ഞാൻ ഒന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും അവൾ അനുവദിക്കാതെ എന്റെ കൈകൾ രണ്ടും ചേർത്ത് പിടിച്ചോണ്ട് കാലെടുത്തു എന്റെ മേലേക്കിട്ടു..
അത് കൂടെ ആയപ്പോൾ ഞാൻ ഒതുങ്ങി ..
അവൾ ചിരിച്ചോണ്ട്.
വാ എന്നെ മര്യാദ പഠിപ്പിക്കേണ്ടേ എന്റെ പുയ്യാപ്ലക്കു..
എന്ന് പറഞ്ഞോണ്ട് അവളെന്റെ മുക്കിനു മേലെ ചെറു കടി കടിച്ചോണ്ട് എന്റെ മേലെനിന്നുള്ള കാലെടുത്തതും ഞാൻ ഒന്നിളകിയതും അവൾ എന്റെ മേലെയുള്ള പിടിവിട്ടുകൊണ്ട്.
വാ എന്താ പഠിപ്പിക്കാനുള്ളത് സൈനു…
അതോ എന്റെ പെണ്ണിനെ പുതിയ ഒരു കളി പഠിപ്പിക്കണം അതിനാ..
അത് കേട്ടു ചിരിച്ചോണ്ട് അതിനാണോ. ഇന്നുവേണ്ട നാളത്തെ ഒരു ദിവസം കൂടെ കഴിഞ്ഞിട്ട് നമുക്ക് തുടങ്ങാം കേട്ടോ..
ഹോ ഞാൻ മറന്നെടി..
അല്ലേലും ഇപ്പൊ എല്ലാം മറക്കുന്നുണ്ട് . ഇനി ഞങ്ങളെയും മറക്കുമോ..
അതുകേട്ടതും ഞാൻ അവളുടെ കണ്ണിലേക്കു നോക്കി കിടന്നുപോയി..
എന്തെ എന്ന് കൊഞ്ചികൊണ്ട് അവളെന്റെ മുഖത്ത് ചുണ്ടുകളിട്ട് ഉരസി ചോദിച്ചു കൊണ്ടിരുന്നു..
എന്റെ ഇത്തയെയും മക്കളെയും മറക്കാനോ…
ഞാനോ. എനിക്കതിന്നു കഴിയുമോ ഇത്താ..
അപ്പോഴും അവളുടെ ചുണ്ടുകൾ എന്റെ കഴുത്തിൽ ഓടി നടക്കുകയായിരുന്നു.
ഇടക്കൊന്നു നിറുത്തികൊണ്ട് എന്നെ പിടിച്ചു അവളുടെ മേലേക്ക് ചായ്ച്ചു കൊണ്ട്..
സൈനു നിനക്ക് ചെയ്യണോ..
അതിന്നു ഞാൻ തല ഉയർത്തികൊണ്ട് അവളെ നോക്കി. കുറച്ചു നേരം നിന്നു.
വേണ്ട എന്റെ പെണ്ണിനെ കഷ്ടപ്പെടുത്താൻ എനിക്കാവില്ല..
അത്രക്കും ആഗ്രഹിച്ചതല്ലേ നീ.
നിന്നോടുള്ള ആഗ്രഹവവും മോഹവും ഞാൻ മരിക്കുന്നതു വരെ എന്നിലുണ്ടാകും…
എനിക്കെന്റെ പെണ്ണ് സന്തോഷത്തോടെ എന്റെ മാറിൽ തലചായ്ക്കുന്നത് ആണ് ഇഷ്ടം..
നിന്നെ വേദനിപ്പിച്ചു കൊണ്ട് എനിക്കെന്റെ ആഗ്രഹങ്ങൾ നേടിയെടുക്കേണ്ട കേട്ടോടി എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ മൂക്കിന് തുമ്പിൽ എന്റെ മൂക് വെച്ചു ഉരസി..
അവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് കുറച്ചു നേരം ഒന്നും പറയാൻ ആകാതെ കിടന്നു..
എന്താടി ഒന്നും മിണ്ടാതെ..
