹ്മ്മ് എന്നാ മോൾ വാ നമുക്കു പോകാം.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് സലീന ഉമ്മയുടെ കൂടെ കൂടി.
ബാക്കിലോട്ടു കൈ പിടിച്ചോണ്ട് അവളുടെ ചന്തിയിൽ പതുക്കെ കൈ മുഷ്ടി കൊണ്ടു അടിക്കുന്ന പോലെ കാണിച്ചു കൊണ്ടിരുന്നു.

ഈ പെണ്ണ് എന്നെ വല്ലാതെ കൊതിപ്പിക്കുകയാണല്ലോ.
എന്ന് സ്വയം പറഞ്ഞോണ്ട് ഞാൻ വണ്ടിയെടുക്കാനായി പോയി.
സലീന ചിരിച്ചു കാണിച്ചോണ്ട് വണ്ടിയിൽ കയറി ഇരുന്നു.

അവൾക്കറിയാം എനിക്കിനി നിൽക്കാനും ഇരിക്കാനും കഴിയില്ല എന്ന്.

ഉപ്പയും ഞാനും ഫ്രണ്ടിലും മക്കളെ അവരുടെ കൂടെ ഇരുത്തികൊണ്ട് ഉമ്മയും സലീനയും പിറകിൽ ഇരുന്നു
കൂടെ സെബിയും .

സെബിക്കു ഇന്ന് ഡ്യൂട്ടി ഇല്ലാത്തതിനാൽ അവൾ ഞങ്ങടെ കൂടെ കൂടി..

ഡോക്ടർ എന്താ ഒന്നും മിണ്ടാതെയിരിക്കുന്നെ.

ഇനി അവളുടെ നേർക്കാണോടാ എന്നുള്ള മറുപടി ഉമ്മയിൽ നിന്നും വന്നു.

സെബി പുഞ്ചിരിച്ചോണ്ട് ഇക്ക നമ്മളെ വിട്ടേക്ക് നമ്മളിങ്ങനെ ജീവിച്ചു പൊക്കോട്ടെ.

ഹോ അപ്പൊ നാക്കുണ്ട്.

ഹോ താത്തയുടെ അത്രയില്ലെങ്കിലും കുറച്ചൊക്കെയുണ്ട് ഇക്ക ഒന്നുമില്ലേലും രണ്ടും ഒരു വയറ്റിൽ കിടന്നതല്ലേ..

ഹോ അത് വല്ലാത്ത നാവാണ് അല്ലേടി.

അനുഭവിക്കുന്നവർക്കല്ലേ അറിയൂ.

അതുകൊണ്ടല്ലേ മോളെ പറഞ്ഞെ.

Leave a Reply

Your email address will not be published. Required fields are marked *