അതിന്നു സൈനുവും മോളും അമീനയുടെ അടുത്തോട്ടു പോകുകയല്ലേ..
ആ ഞാനത് മറന്നിരുന്നു.
അമീന മോൾ നാളെ പോകുകയാണല്ലേ..
ഹ്മ്മ്
ഇന്ന് ഇവര് പോയി വിരുന്നു കൂടി വരട്ടെ രാത്രിയിൽ നമുക്കൊന്ന് പോയി വരാം എന്ന് പറഞ്ഞോണ്ട് ഉപ്പ ഉമ്മയെ നോക്കി.
ഉമ്മ ഹ്മ്മ്. അതാ നല്ലത്..
അല്ലേലും ഉച്ചയാ കുമ്പോഴേക്കും ഷമിയും പിള്ളേരും വരില്ലേ …
എന്ന് പറഞ്ഞോണ്ട് ഉമ്മ സലീനയോടായി മോളെ നിങ്ങൾ പോയി വാ രാത്രി ഞാനും ഉപ്പയും കൂടി പോയേക്കാം..
ആ ഉമ്മ അങ്ങിനെ ചെയ്യാം എന്ന് പറഞ്ഞോണ്ട് സലീന രാവിലത്തേക്കുള്ള ഫുഡ് റെഡിയാക്കാൻ തുടങ്ങി..
ഞാൻ കൂടണോ മോളെ എന്ന് ചോദിച്ചോണ്ട് ഉമ്മ അവളെ വിളിച്ചു..
വേണ്ട ഉമ്മ ഉമ്മാടെ മോൻ ഉണ്ടല്ലോ. എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കി ചിരിച്ചു.
ഞാൻ കേൾക്കാത്തപോലെ ഇരിക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു..
ഉമ്മ എന്റെ നേരെ തിരിഞ്ഞു കൊണ്ട്.
സൈനു ഇവളെ ഒന്ന് സഹായിച്ചെക്കെടാ.
അത് കേട്ട് സലീന.
അതൊക്കെ ചെയ്യും ഉമ്മ ഉമ്മ പൊക്കോ എന്ന് പറഞ്ഞു ഉമ്മയെ പറഞ്ഞു വിട്ടു..
ഉമ്മ അകത്തോട്ടു കയറിയതും സലീന എന്റെ അരികിലേക്ക് വന്നൊണ്ട്.
എന്താ ഇങ്ങിനെ നോക്കിയിരിക്കുന്ന ഉമ്മ പറഞ്ഞത് കേട്ടില്ലേ.
വാ വന്നു സഹായിക്ക് പുയ്യാപ്പേ.
ഉമ്മ പോയെ വഴിയേ ഒന്ന് നോക്കി കൊണ്ട് ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് എന്റെ മടിയിലേക്ക് ഇരുത്തി..
ഞാൻ ഒന്ന് പിടിക്കാൻ കാത്തു നില്കുകയായിരുന്നു മടിയിൽ വന്നിരിക്കാൻ എന്ന് തോന്നിപോയി.
യാതൊരു എതിർപ്പും ഇല്ലാതെ അവൾ എന്റെ മടിയിൽ ഇരുന്നോണ്ട്.
എന്തെ സഹായിക്കില്ലേ.
സഹായിക്കണോ.
മോൻ എന്ത് കാര്യമാണ് ഉദ്ദേശിക്കുന്നെ..
എന്തിനും എന്തെ പറ്റില്ലേ.
ഞാൻ സഹായിക്കേണ്ടേ.
അതിനാൽ എന്റെ താടിയിൽ പിടിച്ചെന്ന് കുടഞ്ഞു കൊണ്ട്.
വേണം സൈനുവിന്റെ സഹായം എന്നും വേണം..
ഹ്മ്മ് എന്നാ പറഞ്ഞോ ഇപ്പൊ എന്താ ചെയ്യേണ്ടേ.
ഇപ്പോയോ ഇപ്പൊ വേണ്ടത് എന്നാലോചിച്ചു കൊണ്ട് അവൾ എനിക്കി ഒരുമ്മ തരോ.
അതിന്നലെ തന്നില്ലേ.
അത് ഉറങ്ങുന്നതിനു മുൻപ് അല്ലെ ഇപ്പൊ നമ്മൾ ഉറങ്ങി എണീറ്റില്ലേ..
എന്ന് പറഞ്ഞോണ്ട് എന്നെ നോക്കി.
ഞാൻ അവളെ നേരെ ഇരുത്തികൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് അടുപ്പിച്ചതും.
അയ്യേ ആദ്യം പോയി പല്ല് തേച്ചു വായോ.. എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ നുള്ളി.
ആഹാ എന്നാ പിന്നെ ഇങ്ങിനെ തന്നെ കൊടുക്കണമല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ രണ്ടു കയ്യും പിടിച്ചോണ്ട് ചുണ്ടടുപ്പിച്ചതും അവൾ വേണ്ട വേണ്ട പല്ല് തേക്കാതെ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞോണ്ടിരുന്നു.
ഞാൻ വിടാതെ ഉമ്മവെച്ചതും.
വാതിലിനടുത്തു നിന്നും ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
സെബി തൊണ്ടയനക്കി കൊണ്ട് അടുക്കളയിലേക്ക് കയറിവന്നു.
അതുകണ്ടതും ഞാൻ സലീനയുടെ കൈ വിട്ടു കൊണ്ട് ഇരുന്നു.
എന്തെ മതിയായോ എന്ന് ചോദിച്ചോണ്ട് സലീന എന്നെ നോക്കി.
ഞാൻ മെല്ലെ സെബി സെബി എന്ന് പറഞ്ഞോണ്ട് കാണിച്ചു കൊടുത്തു.
സലീന നാണത്തോടെ എന്റെ മടിയിൽ നിന്നും എണീറ്റു
നിന്നു .
കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം.
സലീന തന്നെ.
ആ സെബി നിനക്ക് ഇന്ന് ഫുഡ് കൊണ്ട് പോകണോ അതോ നീ ഉച്ചക്കു ഇങ്ങോട്ട് വരുന്നോ മോളെ..
നോക്കട്ടെ താത്ത ഇന്നലെ ലീവ് ആയതോണ്ട് ഇന്നിനി വരാൻ പറ്റുമെന്നു തോന്നുന്നില്ല.
തന്നെയുമല്ല ആരെങ്കിലും ലീവാണോ എന്നറിയില്ലല്ലോ..
ഹ്മ്മ് എന്നാ ഞാൻ ചോർ റെഡിയാക്കാം നീ അപ്പോയെക്കും കുളിച്ചു റെഡിയാകാൻ നോക്ക്..
അല്ല രാവിലത്തെ ഫുഡ് ഉണ്ടാക്കേണ്ടേ താത്ത.
അത് ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാം മോളെ നീ പോയി റെഡിയായി പോരെ..
എന്ന് പറഞ്ഞോണ്ട് സലീന അവളെ പറഞ്ഞു വിട്ടു..
അവളെന്നെ നോക്കി ചിരിച്ചോണ്ട്…
താത്ത കേൾക്കാതെ അതെ രണ്ടുപേരും കൂടെ ഇന്നെല്ലാവരെയും പട്ടിണിയാകുമോ ഇക്ക..
അതിന്നു ഞാൻ ചിരിച്ചോണ്ട്.
ചിലപ്പോ.
ഹ്മ്മ് ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ നേരെ നടന്നു പോയി.
അവൾ പോയതും എന്താണ് സെബിയോട് ഒരു അടക്കം പറച്ചിൽ..