ഒന്നൂല്യ,…
എന്ന് പതുകെ പറഞ്ഞോണ്ട് അവൾ എന്റെ നെഞ്ചിലേക്ക് മുഗം വെച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചോണ്ട് എന്തോ ഓർത്തു ചിരിക്കുന്നപോലെ കിടന്നു…
എന്നാലേ കിടന്നു സ്വപ്നം കാണാതെ ഉറങ്ങാൻ നോക്ക് നാളെ അമീനയുടെ വീട്ടിലേക്ക് ചെല്ലാമെന്നു നീ തന്നെയല്ലേ പെണ്ണെ ഏറ്റിട്ടുള്ളത്..
അത് കേട്ടതും.
ഹ്മ്മ് ശരിയാ നാളെ അങ്ങോട്ട് പോകണ്ടേ..
ഹ്മ്മ്.
അതാ പറഞ്ഞെ ഉറങ്ങിക്കോ എന്ന്..
ഉറക്കം വരേണ്ടേ സൈനു.
അതെന്തേ.
നിന്റെ സ്മെല്ലും ചൂടും കാരണം..
എന്തെ അത്രയ്ക്ക് മോശമാണോടി എന്റെ സ്മെല്.
അല്ലേടാ പുയ്യാപ്ലെ..
മനസ്സിനെ വല്ലാതെ മോഹിപ്പിക്കുന്നെടാ..
എന്തിനു.
നിന്നെ വരവേൽക്കാൻ.
ഈ സമയത്തോ.
ഹ്മ്മ് നമുക്കൊന്ന് നോക്കിയാല്ലോ.. സൈനു.
ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നുകൊണ്ട്
ഹേയ് വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട..
ഇപ്പൊ എന്റെ മോൾ ഉറങ്ങിക്കോ കേട്ടോ ഞാൻ പാട്ട് പാടി തരണോടി..
ഹ്മ്മ്.
നീ ടൂർ പോയി വന്ന ആ ആരാത്രി പാടിയില്ലേ ആ പാട്ടു ഒന്ന് പാടാമോ സൈനു..
അത്രക്കിഷ്ടമാണോ ആ പാട്ട്.
നീ പാടിയാൽ ഏതും ഇഷ്ടപെടും..
നല്ല തണുപ്പുണ്ടല്ലേ സൈനു.
ഹ്മ്മ് ac ഇച്ചിരി കുറച്ചാലോ.
വേണ്ട.
പിന്നെ.
ഈ തണുപ്പത്ത് നിന്റെ പാട്ടും കേട്ട് നിന്റെ മാറിൽ തലയും വെച്ചു
നമ്മുടെ ആദ്യ നാളുകളെ മനസ്സിലേക്ക് കൊണ്ട് വന്നു കിടന്നുറങ്ങണം..
അത്രത്തോളം സുഖം വേറെ ഒന്നിനും നൽകാൻ ആകില്ല സൈനു…
നീ ഓർക്കുന്നുണ്ടോ ഞങ്ങൾ ഇവിടെ നിൽക്കാൻ വന്ന ആദ്യത്തെ ദിവസം..
ഈ റൂമാകെ അലങ്കരിച്ചു നീ നമുക്ക് വേണ്ടി ഒരുക്കിയ മണിയറ..
ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല സൈനു..
ചിരിച്ചു നിൽക്കുന്ന നമ്മുടെ മൂന്നുപേരുടെയും മുഖവും ഈ റൂമിന്റെ അന്നത്തെ സൗന്ദര്യവും ….
അന്ന് നീ പറഞ്ഞില്ലേ പെൺ വീട്ടുകാരുടെ വിരുന്നു കഴിഞ്ഞു ഇനി ചെറുക്കൻ വീട്ടുകാരുടെ വിരുന്നാണെന്നു…
ഹ്മ്മ് അതിനെന്താ.
അന്നറിഞ്ഞില്ല ഇനിയങ്ങോട്ട് ഈ ചെറുക്കന്റെ സ്വന്തമായി എന്നും ഇങ്ങിനെ കിടന്നു സന്തോഷിക്കാമെന്നു..
